ബിഎസ് യെഡിയൂരപ്പയ്‌ക്കെതിരായ അഴിമതി അന്വേഷണത്തിന് ഹൈക്കോടതി സ്‌റ്റേ, കേസിനാവശ്യമായ തെളിവുകളില്ലെന്നും കണ്ടെത്തല്‍
അനധികൃതമായി ഭൂമി പതിച്ചു നല്‍കിയ കേസില്‍ കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി. നേതാവുമായ ബി.എസ്. യെഡിയൂരപ്പയ്‌ക്കെതിരായ ആന്റി കറപ്ഷന്‍ ബ്യൂറോയുടെ...
വേങ്ങരയില്‍ മുസ്ലിം ലീഗിന് തിരിച്ചടിയായി വിമത സ്ഥാനാര്‍ത്ഥി രംഗത്ത്
മലപ്പുറം: വേങ്ങര നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിന്റെ കെ.എന്‍.എ ഖാദറിന് വെല്ലുവിളിയായി വിമതസ്ഥാനാര്‍ത്ഥി...
രാജ്കുമാര്‍ റാവുവിന്റെ ‘ന്യൂട്ടണ്‍’-ന് ഓസ്‌ക്കാര്‍ എന്‍ട്രി
2018 ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി അമിത് വി.മസുര്‍കര്‍ സംവിധാനം ചെയ്ത...
അവസാന ഇന്ത്യന്‍ പ്രതീക്ഷയായ ശ്രീകാന്തും ജപ്പാന്‍ ഓപ്പണില്‍ നിന്ന് പുറത്ത്
ജപ്പാന്‍ ഓപ്പണ്‍ സീരിസിലെ അവസാന ഇന്ത്യന്‍ പ്രതീക്ഷയായ കെ.ശ്രീകാന്തും ക്വര്‍ട്ടറില്‍ പോരാട്ടമവസാനിപ്പിച്ചു. ക്വര്‍ട്ടര്‍...
ലേക്ക് പാലസ് റിസോര്‍ട്ടുമായി ബന്ധപ്പെട്ട ഫയലുകള്‍ കാണാതായ സംഭവം; ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ
ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് റിസോര്‍ട്ടുമായി ബന്ധപ്പെട്ട ഫയലുകള്‍...
ചൈനയിലെ തടാകത്തിനു നിറം മാറ്റം; പിങ്ക് നിറത്തിലായ തടാകം കാണാന്‍ വന്‍ സന്ദര്‍ശക തിരക്ക്
ബീജിങ് : പിങ്ക് നിറത്തിലുള്ള തടാകം കാണണമെങ്കില്‍ നേരെ ചൈനക്ക് വണ്ടി വിട്ടോളു....
ബിജെപിയുമായി അടുക്കുന്നതിന്റെ സൂചന നല്‍കി രജനീകാന്ത്; മോദിക്ക് പൂര്‍ണ്ണ പിന്തുണ
രാഷ്ട്രീയ പ്രവേശന അഭ്യൂഹങ്ങള്‍ നിലനില്‍ക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച്...
ഐഎസ്എല്‍ മത്സരങ്ങള്‍ക്ക് നവംബര്‍ 17 മുതല്‍ തുടക്കമാകും;ആദ്യ മത്സരം കേരളബ്ലാസ്റ്റേഴ്‌സും കൊല്‍ക്കത്തയും തമ്മില്‍
കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ നാലാം സീസണ് നവംബര്‍ 17-ന് കൊല്‍ക്കത്തയില്‍ കിക്കോഫ്....
എന്റെ കുഞ്ഞ് എവിടെ; റാം റഹീമിന്റെ ആസ്ഥാനത്ത് ദത്ത് നല്‍കിയ കുട്ടിയെകാണാനില്ല, പരാതിയുമായി യുവതി
ബലാത്സംഗകേസില്‍ 20 വര്‍ഷത്തെ കഠിന തടവിന് കോടതി ശിക്ഷിച്ച ദേരാ സച്ചാ സൗദാ...
കരച്ചില്‍ നിര്‍ത്താത്തതിനു ഒരു വയസുള്ള മകളെ അച്ഛന്‍ അഴുക്ക് ചാലില്‍ എറിഞ്ഞു കൊന്നു
കുഞ്ഞ് തുടര്‍ച്ചയായി കരഞ്ഞതില്‍ കുപിതനായി അച്ഛന്‍ കുഞ്ഞിനെ ഓവുചാലില്‍ എറിഞ്ഞ് കൊന്നു. ഡെല്‍ഹി...
ഓണം ബംബര്‍: കാത്തിരിപ്പിനു വിരാമം, പത്തു കോടിയുടെ ഭാഗ്യവാന്‍ ഇതാ… നറുക്കെടുത്തത് അല്‍പ്പം മുമ്പ്
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഓണം ബംപര്‍ ലോട്ടറിയുടെ നറുക്കെടുത്തു. ഒന്നാം സമ്മാനം AJ...
രണ്ടാമത്തെ ഹൈഡ്രജന്‍ ബോംബു പരീക്ഷണം പസഫിക് സമുദ്രത്തില്‍ ഉടനെന്ന് ഉത്തര കൊറിയ
സോള്‍: അമേരിക്കക്ക് മുന്നറിയിപ്പ് നല്‍കാന്‍ വീണ്ടും ആണവപരീക്ഷണം നടത്തുമെന്ന് ഉത്തര കൊറിയ. പസിഫിക്...
മറ്റു സ്ത്രീകളുമായി ബന്ധം ; ബി ജെ പി മന്ത്രിയുടെ മരുമകനെ കാമുകി ഓടിച്ചിട്ട് തല്ലി (വീഡിയോ)
ഉത്തരാഖണ്ഡ് മന്ത്രി ഹാരക് സിങ് റാവത്തിന്റെ അനന്തരവന്‍ അങ്കിത് റാവത്തിനാണ് പരസ്യമായി കാമുകിയുടെ...
കലിപ്പടങ്ങാതെ നായികമാര്‍; രാമലീലയുടെ റിലീസ് ദിവസം പ്രതിഷേധ പരിപാടി നടത്തുമെന്ന് സിനിമയിലെ വനിതാ കൂട്ടായ്മ
കൊച്ചി: കൊച്ചിയില്‍ യുവനടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപ് നായകനായെത്തുന്ന...
തോമസ് ചാണ്ടിക്കെതിരെ റവന്യൂ വകുപ്പിന്റെ അന്വേഷണം; മാത്തൂര്‍ ദേവസ്വം നല്‍കിയ പരാതിയിലാണ് നടപടി
ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കയ്യേറ്റങ്ങള്‍ അന്വേഷിക്കാന്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ തയ്യാറെടുക്കുന്നു. മാത്തുര്‍...
മദ്യപിച്ചു വണ്ടിയോടിച്ചതിന് തമിഴ് നടന്‍ ജെയ് അറസ്റ്റില്‍
ചെന്നൈ : മദ്യപിച്ച് വണ്ടിയോടിച്ചതിന് തമിഴ് സിനിമാ താരമായ ജയ് അറസ്റ്റില്‍. പുതിയ...
‘ഹിന്ദു ഹിന്ദി ഹിന്ദുസ്ഥാന്‍’ എന്ന ഒറ്റ സംസ്കാരം അടിച്ചേല്‍പ്പിച്ച് രാജ്യത്തെ ദുര്‍ബലപ്പെടുത്താന്‍ ആര്‍എസ്എസ് ശ്രമിക്കുന്നെന്ന് പിണറായി വിജയന്
ചെന്നൈ: ‘ഹിന്ദു ഹിന്ദി ഹിന്ദുസ്ഥാന്‍’ എന്ന ഒറ്റ സംസ്കാരം സൃഷ്ടിച്ച് തങ്ങളുടേതായ ചില...
‘ട്രംപ് ഭ്രാന്തനായ യു എസ് വൃദ്ധനെന്ന്’ ഉപരോധത്തെ പരിഹസിച്ച് കിം ജോങ് ഉന്‍
സോള്‍: ഉത്തര കൊറിയയ്ക്കുമേല്‍ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള പുതിയ ഉത്തരവില്‍ പ്രസിഡന്റ് ഡോണള്‍ഡ്...
ഞരമ്പു രോഗത്തിന്റെ പുതിയമുഖം; മാലമോഷണത്തിന് പരാതിപ്പെട്ട സ്ത്രീകള്‍ പോലുമറിഞ്ഞില്ല വിരുതന്റെ മനസിലിരിപ്പ്
മഞ്ഞ ബാഗു തോളിലിട്ട് കറുത്ത ഹെല്‍മറ്റും ധരിച്ച് ബൈക്കിലെത്തി ഒരാള്‍ മാല പൊട്ടിക്കാന്‍...
യൂബര്‍ ടാക്‌സി ഡ്രൈവറെ ആക്രമിച്ച സംഭവം; മങ്കമാര്‍ ചില്ലറക്കാരികളല്ല, ഇതിനു മുമ്പ് സംഭവിച്ചതിങ്ങനെ…
കഴിഞ്ഞ ദിവസം വൈറ്റിലയില്‍ യൂബര്‍ ടാക്‌സി ഡ്രൈവറെ മര്‍ദ്ദിച്ച് അവശനാക്കിയ സംഭവത്തില്‍ യുവതികളില്‍...



