ഓസിസിനെ കീഴടക്കി ഒടുവില്‍ ആ നേട്ടവും ടീം ഇന്ത്യ കൈപ്പിടിയിലാക്കി; അടുത്ത ലക്ഷ്യം ട്വന്റി-20യിലെ ഈ നേട്ടം
ബംഗളൂരു: ഇന്‍ഡോര്‍ ഏകദിനത്തില്‍ ഓസ്‌ട്രേലിയയെ തറപറ്റിച്ച് ഏകദിന പരമ്പര നേടിയതിനൊപ്പം ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഒരു അപൂര്‍വനേട്ടംകൂടി സ്വന്തമാക്കി. വിജയത്തിനൊപ്പം...
നിയമവ്യവസ്ഥയില്‍ വിശ്വാസമുണ്ടെന്ന് ഉമ്മന്‍ചാണ്ടി; റിപ്പോര്‍ട്ട് സമര്‍പ്പിക്കല്‍ കമ്മിഷന്റെ ഉത്തരവാദിത്വം
തിരുവനന്തപുരം: സോളാര്‍ കേസില്‍ ജുഡീഷല്‍ അന്വേഷണ കമ്മീഷന്‍ ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കെ പ്രതികരണവുമായി...
ഇന്ത്യയില്‍ എല്ലായിടത്തും മത്സരിക്കുന്ന’ഇലക്ഷന്‍ കിങ്ങ്’പത്മരാജന്റെ പത്രിക വേങ്ങരയില്‍ തള്ളി
മലപ്പുറം: ഇന്ത്യയിലെവിടെ ഇലക്ഷന്‍ നടന്നാലും ‘ഇലക്ഷന്‍ കിങ്’ എന്നറിയപ്പെടുന്ന തമിഴ്നാട് സ്വദേശി.കെ.പദ്മരാജന്‍ അവിടെ...
യുഎന്നില്‍ പാക്ക് മുഖംമൂടി വലിച്ചു കീറി ഇന്ത്യ; ആ ചിത്രങ്ങള്‍ വ്യാജമല്ല, ആരോപണങ്ങള്‍ക്ക് ചുട്ടമറുപടി
ന്യൂയോര്‍ക്ക്: യു.എന്‍. പൊതുസഭയില്‍ ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ ഭീകരവാദത്തിന്റെ ‘മാതാവ്’ എന്ന് ഇന്ത്യയെ പാകിസ്ഥാന്‍...
തോമസ് ചാണ്ടിയ്‌ക്കെതിരായ കയ്യേറ്റ ആരോപണത്തില്‍ നിര്‍ണായക തെളിവെടുപ്പ് ഇന്ന്
ഗതാഗതമന്ത്രി തോമസ് ചാണ്ടിയ്‌ക്കെതിരായ ഭൂമി കയ്യേറ്റ ആരോപണത്തില്‍ ഇന്ന് നിര്‍ണായക തെളിവെടുപ്പ്. ഭൂമി...
ദിലീപിന്റെ ജാമ്യ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് സമര്‍പ്പിച്ച ജാമ്യ ഹര്‍ജി ഇന്ന് ഹൈക്കോടതി...
സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കും; വിവാദ സംഭവത്തിലെ പിന്നാമ്പുറ കഥകള്‍ ഇന്നറിയാം
തിരുവനന്തപുരം: രാഷ്ട്രീയ കേരളത്തില്‍ ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ച സോളാര്‍ കേസിന്റെ അന്വേഷണ റിപ്പോര്‍ട്ട്...
താന്‍ കമ്മ്യൂണിസ്റ്റ് അല്ല ; ബിജെപിക്ക് അനുയോജ്യന്‍ രജനികാന്ത് ; പുതിയ പാര്‍ട്ടി ഈ വര്‍ഷാന്ത്യം
ഈ വര്‍ഷം അവസാനത്തോടെ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് തമിഴ് നടന്‍ കമല്‍ ഹാസന്‍....
രാജ്യം സാമ്പത്തിക മാന്ദ്യത്തില്‍ എന്ന കുറ്റസമ്മതവുമായി മോദി
ന്യൂഡല്‍ഹി : രാജ്യത്ത് സാമ്പത്തിക മാന്ദ്യമുണ്ടെന്ന് തുറന്നു സമ്മതിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മൂന്നു...
മാധ്യമങ്ങള്‍ അഭിമുഖം വളച്ചൊടിച്ചു ; മമ്മൂട്ടിയോട് പരസ്യമായി പൊട്ടിക്കരഞ്ഞു മാപ്പ് പറഞ്ഞ് ലാലേട്ടന്റെ നായിക (വീഡിയോ)
അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്ത് എത്തിയ താരമാണ് അന്നാ രാജന്‍....
മതം മാറിയവരെ കൌണ്‍സിലിംഗ് ചെയ്യുന്ന എറണാകുളത്തെ യോഗാ കൗണ്‍സിലിങ് സെന്റര്‍ പൂട്ടിച്ചു
മതം മാറിയവരെ തിരികെയെത്തിക്കുവാന്‍ എന്ന പേരില്‍ എറണാകുളം തൃപ്പൂണിത്തുറ കണ്ടനാടുള്ള യോഗാ കൗണ്‍സിലിങ്ങ്...
വിദ്യാര്‍ത്ഥിനിയെ അശ്ലീല കമന്റടിച്ച യുവാക്കള്‍ക്ക് ആറ് മാസം തടവും 1000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി
ന്യൂഡല്‍ഹി: പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ ‘ഹായ് സെക്‌സി’ എന്ന് കമന്റടിച്ച യുവാക്കള്‍ക്ക് ആറ്...
വള്ളത്തോള്‍ പുരസ്‌ക്കാരം പ്രഭാവര്‍മ്മയ്ക്ക്
തിരുവനന്തപുരം: ഈ വര്‍ഷത്തെ വള്ളത്തോള്‍ പുരസ്‌കാരത്തിന് കവിയും ഗാനരചയിതാവുമായ പ്രഭാവര്‍മ്മ അര്‍ഹനായി. 1,11,111...
സംസ്ഥാനത്ത് 12 ഡിജിപിമാര്‍ എന്തിനെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി;വിജിലന്‍സ് ഡറക്ടറെ നിയമിക്കാത്തതില്‍ വിമര്‍ശനവും
കൊച്ചി: സംസ്ഥാനത്ത് 12 ഡി.ജി.പിമാര്‍ എന്തിനെന്ന് ഹൈക്കോടതി. ഇത്രയും ഡി.ജി.പിമാരെ നിയമിച്ചിട്ടും എന്തുകൊണ്ടാണ്...
ലോകകപ്പിന് വിസില്‍ മുഴങ്ങാന്‍ ഇനി 11 നാള്‍ കാത്തിരിപ്പ്; കൊച്ചി സ്റ്റേഡിയം ഫിഫക്കു കൈമാറി
കൊച്ചി: ഇന്ത്യയില്‍ നടക്കുന്ന ഫിഫ അണ്ടര്‍-17 ഫുട്‌ബോള്‍ ലോകകപ്പിന് ഇനി 11 നാള്‍...
കോട്ടയം ഭാരത് ആശുപത്രിയില്‍ സമരം ചെയ്ത എല്ലാ നഴ്‌സുമാരെയും പിരിച്ചുവിട്ടു
കോട്ടയം ഭാരത് ആശുപത്രിയില്‍ സമരം നടത്തി വന്ന എല്ലാ നഴ്‌സുമാരെയും പരിച്ചുവിട്ടു. സമരം...
ജനിച്ച് ആറ് മിനിട്ട് കഴിഞ്ഞപ്പോഴേക്കും ആധാര്‍ കാര്‍ഡ് ലഭിച്ചു; താരമായി ഭാവന, നേടിയത് രണ്ട് റെക്കോര്‍ഡുകള്‍
ഒസ്മനാബാദ്: ജനിച്ച് ആറു മിനുട്ടിനുള്ളില്‍ ആധാര്‍ കാര്‍ഡ് സ്വന്തമാക്കി താരമായിരിക്കുകയാണ് മഹാരാഷ്ട്രയിലെ ഭാവന...
ബാലിയിലെ അംഗഗ് അഗ്‌നിപര്‍വ്വതം ഉടന്‍ പൊട്ടിത്തെറിക്കുമെന്ന് അധികൃതര്‍; 35,000 പേരെ മാറ്റി പാര്‍പ്പിച്ചു
ഇന്തോനേഷ്യന്‍ ദ്വീപായ ബാലിയിലെ അംഗഗ് അഗ്‌നിപര്‍വ്വതം പുകയുന്ന സാഹചര്യത്തില്‍ 35,000 പേരെ മാറ്റിപ്പാര്‍പ്പിച്ചു....
മകളുടെ വിവാഹം മുടക്കാന്‍ പിതാവ് ആത്മഹത്യ ചെയ്തു; സംഭവം കേരളത്തില്‍, മൃതദേഹം കണ്ടത് പന്തലില്‍
കൊച്ചി: മകളുടെ വിവാഹം മുടങ്ങിയതിന് അച്ഛനോ,അമ്മയോ ആത്മഹത്യ ചെയ്ത വാര്‍ത്തയാണ് മലയാളി ഇത്രയും...
വിജയങ്ങളില്ലാതെ 13 കളി; നാണം കെട്ട് ആസ്ട്രേലിയ, സ്റ്റീവ് സ്മിത്തിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഉടന്‍ തെറിച്ചേക്കും
ഇന്‍ഡോര്‍: സമകാലീന ക്രിക്കറ്റില്‍ ഏറ്റവും അതികം താരതമ്യപ്പെടുന്ന രണ്ടു താരങ്ങളാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍...



