ശബരിമല തീര്‍ത്ഥാടനെത്തിയ യുവാവിന് കാട്ടാനയുടെ ആക്രമണത്തില്‍ ദാരുണാന്ത്യം
പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനെത്തിയ തീര്‍ത്ഥാടകന്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ചെന്നൈ സ്വദേശി നിരോഷ് കുമാര്‍ (30) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ...
ബെംഗളൂരുവില്‍ ബാറിന് തീപിടിച്ച് അഞ്ചു തൊഴിലാളികള്‍ വെന്തുമരിച്ചു
ബെംഗളൂരു:ബംഗളൂരു നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ബാര്‍ റസ്റ്റോറന്റിലുണ്ടായ അഗ്‌നിബാധയില്‍ അഞ്ചു പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്....
ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പ് ; മലയാളിക്ക് അടിച്ചത് 20 കോടി രൂപ
അബുദാബി ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റിന്റെ ഡ്രീം 12 നറുക്കെടുപ്പിൽ മലയാളിക്ക് അടിച്ചത്...
നോട്ട് നിരോധനം കാരണം ജീവിതം നശിച്ചു ; ബി.ജെ.പി ഓഫീസില്‍ വ്യവസായിയുടെ ആത്മഹത്യാ ശ്രമം
ഡെറാഡൂണ്‍ : ബി.ജെ.പി ഓഫീസില്‍ വ്യവസായിയുടെ ആത്മഹത്യാശ്രമം. ഉത്തരാഖണ്ഡ് കൃഷിമന്ത്രി സുബോധ് ഉനിയാലിന്റെ...
ന്യൂഡല്‍ഹിയില്‍ ഉണ്ടായ കാര്‍ അപകടത്തില്‍ ലോകചാമ്പ്യനടക്കം അഞ്ചു പവര്‍ലിഫ്റ്റിങ് താരങ്ങള്‍ മരിച്ചു
ഡല്‍ഹിയില്‍ ഞായറാഴ്ച്ച പുലര്‍ച്ചെയുണ്ടായ കാറപകടത്തില്‍ പവര്‍ലിഫ്റ്റിങ് ലോകചാമ്പ്യന്‍ സാക്ഷം യാദവ് അടക്കം അഞ്ചു...
കര്‍ണ്ണനില്‍ നിന്നും പ്രിത്വിരാജ് പുറത്ത് ; പകരം എത്തുന്നത് വിക്രം
നൂറുകോടിക്ക് മുകളില്‍ മലയാളത്തില്‍ ആദ്യമായി ഒരുങ്ങുന്ന ബ്രഹ്മാണ്ട ചിത്രമെന്ന പേര് സ്വന്തമാക്കിയ കര്‍ണ്ണന്‍...
വാജ്പേയ് മന്‍മോഹന്‍ പ്രതിഭാ പാട്ടീല്‍ എന്നിവരെ വീടുകളില്‍ നിന്നും ഒഴിപ്പിക്കാന്‍ കോടതി തീരുമാനം
രാജ്യത്ത് ഉന്നത സ്ഥാനങ്ങളില്‍ ഇരുന്ന വ്യക്തികളായ പ്രണബ് കുമാര്‍ മുഖര്‍ജി, പ്രതിഭാ പാട്ടില്‍,...
ഒരു പൈങ്കിളി കഥയുമായി എത്തുന്ന കല്യാണത്തിന്റെ ആദ്യഗാനം പുറത്ത് (വീഡിയോ)
പ്രശസ്ത മലയാള താരം മുകേഷിന്‍റെ മകന്‍ ശ്രാവന്‍ മുകേഷ് നായകനായി അരങ്ങേറ്റം കുറിയ്ക്കുന്ന...
ഓഖി ദുരിതാശ്വാസ ഫണ്ട് ; സംഭാവനയായി ഐ പി എസ് ഉദ്യോഗസ്ഥന്‍ നല്‍കിയത് 250 രൂപ ; കൂടുതല്‍ തരില്ല എന്ന് പ്രഖ്യാപനവും
തിരുവനന്തപുരം : കേരള സംസ്ഥാനത്തിനെ തന്നെ പിടിച്ചു കുലുക്കിയ ഒരു ദുരന്തമായിരുന്നു വീശിയടിച്ച...
സൗദിയില്‍ കൊട്ടാരവിപ്ലവം ; സമരം ചെയ്ത 11 രാജകുമാരന്‍മാര്‍ അറസ്റ്റില്‍
സൗദി അറേബ്യയില്‍ ഭരണകൂടം തുടരുന്ന കടുത്ത ചെലവ് ചുരുക്കല്‍ നടപടിക്ക് എതിരെ സമരം...
പാലക്കാട് വന്‍ സ്വര്‍ണ്ണവേട്ട ; രണ്ടിടത്തായി പിടികൂടിയത് എട്ടരക്കോടിയുടെ സ്വര്‍ണം
സ്വര്‍ണ്ണകടത്തിന്‍റെ മുഖ്യ ഇടമായി പാലക്കാട് മാറുന്നുവോ. വെള്ളിയാഴ്ച ഒരു ദിവസം കൊണ്ട് പാലക്കാട്...
ഡാമിലെ തണുത്തുറഞ്ഞ വെള്ളത്തിന് മുകളിലൂടെ യുവാവിന്റെ സ്‌കേറ്റിങ്;വീഡിയോ വൈറല്‍
മഞ്ഞുകാലം കടുത്തതോടെ പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയിലാണ് പാശ്ചാത്യ രാജ്യക്കാര്‍.എന്നാല്‍ ചിലര്‍ ഈ അതിശൈത്യത്തെ...
കാലിത്തീറ്റ കുംഭകോണം: ലാലുവിന് മൂന്നരവര്‍ഷം തടവും,അഞ്ചു ലക്ഷം രൂപ പിഴയും ശിക്ഷ
റാഞ്ചി: കാലിത്തീറ്റ കുംഭകോണ കേസില്‍ ആര്‍.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവിന് മൂന്നര വര്‍ഷം...
പ്രതീക്ഷിക്കാന്‍ പൂജാര മാത്രം;ന്യുലാന്‍ഡ് ടെസ്റ്റില്‍ ഇന്ത്യ പതറുന്നു
കേപ്ടൗണ്‍:ആഫ്രിക്കന്‍ മണ്ണില്‍ ആദ്യ ടെസ്റ്റ് പരമ്പര ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യക്ക് ആദ്യ ടെസ്റ്റില്‍ തിരിച്ചടി....
അങ്ങനെ യേശു ക്രിസ്തുവും കമ്മ്യൂണിസ്റ്റ് ആയി ; സിപിഐ സമ്മേളന വേദിയില്‍ യേശുവിന്‍റെ ചിത്രവും
ആലപ്പുഴ : കടുത്ത നിരീശ്വരവാദികള്‍ ആയിരുന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഭക്തി മാര്‍ഗം സ്വീകരിച്ചിട്ട്...
സ്‌കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടനത്തിനു വരാന്‍ സമയം ഇല്ലാത്ത മുഖ്യമന്ത്രി പോയത് പാര്‍ട്ടി സമ്മേളനത്തിന് ; മുഖ്യമന്ത്രിക്ക് വലുത് പാര്‍ട്ടിക്കാര്യം എന്ന് ആക്ഷേപം
തൃശൂര്‍ : കേരള സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രിയാണോ അതോ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഖ്യമന്ത്രിയാണോ സഖാവ്...
2000 വര്‍ഷങ്ങള്‍ക്കു മുന്‍പ് വൈഫൈ മോഡമോ? ഗവേഷകരുടെ കണ്ടെത്തലില്‍ ഞെട്ടി സോഷ്യല്‍ മീഡിയ-ചിത്രങ്ങള്‍ വൈറലാകുന്നു
ഭൂതകാലത്തെക്കുറിച്ചുള്ള പല കാര്യങ്ങളും അറിയാന്‍ ഖനനത്തിലൂടെ ഗവേഷകര്‍ക്ക് കഴിയാറുണ്ട്.അത്തരത്തില്‍ ലഭിക്കുന്ന പല വിവരങ്ങളും...
പിങ്ക് പോലീസിന്‍റെ കാറില്‍ സ്കൂട്ടര്‍ തട്ടി ; കൊല്ലത്ത് ഡി.വൈ.എഫ്.ഐ നേതാവിന് പോലീസിന്റെ ക്രൂരമര്‍ദ്ദനം
കൊല്ലം : പിങ്ക് പോലീസിന്റെ വാഹനത്തില്‍ സ്‌കൂട്ടര്‍ തട്ടിയതിന് ഡി.വൈ.എഫ്.ഐ നേതാവിന് പോലീസിന്റെ...
ബ്രസീല്‍ സൂപ്പര്‍ താരം റോബീഞ്ഞോ ഐഎസ്എല്ലിലേക്കെന്ന് സൂചന
സാവോപോള:ബ്രസീലിയന്‍ ഇതിഹാസങ്ങളായ റൊണാള്‍ഡോ,റൊണാള്‍ഡിഞ്ഞോ, കക്ക തുടങ്ങിയവര്‍ക്കൊപ്പം പന്ത് തട്ടിയിട്ടുള്ള സൂപ്പര്‍ താരം റോബീഞ്ഞോ...
പീഡനക്കേസില്‍ ഉണ്ണി മുകുന്ദന്‍ ഭീഷണിപ്പെടുത്തുന്നു എന്ന് യുവതി
കൊച്ചി : പീഡനക്കേസില്‍ സിനിമാ താരം ഉണ്ണിമുകുന്ദന്‍ തന്നെ അപകീര്‍ത്തിപ്പെടുത്താനും ഭീഷണിപ്പെടുത്താനും ശ്രമിക്കുന്നുവെന്നു...



