കരുതിയിരുന്നോളൂ, ഭൗമോപരിതലത്തില്‍ അണുബോംബ് പരീക്ഷണം ഉടനെന്ന് ഉത്തരകൊറിയ
പ്യോങ്യാങ്: ഭൗമോപരിതലത്തില്‍ അണുബോംബ് പരീക്ഷിക്കുമെന്ന തങ്ങളുടെ മുന്നറിയിപ്പ് ഉടന്‍തന്നെ നടപ്പിലാക്കുമെന്ന് ഉത്തര കൊറിയയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ റി യോങ് പില്‍....
ഐഎസിയിലേക്ക് കേരളത്തില്‍ നിന്നും ആളുകളെ റിക്രൂട്ട് ചെയ്യുന്ന സംഘം പോലീസ് പിടിയില്‍
കണ്ണൂര്‍: നിരോധിത ഭീകരസംഘടനയായ ഐ.എസുമായി (ഇസ്‌ലാമിക് സ്റ്റേറ്റ്) ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ടുപേരെക്കൂടി വളപട്ടണം...
മേല്‍ജാതിക്കാരിയുടെ ബക്കറ്റ് ‘തൊട്ടതിന്’ യുപിയില്‍ ഗര്‍ഭിണിയായ ദലിത് സ്ത്രീയെ മര്‍ദ്ദിച്ചു കൊന്നു
ലക്‌നൗ:ജാതീയ വിദ്വേഷത്തെത്തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ ഗര്‍ഭിണിയായ ദലിത് സ്ത്രീക്കും ഗര്‍ഭസ്ഥശിശുവിനും ദാരുണാന്ത്യം. എട്ടു മാസം...
പിസിസി പട്ടിക: പ്രതിഷേധവുമായി കൂടുതല്‍ നേതാക്കള്‍ രംഗത്ത്
ന്യൂഡല്‍ഹി : നിര്‍ദേശങ്ങള്‍ പൂര്‍ണമായി അവഗണിക്കപ്പെട്ടതിനിടെ പിസിസി അംഗത്വത്തില്‍ നിന്നു സ്വയം ഒഴിവായി...
സര്‍ക്കാര്‍ സേവനങ്ങൾക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നതിനുള്ള സമയപരിധി നീട്ടി
ന്യൂഡല്‍ഹി : സര്‍ക്കാര്‍ സേവനങ്ങൾക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നതിനുള്ള സമയപരിധി നീട്ടി. അടുത്തവര്‍ഷം മാര്‍ച്ച്...
കിംഗ് ഖാന്‍റെ ജന്മദിനത്തിന് കേരളത്തില്‍ നിന്നും ഒരു ആരാധകന്‍ നല്‍കിയ സമ്മാനം വൈറല്‍ (വീഡിയോ)
തിരുവനന്തപുരം : ഇന്ത്യന്‍ സിനിമയിലെ കിംഗ് ഖാന്‍ എന്ന് അറിയപ്പെടുന്ന താരമാണ് ബോളിവുഡിന്റെ...
ഞാന്‍ ജോസഫ് വിജയ് തന്നെയാണ് ; ആരോപണങ്ങള്‍ക്ക് മറുപടിയുമായി വിജയ്
ബി ജെ പിയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി നടന്‍ വിജയ് രംഗത്ത്. ചിത്രത്തിന്റെ പേരിലുള്ള...
നടി അസിന് പെണ്‍കുഞ്ഞ് പിറന്നു
മുംബൈ: പ്രമുഖ നടി അസിന്‍ അമ്മയായി. താരം തന്നെയാണ് തനിക്കും ഭര്‍ത്താവ് രാഹുല്‍ശര്‍മ്മക്കും...
മന്ത്രിസഭായോഗ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കരുതെന്ന നിര്‍ദേശവുമായി പിണറായി
തിരുവനന്തപുരം : മന്ത്രിസഭാ വിവരങ്ങള്‍ ചോരുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍....
കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് മമത;കണക്ഷന്‍ റദ്ദാക്കിയാലും മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കില്ല
കൊല്‍ക്കത്ത: മൊബൈല്‍ നമ്പറും ആധാറും ബന്ധിപ്പിക്കണമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബംഗാള്‍...
രക്തക്കണ്ണീര്‍ വാര്‍ക്കുന്ന മെസ്സിയുടെ പോസ്റ്ററുമായി ഭീഷണി മുഴക്കി ഐഎസ്; 2018ല്‍ റഷ്യയില്‍ നടക്കുന്ന ലോകകപ്പ് ആക്രമിക്കുക ലക്ഷ്യം
മോസ്‌കോ: 2018-ല്‍ റഷ്യയില്‍ നടക്കുന്ന ലോകകപ്പ് ഫുട്‌ബോളിന് ആക്രമണഭീഷണി പരത്തി ഇസ്!ലാമിക് സ്റ്റേറ്റ്...
‘കലിപ്പടക്കണം.. കപ്പടിക്കണം’ കട്ടക്കലിപ്പില്‍ കേരള ബ്ലാസ്റ്റേഴ്‌സ് പ്രമോഷണല്‍ സോങ്
ഇന്ത്യയില്‍ നടക്കുന്ന ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോള്‍ ആരാധകരെ ആവേശത്തിന്റെ കൊടുമുടിയിലാക്കിക്കഴിഞ്ഞു....
രണ്ടാം ഏകദിനത്തില്‍ ന്യിസിലാന്‍ഡിനെ എറിഞ്ഞു വീഴ്ത്തി ഇന്ത്യ; ആദ്യ അഞ്ചു വിക്കറ്റ് നഷ്ട്ടമായ ന്യുസിലാന്‍ഡ് പരുങ്ങലില്‍
പുണെ: ഇന്ത്യയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ന്യൂസീലന്‍ഡിന് ബാറ്റിങ് തകര്‍ച്ച. ടോസ് നേടി ബാറ്റിങ്...
അമേരിക്കയിലെ റോഡുകളെക്കാള്‍ നിലവാരമുള്ളവയാണ് മധ്യപ്രദേശിലെ റോഡുകള്‍; ട്രോളില്‍ മുങ്ങി ശിവരാജ് സിങ് ചൗഹാന്‍
മധ്യപ്രദേശിലെ റോഡുകള്‍ക്ക് അമേരിക്കയിലെ റോഡുകളെക്കാള്‍ നിലവാരമുണ്ടെന്ന മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ...
ആരാധകര്‍ കാത്തിരിക്കേണ്ട; കൊഹ്‌ലി-അനുഷ്ക വിവാഹം ഡിസംബറില്‍ ഇല്ല
ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിയും ബോളിവുഡ് താരം അനുഷ്‌ക ശര്‍മയും...
ബാങ്ക് അധികൃതര്‍ ജപ്തി ചെയ്തു പുറത്താക്കിയ വികലാംഗന്‍റെ കുടുംബത്തെ നാട്ടുകാര്‍ ബലമായി തിരികെ വീട്ടില്‍ പ്രവേശിപ്പിച്ചു
കോഴിക്കോട് : കോഴിക്കോട് നരിപ്പറ്റ പഞ്ചായത്തിലാണ് സംഭവം. ബാങ്ക് അധികൃതര്‍ ജപ്തി ചെയ്ത...
ക്യൂറേറ്ററുടെ ‘ഒത്തുകളി’; ഇന്ത്യ-ന്യൂസിലാന്റ് രണ്ടാം ഏകദിനം വിവാദത്തില്‍ ; കളി മുടങ്ങില്ല
ഇന്ത്യ – ന്യൂസിലാന്റ് രണ്ടാം ഏകദിന മത്സരത്തിന് പിച്ച് തയ്യാറാക്കിയ ക്യൂറേറ്റര്‍ പാണ്ഡുരംഗ്...
മതത്തിന്റെ പേരില്‍ തമ്മില്‍ത്തല്ലുന്നര്‍ കണ്ടോളു; പൂജാരിയുടെ കുഞ്ഞിന്റെ ചികിത്സയ്ക്ക് പണം നല്‍കാന്‍ സഹായവുമായി മലപ്പുറത്തെ ജുമാ മസ്ജിദ് കമ്മിറ്റി
മലപ്പുറം: ജാതിയുടെയും മതത്തിന്റെയും പേരില്‍ തമ്മില്‍ തല്ലുകയും, വര്‍ഗീയ ലഹളകളുണ്ടാക്കുകയും ചെയ്യുന്നവര്‍ക്ക് കണ്ടുപഠിക്കാന്‍...
ബിവറേജസ് ഔട്ട്ലറ്റുകളില്‍ ജോലിക്ക് ഇനി സ്ത്രീകളും
പി.എസ്.സിയുടെയും ഹൈക്കോടതിയുടേയും നിര്‍ദേശം മാനിച്ചാണ് ബിവറേജസ് ഔട്ട്ലറ്റുകളില്‍ ജോലിക്ക് ഇനി സ്ത്രീകളെയും നിയമിക്കാനുള്ള...
ഒടുവില്‍ തിയ്യതി പ്രഖ്യാപിച്ചു;ഗുജറാത്ത് തെരഞ്ഞെടുപ്പ് രണ്ടു ഘട്ടങ്ങളില്‍, വോട്ടെടുപ്പ് ഡിസംബര്‍ 9,14 തിയ്യതികളില്‍
ദില്ലി:ഏറെ വിവാദങ്ങള്‍ക്കും, വിമര്‍ശനങ്ങള്‍ക്കുമൊടുവില്‍ ഗുജറാത്ത് നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചു. രണ്ടു ഘട്ടങ്ങളിലായി...



