വിമാനം പറത്തുന്നതിനിടെ പൈലറ്റ് മരിച്ചു; ഇത്തിഹാദ് വിമാനം അടിയന്തിരമായി തിരിച്ചിറക്കി
യാത്ര തുടരുന്നതിനിടെ ഇത്തിഹാദ് എയര്‍വെയ്‌സ് വിമാനത്തിലെ പൈലറ്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. തുടര്‍ന്ന് സഹ പൈലറ്റ് വിമാനം അടിയന്തരമായി കുവൈത്തില്‍...
രാമാലീല തിയ്യറ്ററുകളിലെത്തി; സിനിമ മേഖല ഒന്നടങ്കം ‘അവനൊപ്പം, രാമലീലക്കൊപ്പം’
നാലുമാസം നീണ്ട പ്രതിസന്ധികള്‍ക്കും ആശങ്കകള്‍ക്കും വിരാമമിട്ട് രാമലീല തിയറ്ററുകളിലെത്തി. ദിലീപിനെ നായകനാക്കി നവാഗതനായ...
കൊല്ലം കുളത്തൂപുഴയില്‍ കാണാതായ ഏഴു വയസ്സുകാരി കൊല്ലപ്പെട്ട നിലയില്‍; ബന്ധു രാജേഷിനെ പോലീസ് കസ്റ്റഡിയില്‍
കൊല്ലം കുളത്തൂപുഴയില്‍ കാണാതായ ഏഴു വയസ്സുകാരിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ട്യൂഷന്‍ ക്ലാസില്‍...
ദിലീപിനെ ജയിലില്‍ സന്ദര്‍ശിക്കുന്നതിനുള്ള നിയന്ത്രണം; മനുഷ്യാവകാശ കമ്മിഷന്‍ റിപ്പോര്‍ട്ട് തേടി
നടന്‍ ദിലീപിനെ ജയിലില്‍ സന്ദര്‍ശിക്കുന്നതിനു നിയന്ത്രണം ഏര്‍പ്പെടുത്തിയത് മനുഷ്യാവകാശ ലംഘനമാണെന്ന പരാതിയില്‍ ആലുവ...
ഫാ.ടോം ഉഴുന്നാലില്‍ ഇന്ത്യയിലെത്തി; പ്രധാനമന്ത്രിയുമായി കൂടികാഴ്ച നടത്തും,കേരളത്തിലെത്തുക ഞായറാഴ്ച
ന്യൂഡല്‍ഹി: യെമെനില്‍ തീവ്രവാദികളുടെ പിടിയില്‍നിന്ന് മോചിതനായ ഫാ. ടോം ഉഴുന്നാലില്‍ ഡല്‍ഹിയിലെത്തി. രാവിലെ...
അച്ഛനും അമ്മയും തെറ്റുചെയ്തു ഞങ്ങളെന്തു ചെയ്യും; മാതാപിതാക്കള്‍ കൊലാപാതകക്കേസില്‍ ജയിലില്‍, കുരുന്നുകള്‍ക്ക് അഭയമൊരുങ്ങുന്നു
കോട്ടയം: അച്ഛനും അമ്മയും കൊലപാതകക്കേസില്‍ പ്രതികളായി ജയിലിലായതോടെ സംരക്ഷിക്കാന്‍ ആളില്ലാതെ അലഞ്ഞു നടന്നു...
19ാം പിറന്നാള്‍ നിറവില്‍ ഗൂഗിള്‍; പിറന്നാള്‍ ദിനത്തിലെ സര്‍പ്രൈസും അടിപൊളി
ലോകത്ത് വിസ്മയിപ്പിച്ച വിവരസാങ്കേതികതയുടെ മാറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചുകൊണ്ട് മുന്നേറുന്ന ഗൂഗിള്‍ ഇന്ന് 19ാം...
പൂണൂല്‍ വിവാദം വിമര്‍ശിച്ചവര്‍ പന്നിക്കൂട്ടങ്ങള്‍ എന്ന് സുരേഷ് ഗോപി
പുണൂല്‍ വിഷയത്തില്‍ തന്നെ കളിയാക്കിയവരും കുറ്റപ്പെടുത്തിയവരും പന്നിക്കൂട്ടങ്ങള്‍ ആണെന്ന് സുരേഷ് ഗോപി എം...
അമേരിക്ക യുദ്ധം പ്രഖ്യാപിച്ചുവെന്നു നോര്‍ത്ത് കൊറിയ, ഇല്ലെന്ന് അമേരിക്ക
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നോര്‍ത്ത് കൊറിയന്‍ രാഷ്ട്രത്തോട് യുദ്ധ പ്രഖ്യാപനം...
ഇന്ത്യന്‍-അമേരിക്കന്‍ ഭൂവുടമ ന്യുയോര്‍ക്കില്‍ വീടിനു തീപിടിച്ച് മരിച്ചു
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് ഓസോണ്‍ പാര്‍ക്കില്‍ സെപ്റ്റംബര്‍ 24 നുണ്ടായഅഗ്നി ബാധയില്‍ ഇന്ത്യന്‍ അമേരിക്കന്‍...
സ്മൂള്‍ ആപ്ലിക്കേഷന്‍ അധികൃതരോട് തന്‍റെ ഗാനങ്ങള്‍ക്ക് പണം ആവശ്യപ്പെട്ട് കേസുമായി ഇളയരാജ
തന്‍റെ ഗാനങ്ങള്‍ക്ക് വീണ്ടും പണം ആവശ്യപ്പെട്ട് കേസുമായി ഇളയരാജ കോടതിയില്‍. എന്നാല്‍ ഇത്തവണ...
കെഎസ്ആര്‍ടിസിയില്‍ ഇനി കണ്ടക്ടര്‍മാര്‍ ബസ് ഓടിക്കും, ഡ്രൈവര്‍മാര്‍ ടിക്കറ്റുമെടുക്കും; ‘ഡ്രൈവര്‍ കം കണ്ടക്റ്റര്‍’ സംവിധാനം ഉടന്‍
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയില്‍ ഇനി കണ്ടക്ടര്‍മാരും ബസ് ഓടിക്കും. അത് പോലെ ഡ്രൈവര്‍മാരും കണ്ടക്ടടറുടെ...
തോമസ് ചാണ്ടിക്കെതിരായ ആരോപണം സര്‍ക്കാരിനെ ബാധിച്ചിട്ടില്ല; ബിജെപി കലാപമുണ്ടാക്കന്‍ ശ്രമിക്കുന്നുവെന്നും കോടിയേരി
തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിക്കെതിരായ കായല്‍ കൈയേറ്റ ആരോപണം സര്‍ക്കാരിന്റെ യശസിനെ ബാധിച്ചിട്ടില്ലെന്ന്...
വികലാംഗയായ അമ്മായിഅമ്മയെ മരുമകള്‍ അടിച്ചുകൊന്ന ശേഷം കത്തിച്ചു ; സംഭവം ഡല്‍ഹിയില്‍
ന്യൂഡല്‍ഹി : ഡല്‍ഹിയിലെ മണ്ടാവലിയിലിലാണ് സംഭവം. വികലാംഗയായ സ്വര്‍ണ(62)യെന്ന സ്ത്രീയെയാണ് മകന്റെ ഭാര്യയായ...
ആറ് എന്‍ജിന്‍, ഫുട്ബോള്‍ ഗ്രൗണ്ടിനെക്കാള്‍ വലിപ്പം,ലോകത്തിലെ ഏറ്റവും വലിയ വിമാനം കന്നിയാത്രക്കൊരുങ്ങുന്നു
രണ്ട് പടുകൂറ്റന്‍ വിമാനങ്ങള്‍ ചേര്‍ത്തുവെച്ചതു പോലുള്ള രൂപം. ഒരു ഫുട്ബോള്‍ മൈതാനത്തേക്കാള്‍ വലിപ്പം....
ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവറുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു; വിശദമായി വാദം കേള്‍ക്കണമെന്നും കോടതി
കൊച്ചി: യുവതികള്‍ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കൊച്ചിയിലെ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍ ഷെഫീക്കിന്റെ അറസ്റ്റ്...
മ്യാന്‍മര്‍ അതിര്‍ത്തിയില്‍ നാഗാ ഭീകരര്‍ക്കെതിരെ ഇന്ത്യന്‍ സേനയുടെ മിന്നലാക്രമണം
ന്യൂഡല്‍ഹി: മ്യാന്‍മര്‍ അതിര്‍ത്തിയില്‍ തമ്പടിച്ചിരിക്കുന്ന നാഗാ തീവ്രവാദികള്‍ക്കെതിരെ ഇന്ത്യന്‍ സേനയുടെ മിന്നലാക്രമണം. പുലര്‍ച്ചെ...
ബന്ധു നിയമന കേസ് ഹൈക്കോടതി റദ്ദാക്കി; സര്‍ക്കാരിന് രൂക്ഷ വിമര്‍ശനം
കൊച്ചി:സി.പി.എം നേതാവ് ഇ.പി ജയരാജനെതിരായ ബന്ധു നിയമനക്കേസ് ഹൈക്കോടതി റദ്ദാക്കി. വ്യവസായ വകുപ്പ്...
കാലങ്ങള്‍ക്കു ശേഷം ട്വിറ്ററില്‍ രാഹുല്‍ തരംഗം; മോദി സര്‍ക്കാരിനെ പരിഹസിച്ച് രാഹുല്‍ ഗാന്ധി
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാമ്പത്തിക നയങ്ങളെക്കുറിച്ച് പരിഹാസവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി....
പുകയില വില്‍ക്കുന്ന കടകളില്‍ കുട്ടികളെ ആകര്‍ഷിക്കുന്ന ഉല്‍പ്പന്നങ്ങള്‍ വില്‍ക്കരുതെന്ന് കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: പുകയില ഉത്പന്നങ്ങള്‍ വില്‍ക്കുന്ന കടകളില്‍ കുട്ടികളെ ആകര്‍ഷിക്കുന്ന തരത്തിലുള്ള ഉത്പന്നങ്ങള്‍ വില്‍പ്പന...



