‘മമ്മ, ഞാന്‍ ഒരു തീവ്രവാദിയല്ല, സ്‌കൂള്‍ വിദ്യാര്‍ഥിയാണ്’; അധ്യാപകര്‍ തീവ്രവാദിയെന്ന് വിളിച്ച് ആക്ഷേപിച്ചതില്‍ മനം നൊന്ത് വിദ്യാര്‍ഥി ആത്മഹത്യക്ക് ശ്രമിച്ചു
കല്യാണ്‍പൂര്‍: ഉത്തര്‍പ്രദേശില്‍ അധ്യാപകര്‍ തീവ്രവാദിയെന്ന് വിളിച്ച മുസ്ലീം വിദ്യാര്‍ഥി ആത്മഹത്യക്ക് ശ്രമിച്ചു. യു.പിയിലെ ഡല്‍ഹി പബ്ലിക് സ്‌കൂളിലെ പതിനൊന്നാം ക്ലാസ്...
സര്‍ക്കാര്‍ ശമ്പളത്തില്‍ ചില ഉദ്യോഗസ്ഥര്‍ തൃപ്തരല്ല; ചിര്‍ക്ക് ആര്‍ത്തി, ഉദ്യോഗസ്ഥര്‍ കരാറുകാര്‍ക്ക് വഴിപ്പെട്ടു, ആരോപണങ്ങളുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ രൂക്ഷഭാഷയില്‍ വിമര്‍ശനമഴിച്ചുവിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍. മരാമത്ത്...
അഞ്ച് സംസ്ഥാനങ്ങളില്‍ പുതിയ ഗവര്‍ണ്ണര്‍മാര്‍; ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലെ ലഫ്റ്റനന്റ് ഗവര്‍ണ്ണറും മാറി
ന്യൂഡല്‍ഹി: തമിഴ്നാടുള്‍പ്പെടെ അഞ്ചു സംസ്ഥാനങ്ങളില്‍ പുതിയ ഗവര്‍ണര്‍മാരെ നിയമിച്ചു. രാഷ്ട്രപതി രാം നാഥ്...
ഡല്‍ഹി ; ചൂഷണം ചോദ്യം ചെയ്തതിന്റെ പേരില്‍ ജോലിയില്‍ നിന്നും പിരിച്ചു വിട്ട മലയാളി നഴ്‌സ് ആത്മഹത്യയ്ക്ക് ശ്രമിച്ചു
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ ജോലിയില്‍ നിന്നും പിരിച്ചു വിട്ട മലയാളി നഴ്‌സ് ആത്മഹത്യയ്ക്ക്...
കേരളത്തിലും ബംഗാളിലും ജിഹാദി പ്രവര്‍ത്തനങ്ങള്‍ സജീവമെന്ന് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത്
കേരളത്തിലും ബംഗാളിലും ജിഹാദി പ്രവര്‍ത്തനങ്ങള്‍ സജീവമാണെന്ന് ആര്‍.എസ്.എസ്. തലവന്‍ മോഹന്‍ ഭാഗവത്. ജനങ്ങള്‍...
അലിന്‍ഡ് ഭൂമി വില്‍ക്കില്ല; വിശദീകരണവുമായി സിഇഒ, പ്രവര്‍ത്തന മൂലധനം തയ്യാറാണെന്നും വിശദീകരണത്തിലുണ്ട്
അലിന്‍ഡ് ഭൂമി വില്‍ക്കാന്‍ ഉദ്ദേശമില്ലെന്ന വിശദീകരണവുമായി കമ്പനി സി.ഇ.ഒ. കെ.എസ്.ഇ.ബിയില്‍ നിന്ന് ഓര്‍ഡര്‍...
കുളിമുറിയില്‍ ഒളിഞ്ഞുനോക്കി എന്ന പേരില്‍ 6 വയസുള്ള കുഞ്ഞിനെ യുവാവ് അടിച്ചുകൊന്നു
തന്‍റെ ഭാര്യ കുളിക്കുന്നത് ഒളിഞ്ഞു നോക്കി എന്ന പേരില്‍ 6 വയസുള്ള കുഞ്ഞിനെ...
മുംബൈ റെയില്‍വേ ദുരന്തം ; നടന്നത് കേന്ദ്രസര്‍ക്കാരിന്റെ കൂട്ടക്കൊല എന്ന് ശിവസേന
മുംബൈയില്‍ നടന്നത് കേന്ദ്രസര്‍ക്കാര്‍ നടത്തിയ കൂട്ടക്കൊലയാണെന്ന ആരോപണവുമായി ശിവസേന. മുംബൈയിലെ എന്‍ഫിന്‍സ്റ്റണ്‍ റെയില്‍വേ...
ഞങ്ങള്‍ക്ക് ആദ്യം വേണ്ടത് ബുള്ളറ്റ് ട്രെയിനുകളല്ല; ട്വീറ്റുകളിലൂടെ പ്രതിഷേധിച്ച് മൂംബൈ ജനത
മുംബൈ: 22 പേരുടെ മരണത്തിനും നിരവധി പേര്‍ക്ക് ഗുരുതര പരിക്കേല്‍ക്കാനും ഇടയാക്കിയ മുംബൈയിലെ...
അധോലോക രാജാവ് ദാവൂദ് ഇബ്രാഹിമിന്റെ രഹസ്യ കോഡുകളില്‍ മോദിയും ഡല്‍ഹിയും; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി സഹോദരന്‍ കസ്‌കര്‍
ന്യൂഡല്‍ഹി: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം സന്ദേശങ്ങള്‍ കൈമാറുന്നതിനായി ഉപയോഗിക്കുന്ന കോഡുകളില്‍ പ്രധാനമന്ത്രി...
അഭ്യൂഹങ്ങള്‍ക്ക് വിട; വില്ലന്‍ ഒക്ടോബര്‍ 27-നെത്തും
മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ അണിയിച്ചൊരുക്കുന്ന ബിഗ് ബജറ്റ് ചിത്രം വില്ലന്‍ ഒക്ടോബര്‍...
ഒക്ടോബര്‍ രണ്ടിന് ട്രഷറി തുറന്ന് പ്രവര്‍ത്തിക്കും;ശമ്പള വിതരണം മുടങ്ങില്ലെന്ന് ധനകാര്യ വകുപ്പ്
തിരുവനന്തപുരം: ഒക്ടോബര്‍ രണ്ടിന് സര്‍ക്കാര്‍ ട്രഷറി തുറന്നു പ്രവര്‍ത്തിക്കുമെന്നും ശമ്പള വിതരണം മുടങ്ങില്ലെന്നും...
സിനിമക്ക് വേണ്ടി പാര്‍വതി നടത്തുന്ന പെടാപാടുകളെ; വീഡിയോ വൈറല്‍
സിനിമയ്ക്ക് വേണ്ടി അടിമുടി മാറാന്‍വരെ തയ്യാറാകുന്ന ചില താരങ്ങളുണ്ട്.താരരാജാവ് മോഹന്‍ ലാലും, തമിഴ്...
അര്‍ജന്റൈന്‍ ഫുട്‌ബോള്‍ താരം അഗ്യൂറോക്ക് കാറപകടത്തില്‍ പരിക്ക്
ആംസ്റ്റര്‍ഡാം: മാഞ്ചസ്റ്റര്‍ സിറ്റിയുടെ അര്‍ജന്റൈന്‍ സ്ട്രൈക്കര്‍ സെര്‍ജിയോ അഗ്യുറോയ്ക്ക് കാറപകടത്തില്‍ പരിക്ക്. ഹോളണ്ടിലെ...
ഇന്ത്യ സ്വതന്ത്രമായി 70 വര്‍ഷമാകുമ്പോഴും,വൈദ്യുതിയും വാഹനവും സ്വപ്നമായി അവശേഷിച്ച ഗ്രാമത്തില്‍ ഒടുവില്‍ ബള്‍ബുകള്‍ തെളിഞ്ഞു;വാഹനവുമെത്തി
ഗാഡ്ചരോളി:രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടിയനാള്‍ മുതല്‍ മഹാരാഷ്ട്രയിലെ ആംദേലി ഗ്രാമവാസികള്‍ വെളിച്ചവും വാഹനവും സ്വപ്നത്തില്‍...
ഫേസ്ബുക്ക് കാമുകന്മാരെ കണ്ടു പിന്നാലെ പെണ്‍കുട്ടികള്‍ വായിക്കാന്‍ ; ആലപ്പുഴയുള്ള പെണ്‍കുട്ടിക്ക് സംഭവിച്ചത്
ആലപ്പുഴ : ഫേസ്ബുക്ക് വഴി അപരിചിതരുമായി അടുക്കുന്ന പെണ്‍കുട്ടികള്‍ക്ക് വേണ്ടിയാണ് ഈ വാര്‍ത്ത....
ഗുരുവായൂര്‍ ദര്‍ശനം: കടകംപള്ളിക്ക് ജാഗ്രത കുറവെന്ന് സിപിഎം സംസ്ഥാന സമിതിയില്‍ വിമര്‍ശനം
തിരുവനന്തപുരം: ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം നടത്തിയ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് സി.പി.എം സംസ്ഥാന...
പരസ്യമായി മോഷണം നടത്തിയ കുട്ടിക്കളിയെ രാജാവ് കയ്യോടെ പിടികൂടി; പക്ഷെ സംഭവം വൈറലായി
ലണ്ടന്‍: മോഷണം ഒരു കലയെന്നാണ് പറയാറ്. പക്ഷെ മോഷണം ചെയ്ത പിടികൂടിയാല്‍ പിന്നെ...
ആധാര്‍ കാര്‍ഡ് ഇല്ല എന്ന പേരില്‍ അദ്ധ്യാപകന്‍ വിദ്യാര്‍ത്ഥിയുടെ തലയ്ക്കടിച്ചു
മുംബൈ : ആധാര്‍ കാര്‍ഡ് ഇല്ലാത്തതിന്റെ പേരില്‍ വിദ്യാര്‍ത്ഥിയെ തലയ്ക്ക് അടിച്ച് പരിക്കേല്‍പ്പിച്ച...
പതിറ്റാണ്ടുകളോളം ഇന്ത്യയിലെ ഈ ഗ്രാമം ജീവിച്ചിരുന്നത് കഞ്ചാവ് കൃഷി ചെയ്ത്; റെയ്ഡ് നടത്തിയ പോലീസ് പോലും ഞെട്ടി
ഹൈദരാബാദ്: പതിറ്റാണ്ടുകളായി തെലങ്കാനയില ലക്ഷ്മീപുരം ഗ്രാമത്തില്‍ ഭൂരിപക്ഷം ആളുകളും ഉപജീവനം കഴിച്ചിരുന്നത്. കഞ്ചാവ്...



