ഇപ്പോള്‍ വെടി നിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത് ഇന്ത്യ എന്ന് പാക്കിസ്ഥാന്‍ ; ഇന്ത്യന്‍ പട്ടാളം കാരണം 56 ഗ്രാമീണർക്ക് ജീവൻ നഷ്ടമായി എന്ന് ആരോപണം
ജമ്മു കശ്മീര്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ ഇപ്പോള്‍ വെടി നിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത് ഇന്ത്യ ആണെന്ന ആരോപണവുമായി പാക്കിസ്ഥാന്‍ രംഗത്ത്. ഇപ്പോള്‍...
ഫേസ്ബുക്ക് ആരംഭിക്കാന്‍ ആധാര്‍ വേണമെന്ന വാര്‍ത്ത വ്യാജം ; നടന്നത് വെറും പരീക്ഷണം
മുംബൈ : പുതിയ ഫേസ്ബുക്ക് അക്കൌണ്ട് തുടങ്ങാന്‍ ആധാര്‍ വിവരങ്ങള്‍ വേണം എന്ന...
ആരാധകരുടെ തെറി വിളി ; തനിക്ക് വേണ്ടി സംസാരിക്കാന്‍ ആരെയും നിയോഗിച്ചിട്ടില്ല എന്ന് മമ്മൂട്ടി
തനിക്കുവേണ്ടി സംസാരികാന്‍ ആരെയും നിയോഗിച്ചിട്ടില്ലെന്ന് നടന്‍ മമ്മൂട്ടി. നടി പാര്‍വതിക്കെതിരായ സൈബര്‍ ആക്രമണത്തിലാണ്...
ചരിത്ര മുഹൂര്‍ത്തം ; ലോക്സഭയില്‍ മുത്തലാഖ് ബില്‍ പാസായി ; മൂന്ന് വട്ടം തലാക്ക് ചൊല്ലിയാല്‍ മൂന്ന് വര്‍ഷം ജയില്‍
ന്യൂഡല്‍ഹി : മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്‍ 2017 ലോക്സഭ പാസാക്കി. ഒറ്റയടിക്ക്...
സര്‍ക്കാരിനെ ‘കണക്കിന്’ കളിയാക്കി ജേക്കബ് തോമസിന്റെ കണക്കിലെ കളി
തിരുവനന്തപുരം:സര്‍ക്കാരിനെ പരിഹസിച്ച് സസ്‌പെന്‍ഷനിലായ ഡിജിപി ജേക്കബ് തോമസ് വീണ്ടും രംഗത്ത്. സമൂഹമാധ്യത്തിലെ ‘പാഠം...
ലൈബീരിയയുടെ പ്രസിഡന്റായി മുന്‍ ലോക ഫുട്‌ബോളര്‍ ജോര്‍ജ് വിയ
മണ്‍റോവിയ: പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ലൈബീരിയയുടെ പ്രസിഡന്റായി മുന്‍ ഫുട്‌ബോള്‍ താരം ജോര്‍ജ്...
വേദ പഠനത്തിന് കൊണ്ടുവന്ന പെണ്‍കുട്ടികളെ പീഡിപ്പിച്ച പൂജാരിയെ നാട്ടുകാര്‍ വിവസ്ത്രനാക്കി പൊതുസ്ഥലത്തിട്ട് തല്ലി-വീഡിയോ വൈറല്‍
മധുര:വേദ പഠനത്തിനായി കൊണ്ടുവന്ന പെണ്‍കുട്ടികളെ ലൈംഗിക പീഡനത്തിനു വിധേയയാക്കിയ പൂജാരിയെ നാട്ടുകാര്‍ വിവസ്ത്രനാക്കി...
ഇന്ത്യന്‍ കൗമാര താരത്തിന്റെ ‘മെസ്സി സ്‌റ്റൈല്‍’ ഗോള് കണ്ട് വണ്ടറടിച്ച് ഫുട്‌ബോള്‍ലോകം;അതെ തലയില്‍ കൈവച്ച് പോകും ഈ ഗോള് കണ്ടാല്‍
ന്യൂഡല്‍ഹി:ഐ ലീഗില്‍ ഷില്ലോങ് ലജോങ്ങും ഇന്ത്യന്‍ ആരോസും തമ്മിലുള്ള മത്സരം കണ്ടവര്‍ ആ...
രാത്രി റോഡില്‍ കണ്ടതിനു ഭിന്നലിംഗക്കാരെ തല്ലി ചതച്ച് പോലീസ്
കോഴിക്കോട്: കോഴിക്കോട് മിഠായിത്തെരുവില്‍ ഭിന്നലിംഗക്കാര്‍ക്ക് നേരെ പോലീസ് അതിക്രമം. ബുധനാഴ്ച രാത്രി രണ്ട്...
മുത്തലാഖ് നിരോധന ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു; ചരിത്രദിനമെന്ന് കേന്ദ്രനിയമമന്ത്രി
ന്യൂഡല്‍ഹി:വിവാദങ്ങള്‍ക്കിടെ മുത്തലാഖ് നിരോധന ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു.മൂന്നു തവണ തലാഖ് ചൊല്ലി വിവാഹമോചനം...
അടയ്ക്ക കൊണ്ട് തൂണുണ്ടാക്കിയ കണ്ണൂരിലെ ക്ഷേത്രം കണ്ണിനു വിസ്മയ കാഴ്ചയൊരുക്കുന്നു
വടക്കേ മലബാറില്‍ തെയ്യങ്ങള്‍ ഉറഞ്ഞു തുള്ളുന്ന കളിയാട്ടക്കാലമാണിപ്പോള്‍.തെയ്യങ്ങള്‍ തുള്ളാത്ത ഒരു ഗ്രാമവും വടക്കേ...
കുല്‍ഭൂഷന്റെ കുടുംബത്തെ പാക്കിസ്ഥാന്‍ ഭയപ്പെടുത്തിയെന്ന് സുഷമ സ്വരാജ്
ന്യൂഡല്‍ഹി:പാക്കിസ്ഥാന്‍ ജയിലില്‍ കഴിയുന്ന കുല്‍ഭൂഷന്‍ യാദവിനെ സന്ദര്‍ശിക്കാനെത്തിയ ഭാര്യയേയും മാതാവിനെയും പാക്കിസ്ഥാന്‍ അപമാനിച്ചെന്നു...
അഞ്ചും ഒമ്പതും വയസ്സുള്ള കുട്ടികളെ അറുപതുകാരന്‍ പീഡിപ്പിച്ചു; പുറത്തുപറയാതിരിക്കാന്‍ അഞ്ചു രൂപ വീതം നല്‍കി
ന്യുഡല്‍ഹി:പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ മാനഭംഗപ്പെടുത്തിയ അറുപതുകാരന്‍ പോലീസ് പിടിയില്‍. രാജ്യ തലസ്ഥാനമായ ഡല്‍ഹിയിലാണ് മനസാക്ഷിയെ...
അനുഷ്‌ക്ക ശര്‍മ്മയും കളി കാണാന്‍ പോകുന്നുണ്ടോ, എന്നാല്‍ ഇന്ത്യ തോറ്റതു തന്നെ;അനുഷ്‌ക്കയെ കൊന്നു കൊലവിളിച്ച് ആരാധകര്‍
ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുമായുള്ള പ്രണയം തുടങ്ങിയത് മുതല്‍ ക്രിക്കറ്റ് ആരാധകരുടെ വേട്ടയാടലിന്...
ഷാജി പാപ്പനോട് മുട്ടാന്‍ നോക്കണ്ട;ആട് 2 അനധികൃതമായി ഫെയ്സ്ബുക്കിലിട്ട 3000 പേജുകള്‍ ഡിലീറ്റ് ചെയ്തു
മിഥുന്‍ മാനുവല്‍ തോമസിന്റെ ജയസൂര്യ ചിത്രം ആട് 2 വിന്റെ അനധികൃത ദൃശ്യങ്ങള്‍...
ഐഎസ്: പാരിസ് ആക്രമണക്കേസ് പ്രതികളെ ചോദ്യം ചെയ്യാന്‍ എന്‍ഐഎ സംഘം വീണ്ടും ഫ്രാന്‍സിലേക്ക്
ന്യൂഡല്‍ഹി: 2015 നവംബറില്‍ പാരീസില്‍ നടന്ന ഐ.എസ് ഭീകരാക്രമണത്തിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് അന്വേഷണത്തിനായി...
തിരുവനന്തപുരത്ത് സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു
തിരുവനന്തപുരം:തിരുവനന്തപുരത്ത് സി.പി.എം പ്രവര്‍ത്തകന് വെട്ടേറ്റു. വഞ്ചിയൂര്‍ ഏര്യ കമ്മിറ്റി അംഗം സാജുവിനാണ് കഴിഞ്ഞ...
ഗോവന്‍ റിസോര്‍ട്ടില്‍ സൈക്കിള്‍ സവാരി നടത്തിയും ഇഷ്ട ഭക്ഷണമായ മസാലദോശ കഴിച്ചും സോണിയാ ഗാന്ധി
ന്യൂഡല്‍ഹി:സജീവരാഷ്ട്രീയത്തില്‍ നിന്നും വിവരമിക്കല്‍ നടത്തിയ സോണിയ ഗാന്ധി ഇപ്പോള്‍ സൈക്കിള്‍ ചവിട്ടി നടക്കുകയാണെന്ന്...
വിവാദങ്ങള്‍ക്കിടെ മുത്തലാഖ് നിരോധന ബില്‍ ഇന്ന് പാര്‍ലമെന്റില്‍; എതിര്‍പ്പുമായി പ്രതിപക്ഷം
ന്യൂഡല്‍ഹി:വിവാദങ്ങള്‍ക്കിടെ മുത്തലാഖ് നിരോധന ബില്‍ ഇന്നു പാര്‍ലമെന്റില്‍ അവതരിപ്പിക്കും.മുസ്ലിം വനിതാ വിവാഹ അവകാശ...
ഐ എസില്‍ ചേര്‍ന്ന മലയാളികളെ എല്ലാം ഐ എന്‍ എ പിടികിട്ടാപുള്ളികളായി പ്രഖ്യാപിച്ചു
മുംബൈ : കേരളത്തില്‍ നിന്നും ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ്‌സില്‍ ചേരാനായി രാജ്യം വിട്ട...



