വിവാഹത്തിന് മുന്‍പ് പരസ്പരം സംസാരിച്ചതിന് പ്രതിശ്രുത വധൂവരന്മാരെ വെടിവച്ചു കൊന്നു
കറാച്ചി:വിവാഹത്തിനു മുന്‍പ് പരസ്പരം സംസാരിച്ചതിനു യുവതിയെയും യുവാവിനെയും മാതൃസഹോദരന്‍ വെടിവച്ചു കൊന്നു.പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലാണു ദുരഭിമാനക്കൊല നടന്നത്.ഘോട്ട്കി ജില്ലയിലെ നയി...
കാലിത്തീറ്റ കുംഭകോണം:ലാലുപ്രസാദ് യാദവിനുള്ള ശിക്ഷ ഇന്ന് വിധിച്ചേക്കും
റാഞ്ചി:കാലിത്തീറ്റ കുംഭകോണ കേസില്‍ ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിനുള്ള ശിക്ഷ ഇന്ന്...
കേരള സ്‌കൂള്‍ കലോത്സവത്തിന് തൃശൂരില്‍ കൊടിയേറി;ഔദ്യോഗിക ഉദ്ഘാടനം നാളെ
തൃശൂര്‍: പൂരപ്പെരുമയുടെ നാട്ടില്‍ ഏഷ്യയിലെ ഏറ്റവും വലിയ സ്‌കൂള്‍ കലോത്സവത്തിന് തൃശൂര്‍ തേക്കിന്‍കാട്...
കോഹ്ലിക്ക് കിട്ടുക 17 കോടി;ഐപിഎല്ലിലെ ഏറ്റവും വിലപിടിപ്പുള്ള താരം;കോഹ്ലി ബാംഗ്‌ളൂര്‍ വിട്ടെങ്ങോട്ടുമില്ല
ഐ.പി.എല്‍ ചരിത്രത്തിലെ ഏറ്റവും വിലപിടിപ്പുള്ള താരമായി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി.ഈ ഐ.പി.എല്‍...
എണ്ണവില 30 മാസത്തെ ഉയര്‍ന്ന നിലയില്‍;രാജ്യം വിലക്കയറ്റത്തിലേക്ക് നീങ്ങിയേക്കും
ദോഹ: രാജ്യാന്തര വിപണിയില്‍ എണ്ണവില 30 മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍. ബ്രെന്റ്...
മോഹന്‍ലാലിന്‍റെ ഒടിയന്‍ റിലീസ് ആകുന്നതിന് മുന്‍പ് അണിയറയില്‍ മറ്റൊരു ഒടിയന്‍ കൂടി ഒരുങ്ങുന്നു
മലയാള സിനിമ കാത്തിരിക്കുന്ന ഒരു ചിത്രമാണ് മോഹന്‍ലാല്‍ നായകനാകുന്ന ഒടിയന്‍. കോടികള്‍ മുതല്‍...
ബാങ്കില്‍ നിന്നും ലഭിക്കുന്ന ശമ്പളം ഹറാമാണ് ; ബാങ്ക് ജീവനക്കാരെ കല്യാണം കഴിക്കാന്‍ പാടില്ല ; മണ്ടത്തരം വിളബുന്ന ഫത്വ ഇറക്കി മുസ്ലിം മതപഠന സ്ഥാപനം
ലക്നോ : ജനങ്ങള്‍ക്ക് ചിരിക്കാന്‍ വക നല്കുന്ന ഫത്വ ഇറക്കുവാന്‍ മത്സരിക്കുകയാണ് ഇന്ത്യയിലെ...
കെ എസ് ആര്‍ ടി സിയെ സര്‍ക്കാര്‍ കൈയൊഴിഞ്ഞു ; ഇനിയും ബാധ്യത ഏറ്റെടുക്കാനാവില്ലെന്ന് സര്‍ക്കാര്‍
തിരുവനന്തപുരം : സാമ്പത്തിക പ്രതിസന്ധി വിഷയത്തില്‍ ഇനിയും കെ എസ് ആര്‍ ടി...
എറണാകുളം അങ്കമാലി അതിരൂപതയിലെ വിവാദ ഭൂമി ഇടപാട് ചർച്ച ചെയ്യാൻ വിളിച്ചുചേർത്ത വൈദികസമിതി യോഗം ഉപേക്ഷിച്ചു
എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട ആരോപണം ചര്‍ച്ചചെയ്യാന്‍ കൊച്ചിയില്‍ വിളിച്ചുചേര്‍ത്ത വൈദിക...
500 രൂപ മുടക്കിയാല്‍ ആരുടേയും ആധാര്‍ വിവരങ്ങള്‍ ലഭ്യം ; കച്ചവടം നടക്കുന്നത് ഓണ്‍ലൈന്‍ വഴി ; ജനങ്ങളുടെ സുരക്ഷ അതീവ ഗുരുതരാവസ്ഥയില്‍
ന്യൂഡല്‍ഹി : ‘ദ ട്രിബ്യൂണ്‍’ വാര്‍ത്താസംഘമാണ് ഇത്തരത്തിലുള്ള ഞെട്ടിക്കുന്ന ഒരു അന്വേഷണ റിപ്പോര്‍ട്ട്...
മായാനദിക്ക് വേണ്ടി ആഷിക് അബു തന്‍റെ തിരകഥ മോഷ്ട്ടിച്ചു എന്ന ആരോപണവുമായി യുവാവ് രംഗത്ത് (വീഡിയോ)
ഈ കഴിഞ്ഞ ക്രിസ്തുമസിനു റിലീസ് ആയ മായാനദി എന്ന ചിത്രത്തിന്റെ പേരില്‍ പുതിയ...
ഹെല്‍മറ്റ് വച്ചാലും ഇനി രക്ഷയില്ല;’ചട്ടി’ ഹെല്‍മെറ്റുകള്‍ പൊലീസ് പിടിച്ചെടുക്കുന്നു;ഈ ഹെല്‍മറ്റുകള്‍ ധരിച്ചാല്‍ ഇനി പണികിട്ടും
കര്‍ണാടക പോലീസ് നടത്തിയ ഹെല്‍മറ്റ് വേട്ടയില്‍ ഐ.എസ്.ഐ മുദ്രയില്ലാത്ത ഹെല്‍മറ്റുകള്‍ക്കൊപ്പം ഹാഫ്-ഫെയ്സ്, ഓപ്പണ്‍-ഫെയ്സ്...
ആഷസ് ടെസ്റ്റ്:അവസാന ഓവറുകളില്‍ മേല്‍ക്കൈ പിടിച്ചുവാങ്ങി ഓസ്‌ട്രേലിയ;മികച്ച തുടക്കം മുതലാക്കാനാകാതെ ഇംഗ്ലണ്ട്
ആഷസ് പരമ്പരയിലെ അവസാന മത്സരത്തിലെ ആദ്യദിനം ഇംഗ്ലണ്ട് 233/5 എന്ന നിലയില്‍. മഴ...
കുല്‍ഭൂഷണ്‍ ജാദവിന്റെ പുതിയ വിഡിയോയുമായി പാക്കിസ്ഥാന്‍; തെറ്റിദ്ധാരണ പരത്താനുള്ള ശ്രമമെന്ന് ഇന്ത്യ
ന്യൂഡല്‍ഹി:ഇന്ത്യന്‍ ചാരനെന്നാരോപിച്ച് പാക് ജയിലില്‍ കഴിയുന്ന നാവികസേനാ മുന്‍ ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിന്റെ...
ഇന്ത്യയുടെ ഭാഗമായ കശ്മീരിനേയും അരുണാചല്‍ പ്രദേശിനേയും വെട്ടിമാറ്റി, പുതിയ ലോകഭൂപടവുമായി ചൈന
ടൊറാന്റോ:ഇന്ത്യയുടെ ഭാഗമായ കശ്മീരിനേയും അരുണാചല്‍ പ്രദേശിനേയും വെട്ടിമാറ്റി പുതിയ ലോക മാപ്പുമായി ചൈന.കാനഡയിലെ...
ബോബി ചെമ്മണ്ണൂരായും,മെസിയായും സിനിമ ട്രോളിറക്കി ഞെട്ടിച്ച് സലിം കുമാര്‍;’ദൈവമേ കൈതൊഴാം K.കുമാറാകണം’ ട്രെയ്ലര് യുട്യൂബ് ട്രെന്‍ഡിങ്ങില്‍ ഒന്നാമത്
സലിം കുമാര്‍ സംവിധാനം ചെയ്യുന്ന ‘ദൈവമേ കൈതൊഴാം k.കുമാറാകണം’ ചിത്രത്തിന്റെ ട്രെയിലര്‍ സമൂഹ...
പ്രകോപനത്തിന് ശക്തമായ തിരിച്ചടി നല്‍കി ഇന്ത്യന്‍ സേന;പാക് പോസ്റ്റുകള്‍ തകര്‍ത്തു, നുഴഞ്ഞുകയറ്റക്കാരനെ വധിച്ചു
ശ്രീനഗര്‍: അതിര്‍ത്തിയില്‍ പാക്ക് സേന നടത്തിവന്ന പ്രകോപനത്തിന് ശക്തമായ പ്രത്യാക്രമണവുമായി ഇന്ത്യന്‍ സേന.വെടിവയ്പ്പിനിടെ...
കോടികള്‍ ശമ്പളം പറ്റുന്ന കോലിയും ഭാര്യ അനുഷ്‌കയും വിലക്കിഴിവ് കണ്ട കടയില്‍ കയറി തകര്‍ത്ത ഷോപ്പിങ്-ചിത്രങ്ങള്‍ വൈറല്‍
വിവാഹദിവസം മുതല്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച വിരാട് കോലി,അനുഷ്‌ക ശര്‍മ്മ ദമ്പതികളെക്കുറിച്ചാണ്. വിവാഹവും...
സംസ്ഥാനത്ത് ശനിയാഴ്ച വാഹന പണിമുടക്ക്
സംസ്ഥാനത്ത് ശനിയാഴ്ച വാഹന പണിമുടക്ക്.രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു വരെയാണ് പണിമുടക്ക്....
കായല്‍ കയ്യേറി റോഡ് നിര്‍മ്മാണം:തോമസ് ചാണ്ടിക്കെതിരേ കേസെടുക്കാന്‍ ഉത്തരവ്
കോട്ടയം:മുന്‍ ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ആലപ്പുഴയിലെ ലേക്പാലസ് റിസോര്‍ട്ടിലേക്ക്, നിലം...



