സ്വപ്നയെ മൂന്നാറിലേക്ക് ക്ഷണിച്ചു എന്ന് പറയുന്നത് സ്വബോധമുള്ള ആ?രും വിശ്വസിക്കില്ല ; തോമസ് ഐസക്
താന്‍ സ്വപ്നയെ മൂന്നാറിലേക്ക് ക്ഷണിച്ചു എന്ന് പറയുന്നത് സ്വബോധമുള്ള ആരും വിശ്വസിക്കില്ല എന്ന് തോമസ് ഐസക്. സാമാന്യ യുക്തിക്ക് നിരക്കുന്നതല്ല...
കൊവിഡിന്റെ പുതിയ വകഭേദം സ്ഥിരീകരിച്ചെന്ന് പ്രചാരണം ; നിഷേധിച്ച് ആരോഗ്യ മന്ത്രാലയം
കൊവിഡ് 19ന്റെ പുതിയ വകഭേദം സ്ഥിരീകരിച്ചെന്ന അഭ്യൂഹങ്ങള്‍ നിഷേധിച്ച് ഒമാന്‍ ആരോഗ്യ മന്ത്രാലയം....
ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ ഷാള്‍ കുരുങ്ങി അപകടം , വീട്ടമ്മ മരിച്ചു
ഇടുക്കി : ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ വാഹനത്തില്‍ ഷാള്‍ കുരുങ്ങിയുണ്ടായ അപകടത്തില്‍ വീട്ടമ്മ മരിച്ചു....
ശ്യാംജിത് കൊല നടത്തിയത് സിനിമ കണ്ടു പ്ലാന്‍ ചെയ്തു ; വിഷ്ണു പ്രിയയുടെ പുതിയ കാമുകനെയും കൊല്ലാന്‍ തീരുമാനിച്ചിരുന്നു എന്ന് വെളിപ്പെടുത്തല്‍
കണ്ണൂര്‍ പാനൂരില്‍ വിഷ്ണുപ്രിയയെ കൊലപ്പെടുത്താന്‍ കാരണം വിഷ്ണുപ്രിയയുടെ പുതിയ ബന്ധം എന്ന് പോലീസ്....
ടി20 ലോകകപ്പില്‍ പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ തുടങ്ങി
സിനിമയെ വെല്ലുന്ന മത്സരത്തില്‍ ടി20 ക്രിക്കറ്റിന്റെ എല്ലാ ആവേശവും നിറഞ്ഞുനിന്ന പോരാട്ടത്തില്‍ ചിരവൈരികളായ...
തോമസ് ഐസക് മൂന്നാറില്‍ പോകാമെന്ന് പറഞ്ഞു’ ; കടകംപള്ളിയും ശ്രീരാമകൃഷ്ണനും കോളേജ് കുമാരന്മാരെ പോലെ : സ്വപ്ന സുരേഷ്
പിണറായി സര്‍ക്കാരിനോടുള്ള യുദ്ധം തുടര്‍ന്ന് തുറന്നു പറച്ചിലുകളുടെ അടുത്ത ഘട്ടത്തില്‍ സ്വര്‍ണക്കടത്ത് കേസ്...
ചൈനീസ് പാര്‍ട്ടി കോണ്‍ഗ്രസ് വേദിയിലും കടക്ക് പുറത്ത് പരിപാടി …!മുന്‍ പ്രസിഡന്റിനെ പിടിച്ചു പുറത്താക്കി
നാടകീയ രംഗങ്ങള്‍ കൊണ്ട് ശ്രദ്ധേയമായി ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ (സിസിപി) ഇരുപതാം ദേശീയ...
സംസ്ഥാനത്ത് 35 ദിവസത്തിനിടെ പിടിച്ചത് 14.6 കോടിയുടെ മയക്കുമരുന്ന് ; 1038 പേര് അറസ്റ്റില്‍
സംസ്ഥാനത്ത് 35 ദിവസത്തിനിടെ പിടിച്ചത് 14.6 കോടിയുടെ മയക്കുമരുന്ന്. സെപ്റ്റംബര്‍ 16 മുതല്‍...
അരുണാചല്‍ പ്രദേശിലെ ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ട മലയാളി സൈനികന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും
അരുണാചല്‍ പ്രദേശിലുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച മലയാളി സൈനികന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും....
എക്കാലത്തെയും മികച്ച ഇന്ത്യന്‍ സിനിമയായി ‘പഥേര്‍ പാഞ്ചാലി’ ; അടൂരിന്റെ എലിപ്പത്തായം നാലാം സ്ഥാനത്ത്
എക്കാലത്തെയും മികച്ച പത്ത് ഇന്ത്യന്‍ സിനിമകളുടെ പട്ടികയില്‍ ഒന്നാം സ്ഥാനം സത്യജിത് റേയുടെ...
തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗീതു മോഹന്‍ദാസും ഡബ്ലിയു സി സിയും എന്ന് പടവെട്ട് സിനിമയുടെ സംവിധായകന്
കഴിഞ്ഞ ദിവസം റിലീസ് ആയ ‘പടവെട്ട്’ എന്ന നിവിന്‍ പോളി സിനിമയുടെ സംവിധായകന്...
പ്രണയ പക ; കണ്ണൂരില്‍ യുവതിയെ വീട്ടില്‍ കയറി കഴുത്തറുത്ത് കൊന്നു
പാനൂര്‍ : യുവതിയെ അജ്ഞാതനായ യുവാവ് വീട്ടില്‍ കയറി കഴുത്തറുത്ത് കൊന്നു.കണ്ണൂര്‍ വള്ള്യായിയില്‍...
എ.കെ.ജി സെന്റര്‍ ആക്രമണം ; താന്‍ ആ സമയത്ത് യൂബര്‍ ഓടുകയായിരുന്നു എന്ന് പ്രതി
പോലീസ് തന്നെ കള്ളക്കേസില്‍ കുടുക്കിയെന്ന് എകെജി സെന്റര്‍ ആക്രമണക്കേസിലെ പ്രതി ജിതിന്. കഞ്ചാവ്...
കുവൈത്തില്‍ റെസിഡന്‍ഷ്യല്‍ ഏരിയകളിലെ ബാച്ചിലര്‍മാരുടെ വീടുകളിലേക്കുള്ള വൈദ്യുതി വിച്ഛേദിക്കുന്നത് തുടരുന്നു
കുവൈത്തില്‍ മുന്നറിയിപ്പില്ലാതെ റെസിഡന്‍ഷ്യല്‍ ഏരിയകളിലെ ബാച്ചിലര്‍മാരുടെ വീടുകളിലേക്കുള്ള വൈദ്യുതി വിച്ഛേദിക്കുന്നത് തുടര്‍ന്ന് അധികൃതര്‍....
അതിജീവിതയ്ക്ക് കോടതിയില്‍ വീണ്ടും തിരിച്ചടി ; ഹര്‍ജി തള്ളി
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ വാദി ഭാഗത്തിന് തിരിച്ചടി. വിചാരണക്കോടതി മാറ്റണമെന്ന നടിയുടെ...
നടി പാര്‍വതി നായരുടെ വീട്ടില്‍ വന്‍ മോഷണം ; പിന്നില്‍ വീട്ടു ജോലിക്കാരന് എന്ന് സംശയം
മോഹന്‍ലാലിന്റെ നീരാളിയിലൂടെ മലയാളികള്‍ക്ക് പരിചതയായ നടി പാര്‍വതി നായരുടെ വീട്ടില്‍ വന്‍ മോഷണം....
ഗാസിയാബാദ് കൂട്ടബലാത്സംഗക്കേസ് വ്യാജമെന്ന് പൊലീസ് ; പുലിവാല് പിടിച്ച് വനിതാ കമ്മീഷന്
ദേശിയ മാധ്യമങ്ങള്‍ വരെ വന്‍ വാര്‍ത്തയാക്കിയ ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ ഒക്ടോബര്‍ 18ന് നടന്ന...
കാസര്‍ഗോഡ് ശാസ്ത്രമേളയ്ക്കിടെ പന്തല്‍ തകര്‍ന്നു വീണു ; 40 ലേറെ വിദ്യാര്‍ത്ഥികള്‍ക്ക് പരുക്ക്
കാസര്‍ഗോഡ് : മഞ്ചേശ്വരം ബേക്കൂരില്‍ സ്കൂള്‍ ശാസ്ത്ര -പ്രവര്‍ത്തി പരിചയമേളയ്ക്കിടെ പന്തല്‍ തകര്‍ന്ന്...
ടൈം ട്രാവലോ ? ടൈം ലൂപ്പോ ? മൊബൈല്‍ ഫോണുകള്‍ക്ക് സമയം തെറ്റുന്ന വിചിത്രമായ സംഭവങ്ങളിലൂടെ ജാര്‍ഖണ്ഡിലെ ഒരു ഗ്രാമം
ജാര്‍ഖണ്ഡിലെ തൈമാരാ എന്ന ഗ്രാമം വാര്‍ത്തകളില്‍ നിറയാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി. റാഞ്ചിയില്‍...
സ്വര്‍ണ്ണം കടത്തുന്നതില്‍ പുതിയ കണ്ടെത്തലുകളുമായി മലയാളീസ് ; ദുബായില്‍ നിന്നെത്തിയ യാത്രക്കാരന് സ്വര്‍ണ തോര്‍ത്തുകളുമായി പിടിയില്‍
വിദേശത്തു നിന്നും സ്വര്‍ണ്ണം കടത്താന്‍ പുതിയ പുതിയ വഴികള്‍ കണ്ടെത്തുകയാണ് നമ്മള് മലയാളികള്‍....



