ക്രിസ്റ്റ്യാനോ മെസ്സി നെയ്മര്‍ അന്തിമ പട്ടികയായി; ആരാണ് മികച്ചവനെന്ന് അടുത്ത മാസം 23-ന് അറിയാം
സ്വിസ്സര്‍ലന്റ്: ഈ വര്‍ഷത്തെ മികച്ച പുരുഷ താരത്തെ കണ്ടെത്താനുള്ള അന്തിമപട്ടിക ഫിഫ പ്രഖ്യാപിച്ചു. പട്ടികയില്‍ ആദ്യ മൂന്നില്‍ റൊണാള്‍ഡോയും മെസ്സിയും...
രാജ്യ തലസ്ഥാനത്ത് വീണ്ടും കൂട്ടബലാത്സംഗം; ഓടുന്ന വണ്ടിയില്‍ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടു
രാജ്യത്തിന് വീണ്ടും നാണം കെടുത്തി രാജ്യ തലസ്ഥാനത്ത് കൂട്ടബലാത്സംഗം. ഡല്‍ഹിയിലെ നോയിഡയില്‍ ഓടുന്ന...
റാം റഹീമിനു പിന്നാലെ അടുത്ത കപട സ്വാമിയും അഴിയ്ക്കുള്ളിലേയ്ക്ക്; കേസുകളിലും സമാനത
റാം റഹിമിനു പിന്നാലെ രാജസ്ഥാനില്‍ മറ്റൊരു ആള്‍ദൈവം കൂടി അറസ്റ്റില്‍. ആള്‍വാറില്‍ നിന്നുള്ള...
‘അനധികൃത കുടിയേറ്റക്കാരല്ല, അഭയാര്‍ത്ഥികളാണ്’ സര്‍ക്കാരിനെതിരെ റോഹിങ്ക്യകള്‍ എതിര്‍ സത്യവാങ്മൂലം നല്‍കി
ദില്ലി: റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ നാടുകടത്താനുറച്ച് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിനെതിരെ റോഹിങ്ക്യകള്‍...
‘നാളെ, കാലം നമുക്ക് മാപ്പുതരില്ല. കാഴ്ചയുടെ നീതി പുലരട്ടെ;” രാമാലീലക്ക് പിന്തുണയറിയിച്ച് മഞ്ജു വാര്യര്‍
കൊച്ചി: ദിലീപ് ചിത്രം രാമാലീലയുടെ റിലീസിനെ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായമുയരവെ രാമലീലയ്ക്ക് പിന്തുണയുമായി...
പരോള്‍ അനുവദിക്കുന്നതില്‍ നിയന്ത്രണം വേണമെന്ന് ഡിജിപി; കൊടി സുനിയുടെ അപേക്ഷതള്ളി
കൊടും ക്രിമിനലുകള്‍ക്ക് പരോള്‍ കൊടുക്കുന്നതില്‍് നിയന്ത്രിക്കണം വേണമെന്ന് ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റ. ഇതുസംബന്ധിച്ച...
ഓസീസിനെ ‘കറക്കി’ വീഴ്ത്തിയ ഇന്ത്യ, മൂന്നാം മത്സരത്തില്‍ ‘അടിച്ചു’ വീഴ്ത്തുമോ; മൂന്നാം ഏകദിനം നാളെ
ഇന്‍ഡോര്‍ : കഴിഞ്ഞ രണ്ട് മത്സരത്തിലും ഓസീസിനെ ‘കറക്കി’ വീഴ്ത്തിയ ഇന്ത്യ, നാളെ...
ലിംഗഭേദം നോക്കി നിയമത്തെ വളച്ചൊടിക്കുമ്പോള്‍; നീതി നിഷേധിക്കപ്പെടുന്ന പുരുഷസമൂഹം
എന്താണ് നിയമം ഓരോ വ്യക്തിക്കും താല്പര്യങ്ങളും അവകാശങ്ങളും ഉണ്ടായിരിക്കും. എന്നാല്‍ അവ പാലിക്കപ്പെടണം....
പശുമേളയിലെത്തിയ മോദി ശൗചാലയത്തിനു തറക്കല്ലിട്ടു മടങ്ങി
വാരണാസി:വൃത്തിഹീനമായ പരിസരങ്ങളില്‍ ജീവിക്കാന്‍ നമ്മളാരും ഇഷ്ടപ്പെടുന്നില്ല. പരിസരം വൃത്തിയായി സൂക്ഷിക്കേണ്ടത് വ്യക്തികളുടേയും കുടുംബത്തിന്റെയും...
ആരോപണങ്ങള്‍ നിഷേധിച്ച് തോമസ് ചാണ്ടി; രാജി വെക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും മന്ത്രി
തിരുവനന്തപുരം: മാര്‍ത്താണ്ഡം കായല്‍ കൈയ്യേറി അനധികൃത നിര്‍മ്മാണം നടത്തിയെന്ന ആരോപണത്തില്‍ വിശദീകരണവുമായി ഗതാഗത...
അണ്ടര്‍ 17 ലോകകപ്പ് : സുരക്ഷാ യോഗം ഇന്ന്; സ്റ്റേഡിയം ഫിഫക്ക് കൈമാറുക തിങ്കളാഴ്ച, കാല്‍പ്പന്താരവത്തിന് കൊച്ചി ഒരുങ്ങി
കൊച്ചി : അണ്ടര്‍ 17 ലോകകപ്പ് ചാമ്പ്യന്‍ഷിപ്പിന്റെ സുരക്ഷാ ക്രമീകരണവുമായി ബന്ധപ്പെട്ട് ഇന്ന്...
കാത്തരിപ്പിനൊടുവില്‍ ജിയോ ഫോണ്‍ ഒക്ടോബര്‍ ഒന്നിനെത്തും; ആദ്യ വില്‍പ്പന മുളന്തുരുത്തിയില്‍, ബുക്ക് ചെയ്തവര്‍ക്ക് ഫോണ്‍ നല്‍കുക ഇങ്ങനെ
കോഴിക്കോട്: നീണ്ട കാത്തിരിപ്പിനൊടുവില്‍ ജിയോഫോണ്‍ ഒടുവില്‍ വിപണിയിലെത്തുന്നു.ഫോണ്‍ ബുക്ക് ചെയ്തവര്‍ക്ക് ഒക്ടോബര്‍ ഒന്ന്...
ഡ്രൈവര്‍ തെറ്റുകാരനല്ലെന്ന് ദൃക്‌സാക്ഷി; സ്ത്രീകള്‍ ഡ്രൈവറെ ആക്രമിച്ചത് അതിക്രൂരമായി തന്നെ വെളിപ്പെടുത്തല്‍
യൂബര്‍ ടാക്‌സി ഡ്രൈവര്‍ക്കു മര്‍ദ്ദനമേറ്റ സംഭവത്തില്‍ വെളിപ്പെടുത്തലുമായി ദൃക്‌സാക്ഷി രംഗത്ത്. തെറ്റ് പൂര്‍ണ്ണതോതില്‍...
ഉത്തരകൊറിയക്കുമേല്‍ നിയന്ത്രണങ്ങളുമായി ചൈന; കയറ്റുമതി ചെയുന്ന എണ്ണയുടെ അളവില്‍ കുറവ് വരുത്തും
ബെയ്ജിങ്: അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധത്തിന് പിന്നാലെ ഉത്തരകൊറിയയിലേക്കുള്ള എണ്ണ കയറ്റുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനൊരുങ്ങി...
അലിന്‍ഡ് ഭൂമി പാട്ടക്കരാര്‍ പുതുക്കല്‍; സര്‍ക്കാരില്‍ തന്നെ ഭിന്നാഭിപ്രായം
കുണ്ടറയിലെ അലിന്‍ഡ് ഭൂമിയുടെ പാട്ടക്കരാര്‍ പുതുക്കി നല്‍കുന്നതുമായി ബന്ധപ്പട്ടു സര്‍ക്കാരില്‍ തന്നെ ഭിന്നത....
പരസ്പരം പോര്‍വിളി നടത്തുന്ന ട്രംപിനെയും കിം ജോങ് ഉന്നിനെയും നഴ്‌സറി കുട്ടികളോട് ഉപമിച്ച് റഷ്യ
മോസ്‌കോ: പരസ്പരം പ്രകോപനപരമായ പോര്‍വിളി നടത്തുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെയും ഉത്തരകൊറിയന്‍...
ബിഡിജെഎസിനെ എല്‍ഡിഎഫിലേക്ക് ക്ഷണിച്ച് കാനം രാജേന്ദ്രന്‍
കോഴിക്കോട്: ബി.ഡി.ജെ.എസുമായുള്ള സഹകരണ സാധ്യതക്ക് വാതില്‍ തുറന്ന് സി.പി.ഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്‍....
പുരാതന ഇന്ത്യയില്‍ ദുര്‍ഗ്ഗ ദേവി പ്രതിരോധ മന്ത്രിയും ലക്ഷ്മിദേവി ധനകാര്യ മന്ത്രിയുമായിരുന്നു എന്ന വെളിപ്പെടുത്തലുമായി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു
ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവാണ് പുരാതന ഇന്ത്യയില്‍ ദുര്‍ഗ്ഗ ദേവി പ്രതിരോധ മന്ത്രിയും ലക്ഷ്മിദേവി...
ദിലീപ് കേസിലെ ആദ്യ രക്തസാക്ഷിയെ വെളിപ്പെടുത്തി സംവിധായകന്‍; ഇനിയും പലരും അക്കൂട്ടത്തിലുണ്ടെന്നും വെളിപ്പെടുത്തല്‍
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെതിരായി ചാനലുകളില്‍ സംസാരിക്കുന്നവര്‍ക്കെതിരെ...
അത്ഭുതമായ ദൈവ കൃപ തനിക്കൊപ്പമുണ്ടായിരുന്നു, അത് കൊണ്ടാണ് ഭീകരര്‍ തന്നെ ഒരിക്കല്‍പ്പോലും ഉപദ്രവിക്കാതിരുന്നതെന്നു ഫാ.ടോം ഉഴുന്നാലില്‍
വത്തിക്കാന്‍: അത്ഭുതകരമായ ദൈവകൃപ ഒന്നുകൊണ്ടു മാത്രമാണ് ഭീകരര്‍ തന്നെ ഉപദ്രവിക്കാതിരുന്നതെന്ന് ഫാ. ടോം...



