സഞ്ജുവിനെ ഒഴിവാക്കിയത് നിര്‍ഭാഗ്യകരമെന്ന് മുരളി കാര്‍ത്തിക്
ന്യൂസീലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ നിന്ന് മലയാളി താരം സഞ്ജു സാംസണെ ഒഴിവാക്കിയത് നിര്‍ഭാഗ്യകരമെന്ന് ഇന്ത്യയുടെ മുന്‍ സ്പിന്നര്‍ മുരളി കാര്‍ത്തിക്....
വിഴിഞ്ഞം തുറമുഖ സമര സംഘര്‍ഷം : ആര്‍ച്ച് ബിഷപ്പിനെ ഒന്നാം പ്രതിയാക്കി കേസെടുത്ത് പൊലീസ്
വിഴിഞ്ഞത്ത് തുറമുഖത്തിന് എതിരെ നടക്കുന്ന സമരത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷത്തില്‍ ആര്‍ച്ച്...
രഹസ്യതുരങ്കം ഉണ്ടാക്കി ട്രെയിന്‍ എന്‍ജിന്‍ മുഴുവനായും അടിച്ചുമാറ്റിയ കള്ളന്മാര്‍ പിടിയില്‍
ബീഹാറിലെ ബെഗുസരായ് ജില്ലയിലാണ് ട്രെയിന്‍ എന്‍ജിന്‍ തന്നെ അടിച്ചു മാറ്റിയ കള്ളന്മാര്‍ ഉള്ളത്.അവിടെ...
ചോറില്‍ ഉറുമ്പുണ്ടെന്ന് പരാതി പറഞ്ഞ ഭര്‍ത്താവിനെ ഭാര്യ കഴുത്തു ഞെരിച്ചു കൊന്നു
ഒഡീഷയിലാണ് ചോറില്‍ ഉറുമ്പുണ്ടെന്ന് പരാതി പറഞ്ഞ ഭര്‍ത്താവിനെ ഭാര്യ സ്‌കാര്‍ഫ് ഉപയോഗിച്ച് കഴുത്ത്...
സ്‌ക്വിഡ് ഗെയിമിലെ വില്ലന്‍ താരം ഓ യൂങ് സുവിനെതിരെ ലൈംഗിക ആരോപണം
സുപ്രസിദ്ധ കൊറിയന്‍ സീരീസ് ആയ സ്‌ക്വിഡ് ഗെയിമിലെ വില്ലന്‍ താരം ഓ യൂങ്...
ഒരു രൂപയുടേയും 50 പൈസയുടേയും നാണയങ്ങളുടെ നിര്‍മാണം അവസാനിപ്പിക്കുന്നു
രാജ്യത്ത് ഒരു രൂപയുടേയും 50 പൈസയുടേയും നാണയങ്ങളുടെ നിര്‍മാണം അവസാനിപ്പിക്കുന്നു. എന്നാല്‍ എല്ലാ...
കൊല്ലത്ത് വീട്ടില്‍ അരങ്ങേറിയ വിചിത്ര സംഭവങ്ങള്‍ക്ക് പിന്നില്‍ കൗമാരക്കാരന്റെ വിനോദം
കൊല്ലത്ത് വാട്സാപ്പില്‍ മെസേജ് വരുന്നതിനനുസരിച്ച് വീട്ടില്‍ കാര്യങ്ങള്‍ സംഭവിക്കുന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ്...
സൗദി അറേബ്യയില്‍ 138 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍
സൗദി അറേബ്യയില്‍ 138 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍. അഴിമതി, കൈക്കൂലി, അധികാര ദുര്‍വിനിയോഗം,...
ഓസ്‌ട്രേലിയന്‍ യുവതിയെ കൊന്നു കുഴിച്ചിട്ട ഇന്ത്യന്‍ വംശജന്‍ അറസ്റ്റില്‍
2018ല്‍ ക്വീന്‍സ്ലാന്‍ഡില്‍ വച്ച് ഓസ്‌ട്രേലിയന്‍ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ ഇന്ത്യന്‍ വംശജനെ ഡല്‍ഹി...
ബഹിരാകാശത്ത് വിസ്മയങ്ങള്‍ തീര്‍ത്തു ഇന്ത്യ ; ഓഷ്യന്‍സാറ്റ് മൂന്ന് വിക്ഷേപണം വിജയം
ബഹിരാകാശത്ത് ഇന്ത്യയുടെ വിജയക്കുതിപ്പ് തുടരുന്നു. ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഓഷ്യന്‍സാറ്റ് മൂന്ന് രാജ്യം...
സരിതയ്ക്ക് സ്ലോ പോയിസണ്‍ നല്‍കി എന്ന സംഭവം ; മുന്‍ ഡ്രൈവറെ പ്രതിചേര്‍ത്ത് ക്രൈംബ്രാഞ്ച് കേസെടുത്തു
സോളര്‍ കേസ് പ്രതി സരിത എസ്. നായര്‍ക്ക് സ്ലോ പോയിസണ്‍ നല്‍കി കൊലപ്പെടുത്താന്‍...
അടുത്ത വര്‍ഷത്തെ എസ്.എസ്.എല്‍.സി. പ്ലസ് ടു പരീക്ഷ മാര്‍ച്ച് 9 മുതല്‍
ഈ അദ്ധ്യാന വര്‍ഷത്തെ എസ്.എസ്.എല്‍.സി. പരീക്ഷ 2023 മാര്‍ച്ച് 9 ന് ആരംഭിച്ച്...
മദീനയില്‍ തീര്‍ത്ഥടന പള്ളി മുറ്റത്ത് സ്ത്രീ പെണ്‍ കുഞ്ഞിന് ജന്മം നല്‍കി
ഇസ്ലാം മതക്കാരുടെ പുണ്യ തീര്‍ത്ഥാടന കേന്ദ്രമായ മദീനയിലെ മസ്ജിദുന്നബവിയുടെ മുറ്റത്ത് സ്ത്രീ പെണ്‍...
കൊച്ചി കൂട്ടബലാത്സംഗകേസില്‍ വിളിക്കാതെ കയറി വന്നു പ്രതിക്ക് വേണ്ടി ഹാജരായ ആളൂരിന് നോട്ടീസ്
വിവാദമായ കേസുകളില്‍ വിളിച്ചില്ല എങ്കിലും വലിഞ്ഞു കയറുന്നത് ആളൂര്‍ വക്കീലിന്റെ സ്ഥിരം പരിപാടിയാണ്....
ഗുരുവായൂരില്‍ വിവാഹത്തിനിടെ ആന ഇടഞ്ഞു ; ഒഴിവായത് വന്‍ ദുരന്തം
ഗുരുവായൂരില്‍ വിവാഹത്തിനിടെ ആന ഇടഞ്ഞു. വിവാഹ ചടങ്ങുകള്‍ക്ക് ശേഷം ക്ഷേത്ര പരിസരത്ത് വച്ച്...
യുവാക്കള്‍ ഇസ്ലാമിക വിരുദ്ധ രാജ്യങ്ങളുടെ പതാക ഉയര്‍ത്തി നടക്കുന്നത് ശരിയല്ല എന്ന് സമസ്ത
ലോകക്കപ്പ് വേളയില്‍ യുവാക്കളുടെ ആവേശത്തിന് തടയിടാന്‍ ഫുട്‌ബോള്‍ ലഹരിക്കെതിരെ സമസ്ത കേരള ജം-ഇയത്തുള്‍...
IMAX, 4DX ; കേരളത്തിലെ ഏറ്റവും വലിയ സൂപ്പര്‍പ്‌ളെക്‌സ് തിരുവനന്തപുരത്ത്
തലസ്ഥാന ജില്ലയില്‍ ഇനി സിനിമാസ്വാദനം ലോകനിലവാരത്തില്‍ കേരളത്തിലെ ഏറ്റവും വലിയ സൂപ്പര്‍പ്‌ളെക്‌സ് തലസ്ഥാനത്ത്...
വരുന്നു ആളെക്കൊല്ലി റോബോട്ടുകള്‍
മനുഷ്യരെ കൊല്ലാനും റോബോട്ടുകള്‍ക്ക് അവകാശം നല്കാന്‍ തീരുമാനം. ആളുകളെ കൊല്ലുന്നതിനുള്ള അവകാശം റോബോട്ടുകള്‍ക്ക്...
താന്‍ ഈ രാജ്യം വിടുകയാണ്…’! എന്ന് തിരുവനന്തപുരത്ത് ആക്രമണത്തിനിരയായ വനിതാ ഡോക്ടര്‍
രോഗിയുടെ ഭര്‍ത്താവിന്റെ ക്രൂരമര്‍ദനത്തിനിരയായ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ വനിതാ ഡോക്ടര്‍ താന്‍ ഈ...
ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്ന കമിതാക്കളെ മന്ത്രവാദി ഫെവിക്വിക്ക് പശ ഒഴിച്ച് ക്രൂരമായി കൊലപ്പെടുത്തി
ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ ആവശ്യപ്പെട്ടശേഷം കമിതാക്കളോട് ഫെവിക്വിക്ക് പശ ഒഴിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ...



