ഉത്തരകൊറിയ്ക്ക് താക്കീതുമായി അമേരിക്ക; ഭീഷണിയെങ്കില്‍ സൈനിക നടപടി
വാഷിംഗ്ടണ്‍: മിസൈല്‍ പരീക്ഷണങ്ങള്‍ പതിവാക്കി നിരന്തരം പ്രകോപനം സൃഷ്ട്ടിക്കുന്ന ഉത്തരകൊറിയക്ക് താക്കീതുമായി അമേരിക്ക. അമേരിക്കയ്ക്കു ഭീഷണിയുണ്ടായാല്‍ ഉത്തരകൊറിയ ശക്തമായ സൈനിക...
പാട്ടുപാടി ഓണമാശംസിച്ച് എം എം മണി; വീഡിയോ വൈറല്‍
തിരുവോണ തിമിര്‍പ്പിലാണ് മലയാളി. ഓണക്കോടി,സദ്യ വട്ടം, ഊഞ്ഞാലാട്ടം അങ്ങനെ കേരളമെങ്ങും ഉത്സവ ലഹരിയില്‍....
അതിര്‍ത്തിയില്‍ വീണ്ടും പാക്കിസ്ഥാന്‍ പ്രകോപനം ; ശക്തമായി തിരിച്ചടിച്ച് ഇന്ത്യയും
ശ്രീനഗര്‍ : അതിര്‍ത്തിയില്‍ വീണ്ടും പാക്കിസ്ഥാന്‍ പ്രകോപനം . നിയന്ത്രണരേഖയ്ക്ക് സമീപമുള്ള പൂഞ്ച്...
ശോക മൂകമായി ആര്‍ എസ് എസ് , ബി ജെ പി കേരളാ ഘടകം ; മന്ത്രി സ്ഥാനം കിട്ടിയിട്ടും ഒരിടത്തും ആഘോഷമില്ല
തിരുവനന്തപുരം : കേന്ദ്ര മന്ത്രിസ്ഥാനം സ്വപ്നംകണ്ട് അതിനുള്ള കുപ്പായം ഒരുക്കി കാത്തിരുന്ന ആര്‍...
കണ്ണന്താനത്തിന് ടൂറിസവും ഐടിയും ; മന്ത്രിസ്ഥാനം നല്‍കിയത് പ്രകടന മികവിന്റെ അടിസ്ഥാനത്തില്‍
കേന്ദ്ര മന്ത്രി സഭയില്‍ പുതുതായി ചുമതലയേറ്റ മലയാളിയായ അല്‍ഫോന്‍സ് കണ്ണന്താനത്തിന് ടൂറിസം ഐടി...
മോദി സര്‍ക്കാരില്‍ കേരളത്തില്‍ നിന്നും ആദ്യ മന്ത്രി ; അല്‍ഫോണ്‍സ് കണ്ണന്താനം കേന്ദ്രമന്ത്രിസഭയിലേക്ക്
പ്രധാനമന്ത്രി നരേന്ദ്രമോദി നേതൃത്വം നല്‍കുന്ന കേന്ദ്ര മന്ത്രിസഭ പുനഃസംഘടിപ്പിച്ചതിന് പിന്നാലെ കേരളത്തിനും ഒരു...
മ്യാന്‍മറില്‍ കൊന്നൊടുക്കിയത് 400ല്‍ അധികം റോഹിംഗ്യ മുസ്ലിംങ്ങളെ: പട്ടാളവും റോഹിംഗ്യകളും തമ്മില്‍ അതിക്രമം തുടരുന്നു
മ്യാന്‍മറിലെ റാക്കൈന്‍ സ്റ്റേറ്റിലെ സാമുദായിക ലഹളയില്‍ ഒരാഴ്ചയ്ക്കുള്ളില്‍ കൊല്ലപ്പെട്ട റോഹിംഗ്യ മുസ്ലിംകളുടെ സംഖ്യ...
നടിയുടെ പരാതി ; പി സി ജോര്‍ജ്ജിന് എതിരെ കേസെടുത്തു
കൊച്ചി : പി.സി ജോര്‍ജ് എം.എല്‍.എയ്ക്കെതിരെ പോലീസ് കേസെടുത്തു. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട...
ഇങ്ങനെയും ഉണ്ടോ അച്ഛനും മകളും; മകളോ അതോ രഹസ്യ ഭാര്യയോ
ബലാത്സംഗ കേസില്‍ 20 വര്‍ഷത്തെ കഠിനതടവിന് ശിക്ഷിക്കപ്പെട്ട് ജയിലില്‍ കിടക്കുന്ന ദേര സച്ച...
ദുല്‍ഖറിന്റെ ബോളീവുഡ് ചിത്രം; ഷൂട്ടിങ്ങ് ഊട്ടിയില്‍ തുടങ്ങി, ഇര്‍ഫാന്‍ ഖാനും ചിത്രത്തില്‍..
യുവ നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായ കര്‍വാന്റെ ഷൂട്ടിങ്ങ് ആരംഭിച്ചു....
വറുതിയില്‍ ഓണം: ഓണാഘോഷത്തിനിടെ ബാങ്കുകളുടെ ഇരുട്ടടി, ശമ്പളവും ബോണസും കിട്ടാതെ ആയിരങ്ങള്‍..
കാണം വിറ്റും ഓണം ഉണ്ണണമെന്നാണ് പറായറ്. എന്നാല്‍ ഈ ഓണക്കാലത്ത് പലരും പട്ടിണിയിലാകും....
ചണ്ഡീഗഢ്-ഷിംല ദേശീയ പാതയില്‍ വന്‍ മലയിടിച്ചില്‍; വീഡിയോ ദൃശ്യം പുറത്ത്
ന്യൂഡല്‍ഹി: ചണ്ഡീഗഢ്-ഷിംല ദേശീയ പാതയില്‍ വന്‍ മലയിടിച്ചില്‍. റോഡിനോട് ചേര്‍ന്നുള്ള മലയുടെ ഒരു...
കാവ്യ ജയിലില്‍
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെ കാണാന്‍ ഭാര്യ കാവ്യാ...
കുമ്മനം രാജശേഖരനുമായി അടുത്ത ബന്ധം-ഗംഗേശാനന്ദ, ലിംഗം ഛേദിച്ച സംഭവത്തില്‍ ഐജി സന്ധ്യയും ഇടപെട്ടു
തിരുവനന്തപുരത്ത് സ്വാമിയുടെ ലിംഗം ഛേദിച്ച സംഭവത്തിന് പിന്നില്‍ എ.ഡി.ജി.പി ബി.സന്ധ്യയാണെന്ന വെളിപ്പെടുത്തലുമായി ഗംഗേശാനന്ദ....
12 പുതിയ മന്ത്രിമാര്‍; മന്ത്രിസഭാ പുനഃസംഘടന നാളെ നടക്കും
ന്യൂഡല്‍ഹി: കേന്ദ്രത്തെ മന്ത്രിസഭ പുനസംഘടനയില്‍ പന്ത്രണ്ടോളം പുതിയ മന്ത്രിമാരെ ഉള്‍പ്പെടുത്തുമെന്ന് സൂചന. ബ്രിക്സ്...
സാരിയും അടിപ്പാവാടയും നിരോധിക്കണം ; ബ്ലൌസ് സ്ത്രീകളോടുള്ള ദ്രോഹം എന്ന് ഇഞ്ചി പെണ്ണ്
ഇഞ്ചി പെണ്ണ് എന്ന ഫേസ്ബുക്ക് പ്രൊഫൈലില്‍ ആണ് ഇത്തരം കാര്യങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്....
ചിത്രം കണ്ടാല്‍ കോപ്പിയടിക്കുകയാണെന്ന് തോന്നത്തേയില്ല; വൈറലായി ഒരു കൂട്ടക്കോപ്പിയടിയുടെ ചിത്രം
പാറ്റ്‌ന: പരീക്ഷ എത്തുമ്പോള്‍ വിദ്യാര്‍ത്ഥികളുടെ മനസില്‍ ഒരു ആധിയാണ്. സ്‌കൂളിലായാലും,കോളേജിലായാലും സ്ഥിതിക്ക് മാറ്റമൊന്നും...
ബഹിരാകാശത്ത് ആകെ ചെലവഴിച്ചത് 665 ദിവസം; ദീര്‍ഘ നാളുകള്‍ക്ക് ശേഷം പെഗി വിട്‌സണ്‍ തിരിച്ചിറങ്ങി
288 ദിവസം നീണ്ട ബഹിരാകാശ വാസത്തിന് ശേഷം അമേരിക്കന്‍ ബഹിരാകാശ സഞ്ചാരി പെഗി...
സ്‌ക്രീന്‍ പൊട്ടിയ ഫോണുപയോഗിച്ച് പോസ്റ്റു ചെയ്തതാണ് പുലിവാലായത്; കേസിലകപ്പെട്ട അജു പറയുന്നത് ഇങ്ങനെ
സാമൂഹ്യമാധ്യമത്തിലൂടെ ആക്രമണത്തിന് ഇരയായ നടിയുടെ പേര് പരാമര്‍ശിച്ചതിനെ ചൊല്ലിയുണ്ടായ കേസില്‍ പ്രതികരണവുമായി നടന്‍...
ജി.എസ്.ടി നടപ്പിലാക്കിയത് ജനങ്ങളെ ദ്രോഹിക്കാന്‍ നികുതി കുറഞ്ഞപ്പോള്‍ കൂടിയത് വില
കൊച്ചി : പൊതുജനത്തിനെ സഹായിക്കാന്‍ എന്ന പേരില്‍ കേന്ദ്രം നടപ്പിലാക്കിയ ജി.എസ്.ടി കാരണം...



