ഐഎസ് തലവന്‍ ബാഗ്ദാദി ജീവിച്ചിരിപ്പുണ്ടെന്ന് തെളിയിക്കുന്ന ശബ്ദരേഖ പുറത്ത്
ബെയ്‌റൂട്ട്: ആഗോള ഭീകര സംഘടനയായ ഇസ്ലാമിക സ്റ്റേറ്റിന്റെ തലവന്‍ അബുബക്കര്‍ അല്‍ ബഗ്ദാദിയുടേതെന്ന് അവകാശപ്പെടുന്ന ശബ്ദ രേഖ പുറത്തുവന്നു. 46...
പിണറായി വിജയം ; ഷാര്‍ജയില്‍ തടവിലായിരുന്ന 149 ഇന്ത്യക്കാര്‍ മോചിതരായി
കേരള സന്ദര്‍ശനത്തിന് എത്തിയ ഷാര്‍ജാ ഭരണാധികാരി ഡോ. ഷെയ്ക്ക് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ്...
മോദിയല്ല സാമ്പത്തിക മാന്ദ്യത്തിന് ഉത്തരവാദി അരുണ്‍ ജെയ്റ്റ്‌ലി എന്ന് സുബ്രഹ്മണ്യന്‍ സ്വാമി
ന്യൂഡല്‍ഹി : രാജ്യം ഇപ്പോള്‍ അഭിമുഖീകരിക്കുന്ന സാമ്പത്തിക മാന്ദ്യത്തിന് ഉത്തരവാദി അരുണ്‍ ജെയ്റ്റ്‌ലി...
വനിതാ പോലീസ് ടിക്കറ്റ് എടുത്തില്ല ; എടുത്തേ പറ്റു എന്ന് വനിതാ കണ്ടക്ടര്‍ ; അവസാനം അടിപിടിയായി (വീഡിയോ)
സര്‍ക്കാര്‍ ബസ്സില്‍ ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്ത വനിതാ പോലീസ് ടിക്കറ്റ് എടുക്കുവാന്‍...
റോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന ബോട്ട് മുങ്ങി 14 പേര്‍ മരണം
മ്യാന്‍മറിലെ കലാപപ്രദേശത്തുനിന്ന് ബംഗ്ലാദേശിലേയ്ക്ക് പലായനം ചെയ്യുകയായിരുന്ന റോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന ബോട്ട് മുങ്ങി...
കൂറ്റന്‍ വിജയലക്ഷ്യം സമ്മാനിച്ച് ഒസീസ്; ഇന്ത്യക്ക് 335ലക്ഷ്യം, ഓപ്പണിങ്ങില്‍ ഇരട്ട സെഞ്ച്വറി
ഓസ്‌ട്രേലിയക്കെതിരായ നാലാം ഏകദിനത്തില്‍ ഇന്ത്യക്ക് കൂറ്റന്‍ വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത...
ബിജെപിയില്‍ അഭിപ്രായം പറയാന്‍ അവസരമില്ല; മോദിയുടെ വീടിനുമുന്നില്‍ സമരം വേണ്ടിവരുമോയെന്നും യശ്വന്ത് സിന്‍ഹ
ബി.ജെ.പിയില്‍ അഭിപ്രായം തുറന്നു പറയാന്‍ വേദിയില്ലെന്നു മുതിര്‍ന്ന നേതാവും മുന്‍ ധനമന്ത്രിയുമായ യശ്വന്ത്...
മോചനദ്രവ്യം നല്‍കിയോ ഇല്ലയോ എന്ന് തനിക്ക് അറിയില്ല; ദൈവത്തിന് നന്ദിയെന്ന് ഫാ. ടോം ഉഴുന്നാലില്‍
ദൈവത്തിന് നന്ദിയെന്ന് ഫാ. ടോം ഉഴുന്നാലില്‍. തന്നെ ഭീകരര്‍ ഉപദ്രവിച്ചിട്ടില്ല. ആരെയും കാണാന്‍...
തിരിച്ചടിക്കാന്‍ ഒസീസ്; നാലാം ഏകദിനത്തില്‍ ശക്തമായ നിലയിലേയ്ക്ക്, വാര്‍ണര്‍ക്ക് സെഞ്ച്വറി
ബംഗളൂരു: ഇന്ത്യ- ഓസ്‌ട്രേലിയ നാലാം ഏകദിനത്തില്‍ ഓസീസ് ശക്തമായ നിലയിലേക്ക്. 38 ഓവര്‍...
മറ്റ് എമിറേറ്റുകളിലേയും ഇന്ത്യക്കാരെ മോചിപ്പിക്കണം; സുഷമസ്വരാജിന് പിണറായിയുടെ കത്ത്
ചെറിയ കേസുകളിലകപ്പെട്ടു ഷാര്‍ജയിലെ ജയിലുകളില്‍ മൂന്നു വര്‍ഷത്തിലേറെയായി ശിക്ഷ അനുഭവിക്കുന്ന ഇന്ത്യക്കാരെ മോചിപ്പിക്കുമെന്ന...
സാരിക്ക് പകരം ചുരിദാര്‍ ധരിച്ചു ; പെണ്‍കുട്ടികള്‍ക്ക് 5000 രൂപ പിഴ ; സംഭവം കേരളത്തില്‍ തന്നെ
തെക്കന്‍ കേരളത്തിലെ പ്രമുഖ കോളേജിലാണ് സംഭവം. സാരി യൂണിഫോമായ സ്വാശ്രയ കോളേജില്‍ ചുരിദാര്‍...
മാണിക്ക് സ്വാഗതമോതി ഇപി ജയരാജനും; സിപിഐയെ തളയ്ക്കാന്‍ മാണിയെ കൂട്ടുവിളിച്ച് സിപിഎം
കെ.എം. മാണിയെ ഇടത് മുന്നണിയിലേക്ക് സ്വാഗതം ചെയ്ത് മുന്‍ മന്ത്രിയും സി.പി.എം. നേതാവുമായ...
56 ആഢംബര കാറുകള്‍; 30 എണ്ണം ഫോര്‍ച്ച്യൂണര്‍, പോര്‍ഷെ തുടങ്ങി വേറെയും ഗുര്‍മീതിന്റെ സാമ്രാജ്യത്തിലെ വാഹനങ്ങള്‍…
പീഡനക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ദേരാ സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം...
ജ്യൂസ് എന്ന് കരുതി സള്‍ഫ്യൂരിക് ആസിഡ് കുടിച്ച കുട്ടികള്‍ക്ക് ദാരുണാന്ത്യം
ബെംഗളൂരുവിലെ കെല്ലാരിയില്‍ ബുധനാഴ്ചയാണ് ദാരുണമായ സംഭവം അരങ്ങേറിയത്. ജന്മദിനാഘോഷത്തിനിടെയാണ് കുഞ്ഞുങ്ങള്‍ അബദ്ധത്തില്‍ ശീതളപാനീയത്തിനു...
മോദി സര്‍ക്കാരിനെതിരെ വെല്ലുവിളിയുമായി ശിവസേന രംഗത്ത്
രാജ്യം സാമ്പത്തിക മാന്ദ്യത്തിലാണ് എന്ന കേന്ദ്രസര്‍ക്കാര്‍ തുറന്നു സമ്മതിച്ചതിന് പിന്നാലെ പാര്‍ട്ടിയിലെ മുതിര്‍ന്ന...
അന്ധവിശ്വാസ വിരുദ്ധ ബില്ലിന് കര്‍ണാടക മന്ത്രിസഭയുടെ അനുമതി;മനുഷ്യത്വരഹിതവുമായ ഹീന പ്രവര്‍ത്തികള്‍ നിര്‍ത്തലാക്കുക ലക്ഷ്യം
ബെംഗളൂരു: അന്ധവിശ്വാസ വിരുദ്ധ ബില്ലിന് കര്‍ണാടക മന്ത്രിസഭ അനുമതി നല്കി. മനുഷ്യത്വരഹിതമായ ഹീന...
മലയാളി തരംഗമാക്കി പിന്നീട് എല്ലാവരും; ജിമിക്കിക്കമ്മല്‍ ഇപ്പോള്‍ റഷ്യയില്‍ നിന്നും, വീഡിയോ കാണാം…
ജിമിക്കിക്കമ്മല്‍ തരംഗത്തില്‍ ആണ് മലയാളികള്‍. അതിനെ പുതിയ പുതിയ വേര്‍ഷനും കണ്ടിട്ടുണ്ടാകും. എന്നാല്‍...
സുബ്രഹ്മണ്യന്‍ സ്വാമി പറയുന്നു രാഹുല്‍ ക്രിസ്ത്യാനിയാണ്; പള്ളിയുണ്ടെന്നാണ് തോന്നുന്നത്, പരാമര്‍ശങ്ങള്‍ ഇങ്ങനെ
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ക്രിസ്ത്യാനിയാണോ എന്ന് സംശയം പ്രകടിപ്പിച്ച് മുതിര്‍ന്ന...
ലാലേട്ടന്‍ ഇളയദളപതിയ്ക്ക് വില്ലനാകില്ല; അങ്കം കാത്തിരുന്ന ആരാധകര്‍ക്ക് നിരാശ, ചിത്രത്തിന്റെ റിലീസ് തിയ്യതി മാറ്റി
വിജയ് ചിത്രം മെര്‍സലും, മോഹന്‍ലാല്‍ ചിത്രം വില്ലനും ഒരേ ദിവസം റിലീസിനെത്തിയേക്കുമെന്ന് ആഭ്യൂഹങ്ങള്‍...
വേട്ടക്കിടെ അമ്മയെ നഷ്ട്ടപ്പെട്ട കുഞ്ഞു ബബൂണിനെ വാത്സല്യത്തോടെ ചേര്‍ത്ത് പിടിച്ച് സിംഹം; ചിത്രങ്ങള്‍ വൈറല്‍
കാടും കാട്ടുമൃഗങ്ങളും എന്നും മനുഷ്യന് കൗതുകമാണ്. പക്ഷെ കാനന ഭംഗിയില്‍ നിന്നും അവരെ...



