മാതാവ് പ്രത്യക്ഷപ്പെട്ടെന്ന് കത്തോലിക്ക പുരോഹിതന്‍; അടുത്ത തവണ വരുമ്‌ബോള്‍ ലൈവ് ഇടാന്‍ സോഷ്യല്‍ മീഡിയ
കോട്ടയം പാമ്ബാടിയിലെ ഗുഡ്‌ന്യൂസ് ധ്യാന കേന്ദ്രത്തിലെ വികാരിയായ ഫാ. ബിജു തൂമ്ബുങ്കലാണ് ധ്യാന കേന്ദ്രത്തില്‍ മാതാവ് പ്രത്യക്ഷപ്പെട്ടെന്ന അവകാശവാദവുമായി മുന്നോട്ടുവന്നത്....
പതിനാറുകാരനെ എസ് ഐ മര്‍ദിച്ചത് സദാചാര പോലീസ് ചമഞ്ഞതിന് എന്ന് റിപ്പോര്‍ട്ട്
കോഴിക്കോട് പതിനാറു വയസ്സുകാരനെ എസ്ഐ മര്‍ദ്ദിച്ച സംഭവത്തിന് പിന്നില്‍ സദാചാര പോലീസ് ചമയല്‍...
നിയമം അഴിച്ചുപണിയുന്നു; രാത്രികാല കച്ചവടത്തിന് പച്ചക്കൊടി
രാത്രി ഒന്‍പത് മണി കഴിഞ്ഞാല്‍ അവശ്യസാധനങ്ങള്‍ പോലും ലഭ്യമല്ലാത്ത നിലവിലെ അവസ്ഥയ്ക്ക് വിരാമം....
ഗുജറാത്തില്‍ കൂട്ടശിശുമരണം ; സര്‍ക്കാര്‍ ആശുപത്രിയില്‍ 24 മണിക്കൂറിനിടെ മരിച്ചത് 9 കുഞ്ഞുങ്ങൾ
യു പിയിലെ ഗോരഖ്പൂരില്‍ ഓക്സിജന്‍ കിട്ടാതെ നവജാത ശിശുക്കള്‍ കൂട്ടത്തോടെ മരിച്ച സംഭവത്തിന്...
16 മാസങ്ങള്‍ കൊണ്ട് ഇന്ത്യയിലെ 29 സംസ്ഥാനങ്ങളും ബുള്ളറ്റില്‍ കറങ്ങി 34 കാരന്‍
16 മാസങ്ങള്‍ കൊണ്ട് ഇന്ത്യയിലെ 29 സംസ്ഥാനങ്ങളും ബുള്ളറ്റില്‍ കറങ്ങി ദ്രുവ് ദൊലാക്കിയ...
വൈശ്യര്‍ക്ക് എതിരെ പുസ്തകം ; എഴുത്തുകാരന്‍ കാഞ്ച ഇലയ്യയെ വീട്ടുതടങ്കലിലാക്കി
ഹൈദ്രാബാദ് : ദളിത് എഴുത്തുകാരനായ കാഞ്ച ഇലയ്യയെയാണ് പോലീസ് വീട്ടുതടങ്കലാക്കിയത്. ശനിയാഴ്ച വിജയവാഡയിലെ...
ഉമ്മന്‍ചാണ്ടിയുടെ കൂടെ നിന്ന് ഫോട്ടോ എടുത്തിട്ടുണ്ട് പിന്നെന്താ സ്വര്‍ണ്ണക്കടത്ത് പ്രതിയുടെ കൂടെ എടുത്താല്‍ ; ന്യായീകരണവുമായി എം എല്‍ എ പി ടി എ റഹീം
സ്വര്‍ണ്ണക്കടത്ത് കേസില്‍ ഡിആര്‍ഐ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച പ്രതി അബ്ദുള്‍ ലൈസിനൊപ്പം...
സ്വര്‍ണ്ണക്കടത്തില്‍ കുടുങ്ങി എല്‍ ഡി എഫ് ; ഇടത് എംഎല്‍എമാര്‍ സ്വര്‍ണ്ണക്കടത്ത് പ്രതിക്കൊപ്പം നില്‍ക്കുന്ന ചിത്രം പുറത്ത്
സ്വര്‍ണ്ണക്കടത്ത് പ്രതികളുമായി ഇടത് എംഎല്‍എമാര്‍ക്ക് ഉള്ള ബന്ധങ്ങള്‍ മറനീക്കി പുറത്തു വരുന്നു. ജനജാഗ്രത...
ബിയര്‍ സ്വന്തമായി ഉണ്ടാക്കി ഉപയോഗിക്കാന്‍ എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ്ങിന്റെ റിപ്പോര്‍ട്ട്
ബിയര്‍ സ്വന്തമായി നിര്‍മിച്ച് വില്‍ക്കാനുള്ള അനുമതി ഹോട്ടലുകള്‍ക്ക് നല്‍കാമെന്ന് എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ്...
കാറ് വാങ്ങി അമലാ പോള്‍ സര്‍ക്കാരിനെ പറ്റിച്ചത് 20 ലക്ഷം ; നികുതി വെട്ടിപ്പില്‍ സിനിമാ താരങ്ങളും മുന്‍പില്‍
തെന്നിന്ത്യന്‍ താരം അമലാ പോളിന്റെ ബെന്‍സ് കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് അമല പോളിനെ...
രണ്ട് ഗോളുകള്‍ക്കാണ്അത്‌ലറ്റികോ ബില്‍ബാവോയെ ബാഴ്സ പരാജയപ്പെടുത്തി
ബാഴ്സയുടെ കുതിപ്പ് തുടരുന്നു. സ്പാനിഷ് ലീഗില്‍ മെസിയു പൗളീഞ്ഞോയും തിളങ്ങിയ മത്സരത്തില്‍ രണ്ട്...
മന്ത്രിക്ക് അകമ്പടിപോയ വാഹനമിടിച്ച് അഞ്ചു വയസുകാരന്‍ മരിച്ചു
യു.പിയിലെ ഗോണ്ട ജില്ലയിലെ കേണല്‍ഗഞ്ച് മേഖലയില്‍ ശനിയാഴ്ച വൈകുന്നേരം യുപി മന്ത്രി ഓം...
ധോണിയും കോഹ്ലിയുമല്ല ഹീറോ;അടുത്ത ഐപിഎല്ലില്‍ സൂപ്പര്‍ താരമാവുക ഈ ഇന്ത്യന്‍ യുവതാരം, റെക്കോര്‍ഡ് തുക നല്കി സ്വന്തമാക്കാന്‍ ക്ലബ്ബുകള്‍ പിറകെ
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ സൂപ്പര്‍ താരങ്ങളാണ് മുന്‍ നായകന് മഹേന്ദ്ര സിംഗ് ധോണിയും...
3 വര്‍ഷമായി തെങ്ങിന്റെ മുകളില്‍ താമസം ഒടുവില്‍ കഷ്ടപ്പെട്ട് താഴെ ഇറക്കി
ഫിലിപ്പൈന്‍സിലെ അഗുസാനിലാണ് സംഭവം. ഊണും ഉറക്കവും താമസവുമെല്ലാം മുന്ന് വര്‍ഷമായി തെങ്ങിന് മുകളില്‍...
ഫിഫ അണ്ടര്‍17 ലോകക്കപ്പ്: കലാശക്കളിയില്‍ കിരീടത്തിനു പുറമെ ഗോള്‍ഡന്‍ ബൂട്ടും ലക്ഷ്യം വെക്കുന്നുണ്ട് ഈ താരങ്ങള്‍
കൊല്‍ക്കത്ത: കൗമാര ലോകകപ്പ് കിരീടത്തിനായി ഇന്ന് കൊല്‍ക്കത്തയില്‍ ഇംഗ്ലണ്ടും സ്‌പെയിനും ഏറ്റുമുട്ടുമ്പോള്‍ ഇരു...
വണ്ടര്‍ വുമണ്‍ വേഷത്തിലെത്തിയ രഞ്ജിനി ഹരിദാസിന് പൊങ്കാലയിട്ട് സോഷ്യല്‍മീഡിയ
മലയാളികളെ മംഗ്ലീഷ് സംസാരിക്കാന്‍ പഠിപ്പിച്ചത് ചാനല്‍ ഷോകളില്‍ അവതാരികയായിരുന്ന രഞ്ജിനി ഹരിദാസായിരുന്നു. വാ...
കരഞ്ഞുകൊണ്ട് ചിരിക്കുന്ന മനുഷ്യന്‍
ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം തീയറ്ററുകളിലെത്തിയത് കഴിഞ്ഞ ദിവസമാണ്. അഭിനയ...
കോടിയേരി കയറി വിവാദമായ കാരാട്ട് ഫൈസലിന്റെ മിനി കൂപ്പര്‍ പിടിച്ചെടുക്കും
ജനജാഗ്രത യാത്രയ്ക്കിടെ കൊടുവള്ളിയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സഞ്ചരിച്ച ഫൈസല്‍...
നയന്‍താര രഹസ്യ വിവാഹത്തിന്; വിദേശത്ത് വെച്ചാകും രഹസ്യ വിവാഹമെന്ന് റിപ്പോര്‍ട്ട്
തെന്നിന്ത്യയിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ ആരെന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരമേ ഉണ്ടാകു. അത്...
സൗദിയില്‍ 14 കാരന് ആണ്‍കുഞ്ഞ് പിറന്നു
സൗദി അറേബ്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ദമ്പതികള്‍ക്ക് ആണ്‍കുഞ്ഞ് ജനിച്ചു. 14-ാം വയസില്‍...



