ഇതാണ് പോലീസിന്റെ ബെല്‍റ്റിനടി;ട്രാഫിക് നിയമം ലംഘിച്ച ചെറുപ്പക്കാര്‍ക്ക് സ്റ്റേഷനില്‍ കൊണ്ടുപോയി പോലീസിന്റെ വക ബെല്‍റ്റിനടി-വീഡിയോ
കൊപ്പല്‍: ട്രാഫിക് നിയമം തെറ്റിച്ച യുവാക്കള്‍ക്ക് പോലീസ് സ്റ്റേഷനില്‍ ലെതര്‍ ബെല്‍റ്റിന് അടി.ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് സംഭവം പുറം...
കേരളം തനിക്കു വീടുപോലെ;ബ്ലാസ്റ്റേഴ്‌സിനായി കളിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്;ബ്ലാസ്റ്റേഴ്സിന്റെ സ്വന്തം ഡ്യൂഡ് കിസിറ്റോ പറയുന്നു
കേരള ബ്ലാസ്റ്റേഴ്സിനെ പോലെ ഒരു വലിയ ടീമില്‍ കളിയ്ക്കാന്‍ പറ്റുന്നതില്‍ അഭിമാനമുണ്ടെന്ന് ഐഎസ്എല്ലില്‍...
ഇന്ത്യയില്‍ ഇന്റര്‍നെറ്റ് ശക്തിപ്പെടുത്താന്‍ ഏറ്റവും ഭാരമേറിയ ഉപഗ്രഹവുമായി ഐഎസ്ആര്‍ഒ
ന്യൂഡല്‍ഹി:പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്ന പദ്ധതിയായ ഡിജിറ്റല്‍ ഇന്ത്യ യാഥാര്‍ത്ഥ്യമാക്കുന്നതിനായി ഒരു വമ്പന്‍ ഉപഗ്രഹം...
കാശ്മീരില്‍ സ്ഫോടനം: നാല് പോലീസുകാര്‍ കൊല്ലപ്പെട്ടു;നിരവധിപേര്‍ക്ക് പരിക്ക്
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിലെ സോപോറിലുണ്ടായ സ്ഫോടനത്തില്‍ നാലു പോലീസുകാര്‍ കൊല്ലപ്പെട്ടു.ഉഗ്രശേഷിയുള്ള...
എകെജി ബാലപീഡകനെന്ന് പോസ്റ്റിട്ട വിടി ബല്‍റാം എംഎല്‍എക്കെതിരെ രൂക്ഷ വിമര്‍ശനം; മാപ്പ് പറഞ്ഞിട്ട് പോയാല്‍ മതിയെന്ന് സോഷ്യല്‍ മീഡിയ
തിരുവനന്തപുരം:പറയേണ്ടത് പറഞ്ഞിട്ടേ പോകു എന്ന ഹാഷ് ടാഗോടുകൂടെ, കമ്യൂണിസ്റ്റ് നേതാവ് എ.കെ.ഗോപാലന്‍ ബാലികാ...
ആരോഗ്യമന്ത്രി കെകെ ശൈലജയ്ക്കെതിരെ വിജിലന്‍സ് അന്വേഷണം
തിരുവനന്തപുരം:ആരോഗ്യ മന്ത്രി കെ.കെ ശൈലജയ്ക്കെതിരെ വിജിലന്‍സ് പ്രാഥമിക അന്വേഷണം തുടങ്ങി.അനര്‍ഹമായി ചികിത്സ ആനുകൂല്യം...
കാനഡയില്‍ വിമാനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് തീപ്പിടിത്തം;വീഡിയോ പുറത്ത്
ടൊറന്റോ: കാനഡയിലെ ടൊറന്റോ പിയേഴ്സണ്‍ വിമാനത്താവളത്തില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ചു.ഇടിയുടെ ആഘാതത്തില്‍ ഒരു വിമാനത്തിന്‍...
മോഷണം പോയ ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള വോഡ്ക കുപ്പി കണ്ടെത്തി;പക്ഷെ കുപ്പി കാലി
കോപ്പന്‍ഹേഗന്‍:പ്രദര്‍ശന സ്ഥലത്തുനിന്ന് മോഷണം പോയ ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള വോഡ്ക കുപ്പി കണ്ടെത്തി.ഒരു...
അയ്യപ്പന്മാരെ സന്നിധാനത്തെത്തിക്കാന്‍ കെഎസ്ആര്‍ടിസി; മകരവിളക്കിന് സര്‍വീസ് നടത്തുന്നത് 1000 ബസ്സുകള്‍
പത്തനംതിട്ട: ഭക്തര്‍ക്ക് ശബരിമലയിലേക്കുള്ള യാത്ര സുഖമമാക്കാന്‍ കെ.എസ്.ആര്‍.ടി.സി. ശബരിമല മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് 1000...
വിവാഹേതര ലൈംഗിക ബന്ധം:കുറ്റക്കാരന്‍ പുരുഷന്‍ മാത്രമോയെന്ന് ഭരണഘടനാ ബെഞ്ച് പരിശോധിക്കും
ന്യൂഡല്‍ഹി:വിവാഹിതയായ അന്യസ്ത്രീയുമായി ലൈംഗികബന്ധം പുലര്‍ത്തുന്നതില്‍ പുരുഷനെ മാത്രം കുറ്റക്കാരനാക്കുന്ന വകുപ്പിന്റെ നിയമസാധുത സുപ്രീംകോടതിയുടെ...
സ്‌കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടനത്തിന് മുഖ്യമന്ത്രി എത്തില്ല;പാര്‍ട്ടി സമ്മേളനത്തിനു പങ്കെടുക്കേണ്ടതിനാലെന്ന് സൂചന
തൃശ്ശൂര്‍:58-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തൃശൂരില്‍ ഇന്ന് തിരി തെളിയേ,ഉദ്ഘാടനത്തിന് മുഖ്യമന്ത്രി പിണറായി...
തോക്കിന്‍ മുനയില്‍ ഒരു കല്യാണം ; ചെറുക്കന്‍ താലി കെട്ടിയത് പൊട്ടിക്കരഞ്ഞുകൊണ്ട് (വീഡിയോ)
തോക്ക് ചൂണ്ടി കൊള്ളനടത്തുന്നത് നാം വായിച്ചിരിക്കും എന്നാല്‍ തോക്ക് ചൂണ്ടി കല്യാണം ഇതാദ്യത്തെ...
കുറ്റിപ്പുറത്ത് കണ്ടെത്തിയത് സൈന്യം ഉപയോഗിക്കുന്ന ഇറാഖ്, ബോസ്‌നിയ, കുവൈത്ത് യുദ്ധങ്ങളില്‍ ഉപയോഗിച്ചിട്ടുള്ള തരം ഉഗ്രശേഷിയുള്ള കുഴിബോംബുകള്‍
കുറ്റിപ്പുറം : കുറ്റിപ്പുറത്തുനിന്ന് പോലീസ് കണ്ടെത്തിയത് ഉഗ്രശേഷിയുള്ള കുഴിബോംബുകള്‍. പോലീസ് നടത്തിയ വിശദമായ...
ഉത്തരകൊറിയന്‍ മിസൈല്‍ പതിച്ച് സ്വന്തം നഗരം തന്നെ തകര്‍ന്നു എന്ന് റിപ്പോര്‍ട്ട്
പ്യോംഗ്യോംഗ് : ഉത്തരകൊറിയയുടെ മിസൈല്‍ പതിച്ച് സ്വന്തം നഗരംതന്നെ തകര്‍ന്നുവെന്ന് റിപ്പോര്‍ട്ട്. പരീക്ഷണത്തിനിടെയാണ്...
ഷെഫിന്‍ ജഹാന്റെ തീവ്രവാദ ബന്ധം കണ്ടെത്താന്‍ എന്‍ഐഎ ; കനകമല കേസ് പ്രതികളെ ചോദ്യം ചെയ്യാന്‍ തീരുമാനം
കൊച്ചി : ഹാദിയ കേസിന്റെ ഭാഗമായി ഷെഫിന് ജഹാന് തീവ്രവാദ ബന്ധമുണ്ടെന്ന ആരോപണം...
കുട്ടികളുമായി വന്ന വിനോദയാത്രാ ബസ് വീടിനുള്ളില്‍ ഇടിച്ചുകയറി ; നിരവധിപ്പേര്‍ക്ക് പരിക്ക്
കോഴിക്കോട് പുതിയാപ്പയില്‍ കുട്ടികളുമായി വിനോദയാത്രയ്‌ക്ക് എത്തിയ ബസ്സ് നിയന്ത്രണം വിട്ട് വീട്ടിലേക്ക് ഇടിച്ചുകയറി...
അസുഖം മൂലം അവശയായ അമ്മയെ കോളേജ് പ്രൊഫസര്‍ ആയ മകന്‍ ടെറസില്‍ നിന്നും തള്ളിയിട്ടു കൊന്നു (വീഡിയോ)
അസുഖം കാരണം കിടപ്പിലായ സ്വന്തം അമ്മയെ മകന്‍ ക്രൂരമായി കൊലപ്പെടുത്തി. രാജ്‌കോട്ടിലെ ഫാര്‍മസി...
ആദ്യ പരമ്പര ലക്ഷ്യമിട്ട് ഇന്ത്യയിറങ്ങുമ്പോള്‍ മറക്കാനാവുമോ ദക്ഷിണാഫ്രിക്കയെ വിറപ്പിച്ച ശ്രീശാന്തിന്റെ ഈ ബൗളിംഗ്
കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയില്‍ ആദ്യ പരമ്പര ജയം ലക്ഷ്യമിട്ട് വിരാട് കോലിയും സംഘവും ഇന്ന്...
ആരാധകരുടെ പ്രതീക്ഷകള്‍ക്കും മേലെ പറന്നു കളിച്ച സൂപ്പര്‍ മച്ചാന്‍ കിസിറ്റോയുടെ പേരോര്‍ത്തു വച്ചോളു ;ഇവന്‍ ഇനി കസറും
കേരള ബ്ലാസ്റ്റേഴ്സിനിതെന്ത് പറ്റി എന്നാലോചിച്ച് നിരാശപ്പെട്ട ആരാധകര്‍ ഇന്നലത്തെ മത്സരത്തിലാണ് ഒന്ന് ശ്വാസം...
സൂക്ഷിച്ച് നോക്കു..ഈ ചിത്രത്തില്‍ ഒളിഞ്ഞിരിക്കുന്ന 6 സൈനികരെ കണ്ടു പിടിക്കാമോ-ചിത്രം വൈറല്‍
2017-ലെ ക്രിസ്മസ് കഴിഞ്ഞെങ്കിലും ക്രിസ്മസ് ദിനത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ട ഒരു ചോദ്യത്തിനു...



