ദിലീപ് അനുകൂല പ്രസ്താവന; എംഎല്‍എ ഗണേഷ്‌കുമാറിനെതിരെ പോലീസ് കോടതിയില്‍

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനക്കുറ്റം ആരോപിക്കപ്പെട്ടു ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന് അനുകൂലമായി പ്രസ്താവന ഇറക്കിയ നടനും എം.എല്‍.എയുമായ...

അഹിന്ദുക്കള്‍ക്കും ക്ഷേത്ര പ്രവേശനം അനുവദിക്കണം; സാക്ഷ്യ പത്രം വാങ്ങുന്നത് പരോക്ഷ മതപരിവര്‍ത്തനമെന്നും അജയ് തറയില്‍

അഹിന്ദുക്കള്‍ക്കും ക്ഷേത്രത്തില്‍ പ്രവേശിക്കാനുള്ള അനുവദം വേണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗം അജയ്...

കണ്ണന്താനത്തിന്റേത് മലയാളികളെ വഞ്ചിക്കുന്ന നടപടി; കളം മാറ്റിച്ചവിട്ടിയെന്നും ചെന്നിത്തല

ഇന്ത്യയിലേക്ക് വരുന്ന വിദേശ സഞ്ചാരികള്‍ സ്വന്തം രാജ്യത്തുനിന്നു ബീഫ് കഴിച്ചിട്ടു വരുന്നതാണ് ഉചിതമെന്നു...

ദിലീപും മഞ്ജുവും പിരിയാന്‍ കാരണം കാവ്യയല്ല; സത്യവാങ്മൂലത്തില്‍ ദിലീപ് വെളിപ്പെടുത്തിയതിങ്ങനെ….

നടന്‍ ദിലീപുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് ദൃശ്യ പത്രമാധ്യമങ്ങള്‍ മുഴുവനും ഇത്രയും കാലം കൊണ്ടാടിയത്....

വിമാനത്തില്‍ ‘ ഉടക്കിയാല്‍ ‘ ഇനി 2 വര്‍ഷം വരെ തടവ് ശിക്ഷ; പുതിയ ചട്ടങ്ങള്‍ ഇന്നു മുതല്‍ പ്രാബല്യത്തില്‍

  വിമാന യാത്രയ്ക്കിടെ ചട്ടങ്ങള്‍ ലംഘിച്ചാല്‍ ഏര്‍പ്പെടുത്തുന്ന വിലക്കുമായി ബന്ധപ്പെട്ട് വ്യോമയാന മന്ത്രാലയം...

ചൈനയില്‍ ടൂറിസം ഓര്‍ഗനൈസേഷന്റെ യോഗം; മന്ത്രി കടംകംപള്ളിയ്ക്ക് കേന്ദ്രം അനുമതി നിഷേധിച്ചു

ലോക ടൂറിസം ഓര്‍ഗനൈസേഷന്‍ സംഘടിപ്പിക്കുന്ന യോഗത്തില്‍ പങ്കെടുക്കാന്‍ ചൈനയിലേക്ക് പോകുന്നതിന് ദേവസ്വം വകുപ്പ്...

ഗൗരിക്കു നീതി തേടി രംഗത്തുവന്നിട്ടുള്ള ബുദ്ധിജീവികളും സാമൂഹ്യപ്രവര്‍ത്തകരും ആര്‍എസ്എസ്സുകാര്‍ കൊല്ലപ്പെട്ട സമയത്ത് എവിടെയായിരുന്നു- കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെ രാഷ്ട്രീയവല്‍ക്കരിക്കാനാണ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ...

സ്വാശ്രയ മെഡിക്കല്‍ പ്രവേശനം റദ്ദാക്കിയ സംഭവം; കേന്ദ്രസര്‍ക്കാരിനും മെഡിക്കല്‍ കൗണ്‍സിലിനും സുപ്രീം കോടതി നോട്ടീസ്

കേരളത്തിലെ മൂന്ന് സ്വാശ്രയ മെഡിക്കല്‍ കോളജുകളുടെ പ്രവേശന നടപടി റദ്ദാക്കിയ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനും...

ഗൗരിയുടെ ഘാതകരെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് 10ലക്ഷം രൂപ പാരിതോഷികം; പുതിയ നീക്കവുമായി അന്വേഷണ സംഘം

  ബംഗലൂരുവില്‍ കൊലചെയ്യപ്പെട്ട മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ ഘാതകരെ കണ്ടെത്താന്‍...

നാദിര്‍ഷയുടെ അറസ്റ്റ് തടയാനാകില്ല; മൂന്‍കൂര്‍ ജാമ്യാപേക്ഷ 13ന് പരിഗണിക്കും, ആശുപത്രി വാസം തുടര്‍ന്ന് നാദിര്‍ഷ

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ തന്നെ പോലീസ് അറസ്റ്റ് ചെയ്യുന്നത് തടയണമെന്ന സംവിധായകന്‍...

ക്ഷീണമകറ്റാന്‍… കണ്ണന്താനത്തിന് വമ്പന്‍ സ്വീകണമൊരുക്കി സംസ്ഥാന ബിജെപി, സത്യപ്രതിജ്ഞ ചടങ്ങു നടന്നപ്പോള്‍ കേരളത്തില്‍ ശ്മശാനമൂകത

കേന്ദ്ര മന്ത്രിസഭാ പുന:സംഘടനയിലൂടെയുണ്ടായ അപ്രതീക്ഷിത ആഘാതത്തെ മറയ്ക്കാന്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന് സംസ്ഥാന...

നിഗൂഢതയുടെ പൂട്ടു പൊളിക്കാന്‍; ഗുര്‍മീതിന്റെ കേന്ദ്രത്തില്‍ എത്തിയത് കൊല്ലപ്പണിക്കാര്‍ മുതല്‍ പട്ടാളം വരെ, പരിശോധന തുടരുന്നു..

ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന സ്വയം പ്രഖ്യാപിത ദൈവം ഗുര്‍മീത് റാം റഹീം...

വിദേശികള്‍ ഇന്ത്യയിലേയ്ക്ക് വരുന്നതിന് മുന്‍പ് സ്വന്തം രാജ്യത്തു നിന്ന് ബീഫ് കഴിക്കട്ടെ; നിലപാട് തിരുത്തി ടൂറിസം മന്ത്രി

  ബീഫ് വിഷയത്തില്‍ തന്റെ നിലപാടറിയിച്ച് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം....

ഗൗരി ലങ്കേഷിന്റെ കൊലപാതകം: പ്രതികളുടെ രേഖാ ചിത്രമൊരുക്കി പോലീസ്, സൂചനകള്‍ സിസിടിവിയില്‍ നിന്ന്

അക്രമികളുടെ വെടിയുണ്ടകള്‍ക്ക് മുന്നില്‍ ജീവന്‍ പൊലിഞ്ഞ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ ഘാതകരുടെ...

ക്രിസ്തുവിനെയും മോദിയെയും താരതമ്യപ്പെടുത്തി അല്‍ഫോന്‍സ്‌ കണ്ണന്താനം ; കര്‍ദ്ദിനാള്‍മാര്‍ എല്ലാം പിന്തുണ അറിയിച്ചു

ഡല്‍ഹി : യേശുക്രിസ്തുവിനും മോദിക്കും ഒരേ സ്വപ്നമാണ് ഉള്ളത് എന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ്...

കലാപമുണ്ടാക്കാന്‍ ഗുര്‍മീത് റാം റഹീം മുടക്കിയത് അഞ്ച് കോടിയെന്ന് വെളിപ്പെടുത്തല്‍

പഞ്ചകുള: ബലാത്സംഗക്കേസില്‍ ജയിലിലായ ദേര സച്ച സൗദ തലവന്‍ ഗുര്‍മീത് റാം റഹീം...

മൂന്നാറിന്റെ സൂപ്പര്‍ സ്റ്റാര്‍.. പടയപ്പ (കാട്ടാന) തിരുമ്പി വന്തിട്ടേന്‍

തൊടുപുഴ: ഇത് സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്റെ പടയപ്പ സിനിമയുടെ കാര്യമല്ല പറയുന്നത്. ഇടുക്കി...

Page 895 of 1047 1 891 892 893 894 895 896 897 898 899 1,047