ഐഎസ്എല്‍ ആവേശം:പുതുവര്‍ഷത്തില്‍ ജയത്തോടെ തുടങ്ങാന്‍ കൊല്‍ക്കത്തയും ഗോവയും ഇന്നിറങ്ങുന്നു
പുതുവര്‍ഷത്തിലെ ആദ്യ മത്സരത്തില്‍ ജയത്തോടെ തുടങ്ങാനുറച്ചാണ് കൊല്‍ക്കത്തയും ഗോവയും ഇന്ന് കളത്തിലിറങ്ങുന്നത്.നാലാം സീസണില്‍ മികച്ച പ്രകടനത്തിലൂടെ ഗോളടിച്ചുകൂട്ടുന്ന ഗോവയെ പിടിച്ചു...
ദളിത് സംഘടനകളുടെ ബന്ദില്‍ മുംബൈ നിശ്ചലം
മുംബൈ: പൂനയ്ക്കടുത്ത് കൊരെഗാവ് യുദ്ധത്തിന്റെ 200-ആം വാര്‍ഷിക ആഘോഷ പരിപാടിക്കു നേരെയുണ്ടായ ആക്രമണങ്ങളില്‍...
ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായി പഴയ ആശാന്‍ ഡേവിഡ് ജയിംസ് എത്തിയേക്കും? ചര്‍ച്ച പുരോഗമിക്കുന്നു
കൊച്ചി:സീസണിന്റെ പകുതിയിലെത്തിയെങ്കിലും ജയം ഒരു കളിമാത്രം.നാല് സമനില.രണ്ടു കളികളില്‍ തോല്‍വി ആകെപ്പാടെ പ്രതിസന്ധിയിലായ...
കടവന്ത്ര ജനമൈത്രി പോലീസ് സ്റ്റേഷന്‍ വളപ്പില്‍ എ എസ് ഐ തൂങ്ങി മരിച്ച നിലയില്‍
എറണാകുളം: കടവന്ത്ര ജനമൈത്രി പൊലീസ് സ്‌റേഷനുമുന്നില്‍ എ.എസ്.ഐ തൂങ്ങിമരിച്ച നിലയില്‍. മുളവുകാട് സ്വദേശി...
പാക്കിസ്ഥാനെക്കൂടാതെ തങ്ങളെ’ചതിച്ച’ രാജ്യങ്ങള്‍ വേറെയുമുണ്ട്: പലസ്തീനെ ഉന്നമിട്ട് ട്രംപ്
വാഷിങ്ടന്‍:പാക്കിസ്ഥാന് പിന്നാലെ പാലസ്തീനുള്ള സാമ്പത്തീക സഹായങ്ങളും നിര്‍ത്തലാക്കുമെന്ന് അമേരിക്ക.സമാധാന ചര്‍ച്ചകള്‍ക്ക് താല്‍പര്യം കാട്ടുന്നില്ലെന്ന...
ഇന്ത്യന്‍ മേഖലയിലേക്ക് വീണ്ടും അതിക്രമിച്ച് കടന്ന് ചൈന
ന്യൂഡല്‍ഹി:റോഡ് നിര്‍മ്മാണ ഉപകരണങ്ങളുമായി ചൈനീസ് സൈന്യം വീണ്ടും ഇന്ത്യന്‍ മേഖലയിലേക്ക് കടന്നുകയറിയെന്ന് റിപ്പോര്‍ട്ട്.കഴിഞ്ഞ...
ആട് 2വില്‍ വിനായകന്റെ പഞ്ച് ഡയലോഗിന് പിന്നാലെയുണ്ടായത് വന്‍ അപകടം; വിനായകന്‍ രക്ഷപ്പെട്ടത് തലനാരിഴക്ക് ; വിഡിയോ പുറത്ത്
ജയസൂര്യ നായകനായി എത്തിയ ആട് 2 തിയറ്ററുകളില്‍ ഇപ്പോഴും തകര്‍ത്ത് മുന്നേറുകയാണ്.മിഥുന്‍ മാനുവല്‍...
കിമ്മിനുള്ളതിനേക്കാള്‍ വലിയ ആണവബട്ടണ്‍ എന്റെ പക്കലുണ്ട്’: അതെ നാണയത്തില്‍ തിരിച്ചടിച്ച് ട്രംപ്
വാഷിങ്ടന്‍:ആണവബട്ടണ്‍ എപ്പോഴും തന്റെ മേശപ്പുറത്തുണ്ടെന്നും ഇതു ഭീഷണിയല്ല, യാഥാര്‍ഥ്യമാണെന്നു അമേരിക്ക തിരിച്ചറിയണമെന്നുമുള്ള ഉത്തര...
കാലിത്തീറ്റ കുംഭകോണക്കേസില്‍ ലാലുവിന്റെ ശിക്ഷ വിധി ഇന്ന്; കനത്ത സുരക്ഷയില്‍ റാഞ്ചി
റാഞ്ചി:കാലിത്തീറ്റ കുംഭകോണക്കേസില്‍ ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവിന്റെ ശിക്ഷ ഇന്ന് വിധിക്കും.കുംഭകോണവുമായി...
ഓഖി ദുരന്തം:കാണാതായവരുടെ കണക്കില്‍ വീണ്ടും തിരുത്തുമായി സര്‍ക്കാര്‍; തിരിച്ചെത്താനുള്ളത് 216 പേര്‍
തിരുവനന്തപുരം:ഓഖി ചുഴലിക്കൊടുങ്കാറ്റില്‍ കേരളതീരത്തുനിന്നു കാണാതായവരുടെ എണ്ണത്തില്‍ വീണ്ടും തിരുത്തുമായി കേരളം സര്‍ക്കാര്‍.സര്ക്കാര്ക്കിന്റെ പുതിയ...
ട്രംപിന്റെ നിലപാട്: ഇന്ത്യക്ക് ആഹ്ലാദം നല്‍കുന്നെങ്കിലും അപകടം മറഞ്ഞിരിപ്പുണ്ടെന്ന് വിദഗ്ധര്‍
ന്യൂഡല്‍ഹി: കോടികളുടെ സാമ്പത്തിക സഹായം നല്‍കിയിട്ടും അമേരിക്കക്ക് പാകിസ്താനില്‍നിന്ന് കിട്ടിയത് നുണയും ചതിയുമാണെന്ന...
മരണം കൊണ്ടു പോകുന്നതിനു മുന്‍പ് അവന് അവളെ ജീവിത സഖിയാക്കി ;വിവാഹത്തിന്റെ പതിനെട്ടാം മണിക്കൂറില്‍ ഡേവിഡിനെ തനിച്ചാക്കി ഹീതര്‍ യാത്രയായി ; ഒരു അനശ്വര പ്രണയകഥ
മൂന്ന് വര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവില്‍ ആശുപത്രി കിടക്കയില്‍ കിടന്ന് ഹീതര്‍ ‘ഐ ഡു’...
കോടികള്‍ മുടക്കി നിര്‍മ്മിച്ച ടെര്‍മിനല്‍ നോക്ക് കുത്തി ; മഴയും വെയിലും കൊണ്ട് ദുരിതത്തില്‍ യാത്രക്കാര്‍ (വീഡിയോ)
തിരുവനന്തപുരം : തിരുവനന്തപുരം നഗര ഹൃദയത്തില്‍ സ്ഥിതി ചെയ്യുന്ന ഒന്നാണ് കെ എസ്...
ബലാല്‍സംഗക്കേസ് ; ഉണ്ണി മുകുന്ദനെ കുടുക്കാന്‍ സംവിധായകന്റെ ശ്രമം എന്ന് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍
നടന്‍ ഉണ്ണി മുകുന്ദനെ ബലാത്സംഗക്കേസില്‍ കുടുക്കാന്‍ മലയാളത്തിലെ ഒരു പ്രമുഖ സംവിധായകന്‍ ശ്രമിക്കുന്നു...
ശബരിമലയുടെ പേര് മാറ്റാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനം ; പേര് മാറ്റം സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കാന്‍ എന്ന് ആരോപണം
എരുമേലി : തീര്‍ഥാടന കേന്ദ്രമായ ശബരിമലയുടെ പേര് മാറ്റാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനം....
വാഹനപരിശോധന നടത്തിയ സമയം അകാരണമായി തന്നെ മര്‍ദിച്ച പോലീസുകാരന്റെ കരണത്തടിച്ച യുവാവിന്‍റെ വീഡിയോ വൈറല്‍
വാഹനപരിശോധന വേളയില്‍ യാത്രക്കാരെ ബുദ്ധിമുട്ടിക്കുക പോലീസുകാരുടെ സ്ഥിരം ഏര്‍പ്പാടാണ്. ഇരുചക്രവാഹന യാത്രക്കാര്‍ ആണ്...
യുദ്ധഭീതിയകലുന്നു; ദക്ഷിണ കൊറിയയുമായി ചര്‍ച്ചയ്‌ക്കൊരുങ്ങി കിം ജോങ്
സോള്‍:യുദ്ധഭീതിയുടെ അന്തരീക്ഷം നിലനില്‍ക്കുമ്പോഴും ഉത്തര കൊറിയയുമായി ചര്‍ച്ചയ്ക്കു തയാറായി ദക്ഷിണ കൊറിയ. പ്യോങാങ്ങുമായി...
മെഡിക്കല്‍ കമ്മീഷന്‍ ബില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി പരിഗണിക്കും: ഡോക്ടര്‍മാരുടെ സമരം നിര്‍ത്തി
തിരുവനന്തപുരം: ദേശീയ മെഡിക്കല്‍ കമ്മിഷന്‍ ബില്‍ ജനദ്രോഹപരമാണെന്ന് ആരോപിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍...
പാചകത്തിലും ഒരു കൈ നോക്കി സച്ചിന്‍-വീഡിയോ വൈറല്‍
മുംബൈ: ബാറ്റിങ് മികവിലൂടെ ലോകം കീഴടക്കിയ ഇന്ത്യയുടെ ക്രിക്കറ്റ് താരം സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ...
കിങ് ഖാന്‍ ഷാരുഖ് ഖാന്‍ ‘കുള്ള’നായെത്തുന്ന ‘സീറോ’യുടെ ടീസര്‍ ഏറ്റെടുത്ത് ആരാധകര്‍
ഷാരൂഖ് ഖാന്‍, കത്രീനാ കൈഫ്, അനുഷ്‌ക ശര്‍മ്മ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ആനന്ദ് എല്‍...



