മധുവിന്റെ മരണം: എട്ടുപേര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തും; കുറ്റപത്രം രണ്ടാഴ്ചക്കുള്ളില്‍ കോടതിയില്‍ സമര്‍പ്പിക്കും
അഗളി: ആദിവാസി യുവാവ് മധുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കുറ്റപത്രം രണ്ടാഴ്ചയ്ക്കുള്ളില്‍ കോടതിയില്‍ സമര്‍പ്പിച്ചേക്കും. കേസുമായി ബന്ധപ്പെട്ട് 16പേരെയാണ് പോലീസ് അറസ്റ്റ്...
കൊച്ചിയോ തിരുവനന്തപുരമോ? ഇന്ത്യ- വിന്‍ഡീസ് ഏകദിന വേദിയില്‍ അന്തിമ തീരുമാനം ഇന്നറിയാം
കൊച്ചി: കേരളത്തിന് അനുവദിച്ച ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ഏകദിന ക്രിക്കറ്റ് മത്സരത്തിന്റെ വേദി...
തുടര്‍ച്ചയായി ഒമ്പതാം തവണയും വിയന്ന ലോകനഗരങ്ങളില്‍ ഒന്നാമത്
വിയന്ന: ലോകത്തിലെ ഏറ്റവും വാസയോഗ്യമായ നഗരമെന്ന സ്ഥാനം ഒമ്പതാം തവണയും വിയന്നയ്ക്ക്. ലോകത്തിലെ...
ചോക്ലേറ്റ് മോഷണം പോകാതിരിക്കാന്‍ കനത്ത സുരക്ഷ ; എന്താണ് ഇത്ര പ്രത്യേകത എന്ന് അറിയോ ?
പോര്‍ച്ചുഗല്‍: ചോക്ലേറ്റ് കള്ളന്മാര്‍ കൊണ്ടുപോകാതിരിക്കാന്‍ ആയുധധാരികളായ ഉദ്യോഗസ്ഥരേ കാവല്‍ നിര്‍ത്തിയിരിക്കുകയാണ് പോര്‍ച്ചുഗലിലെ ഒബിഡോസ്...
ഇന്ത്യാ വിന്‍ഡീസ് ഏകദിനം തിരുവനന്തപുരത്ത് തന്നെ ; നടന്നത് അഴിമതി നടത്തുവാനുള്ള ഗൂഢാലോചന
ഇന്ത്യയും വെസ്റ്റിന്‍ഡീസും തമ്മിലുള്ള ഏകദിന ക്രിക്കറ്റിന് തിരുവനന്തപുരം തന്നെ വേദിയായേക്കും. കളി കൊച്ചിയിലേയ്ക്ക്...
വി എച്ച് പിയുടെ രഥയാത്രക്കെതിരെ തമിഴ്‌നാട്ടില്‍ വന്‍ പ്രതിഷേധം; മാര്‍ച്ച് 23വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു
ചെന്നൈ : വിശ്വഹിന്ദു പരിഷത്ത് ആഹ്വാനം ചെയ്ത രാമരാജ്യ രഥയാത്രയ്ക്കെതിരെ തമിഴ്‌നാട്ടില്‍ വന്‍...
പാടുന്നതിനിടെ വേദിയില്‍ കുഴഞ്ഞുവീണ യുവഗായകന്‍ മരിച്ചു
തിരുവനന്തപുരം : ഗാനമേളയ്ക്ക് പാടുന്നതിന്റെ ഇടയില്‍ വേദിയില്‍ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന യുവ ഗായകന്‍...
പുതിയ മാര്‍ക്കറ്റിംഗ് തന്ത്രവുമായി അഡാര്‍ ടീം ; കയ്യോടെ പിടികൂടി കോളേജ് അധികൃതര്‍
കുറച്ചു നാള്‍ മുന്‍പ് ലോകം മുഴുവന്‍ വൈറല്‍ ആയ ഒന്നായിരുന്നു അഡാര്‍ ലവ്...
‘മീ ടു’ കാമ്പെയിനുമായി വന്നിട്ട് കാര്യമൊന്നുമില്ല; മറച്ചുവച്ച് പുകമറ സൃഷ്ടിച്ച സത്യങ്ങള്‍ പുറത്തുകൊണ്ട് വരാന്‍ നിയമപ്രകാരമുള്ള ഏതറ്റംവരെയും പോകുമെന്ന് ഷോണ്‍ ജോര്‍ജ്
ജോസ്.കെ മാണിയുടെ ഭാര്യ നിഷാ ജോസ് കെ.മാണിയുടെ പുസ്തകത്തിലെ വിവാദ പരാമര്‍ശവുമായി ബന്ധപ്പെട്ട്...
ഇടത്തോട്ട് ചാടി കോണ്ഗ്രസ് നേതാവ് ശോഭനാ ജോര്‍ജ്ജ്
തിരുവനന്തപുരം: ഇടതുപക്ഷത്തേക്ക് ചേക്കേറി കോണ്‍ഗ്രസ് നേതാവ് ശോഭന ജോര്‍ജ്ജ്. ഇന്ന് ചെങ്ങന്നൂരില്‍ നടക്കുന്ന...
‘ക്രിക്കറ്റ് വേണ്ടെങ്കില്‍ വേണ്ട’ ഫുട്‌ബോള്‍ നടക്കട്ടെ; നിലപാട് വ്യക്തമാക്കി ജിസിഡിഎ
കൊച്ചി കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ക്രിക്കറ്റ് നടത്താന്‍ കെസിഎയ്ക്ക് അനുമതി നല്‍കിയ ജിസിഡിഎ...
ഒരുവര്‍ഷം മുന്‍പ് നടന്ന അപകടമരണത്തില്‍ ദൂരൂഹത ഉണ്ടെന്ന് ആരോപിച്ച് കുടുംബാംഗങ്ങള്‍ രംഗത്ത്
ഇലഞ്ഞി: 19- 02- 2017ന് രാത്രി ബൈക്കപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപെട്ട് 20ന്...
ഡികെയുടെ ആ സിക്‌സര്‍ ധോണിക്കുള്ള മുന്നറിയിപ്പ്; സഞ്ജുവിനും പന്തിനും കാത്തിരിക്കാനുള്ള സിഗ്‌നല്‍
ബംഗ്ലാദേശിനെതിരായ നിദാഹാസ് ട്രോഫി ഫൈനലില്‍ ദിനേശ് കാര്‍ത്തിക്കിന്റെ ആ സിക്സര്‍ പറന്നത് ഇന്ത്യയുടെ...
ചാര്‍ജ് ചെയ്തുകൊണ്ട് മൊബൈല്‍ ഉപയോഗിച്ച പെണ്‍കുട്ടി ഫോണ്‍ പൊട്ടിത്തെറിച്ച് മരിച്ചു
ഭുവനേശ്വര്‍: ചാര്‍ജ് ചെയ്തുകൊണ്ട് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനിടെ,സ്മാര്‍ട്ട് ഫോണ്‍ പൊട്ടിത്തെറിച്ച് കൗമാരക്കാരി കൊല്ലപ്പെട്ടു....
ഇറാഖില്‍ നിന്ന് ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാരും കൊല്ലപ്പെട്ടു: സുഷമ സ്വരാജ് രാജ്യസഭയില്‍
ന്യൂഡല്‍ഹി: ഇറാഖില്‍ ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാരും കൊല്ലപ്പെട്ടെന്നു വിദേശകാര്യമന്ത്രി സുഷമ...
ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് കടിഞ്ഞാണിടാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍; നിയന്ത്രണങ്ങള്‍ കൊണ്ട് വരുമെന്ന് സ്മൃതി ഇറാനി
ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഇതിനുവേണ്ടി പുതിയ നിയമം രൂപീകരിക്കാനാണ്...
കീഴാറ്റൂരിലെ സമരക്കാര്‍ വയല്‍ക്കിളികളല്ല വയല്‍ കഴുകന്മാരാണെന്ന് മന്ത്രി ജി സുധാകരന്‍
തിരുവനന്തപുരം: കീഴാറ്റൂര്‍ ബൈപ്പാസിനെതിരെ സമരം ചെയ്യുന്നവര്‍ വയല്‍ കിളികളല്ല വയല്‍ കഴുകന്മാരാണെന്ന വിവാദ...
ബിജെപിയെ നേരിടാന്‍ മൂന്നാം മുന്നണി രൂപീകരണം വേണ്ടെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്സ്
കൊല്‍ക്കത്ത: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ നേരിടാന്‍ മൂന്നാംമുന്നണി രൂപീകരിക്കേണ്ടതില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്. മൂന്നാംമുന്നണി...
+86ല്‍ തുടങ്ങുന്ന നമ്പറുകളെ സൂക്ഷിക്കുക ;വാട്‌സ് ആപ്പ് ഗ്രൂപ്പുകള്‍വഴി രഹസ്യങ്ങള്‍ ചോര്‍ത്താന്‍ ചൈനീസ് ശ്രമം
ന്യൂഡല്‍ഹി : +86 ല്‍ തുടങ്ങുന്ന നമ്പറുകള്‍ നിങ്ങള്‍ ഉള്‍പ്പെട്ട വാട്സ് ആപ്പ്...
ലിംഗായത്തുകള്‍ പ്രത്യേക മതം, പ്രഖ്യാപനം കേന്ദ്രത്തിന് വിട്ടു കര്‍ണ്ണാടക ; വെട്ടിലായി ബി ജെ പി
ബംഗളൂര്‍ : ഇലക്ഷന് മുന്‍പ് കര്‍ണ്ണാടകയില്‍ ബിജെപിയെ വെട്ടിലാക്കി കോണ്‍ഗ്രസ് നേതൃത്വം. നിലവില്‍...



