ചരിത്രത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ വജ്രം ; വില 40 മില്ല്യണ്‍ ഡോളര്‍

ലെസതോ ലെജന്റ്‌ എന്ന് പേരിട്ട വജ്രമാണ് 40 മില്ല്യണ്‍ ഡോളറിന് വിറ്റ് പോയത്. ചരിത്രത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ വജ്രമാണ്...

തട്ടിപ്പ് നടത്താന്‍ നീരവ് മോദി കൈക്കലാക്കിയത് 1213 കൃത്രിമ ജാമ്യച്ചീട്ടുകള്‍

പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്ന് 11400 കോടി രൂപ തട്ടിയെടുത്ത് രാജ്യം വിട്ട വജ്രവ്യാപാരി...

പ്രവാസിയുടെ ആത്മഹത്യക്ക് കാരണമായ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് വമ്പിച്ച സ്വീകരണം നല്‍കി സിപിഐ

വര്‍ക്ക് ഷോപ്പ് തുടങ്ങാന്‍ പാട്ടത്തിനു എടുത്ത ഭൂമിയില്‍ പാര്‍ട്ടിക്കാര്‍ കൊടി കുത്തിയത് കാരണം...

സിം കാര്‍ഡും ബാങ്ക് അക്കൌണ്ടും ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടി സുപ്രിംകോടതി

സിം കാര്‍ഡും ബാങ്ക് അക്കൌണ്ടും ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി സുപ്രിംകോടതി നീട്ടി. ആധാര്‍...

ഞങ്ങളുടെ മതംമാറ്റം ആര്‍ക്കും ഒരു വിഷയമായിരുന്നില്ല; ഞങ്ങള്‍ക്കത് പുനരുജ്ജീവനമായിരുന്നു-എ ആര്‍ റെയ്ഹാന

”ഞങ്ങളുടെ മതംമാറ്റം അന്ന് ആര്‍ക്കും ഒരു വിഷയമായിരുന്നില്ല” പറയുന്നത് സംഗീത സംവിധായകന്‍ എ.ആര്‍....

ഛത്തീസ്ഗഢില്‍ മാവോയിസ്റ്റ് ആക്രമണം: 9 സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു

ഛത്തീസ്ഗഢ്:ഛത്തീസ്ഗഢിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ 9 സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു. സുക്മ ജില്ലയിലെ കിസ്തരാം...

കൊച്ചുമകളുടെ സെല്‍ഫിക്ക് പോസ് ചെയ്യുന്നതിനിടെ അമ്മുമ്മ കിണറ്റില്‍ വീണു; വീണ്ടുമൊരു സെല്‍ഫി ദുരന്തം -വീഡിയോ വൈറല്‍

കൊച്ചുമകളുടെ സെല്‍ഫിക്ക് പോസ് ചെയ്യുന്നതിനിടെ അമ്മുമ്മ സംരക്ഷണ മതിലില്ലാത്ത കിണറ്റില്‍ വീണു. ആലപ്പുഴയിലാണ്...

ന്യൂന മര്‍ദം തീരത്തോട് അടുക്കുന്നു; ചുഴലിക്കാറ്റിന് സാധ്യത; അതീവ ജാഗ്രത നിര്‍ദേശം; കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം:ശ്രീലങ്കയ്ക്ക് തെക്ക് പടിഞ്ഞാറ് ഉള്‍ക്കടലില്‍ ഉണ്ടായിട്ടുള്ള ന്യുനമര്‍ദം കേരളതീരത്തോടു അടുക്കുന്നതിനാല്‍ ശക്തമായ ചുഴലിക്കാറ്റിന്...

അവസാന നിമിഷം ലഭിച്ച ഗോളിന് റഫറി ഓഫ്സൈഡ് വിളിച്ചു; ഗ്രൗണ്ടിലിറങ്ങി റഫറിക്ക് നേരെ തോക്കു ചൂണ്ടി ടീമുടമയുടെ കട്ട ഹീറോയിസം-വീഡിയോ

ആഥന്‍സ്: ഒരൊറ്റ സെക്കന്‍ഡില്‍ കളി മാറും, അതുവരെ മേധാവിത്വം പുലര്‍ത്തിയ ടീം ചിലപ്പോള്‍...

എന്‍ജിന്‍ തകരാറിനെ തുടര്‍ന്ന് ഇന്‍ഡിഗോ റദ്ദാക്കിയത് 47 സര്‍വീസുകള്‍; രാജ്യത്തെ വിമാന യാത്രക്കാര്‍ വലഞ്ഞു

മുംബൈ: എന്‍ജിന്‍ തകരാറുകള്‍ തുടര്‍ച്ചയായി ഉണ്ടാകുന്നതിനെത്തുടര്‍ന്ന് 11 എയര്‍ബസ് a 320 നിയോ...

തേനിക്കു പിന്നാലെ ചാലക്കുടിയിലും കാട്ടുതീ; ദുരൂഹതയുണ്ടെന്ന് വനം വകുപ്പ്

ചാലക്കുടി: തേനി കുരങ്ങിണി വനത്തിലുണ്ടായ കാട്ടുതീ ദുരന്തത്തിനു പിന്നാലെ തൃശൂരിലും കാടിനു തീപിടിച്ചു....

സൂപ്പര്‍ കപ്പില്‍ കിരീടം ലക്ഷ്യമിട്ടിറങ്ങുന്ന ബ്ലാസ്റ്റേഴ്‌സിന് വിജയാശംസകളുമായി ‘ഹോസൂട്ടന്‍

ഐഎസ്എല്ലില്‍ ഏറ്റ തിരിച്ചടിക്ക് സൂപ്പര്‍ കപ്പില്‍ പകരം വീട്ടാനിറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സിന് ആശംസകളുമായി...

കേരളത്തില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയെന്ന് മുന്നറിയിപ്പ്; ജാഗ്രത നിര്‍ദ്ദേശം

തിരുവനന്തപുരം:വരുന്ന ദിവസങ്ങളില്‍ കേരളത്തില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്....

എക്സൈസ് വകുപ്പില്‍ വനിത ജീവനക്കാരെ ലൈംഗികമായി പീഡിപ്പിക്കുന്നതായി കൂട്ടപ്പരാതി

കോഴിക്കോട്: എക്സൈസ് വകുപ്പില്‍ വനിതാ ജീവനക്കാര്‍ ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയാകുന്നുവെന്ന് പരാതി. ജോലിസമയത്ത്...

സിനിമാ നടിയുടെ കാറിനു മുന്നില്‍ മൂത്രം ഒഴിച്ചയാള്‍ പോലീസ് പിടിയില്‍

നടിയെ അസഭ്യം പറയുകയും കാറിന് മുന്നില്‍ മൂത്രൊഴിക്കുകയും ചെയ്ത യുവാവിനെ പോലീസ് അറസ്റ്റ്...

കമ്മികള്‍ക്ക് പണി കൊടുക്കുവാന്‍ പോയി ഇരട്ടി പണി തിരിച്ചു കിട്ടി സംഘികള്‍

ഫോട്ടോഷോപ്പ് എന്ന സംഭവം കണ്ടു പിടിച്ചത് വിദേശികള്‍ ആണെങ്കിലും അതിനെ ഏറ്റവും കൂടുതല്‍...

വികസനമെന്ന് വാതോരാതെ വിളിച്ചു കൂവുന്ന നേതാക്കള്‍ കാണുന്നുണ്ടല്ലോ ഈ ‘കാല്‍പാദങ്ങള്‍; ഇനിയും കണ്ടില്ലെന്നു നടിക്കരുത്

ബി.ജെ.പി സര്‍ക്കാറിനെ ഏറ്റവും സമ്മര്‍ദത്തിലാക്കിയ സമരമാണ് മഹാരാഷ്ട്രയിലെ കര്‍ഷകരുടെ ജാഥ. കഴിഞ്ഞ ദിവസം...

ഭൂമി വിവാദം: പരിഹസിച്ചും, ഉപേദശിച്ചും പിസി ജോര്‍ജ്

ക്രിസ്തുവിന്റെ അനുയായികളെ എന്ന് വിളിച്ച് തുടങ്ങുന്ന ഫേസ് ബുക്ക് കുറിപ്പിലാണ് തെരുവില്‍ ജാഥയായി...

അനസും ബ്ലാസ്റ്റേഴ്സിലേക്ക് വരുന്നു? സൂപ്പര്‍ കപ്പിന് മുന്‍പ് ടീമിലെത്തിയേക്കും

ഐഎസ്എല്ലില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കാന്‍ കഴിയാത്തതില്‍ നിന്നും പാഠമുള്‍ക്കൊണ്ട് കേരള ബ്ലാസ്റ്റേഴ്സ്...

നേപ്പാളില്‍ വിമാനം തകര്‍ന്നുവീണു;നിരവധി പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

കാഠ്മണ്ഡു: നേപ്പാളില്‍ വിമാനം തകര്‍ന്നുവീണു. കാഠ്മണ്ഡുവില്‍ ത്രിഭുവന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റണ്‍വേയ്ക്ക് സമീപമാണ്...

Page 703 of 1043 1 699 700 701 702 703 704 705 706 707 1,043