തപ്പിത്തടയുന്ന ബ്ലാസ്റ്റേഴ്‌സിനെ ആരാധകര്‍ക്ക് മടുത്തോ? കൊച്ചിയിലെത്തുന്ന കാണികളുടെ എണ്ണത്തില്‍ വന്‍ ഇടിവ്
ഏത് ടീമും അസൂയയോടെ നോക്കുന്ന ടീമാണ് കേരള ബ്ലാസ്റ്റേഴ്സ്.കാരണം ഐ.എസ്.എല്ലിലെ ഏറ്റവും ജനപ്രിയ ടീം അവരാണ്.ഓരോ മത്സരത്തിലും ബ്ലാസ്റ്റേഴ്സിന്റെ മത്സരം...
കുറ്റപത്രം ചോര്‍ത്തിയത് പോലീസ് നടത്തിയ ഗൂഢാലോചനയെന്ന് ദിലീപ്; ഹരിശ്ചന്ദ്രന്‍ ചമയേണ്ടെന്ന് തിരിച്ചടിച്ച് പ്രോസിക്യുഷന്‍; വിധി 23ന്
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ അനുബന്ധ കുറ്റപത്രം ചോര്‍ന്ന കേസില്‍ ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി...
മോഹന്‍ലാല്‍ തടി കുറച്ചതല്ല, സ്ലിം ബെല്‍റ്റ് ഇട്ടതാണെന്ന് വിമര്‍ശനം; അപ്പൊ മമ്മൂട്ടി ഇട്ടതോ എന്ന് ഫാന്‍സ്; സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ അങ്കം
ഒടിയന് വേണ്ടി മോഹന്‍ലാല്‍ 18 കിലയോളം തടി കുറച്ചതാണ് ഇപ്പോള്‍ സിനിമാമേഖലയില്‍ നിന്നുള്ള...
സൗബിന്‍ ഷാഹിര്‍ വിവാഹിതനായി
സംവിധായകനും നടനായ സൗബിന്‍ ഷാഹിര്‍ വിവാഹിതനായി. കോഴിക്കോട് സ്വദേശിയായ ജാമിയ സഹീറാണ് വധു.ഒക്ടോബറിലായിരുന്നു...
രണ്ടാം ഇരട്ട സെഞ്ച്വറിയടിച്ച് സ്മിത്തിന്റെ ഉശിരന്‍ പ്രകടനത്തില്‍ ലീഡ് നേടി ഓസിസ്;കന്നി സെഞ്ച്വറി നേടി ഒട്ടും മോശമാകാതെ മിച്ചല്‍ മാര്‍ഷ്
പെര്‍ത്ത്: ടെസ്റ്റ് കരിയറിലെ രണ്ടാം ഇരട്ടസെഞ്ചുറിയുമായി ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് കത്തികയറിയപ്പോള്‍ കന്നി...
പ്രായം തളര്‍ത്താത്ത പ്രതിഭയൊളിപ്പിച്ച റൊണാള്‍ഡീഞ്ഞോയുടെ ‘വണ്ടര്‍’ ഗോള്‍ വൈറലാകുന്നു
സാവോപോള:ബ്രസീലിയന്‍ മാന്ത്രികത കാലുകളില്‍ ഒളിപ്പിച്ച ഫുടബോള്‍ താരമാണ് റൊണാള്‍ഡീഞ്ഞോ. നീട്ടിവളര്‍ത്തിയ മുടിയുമായി അസാധാരണ...
സൈബര്‍ ലോകം ഒന്നിച്ചു വോട്ടുചെയ്തപ്പോള്‍ ഒന്നാമനായി മലയാളിപ്പയ്യന് നിയോഗ് ആര്‍ട്ടിക് കീഴടക്കാന്‍ പോകുന്നു;ഇന്ത്യയില്‍ നിന്നുള്ള ആദ്യത്തെ ആളായി
കൊച്ചി: സൈബര്‍ ലോകം നിയോഗിനെ ഒന്നിച്ചു പിന്തുണച്ചപ്പോള്‍ ലോകത്തെ ഏറ്റവും സാഹസികമായ ആര്‍ട്ടിക്...
ക്രിസ്മസ് കേക്ക് വാങ്ങാന്‍ പോലും സമ്മതിക്കാത്ത ജിഎസ്ടി കൊള്ള ; ക്രിസ്മസ് കേക്കു വാങ്ങാന്‍ പോകും മുന്‍പ് ഇതുകൂടി അറിഞ്ഞിരിക്കണം
തിരുവനന്തപുരം: ക്രിസ്മസ് ആഘോഷങ്ങളില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒന്നാണ് കേക്കുകള്‍.വിവിധ രുചിയിലും പുത്തന്‍ ഭാവത്തിലും...
പ്രസവവേദനയുമായെത്തിയ ആദിവാസിയുവതിയെ ആശുപത്രി അധികൃതര്‍ തടഞ്ഞു; പ്രസവിച്ചത് ഓടയില്‍
കോറാപുത്ത്: മതിയായ രേഖകള്‍ കൈവശമില്ലാത്തതിനാല്‍ ആശുപത്രി പ്രവേശനം നിഷേധിക്കപ്പെട്ട ഗര്‍ഭിണിയായ ആദിവാസി സ്ത്രീ...
കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ ഗാന്ധി ചുമതലയേറ്റു
ന്യൂഡല്‍ഹി:ഏറെ നാളെത്തെ അനിശ്ചിതത്വങ്ങള്‍ക്കും കാത്തിരിപ്പിനും ഒടുവില്‍ കോണ്‍ഗ്രസ്സ് അധ്യക്ഷസ്ഥാനത്ത് രാഹുല്‍ അവരോധിക്കപ്പെട്ടു.രാവിലെ 10.30...
ക്ലബ് ലോകകപ്പും റയലിലെത്തിക്കാന്‍ റൊണാള്‍ഡോയും കൂട്ടരും ഇന്നിറങ്ങുന്നു;ലക്ഷ്യം തുടര്‍ച്ചയായ രണ്ടാം കിരീടം
അബൂദബി:ഹാട്രിക് ക്ലബ് ലോകകപ്പ് കിരീടം ലക്ഷ്യമിട്ട് ക്രിസ്റ്റിയാനോ റൊണാള്‍ഡോയും സംഘവും ഇന്നിറഇന്നിറങ്ങും. ബ്രസീലിയന്‍...
ഓഖി ദുരന്തബാധിത പ്രദേശനങ്ങള്‍ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി മോദി കേരളത്തിലെത്തുന്നു
ന്യൂഡല്‍ഹി:ഓഖി ദുരന്തബാധിതരെ സന്ദര്‍ശിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തും. ചൊവ്വാഴ്ച യായിരിക്കും പ്രധാനമന്ത്രിയുടെ...
ജയലളിതയുടെ മരണത്തില്‍ നിര്‍ണ്ണായക വെളിപ്പെടുത്തലുമായി ആശുപത്രി അധികൃതര്‍
ചെന്നൈ:കഴിഞ്ഞ വര്‍ഷം അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ പുതിയ വെളിപ്പെടുത്തലുപമായി...
കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ ഗാന്ധി ഇന്ന് ചുമതലയേല്‍ക്കും
ദില്ലി:19 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കോണ്‍ഗ്രസില്‍ ഇന്ന് അധികാരക്കൈമാറ്റം. നിലവിലെ അധ്യക്ഷ സോണിയാ...
അവസാനം കേരള ബ്ലാസ്‌റ്റേഴ്‌സിന് സീസണിലെ ആദ്യ വിജയം
കൊച്ചി : മലയാളി താരങ്ങളുടെ മികവില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് സീസണിലെ ആദ്യ വിജയം....
മലയാള സിനിമയെയും നടന്മാരെയും അപമാനിച്ച നടി പാര്‍വ്വതിക്ക് കിടിലന്‍ മറുപടിയുമായി ഒരു മലയാളി വീട്ടമ്മ
മലയാള സിനിമയെ വ്യക്തിഹത്യ നടത്തുകയും മമ്മൂട്ടിയെ പോലുള്ള മുതിര്‍ന്ന താരം എങ്ങനെയുള്ള സിനിമകളില്‍...
തല്‍ക്കാലം സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്യണ്ട എന്ന് ഹൈക്കോടതി
നികുതി വെട്ടിക്കാന്‍ വ്യാജരേഖകളുണ്ടാക്കി പോണ്ടിച്ചേരിയില്‍ ആഡംബര വാഹനം രജിസ്റ്റര്‍ ചെയ്തെന്ന കേസില്‍ നടനും...
ഐഎഫ് എഫ് കെ 2017 ; സുവര്‍ണ്ണ ചകോരം വാജിബിന് ; മലയാളത്തിനും അഭിമാന നിമിഷം
22-ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരം അന്നമേരി ജാകിര്‍...
ഐപിഎല്‍ മാതൃകയില്‍ ‘ജെല്ലിക്കെട്ട് ലീഗ്’ വരുന്നു;ആവേശ വരവേല്‍പ്പൊരുക്കി തമിഴ് മക്കള്‍
ചെന്നൈ :ജെല്ലിക്കെട്ടെന്നാല്‍ തമിഴ്നാട് ജനതയ്ക്ക് ഒരു വികാരമാണ്.ജെല്ലിക്കെട്ടിനു നിരോധനമേര്‍പ്പെടുത്തണമെന്ന സുപ്രീം കോടതിയുടെ നിര്‍ദേശത്തിനെതിരെ...
ഇന്ത്യയിലെ ജയിലുകളില്‍ വൃത്തിയില്ല ; എലിയും പാറ്റയും പാമ്പും ഉള്ള ജയിലില്‍ താന്‍ പോകില്ല എന്ന് വിജയ് മല്യ
ഇന്ത്യയിലെ ജയിലുകളില്‍ എലിയും പാറ്റയും പാമ്പും ഒക്കെ ഉണ്ടെന്നും അതുകൊണ്ട് അവിടെ പോയി...



