ജിയോ തരംഗം അവസാനിക്കുന്നില്ല, ജിയോ 4g ഫീച്ചര്‍ ഫോണിന് ലഭിച്ചത് 60 ലക്ഷം ബുക്കിങ്
മുംബൈ: ജിയോ തരംഗം അവസാനിക്കുന്നില്ല. ജിയോ പുറത്തിറക്കുന്ന ജിയോ ഫീച്ചര്‍ ഫോണിന് ആദ്യ ദിവസം ലഭിച്ചത് 60 ലക്ഷം ബുക്കിങ്....
ഭാര്യയെ 72 കഷ്ണങ്ങാക്കി വെട്ടി നുറുക്കി ഫ്രീസറില്‍ സൂക്ഷിച്ചു; ക്രൂരതയ്ക്ക് ജീവപര്യന്തം
ഭാര്യയെ 72 കഷ്ണങ്ങളാക്കി വെട്ടിമുറിച്ച് ഫ്രിഡ്ജില്‍ സൂക്ഷിച്ച യുവാവിന് കോടതി ജീവപര്യന്തം തടവ്...
എന്‍ഡിഎ സംസ്ഥാന ഘടകത്തില്‍ ഭിന്നത; കേന്ദ്രം ഒന്നും തന്നില്ലെന്നു ബിജെപി, കണക്കു നിരത്തി ഘടക കക്ഷികള്‍
എന്‍.ഡി.എ. സംസ്ഥാന ഘടകം യോഗത്തില്‍ ബി.ജെ.പിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഘടകക്ഷികള്‍ . സഖ്യത്തിനു...
അച്ഛന്റെ ശ്രാദ്ധത്തിന് ബലിയിടണം; ജാമ്യാപേക്ഷയുമായി ദിലീപ് വീണ്ടും കോടതിയില്‍
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപ് വീണ്ടും ജാമ്യാപേക്ഷയുമായി...
നിസാര തെറ്റുകള്‍ക്ക് അച്ഛന്റെ ശിക്ഷ, ക്രൂരമായ ലൈംഗിക പീഡനങ്ങള്‍, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സ്‌കൂള്‍ വിദ്യാര്‍ത്ഥിനി
ഹരിയാന: ചെറിയ തെറ്റുകള്‍ക്ക് പോലും സ്വന്തം പിതാവ് തനിക്കും തന്റെ ചേച്ചിക്കും നല്‍കിയ...
മെഡിക്കല്‍ പ്രവേശനം കിട്ടാതെ ആത്മഹത്യ: തമിഴ്‌നാട്ടില്‍ പ്രതിഷേധം, ബിജെപി ഓഫീസുകള്‍ക്ക് കനത്ത സുരക്ഷ
മെഡിക്കല്‍ പ്രശേനം കിട്ടാതെ ദളിത് വിദ്യാര്‍ഥി അനിത ആത്മഹത്യ ചെയ്തതിനെത്തുടര്‍ന്ന് പ്രതിഷേധം ശക്തം....
കാശ്മീരില്‍ ഭീകരാക്രമണം ; ഒരു ഭീകരനെ സൈന്യം വധിച്ചു, ഏറ്റുമുട്ടല്‍ തുടരുന്നു
ശ്രീനഗര്‍: ജമ്മു കാഷ്മീരിലെ കുല്‍ഗാമില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍....
വിവാഹ ഷൂട്ട്, ഷോര്‍ട്ട് ഫിലീം നിര്‍മ്മാണം: തോന്നിയ പോലെ ഡ്രോണുകള്‍ ഉപയോഗിക്കാനാവില്ല, നിയമം കര്‍ശനമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍
ഡ്രോണുകള്‍ പല ഘട്ടങ്ങളിലും സുരക്ഷാ ഭീഷണി ഉയര്‍ത്തുന്ന പശ്ചാത്തലത്തില്‍ അവയുടെ ഉപയോഗം നിയന്ത്രിക്കുന്നതിന്...
ഗോരഖ്പൂര്‍ ശിശുമരണം; സ്വന്തം കാശ് മുടക്കി കുട്ടികള്‍ക്ക് ഓക്‌സിജനെത്തിച്ച ഡോക്ടര്‍. കഫീല്‍ ഖാന്‍ അറസ്റ്റില്‍
ഗോരഖ്പുര്‍: ഉത്തര്‍പ്രദേശിലെ ബാബാ രാഘവ് ദാസ് മെഡിക്കല്‍ കോളജില്‍ കുഞ്ഞുങ്ങളുടെ കൂട്ടമരണവുമായി ബന്ധപ്പെട്ട്...
ദിലീപിന്റെ പങ്ക് വെളിപ്പെടുത്തുന്ന കൂടുതല്‍ തെളിവുമായി പോലീസ്; ജനപ്രിയന്റെ കുരുക്ക് മുറുകുന്നു
കൊച്ചി: നടിയെ ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിന്റെ പങ്ക് വെളിപ്പെടുത്തുന്ന കൂടുതല്‍ തെളിവുകളുമായി...
മനുഷ്യ മഹാസംഗമത്തിന്റെ വിശ്വാസക്കടലായി അറഫ
ജിദ്ദ: വിശുദ്ധിയുടെ പുണ്യം തേടി ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നെത്തിയവര്‍ ഒരേ വികാരത്തോടെ, ഒരേ...
ഹാര്‍വി ദുരന്തം കര്‍മ്മഫലമെന്ന് ട്വിറ്റര്‍ ചെയ്ത പ്രൊഫസറുടെ ജോലി തെറിച്ചു
പി.പി. ചെറിയാന്‍ ഹൂസ്റ്റണ്‍: ഹൂസ്റ്റണില്‍ കനത്ത നാശനഷ്ടങ്ങള്‍ വിതച്ച് വീശിയടിച്ച ഹാര്‍വിയും, പേമാരിയും,...
സീറോ മലബാര്‍ സഭയ്ക്ക് പുതിയ മൂന്ന് ബിഷപ്പുമാര്‍
കൊച്ചി: സീറോ മലബാര്‍ സഭയ്ക്ക് പുതിയ മൂന്ന് മെത്രാന്മാരെ മേജര്‍ ആര്‍ച്ച് ബിഷപ്പ്...
ചരിഞ്ഞ എഞ്ചിനുകളുമായി ഇന്ത്യന്‍ ട്രാക്കിലേയ്ക്ക് സ്വിസ് നിര്‍മ്മിത തീവണ്ടികളെത്തുന്നു, കരാറുകളിലൊപ്പ് വെച്ചു
സ്വിറ്റ്‌സര്‍ലന്‍ഡ് നിര്‍മിത ട്രെയിനുകള്‍ ഇന്ത്യന്‍ റെയില്‍വേ ട്രാക്കുകളിലൂടെ അധികം താമസിക്കാതെ ഓടിത്തുടങ്ങുമെന്ന് റിപ്പോര്‍ട്ട്....
ഇതിഹാസ താരം പെലെയെയും പിന്നിലാക്കി ക്രിസ്റ്റ്യാനോ കുതിക്കുന്നു
മാഡ്രിഡ്: ഗോളടിയില്‍ ഫുട്‌ബോള്‍ ഇതിഹാസം പെലെയേയും മറികടന്ന് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ....
മെഡിക്കല്‍ പ്രവേശനം ലഭിച്ചില്ല; തമിഴ് നാട്ടില്‍ വിദ്യാര്‍ത്ഥിനി ജീവനൊടുക്കി
ചെന്നൈ: തമിഴ്നാട്ടില്‍ മെഡിക്കല്‍ പ്രവേശനം ലഭിക്കാത്തതിന്റെ മനോവിഷമത്തില്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. തമിഴ്നാട്,...
അത്രമേല്‍ തീവ്രമായിരുന്നു ആ പ്രണയം; ഒടുവില്‍ ഒരേ കുഴിമാടത്തില്‍ അവരന്തിയുറങ്ങുന്നു…
തീവ്ര പ്രണയത്തില്‍ ഇടയ്ക്കിടെ ഉരുവിടുന്ന മന്ത്രമാണ് മരിച്ചാലും പിരിയില്ലെന്നത്. കാമുകീകാമുകന്മാര്‍ ഇടയ്ക്കിടെ ഇങ്ങനെ...
കേന്ദ്ര മന്ത്രി സഭ പുനഃസംഘടന ഞായറാഴ്ച ; എട്ട് മന്ത്രിമാര്‍ക്ക് വകുപ്പ് മാറ്റമുണ്ടാകും
ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിസഭ പുന:സംഘടന ഞായറാഴ്ച നടക്കും. കേന്ദ്ര മന്ത്രിസഭയുടെ പുനസംഘടനയെക്കുറിച്ച് രാഷ്ട്രപതിയെ കണ്ട്...
മുഖ്യമന്ത്രിയുമൊത്തുള്ള കൂടിക്കാഴ്ച രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതായിരുന്നെന്നു കമല്‍ ഹാസന്‍
തിരുവനന്തപുരം : തമിഴ് സിനിമാതാരം കമല്‍ ഹാസന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടി...
‘മാഡം’ അത് സുനി കെട്ടിച്ചമതല്ല; ഗൂഢാലോചനയല്ലെന്ന നിഗമനത്തില്‍ പോലീസ്, രണ്ടു ദിവസത്തിനകം കൂടുതല്‍ വ്യക്തത
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ മുഖ്യ പ്രതിയായ പള്‍സര്‍ സുനിയുടെ പുതിയ വെളിപ്പെടുത്തലുകള്‍ക്കു...



