തമിഴ് റോക്കേഴ്‌സ് അഡ്മിനും സംഘവും പോലീസ് പിടിയില്‍ ; അറസ്റ്റിലയത് സംഘത്തിലെ മുഖ്യകണ്ണികള്‍
സൌത്ത് ഇന്ത്യന്‍ സിനിമാ പ്രവര്‍ത്തകരുടെ പേടി സ്വപ്നമായ സംഘം അവസാനം പോലീസിന്റെ പിടിയില്‍. സിനിമകളുടെ വ്യാജ പതിപ്പുകള്‍ പകര്‍ത്തി ഇന്റര്‍നെറ്റ്...
കോട്ടയം കുഞ്ഞച്ചന്‍ രണ്ടാം ഭാഗവുമായി മമ്മൂട്ടി വരുന്നു
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പഴയകാല സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായിരുന്നു കോട്ടയം കുഞ്ഞച്ചന്‍. മലയാളികള്‍...
സാമ്പത്തിക പ്രതിസന്ധിക്ക് ഇടയിലും മന്ത്രിമാരുടെ ശമ്പളം കുത്തനെ കൂട്ടി സര്‍ക്കാര്‍ ; എം എല്‍ എമാരുടെ ശമ്പളവും കൂടും
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന സമയത്തും എംഎല്‍എമാരുടെയും മന്ത്രിമാരുടെയും ശമ്പളം കുത്തനെ...
വിദേശ നിര്‍മിത മദ്യം വില്‍ക്കുന്നതിന് പ്രത്യേക വില്‍പനശാലകള്‍ തുറക്കാന്‍ സര്‍ക്കാര്‍ നീക്കം
തിരുവനന്തപുരം : സംസ്ഥാനത്ത് വിദേശനിര്‍മ്മിത മദ്യം വില്‍ക്കുന്നതിനു പ്രത്യേക വില്‍പനശാലകള്‍ തുറക്കാന്‍ സര്‍ക്കാറിന്റെ...
കീഴാറ്റൂര്‍ സമരം: സിപിഎമ്മിനെ വിമര്‍ശിച്ച് പിസി ജോര്‍ജ് ;മഹാരാഷ്ട്രയിലെ കമ്മ്യുണിസമല്ല കീഴാറ്റൂരില്‍
കീഴാറ്റൂരില്‍ വയല്‍ നികത്തിയുള്ള ബൈപ്പാസ് നിര്‍മാണത്തിനെതിരെ കര്‍ഷകര്‍ നടത്തിവരുന്ന സമരത്തെ, പോലീസിനെയും,പാര്‍ട്ടിക്കാരെയും അണിനിരത്തി...
നമ്പരില്ല, പകരം ബോസും, ആര്‍എസ്എസും; നമ്പര്‍ പ്‌ളേറ്റില്‍ ‘നമ്പരിറക്കി’യാല്‍ കൈയ്യോടെ പൊക്കാന്‍ മോട്ടോര്‍ വാഹനവകുപ്പ്
കോട്ടയം: വാഹന റജിസ്‌ട്രേഷന്‍ നമ്പര്‍ പ്ലേറ്റുകളില്‍ ചില ‘നമ്പരിറക്കി’ അതിനെ ഫാഷനാക്കി മാറ്റുന്നവരെ...
കടലില്‍ കുളിക്കുന്നതിനിടെ യുവതി പ്രസവിച്ചു; പ്രസവമെടുത്തത് ഭര്‍ത്താവ്; ചിത്രങ്ങള്‍ വൈറല്‍
ആശുപത്രികളില്‍ വേദന കടിച്ചമര്‍ത്തി പ്രസവിക്കുന്ന രീതിയൊക്കെ മാറി ഇപ്പോള്‍ വെള്ളത്തിലും കാറിലുമൊക്കെ പ്രസവം...
ആ മു(ല)ഖചിത്രത്തിന് പിന്നിലെ അറിയാത്ത ആയിരം കഥകള്‍ തുറന്നു കാട്ടി വൈറല്‍ ആയി ഒരച്ഛന്റെ ഫേസ്ബുക്ക് പോസ്റ്റ്
മുല കുടിക്കാത്തവര്‍ ആരും തന്നെ കാണില്ല.ജനിച്ചു കഴിഞ്ഞാല്‍ കുറച്ചു നാള്‍ ജീവന്‍ നിലനിര്‍ത്തുന്ന...
ബോളിവുഡിലെ ചില മുന്‍നിര നടന്മാര്‍ കാസ്റ്റിങ് കൗച്ച് ആവശ്യപ്പെടുന്നവര്‍ : ഇല്യാന ഡിക്രൂസ്
മുംബൈ : ഇന്ത്യന്‍ സിനിമയിലെ കാസ്റ്റിങ് കൗച്ചിനെ പറ്റി തുറന്നു പറഞ്ഞു നടി...
നിദാഹാസ് ട്രോഫി:ഫൈനല്‍ ലക്ഷ്യം വെച്ച് ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെതിരെ
കൊളംബോ: നിദാഹാസ് ട്രോഫി ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെ നേരിടും....
നടിയെ ആക്രമിച്ച സംഭവം ; രഹസ്യ വിചാരണയും വനിതാ ജഡ്ജിയും വേണമെന്ന ആവശ്യവുമായി നടി
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കേസിന്റെ വിചാരണ പ്രത്യേക കോടതിയില്‍ നടത്തണം എന്ന...
ഐഎസ്എല്ലിലെ ഈ അപൂര്‍വ്വ നേട്ടം സ്വന്തമാക്കി മലയാളി താരം മുഹമ്മദ് റാഫി
ഐഎസ്എല്ലിലെ നാലാം സീസണില്‍ ചെന്നൈയിന്‍ എഫ്‌സി ഫൈനലില്‍ കടന്നതോടെ ഇന്ത്യന്‍ ഫുട്ബോളിലെ അപൂര്‍വ...
ലോക്സഭാ ഉപതിരഞ്ഞെടുപ്പ് ; യു പിയില്‍ ബിജെപിക്ക് തിരിച്ചടി ; മാധ്യമങ്ങളെ തടയുന്നു ; സഭയില്‍ പ്രതിപക്ഷ ബഹളം
ഉത്തര്‍ പ്രദേശില്‍ ഭരണകക്ഷിയായ ബിജെപിയെ ഞെട്ടിച്ചുകൊണ്ട് ഉപതിരഞ്ഞെടുപ്പ് നടന്ന രണ്ട് ലോക്സഭാ മണ്ഡലങ്ങളിലും...
ഷുഹൈബ് വധം: സിബിഐ അന്വേഷണം ഹൈക്കോടതി സ്റ്റേ ചെയ്തു; സര്‍ക്കാരിന് ആശ്വാസം
കൊച്ചി: കണ്ണൂര്‍ എടയന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് കൊല്ലപ്പെട്ട കേസില്‍ സി.ബി.ഐ...
മഹാരാഷ്ട്രയില്‍ കര്‍ഷക പ്രേമം, കേരളത്തില്‍ കര്‍ഷക ദ്രോഹം
കീഴാറ്റൂരില്‍ തെളിയുന്നത് സി.പി.എം. ന്റെ ഇരട്ട മുഖം. മഹാരാഷ്ട്രയില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളും...
കൂടുതല്‍ വിദേശ താരങ്ങളില്ല; സൂപ്പര്‍ കപ്പില്‍ കലിപ്പ് തീര്‍ക്കാനൊരുങ്ങുന്ന ബ്ലാസ്റ്റേഴ്സിന് തിരിച്ചടി
ഐഎസ്എല്ലില്‍ കലിപ്പ് തീര്‍ക്കാന്‍ പറ്റാത്തതിന്റെ കട്ടക്കലിപ്പുമായാണ് ബ്ലാസ്റ്റേഴ്സ് സൂപ്പര്‍ കപ്പിനൊരുങ്ങുന്നത്.കഴിവുറ്റ നിരവധി പ്രാദേശിക...
മമ്മൂട്ടിയെക്കുറിച്ചുള്ള പരീക്ഷ പേപ്പറിലെ ചോദ്യം കണ്ട് വിദ്യാര്‍ത്ഥികള്‍ ഞെട്ടി; പിന്നെ ഉത്തരമറിയാതെ ശരിക്കും കുഴഞ്ഞു
സിബിഎസ് ഇ 7-ആം ക്ലാസുകാര്‍ക്കുള്ള പരീക്ഷ പേപ്പറില്‍ വന്ന ഒരു ചോദ്യം കണ്ട്...
കായലില്‍ വീപ്പക്കുള്ളില്‍ അസ്ഥികൂടം കണ്ടെത്തിയ സംഭവം; കൊന്നത് മകളുടെ കാമുകനെന്ന് പോലീസ്;പ്രതിയെ തിരിച്ചറിഞ്ഞു
കൊച്ചി: കുമ്പളം കായലില്‍ വീപ്പയ്ക്കുള്ളില്‍ സ്ത്രീയുടെ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തില്‍, പ്രതിയെ പൊലീസ്...
പ്രമുഖ ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിംഗ് അന്തരിച്ചു
പ്രമുഖ ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിംഗ് അന്തരിച്ചു.76 വയസായിരുന്നു. അദ്ദേഹത്തിന്റെ മക്കളായ ലൂസി, റോബര്‍ട്ട്,...
ചൂടില്‍ തളര്‍ന്ന കേരളത്തിന് ആശ്വാസമായി ‘ന്യൂനമര്‍ദ മഴ’ എത്തി; മഴ ഇന്നും തുടരും; ശക്തമായ കാറ്റിനു സാധ്യത
തിരുവനന്തപുരം: കനത്ത ചൂടില്‍ തളര്‍ന്ന കേരളത്തിന് ആശ്വാസമായി സംസ്ഥാനത്തെമ്പാടും മഴയെത്തി. വിവിധ ജില്ലകളില്‍...



