പുണ്യാളന്‍ അഗര്‍ബത്തീസില്‍ ജയസൂര്യ അടച്ച കുഴി നാല് വര്‍ഷം കഴിയുമ്പോഴും ഇന്നും അതേപോലെ തന്നെയെന്ന് സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍
രഞ്ജിത് ശങ്കറിന്റെ സംവിധാനത്തില്‍ ജയസൂര്യ നായകാനായെത്തിയ പുണ്യാളന്‍ അഗര്‍ബത്തീസ് എന്ന ചിത്രം ആരാധകര്‍ ഇരു കൈയും നീട്ടി സ്വീകരിച്ച സിനിമയാണ്....
കോടിയേരി ബാലകൃഷ്ണന്‍ ‘മാക്കാച്ചി’യാണെന്നു എംഐ ഷാനവാസ് എംപി
സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ‘മാക്കാച്ചി’യാണെന്ന വ്യക്തിഹത്യാ പ്രസ്താവനയുമായി കോണ്‍ഗ്രസ് നേതാവും...
കൊടുത്താല്‍ കാറ്റലോണിയയിലും കിട്ടും; എല്‍ക്ലാസിക്കോയില്‍ മെസ്സിക്ക് കൊടുത്ത പണി റാമോസിന് തിരിച്ച് കിട്ടി
സീസണ്‍ തുടക്കത്തില്‍ നടന്ന എല്‍ ക്ലാസിക്കോയില്‍ ബാഴ്‌സയും റയലും കൊമ്പുകോര്‍ത്തപ്പോള്‍ ഒരു രംഗമുണ്ടായിരുന്നു....
നടി അര്‍ച്ചനകവിയുടെ ‘ടാറ്റു വീഡിയോ’ വൈറലാകുന്നു
വിവാഹശേഷം സിനിമയില്‍ അത്ര സജീവമല്ലെങ്കിലും സമൂഹമാധ്യമങ്ങളിലൂടെ അര്‍ച്ചന കവി ആരാധകരുടെ മുന്നിലെത്താറുണ്ട്. സ്വന്തമായി...
നവംബര്‍ 27നു ഹാദിയയെ നേരിട്ടു ഹാജരാക്കണം ; കുറ്റവാളിയെ വിവാഹം കഴിച്ചാലും തടയാനാവില്ലെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി: ഹാദിയയുമായുള്ള തന്റെ വിവാഹം അസാധുവാക്കിയ ഹൈക്കോടതി വിധിക്കെതിരെ കൊല്ലം സ്വദേശി ഷഫിന്‍...
നെയ്മര്‍ വീണ്ടും ബാഴ്‌സ ക്യാംപില്‍; ഞെട്ടിത്തരിച്ച് ഫുട്ബോള്‍ ലോകം
ബാഴ്‌സലോണ: ലോകത്തിലെ ഏറ്റവും മികച്ച ഫുടബോള്‍ ക്ലബുകളിലൊന്നായ ബാഴ്‌സിലോണയില്‍ സൂപ്പര്‍ താരമായി നില്‍ക്കെയാണ്...
കേന്ദ്ര നിയമം സംസ്ഥാനത്തിന് എങ്ങനെ ചോദ്യം ചെയ്യാനാവും; ആധാര്‍ കേസില്‍ മമതക്കു സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം
ന്യൂഡല്‍ഹി: ആധാര്‍ കേസില്‍ പശ്ചിമബംഗാള്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി. കേന്ദ്ര...
ചവറ കെഎംഎംഎല്ലില്‍ നടപ്പാലം തകര്‍ന്ന് ഒരു മരണം; 20 പേര്‍ക്ക് പരുക്ക്, നിരവധിപേരെ കാണാതായി
കൊല്ലം: ചവറ കെ.എം.എം.എല്‍ യൂണിറ്റിന് സമീപം പാലം തകര്‍ന്നുണ്ടായ അപകടത്തില്‍ ഒരു മരണം....
ഫഹദ് ഫാസിലും സര്‍ക്കാരിനെ വെട്ടിച്ചു; താരത്തിന്റെ ബെന്‍സ് കാര്‍ രജിസ്റ്റര്‍ ചെയ്തത് പോണ്ടിച്ചേരിയിലെ വ്യാജമേല്‍വിലാസത്തില്‍
കൊച്ചി :ചലച്ചിത്ര നടി അമല പോളിന് പിന്നാലെ നടന്‍ ഫഹദ് ഫാസിലും നികുതി...
മില്ലര്‍ ബംഗ്ലാദേശിനെതിരെ ‘കില്ലറാ’യപ്പോള്‍ സ്വന്തമാക്കിയത് ടിട്വന്റിയിലെ അതിവേഗ സെഞ്ചുറി
ഡര്‍ബന്‍: ട്വന്റി-20യിലെ അതിവേഗ സെഞ്ചുറി നേടി ഡേവിഡ് മില്ലര്‍ റെക്കോഡിട്ട മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ...
ആധാര്‍ നമ്പര്‍ നല്‍കാത്തതിന് പത്തുവയസുകാരന് അധ്യാപികയുടെ ക്രൂര മര്‍ദ്ദനം
പുണെ: ആധാര്‍ നമ്പര്‍ കൊണ്ടുവരാത്തതിന് പത്ത് വയസ്സുകാരന് അധ്യാപികയുടെ ക്രൂരമര്‍ദ്ദനം. മഹാരാഷ്ട്രയിലെ ചിഞ്ച്‌വാഡയില്‍...
അന്നം മുടങ്ങും;കൃത്യമായി വാങ്ങാത്തവരുടെ റേഷന്‍വിഹിതം തടയുമെന്ന് ഭക്ഷ്യവകുപ്പ്
തിരുവനന്തപുരം: രണ്ടുമാസം തുടര്‍ച്ചയായി റേഷന്‍ വാങ്ങാത്തവരുടെ റേഷന്‍വിഹിതം തടഞ്ഞു വയ്ക്കുമെന്ന മുന്നറിയിപ്പുമായി ഭക്ഷ്യവകുപ്പ്.സിവില്‍...
ഹാദിയ കേസ് ഇന്ന് വീണ്ടും സുപ്രീംകോടതിയില്‍; എന്‍.ഐ.എ റിപ്പോര്‍ട്ട് കോടതി പരിഗണിക്കും
ഹാദിയയുമായുള്ള തന്റെ വിവാഹം അസാധുവാക്കിയ ഹൈക്കോടതി വിധിക്കെതിരെ കൊല്ലം സ്വദേശി ഷഫിന്‍ ജഹാന്‍...
പ്രേക്ഷകരെ കൊല്ലുന്ന വില്ലന്‍
സച്ചിന്‍ ജെയിംസ് വാനോളം പ്രതീക്ഷകളുമായിട്ടാണ് വില്ലന്‍ കാണുവാന്‍ കയറിയത്. മോഹന്‍ലാല്‍ ആരാധകരുടെ...
വിജയം കൈപ്പിടിയില്‍ ഒതുക്കി ഇന്ത്യ ; പരമ്പരയും ഇന്ത്യക്ക്
കാൺപൂർ: ന്യൂസിലൻഡിനെതിരായ മൂന്നാം ഏകദിനത്തിൽ ഓവറില്‍ ഇന്ത്യയ്ക്ക് ആറ് റൺസിന്റെ വിജയം. 338...
മോദിക്ക് എതിരെയുള്ള പുതിയ ട്വിറ്റുകള്‍ക്ക് രാഹുല്‍ ഗാന്ധിയെ സഹായിക്കുന്നത് ഒരു പട്ടിക്കുട്ടി ; വെളിപ്പെടുത്തലുമായി പപ്പുമോന്‍
പപ്പുമോന്‍ എന്ന ഇരട്ടപ്പേരിലാണ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ സോഷ്യല്‍ മീഡിയയിലും വിമര്‍ശനവേദികളിലും എതിരാളികള്‍...
40,000 കോടി രൂപയ്ക്ക് ഇന്ത്യ ആയുധങ്ങള്‍ വാങ്ങുന്നു
ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സൈനിക പരിഷ്‌കരണത്തിന് ഇന്ത്യ തയ്യാറെടുക്കുന്നു. കരസേനയ്ക്ക് വേണ്ടിയാണ്...
പാടില്ല എന്ന് പറഞ്ഞ ജാനകിയമ്മയെ സോഷ്യല്‍ മീഡിയ കൊന്നു
പ്രശസ്ത വ്യക്തികളെ കൊല്ലുക എന്നത് സോഷ്യല്‍ മീഡിയയുടെ ഒരു മുഖ്യ സമയം പോക്കാണ്....
ചേച്ചിയെ പോലെ കണ്ട നടിയില്‍ നിന്നും തനിക്കുണ്ടായ അനുഭവം തുറന്നു പറഞ്ഞ് നടന്‍ റഹ്മാന്‍
ഒരു കാലത്ത് മലയാള സിനിമയിലെ സൂപ്പര്‍ താരമായിരുന്നു റഹ്മാന്‍. മെഗാതാരങ്ങള്‍ മലയാള സിനിമ...
വില്ലന്‍ സിനിമ പ്രദര്‍ശിപ്പിച്ച തിയറ്ററിനു നേരെ യുവാക്കളുടെ ആക്രമണം ; കസേരകളും, ഗ്ളാസുകളും അടിച്ചു തകര്‍ത്തു ; പോലീസുകാര്‍ക്കു നേരെയും കയ്യേറ്റം
കട്ടപ്പന : മോഹന്‍ലാല്‍ നായകനായി പ്രദര്‍ശനത്തിന് എത്തിയ ഏറ്റവും പുതിയ ചിത്രമായ വില്ലന്‍...



