വിജയ് രൂപാണിയുടെ നേതൃത്വത്തില്‍ ഗുജറാത്തില്‍ 20 അംഗ മന്ത്രിസഭ അധികാരമേറ്റു
അഹമ്മദാബാദ്:വിജയ് രൂപാണിയുടെ നേതൃത്വത്തിലുള്ള ഗുജറാത്ത് മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗാന്ധിനഗര്‍ സെക്രട്ടേറിയറ്റ് മൈതാനത്ത് നടന്ന പ്രൗഢഗംഭീര ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ....
ക്രിസ്മസ് കഴിഞ്ഞെങ്കിലും ധോണിയുടെ ‘ക്രിസ്മസ് ലുക്ക്’ വൈറല്‍
മുംബൈ: ശ്രീലങ്കയ്‌ക്കെതിരായ പരമ്പര നേട്ടതിനൊപ്പം ക്രിസ്തുമസ് ആഘോഷങ്ങള്‍ നടത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍...
സുനാമിയുടെ ഭീകര ഓര്‍മ്മകള്‍ക്ക് ഇന്ന് 13 വയസ്
സുനാമിത്തിരമാലകളുടെ ഭീതിപ്പെടുത്തുന്ന ഓര്‍മ്മകള്‍ക്ക് ഇന്ന് 13 വയസ്. തലേദിവസത്തെ ക്രിസ്തുമസ് ആഘോഷങ്ങളുടെ ആലസ്യത്തില്‍...
ഓഖി ദുരന്തം വിലയിരുത്താന്‍ കേന്ദ്ര സംഘം ഇന്ന് കേരളത്തില്‍
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് വിതച്ച കെടുതികള്‍ വിലയിരുത്താന്‍ കേന്ദ്ര സംഘം ഇന്ന് കേരളത്തിലെത്തും....
രാഷ്ട്രീയ പ്രവേശനം പുതുവര്‍ഷ രാവില്‍ പ്രഖ്യാപിക്കും- രജനീകാന്ത്
ചെന്നൈ: രാഷ്ട്രീയ നയമുടനുണ്ടാകുമെന്ന വ്യക്തമായ സൂചന നല്‍കി തമിഴ് സിനിമാതാരം രജനീകാന്ത്.കോടാമ്പക്കത്ത് നടക്കുന്ന...
റഷ്യന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ; പുടിന്‍റെ എതിരാളിയെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യനാക്കി
മോസ്കോ : റഷ്യന്‍ റഷ്യന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് പുടിന്റെ എതിരാളിയെ...
അമ്മയും ഭാര്യയും കുല്‍ഭൂഷണ്‍ ജാധവിനെ കണ്ടു ; കുടുംബത്തിന്‍റേത് അവസാന കൂടിക്കാഴ്ചയാകില്ലെന്ന് പാക്കിസ്ഥാന്‍
ചാരവൃത്തി ആരോപിച്ച് വധശിക്ഷ വിധിക്കപ്പെട്ട് പാകിസ്താനിലെ ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ നാവികന്‍ കുല്‍ഭൂഷണ്‍...
വാട്സ് ആപ്പ് നിര്‍ത്തലാക്കാന്‍ ഫേസ്ബുക്ക് ആലോചിക്കുന്നു എന്ന് റിപ്പോര്‍ട്ടുകള്‍
തലക്കെട്ട് മാത്രം വായിച്ച് ഞെട്ടേണ്ട. സംഗതി സത്യം തന്നെയാണ്. വാട്സ് ആപ്പ് നിര്‍ത്തലാക്കാന്‍...
ക്രിസ്മസും പുതുവര്‍ഷവും ; കണ്ണീരില്‍ നനഞ്ഞ് കേരളത്തിന്റെ തീരദേശം
തിരുവനന്തപുരം: ദുരന്തം അനുഭവിച്ച സഹോദരങ്ങളോടൊപ്പമാകട്ടെ ഈ വര്‍ഷത്തെ നമ്മുടെ ക്രിസ്മസെന്ന് മുഖ്യമന്ത്രി പിണറായി...
സ്‌റ്റൈല്‍ മന്നന്റെ രാഷ്ട്രീയ പ്രവേശനം; 31ന് പ്രഖ്യാപനമെന്ന് സൂചന
ചെന്നൈ: നടന്‍ രജനികാന്തിന്റെ രാഷ്ട്രീയപ്രവേശത്തെക്കുറിച്ച് ഡിസംബര്‍ 31ന് പ്രഖ്യാപിക്കുമെന്ന് ഗാന്ധിയ മക്കള്‍ ഇയക്കം...
ആര്‍.കെ നഗര്‍; 3 മന്ത്രിമാര്‍ യോഗത്തിനെത്തിയില്ല; 6 പേരെ പുറത്താക്കി
ആര്‍കെ നഗറിലുണ്ടായ ഞെട്ടിക്കുന്ന തോല്‍വിയെത്തുടര്‍ന്ന് അണ്ണാഡിഎംകെ ഔദ്യോഗിക പക്ഷത്തില്‍ പൊട്ടിത്തെറി. ആര്‍.കെ നഗര്‍...
ഓഖി ദുരന്തത്തിന് ഇരയായവര്‍ക്ക് കടലിനടിയില്‍ പ്രാര്‍ഥന നടത്തി
ഓഖി ചുഴലിക്കാറ്റില്‍ ദുരന്തത്തിനിരയായവര്‍ക്കും ഇനിയും കണ്ടെത്താത്തവര്‍ക്കും കോവളം കടലിനടിയില്‍ പ്രാര്‍ഥന നടത്തി. ഫ്രണ്‍ഡ്സ്...
പി.വി.അന്‍വര്‍ എംഎല്‍എയുടെ നിയമലംഘനം; റിപ്പോര്‍ട്ട് തേടി റവന്യൂമന്ത്രി
പി.വി.അന്‍വര്‍ എംഎല്‍എയുടെ നിയമലംഘനങ്ങളെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് തേടി റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍.റവന്യൂ അഡീ....
വാഹനനികുതി തട്ടിപ്പ് ഫഹദ് ഫാസിലിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു
പോണ്ടിചേരി: വാഹന രജിസ്‌ട്രേഷന്‍ കേസില്‍ സിനിമാതാരം ഫഹദ് ഫാസിലിനെ ക്രൈബ്രാഞ്ച് അറസ്റ്റ് ചെയ്തു....
പശുക്കളെ കൊല്ലുന്നവരെയും കടത്തുന്നവരെയും കൊലപ്പെടുത്താന്‍ ബിജെപി എംഎല്‍എയുടെ ആഹ്വാനം
പശുക്കളെ കൊല്ലുന്നവരെയും കടത്തുന്നവരെയും കൊലപ്പെടുത്താന്‍ ബിജെപി എംഎല്‍എയുടെ ആഹ്വാനം . രാജസ്ഥാന്‍ ബിജെപി...
വാഹന രജിസ്‌ട്രേഷന്‍ തട്ടിപ്പ് ; ഫഹദ് ഫാസില്‍ ഇന്ന് ക്രൈംബ്രാഞ്ചിന് മുന്നില്‍
പോണ്ടിച്ചേരി : വാഹന രജിസ്‌ട്രേഷന്‍ തട്ടിപ്പ് കേസില്‍ നടന്‍ ഫഹദ് ഫാസില്‍ ഇന്ന്...
അഭയാര്‍ത്ഥികളെ സംരക്ഷിക്കാന്‍ മാര്‍പ്പാപ്പയുടെ ക്രിസ്തുമസ് സന്ദേശം
അഭയാര്‍ഥികളെ സ്വന്തം മണ്ണില്‍ തിരിച്ചെത്തിക്കാന്‍ ലോകത്തെ 130 കോടി കത്തോലിക്ക സമൂഹം പ്രതിജ്ഞാ...
ക്രിസ്മസ് ഗിഫ്റ്റായി തോക്കും; ടെക്സാസില്‍ തോക്ക് വില്‍പന പൊടിപൊടിക്കുന്നു
പി. പി. ചെറിയാന്‍ ഫാര്‍മേഴ്സ് ബ്രാഞ്ച് (ഡാലസ്): ക്രിസ്മസ് സമ്മാനമായി നല്‍കുന്നതില്‍ ഒരു...
ജി ഡി പി കണക്കുകള്‍ വ്യാജം ; കേന്ദ്രസര്‍ക്കാരിന് എതിരെ സുബ്രഹ്മണ്യ സ്വാമി
നോട്ട് നിരോധനത്തിന് ശേഷം സര്‍ക്കാര്‍ പുറത്തിറക്കിയ സാമ്പത്തിക കണക്കുകള്‍ തെറ്റാണ് എന്ന ആരോപണവുമായി...
തമിഴ്നാട് ഉപതിരഞ്ഞെടുപ്പ് നോട്ടക്ക് പിന്നില്‍ ആറാമനായി ബി ജെ പി
ചെന്നൈ : തമിഴ് നാട് രാഷ്ട്രീയം ഉറ്റു നോക്കിയ തിരഞ്ഞെടുപ്പില്‍ വമ്പന്‍ തോല്‍വി...



