ആലപ്പുഴയിലെ വിദ്യാര്‍ഥിനിയുടെ പഠനച്ചെലവ് ഏറ്റെടുത്തു അല്ലു അര്‍ജുന്‍
തുടര്‍പഠനത്തിന് വഴിയില്ലാതെ ബുദ്ധമുട്ടിയ വിദ്യാര്‍ഥിനിയുടെ പഠനച്ചെലവ് ഏറ്റെടുത്ത് തെന്നിന്ത്യന്‍ താരം അല്ലു അര്‍ജുന്‍. ആലപ്പുഴ കലക്ടര്‍ വിആര്‍ കൃഷ്ണ തേജയുടെ...
രാജി വെക്കില്ല എന്ന് ആര്യ രാജേന്ദ്രന്‍
കത്ത് വിവാദത്തില്‍ രാജി വെക്കില്ലെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കി തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍....
കത്ത് വിവാദത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രന് കോടതി നോട്ടീസ്
കത്ത് വിവാദത്തില്‍ മേയര്‍ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. ഡിജിപിക്കും സിബിഐ മേധാവിക്കും വിജിലന്‍സ്...
ഇന്ത്യയുടെ തോല്‍വി ; സഞ്ജുവിന് വേണ്ടി വാദിച്ചു സോഷ്യല്‍ മീഡിയ
സെമിയില്‍ തോറ്റു ഇന്ത്യ പുറത്തായതിന് പിന്നാലെ മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണായി...
ഫേസ്ബുക്കില്‍ ജോലി കിട്ടി കാനഡയിലെത്തിയ ഇന്ത്യന്‍ യുവാവിന് പിറ്റേ ദിവസം തന്നെ കൂട്ടപ്പിരിച്ച് വിടലില്‍ പണി പോയി
ഒരു ജോലി എന്ന സ്വപ്നം സാക്ഷാത്കരിച്ച സന്തോഷത്തില്‍ വിമാനം കയറിയ യുവാവിനെ കാത്തിരുന്നത്...
തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ മേല്‍ക്കൈ നേടി യു ഡി എഫ്
തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ മേല്‍ക്കൈ നേടി യു ഡി എഫ്. വിജയത്തില്‍ സന്തോഷം പ്രകടിപ്പിച്ചും...
ദുരന്തമായി ഇന്ത്യ ; തോറ്റു പുറത്തേയ്ക്ക്
ലോകകപ്പില്‍ സെമിഫൈനലില്‍ കാലിടറി ഇന്ത്യ. ഒരു വിക്കറ്റ് പോലും നഷ്ടമാകാതെ ഇംഗ്ലണ്ട് 17...
ആധാറും വോട്ടേഴ്സ് ഐഡിയുമായി ബന്ധിപ്പിച്ചു ; കേരളത്തിലെ മൂന്നു ലക്ഷത്തിലേറെ വോട്ടര്‍മാര്‍ കുറഞ്ഞു
അടുത്ത ഇലക്ഷന്‍ മുതല്‍ സംസ്ഥാനത്ത് പരേതന്‍മാരുടെ വോട്ടിങ് അവസാനിക്കും എന്ന് കരുതാം. കാരണം...
നിമിഷ സജയന്‍ 20.65 ലക്ഷം രൂപയുടെ നികുതിവെട്ടിച്ചു എന്ന് സന്ദീപ് വാര്യര്‍
നടി നിമിഷ സജയനെതിരെ നികുതി വെട്ടിപ്പ് ആരോപണമുന്നയിച്ച് ബിജെപി സഹയാത്രികന്‍ സന്ദീപ് വാര്യര്‍....
മാലെദ്വീപില്‍ വന്‍ തീപിടിത്തം ; 9 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 10 പേര്‍ കൊല്ലപ്പെട്ടു
മാലെദ്വീപില്‍ ഉണ്ടായ വന്‍ തീപിടുത്തത്തില്‍ ഒന്‍പത് ഇന്ത്യക്കാരടക്കം 10 പേര്‍ മരിച്ചു. മാലെദ്വീപ്...
അന്യ സമുദായക്കാരനുമായി പ്രണയം ; അച്ഛന്‍ മകളെ കുളത്തില്‍ തള്ളിയിട്ട് കൊന്നു
അന്യ സമുദായത്തില്‍പ്പെട്ട യുവാവുമായി മകള്‍ പ്രണയത്തിലായതില്‍ പ്രകോപിതനായ പിതാവ് മകളെ കുളത്തില്‍ തള്ളിയിട്ട്...
ഫേസ്ബുക്ക് മെറ്റയിലും കൂട്ടപ്പിരിച്ചുവിടല്‍ ; 11,000 പേര്‍ക്ക് ജോലി നഷ്ടമായി
ഫേസ്ബുക്കിന്റെ മാതൃസ്ഥാപനമായ മെറ്റയിലും കൂട്ടപ്പിരിച്ചുവിടല്‍. ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി 11,000 ജീവനക്കാരെ പിരിച്ചുവിട്ടു....
കത്ത് വിവാദത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി
തിരുവനന്തപുരം : തിരുവനന്തപുരം കോര്‍പ്പറേഷനിലെ കരാര്‍ നിയമനവുമായി ബന്ധപ്പെട്ട കത്ത് വിവാദത്തില്‍ അന്വേഷണം...
ഭൂചലനം ; നേപ്പാളില്‍ മൂന്നു മരണം
ബുധനാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ നേപ്പാളില്‍ ഭൂചലനമുണ്ടായി. റിട്ടക്റ്റര്‍ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ...
മമ്മൂക്കയെയും ജ്യോതികയെയും കാണാന്‍ ഷൂട്ടിംഗ് സെറ്റിലെത്തി സൂര്യ
ജിയോ ബേബി സംവിധാനം ചെയ്യുന്ന മമ്മൂട്ടി ജ്യോതികാ ചിത്രം കാതല്‍ ചിത്രീകരണത്തിന് മുന്നേ...
കര്‍ഷക ദ്രോഹത്തിനെതിരെ ജനപക്ഷം സമര രംഗത്തിറങ്ങും : പി സി ജോര്‍ജ്
കോട്ടയം : സംസ്ഥാനത്തെ 12 ലക്ഷത്തോളം ചെറുകിട റബ്ബര്‍ കര്‍ഷകരെ കണ്ണീര്‍ കുടിപ്പിച്ചുകൊണ്ട്...
കോളജില്‍ വെച്ചും ഷാരോണിനെ കൊല്ലാന്‍ ഗ്രീഷ്മ ശ്രമിച്ചിരുന്നു ; കുടിയ്ക്കാന്‍ 50 ഡോളോ കലക്കി കൊടുത്തു
പാറശാല ഷാരോണ്‍ കൊലപാതകത്തില്‍ പല തവണ പ്രതി ഗ്രീഷ്മ ഷാരോണിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതായി...
‘ഞാനിപ്പോള്‍ മരിക്കാന്‍ കിടക്കുകയല്ല’ എന്ന് സാമന്ത
താനിപ്പോള്‍ മരിക്കാന്‍ കിടക്കുകയല്ലെന്നും അത്തരത്തിലുള്ള വാര്‍ത്തകള്‍ ഒഴിവാക്കണമെന്നും നടി സാമന്ത. ഒരടിപോലും മുന്നോട്ടു...
രാജ്യം നിശ്ചലമായ മണ്ടത്തരത്തിനു ആറ് വര്‍ഷം ; എന്നിട്ടും കള്ളപ്പണത്തിനും കള്ളനോട്ടിനും കുറവില്ല
രാജ്യം കണ്ട ഏറ്റവും വലിയ മണ്ടത്തരത്തിനു ആറു വര്‍ഷം തികഞ്ഞു. നോട്ട് നിരോധനം...
കേരളത്തിനെ മോശമാക്കി കാണിച്ചു ബോളിവുഡ് സിനിമ ; കേരള സ്റ്റോറി’ സിനിമക്കെതിരെ കേസെടുക്കും
ചരിത്രം ബയോപിക് എന്നി പേരുകളില്‍ പച്ചയ്ക്ക് വര്‍ഗീയത പറയുന്ന സിനിമകളെ കൊണ്ട് സജീവമാണ്...



