ഉദാഹരണമാകേണ്ടത് ഇങ്ങനെയല്ലെന്ന് മഞ്ജു വാര്യരോട് ഫാന്‍സുകാര്‍; നടിക്ക് സ്വാഗതമോതിയ ഫ്‌ളക്‌സ്‌ ബോര്‍ഡുകള്‍ നശിപ്പിച്ചു

ആലപ്പുഴ: പാവപ്പെട്ട രോഗികളെ വലച്ച് നടി മഞ്ജു വാര്യര്‍. മഞ്ജു വാര്യര്‍ ചിത്രം ഉദാഹരണം സുജാതയുടെ പ്രചരണത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച...

സംവിധായകന്‍ ആഷിഖ് അബു കോടികള്‍ തട്ടി; പ്രവാസി മലയാളിയെക്കുടുക്കിയത് പ്രൊഡക്ഷന്‍ സ്റ്റുഡിയോ പേര് പറഞ്ഞ്, വെളിപ്പെടുത്തല്‍ ദിലീപ് ഓണ്‍ലെനില്‍

സംവിധായകന്‍ ആഷിഖ് അബു ഗള്‍ഫ് മലയാളികളില്‍ നിന്ന് കോടിക്കണക്കിന് രൂപ തട്ടിയെടുത്തുവെന്ന് ആരോപണം....

മുബൈ അപകടം: മൃതദേഹങ്ങളില്‍ ചാപ്പകുത്തി ആശുപത്രി അധികൃതര്‍, വിവാദമായതോടെ വിശദീകരണം

മുംബൈ റെയില്‍വേസ്‌റ്റേഷനില്‍ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ മൃതദേഹങ്ങളെ അവഹേളിച്ച് കെ.ഇ.എം. ആശുപത്രി....

മീശപിരിച്ചുവെച്ചതിന് ദളിത് യുവാക്കള്‍ക്ക് മേല്‍ജാതിക്കാരുടെ ക്രൂരമര്‍ദ്ദനം; സംഭവം ഗുജറാത്തില്‍

അഹമ്മദാബാദ്: മീശ പിരിച്ച് വെച്ചതിന് ദളിത് യുവാവിനെയും ബന്ധുവിനെയും മേല്‍ജാതിക്കാര്‍ ക്രൂരമായി മര്‍ദിച്ചവശനാക്കി....

രാജേഷിന്റെ കൊലയ്ക്കു പിന്നില്‍ റിയല്‍ എസ്‌റ്റേറ്റ് തര്‍ക്കങ്ങള്‍; അന്വേഷണത്തിന് പ്രത്യേക സംഘം, കൊലനടത്തിയത് തട്ടിക്കൊണ്ടുവന്ന ശേഷം

തൃശൂര്‍: റിയല്‍ എസ്‌റ്റേറ്റ് ബ്രോക്കര്‍ രാജേഷിന്റെ കൊലയ്ക്ക് പിന്നില്‍ ഇടപാടുകള്‍ക്കിടയിലെ തര്‍ക്കങ്ങളാണെന്ന് തൃശൂര്‍...

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നയങ്ങള്‍ക്കെതിരെ യുഡിഎഫിന്റെ രാപ്പകല്‍ സമരം ഒക്ടോബര്‍ അഞ്ചിന്‌

തിരുവനന്തപുരം: കേരളത്തില്‍ മദ്യമൊഴുക്കാനുള്ള സര്‍ക്കാരിന്റെ വഞ്ചനയ്‌ക്കെതിരെയും കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ് നയങ്ങള്‍ക്കെതിരെയും യു.ഡി.എഫിന്റെ...

കുവൈറ്റില്‍ 15 ഇന്ത്യക്കാരുടെ വധശിക്ഷ ഇളവു ചെയ്തു;119 ഇന്ത്യക്കാരുടെ തടവുശിക്ഷയിലും ഇളവ്

ന്യൂഡല്‍ഹി: കുവൈറ്റില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട 15 ഇന്ത്യക്കാരുടെ ശിക്ഷ ജീവപര്യന്തമാക്കി ഇളവു ചെയ്തു,...

നോട്ട് നിരോധനം പോലെ ബുള്ളറ്റ് ട്രെയിനും എല്ലാവയെയും കൊല്ലും; ആക്രമണം ശക്തമാക്കി കോണ്‍ഗ്രസ്

മുംബൈ റെയിവെ സ്റ്റേഷനിലെ അപകടത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരേ രൂക്ഷമായ ആക്രമണം നടത്തി കോണ്‍ഗ്രസ്....

നിര്‍മല്‍ കൃഷ്ണ നിക്ഷേപത്തട്ടിപ്പ്: നിര്‍മലിന്റെ ബന്ധു പോലീസ് പിടിയില്‍, ആകെ 21 പ്രതികള്‍

  തിരുവനന്തപുരം: നിര്‍മല്‍ കൃഷണ ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് കേസിലെ മുഖ്യപ്രതി കെ....

ശീമാട്ടിയ്ക്ക് കൊച്ചി മെട്രോയുടെ ‘മധുര’ പൂട്ട് ; അങ്ങനെ വലയ്ക്കാന്‍ നോക്കേണ്ടെന്ന് താക്കീതും

കൊച്ചി: കൊച്ചിയിലെ ശീമാട്ടി വസ്ത്ര വ്യാപാര സമുച്ചയത്തിന് കൊച്ചി മെട്രോയുടെ വക പൂട്ട്....

റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ കൊലപാതകം;മുതിര്‍ന്ന അഭിഭാഷകന്‍ സിപി ഉദയഭാനുവിനെതിരെ വെളിപ്പെടുത്തല്‍

ചാലക്കുടി: ചാലക്കുടിയില്‍ റിയല്‍ എസ്റ്റേറ്റ് ബ്രോക്കറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകനായ...

ഇനി മുതലങ്ങോട്ടും ‘ഞാന്‍’ ഇല്ല, ‘ഞങ്ങള്‍’ തന്നെ; ഭാര്യയെ കുറിച്ച് ബിജിബാലിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്

പ്രശസ്ത സംഗീത സംവിധായകന്‍ ബിജിബാല്‍ തന്റെ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്ന കുറിപ്പ് ആരേയും ഒന്നു...

ഫെയ്‌സ്ബുക്ക് തന്നെ കൊടുത്തു രഞ്ജീഷിന് തന്റെ നായികയെ; വിവാഹപരസ്യ ഫെയ്‌സ്ബുക്കിലൂടെ നല്‍കി ശ്രദ്ദേനായി ഇനി ജീവിതത്തിലേയ്ക്ക്

ജീവിത പങ്കാളിയെ കണ്ടെത്താനാകാത്ത വിഷമം സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെച്ച യുവാവിന് ഒടുവില്‍ സ്നേഹിച്ചു കൂടെക്കൂട്ടാന്‍...

‘മമ്മ, ഞാന്‍ ഒരു തീവ്രവാദിയല്ല, സ്‌കൂള്‍ വിദ്യാര്‍ഥിയാണ്’; അധ്യാപകര്‍ തീവ്രവാദിയെന്ന് വിളിച്ച് ആക്ഷേപിച്ചതില്‍ മനം നൊന്ത് വിദ്യാര്‍ഥി ആത്മഹത്യക്ക് ശ്രമിച്ചു

കല്യാണ്‍പൂര്‍: ഉത്തര്‍പ്രദേശില്‍ അധ്യാപകര്‍ തീവ്രവാദിയെന്ന് വിളിച്ച മുസ്ലീം വിദ്യാര്‍ഥി ആത്മഹത്യക്ക് ശ്രമിച്ചു. യു.പിയിലെ...

സര്‍ക്കാര്‍ ശമ്പളത്തില്‍ ചില ഉദ്യോഗസ്ഥര്‍ തൃപ്തരല്ല; ചിര്‍ക്ക് ആര്‍ത്തി, ഉദ്യോഗസ്ഥര്‍ കരാറുകാര്‍ക്ക് വഴിപ്പെട്ടു, ആരോപണങ്ങളുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ രൂക്ഷഭാഷയില്‍ വിമര്‍ശനമഴിച്ചുവിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍. മരാമത്ത്...

അഞ്ച് സംസ്ഥാനങ്ങളില്‍ പുതിയ ഗവര്‍ണ്ണര്‍മാര്‍; ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലെ ലഫ്റ്റനന്റ് ഗവര്‍ണ്ണറും മാറി

ന്യൂഡല്‍ഹി: തമിഴ്നാടുള്‍പ്പെടെ അഞ്ചു സംസ്ഥാനങ്ങളില്‍ പുതിയ ഗവര്‍ണര്‍മാരെ നിയമിച്ചു. രാഷ്ട്രപതി രാം നാഥ്...

ഡല്‍ഹി ; ചൂഷണം ചോദ്യം ചെയ്തതിന്റെ പേരില്‍ ജോലിയില്‍ നിന്നും പിരിച്ചു വിട്ട മലയാളി നഴ്‌സ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ ജോലിയില്‍ നിന്നും പിരിച്ചു വിട്ട മലയാളി നഴ്‌സ് ആത്മഹത്യയ്ക്ക്...

കേരളത്തിലും ബംഗാളിലും ജിഹാദി പ്രവര്‍ത്തനങ്ങള്‍ സജീവമെന്ന്‌ ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത്

കേരളത്തിലും ബംഗാളിലും ജിഹാദി പ്രവര്‍ത്തനങ്ങള്‍ സജീവമാണെന്ന് ആര്‍.എസ്.എസ്. തലവന്‍ മോഹന്‍ ഭാഗവത്. ജനങ്ങള്‍...

അലിന്‍ഡ് ഭൂമി വില്‍ക്കില്ല; വിശദീകരണവുമായി സിഇഒ, പ്രവര്‍ത്തന മൂലധനം തയ്യാറാണെന്നും വിശദീകരണത്തിലുണ്ട്‌

അലിന്‍ഡ് ഭൂമി വില്‍ക്കാന്‍ ഉദ്ദേശമില്ലെന്ന വിശദീകരണവുമായി കമ്പനി സി.ഇ.ഒ. കെ.എസ്.ഇ.ബിയില്‍ നിന്ന് ഓര്‍ഡര്‍...

കുളിമുറിയില്‍ ഒളിഞ്ഞുനോക്കി എന്ന പേരില്‍ 6 വയസുള്ള കുഞ്ഞിനെ യുവാവ് അടിച്ചുകൊന്നു

തന്‍റെ ഭാര്യ കുളിക്കുന്നത് ഒളിഞ്ഞു നോക്കി എന്ന പേരില്‍ 6 വയസുള്ള കുഞ്ഞിനെ...

Page 863 of 1044 1 859 860 861 862 863 864 865 866 867 1,044