ചരിഞ്ഞ എഞ്ചിനുകളുമായി ഇന്ത്യന്‍ ട്രാക്കിലേയ്ക്ക് സ്വിസ് നിര്‍മ്മിത തീവണ്ടികളെത്തുന്നു, കരാറുകളിലൊപ്പ് വെച്ചു
സ്വിറ്റ്‌സര്‍ലന്‍ഡ് നിര്‍മിത ട്രെയിനുകള്‍ ഇന്ത്യന്‍ റെയില്‍വേ ട്രാക്കുകളിലൂടെ അധികം താമസിക്കാതെ ഓടിത്തുടങ്ങുമെന്ന് റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട കരാറുകളില്‍ ഇരു രാജ്യങ്ങളും...
ഇതിഹാസ താരം പെലെയെയും പിന്നിലാക്കി ക്രിസ്റ്റ്യാനോ കുതിക്കുന്നു
മാഡ്രിഡ്: ഗോളടിയില്‍ ഫുട്‌ബോള്‍ ഇതിഹാസം പെലെയേയും മറികടന്ന് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ....
മെഡിക്കല്‍ പ്രവേശനം ലഭിച്ചില്ല; തമിഴ് നാട്ടില്‍ വിദ്യാര്‍ത്ഥിനി ജീവനൊടുക്കി
ചെന്നൈ: തമിഴ്നാട്ടില്‍ മെഡിക്കല്‍ പ്രവേശനം ലഭിക്കാത്തതിന്റെ മനോവിഷമത്തില്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. തമിഴ്നാട്,...
അത്രമേല്‍ തീവ്രമായിരുന്നു ആ പ്രണയം; ഒടുവില്‍ ഒരേ കുഴിമാടത്തില്‍ അവരന്തിയുറങ്ങുന്നു…
തീവ്ര പ്രണയത്തില്‍ ഇടയ്ക്കിടെ ഉരുവിടുന്ന മന്ത്രമാണ് മരിച്ചാലും പിരിയില്ലെന്നത്. കാമുകീകാമുകന്മാര്‍ ഇടയ്ക്കിടെ ഇങ്ങനെ...
കേന്ദ്ര മന്ത്രി സഭ പുനഃസംഘടന ഞായറാഴ്ച ; എട്ട് മന്ത്രിമാര്‍ക്ക് വകുപ്പ് മാറ്റമുണ്ടാകും
ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിസഭ പുന:സംഘടന ഞായറാഴ്ച നടക്കും. കേന്ദ്ര മന്ത്രിസഭയുടെ പുനസംഘടനയെക്കുറിച്ച് രാഷ്ട്രപതിയെ കണ്ട്...
മുഖ്യമന്ത്രിയുമൊത്തുള്ള കൂടിക്കാഴ്ച രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതായിരുന്നെന്നു കമല്‍ ഹാസന്‍
തിരുവനന്തപുരം : തമിഴ് സിനിമാതാരം കമല്‍ ഹാസന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടി...
‘മാഡം’ അത് സുനി കെട്ടിച്ചമതല്ല; ഗൂഢാലോചനയല്ലെന്ന നിഗമനത്തില്‍ പോലീസ്, രണ്ടു ദിവസത്തിനകം കൂടുതല്‍ വ്യക്തത
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ മുഖ്യ പ്രതിയായ പള്‍സര്‍ സുനിയുടെ പുതിയ വെളിപ്പെടുത്തലുകള്‍ക്കു...
വില്ലന്‍: ട്രെയിലര്‍ പുറത്തിറങ്ങി
കൊച്ചി: മോഹന്‍ലാല്‍ നായകനാകുന്ന വില്ലന്റെ ട്രെയിലര്‍ പുറത്തിറങ്ങി. മോഹന്‍ ലാല്‍ തന്റെ ഫെയ്സ്ബുക്ക്...
ജഡ്ജിയുടെ സഹോദരനെതിരെ കേസെടുത്തു: സിഐയ്ക്ക് ജഡ്ജിയുടെ ഭീഷണി, ഹൈക്കോടതിയിലാണ് സംഭവം
ഹൈക്കോടതിയില്‍ വെച്ച് ജഡ്ജി മാവേലിക്കര സി.ഐയെ ഭീഷണിപ്പെടുത്തിയതായി പരാതി. ഹൈക്കോടതി ജസ്റ്റിസ് പി.ഡി.രാജനെതിരെ...
നാടുകാണി വനത്തില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മാവോയിസ്‌റ് പ്രവര്‍ത്തക കൊല്ലപ്പെട്ടു
മലപ്പുറം: മാവോയിസ്റ്റ് വനിതാ നേതാവ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന് വെളിപ്പെടുത്തല്‍. സിപിഐ (മാവോയിസ്റ്റ്)...
ജഴ്‌സി നമ്പര്‍ 10 അതൊരു വികാരമാണ്; അരങ്ങേറ്റ മത്സരത്തില്‍ 10ാം നമ്പര്‍ ജഴ്‌സിയിട്ട താരത്തിന് പൊങ്കാല
ഇന്ത്യന്‍ ക്രിക്കറ്റിനും ലോകത്തെ ക്രിക്കറ്റ് ആരാധകര്‍ക്കും ജഴ്‌സി നമ്പര്‍ 10 എന്നത്...
പെമ്പിളൈ ഒരുമൈക്കെതിരായ മണിയുടെ പരാമര്‍ശം: ഹരജി സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന് വിട്ടു
ന്യൂഡല്‍ഹി: പെമ്പിളൈ ഒരുമയ്‌ക്കെതിരെ മന്ത്രി എം.എം. മണി നടത്തിയ വിവാദ പരാമര്‍ശം സുപ്രീംകോടതി...
ബാറുകളുടെ ദൂരപരിധി കുറച്ചത് വിനോദ സഞ്ചാരികളുടെ അസൗകര്യം കണക്കിലെടുത്തെന്ന് എക്‌സൈസ് മന്ത്രി
തിരുവനന്തപുരം: ബാറുകളുടെ ദൂരപരിധി കുറച്ചത് വിനോദ സഞ്ചാരികളുടെ സൗകര്യം കൂടി പരിഗണിച്ചാണെന്ന് എക്സൈസ്...
അമേരിക്ക-റഷ്യ ബന്ധത്തില്‍ വീണ്ടും വിള്ളല്‍
വാഷിംഗ്ടണ്‍: അമേരിക്ക റഷ്യ ബന്ധത്തില്‍ വീണ്ടും വിള്ളല്‍. റഷ്യയിലെ അമേരിക്കന്‍ സാന്നിധ്യം കുറയ്ക്കണമെന്ന...
അതിരപ്പള്ളി പദ്ധതി: വനാവകാശ നിയമമുണ്ടെന്നു റിപ്പോര്‍ട്ട്, സര്‍ക്കാര്‍ വീണ്ടും പ്രതിസന്ധിയില്‍
തൃശൂര്‍: അതിരപ്പിള്ളി ജല വൈദ്യുത പദ്ധതിക്ക് വനാവകാശ നിയമം തടസ്സമാകുമെന്നു റിപ്പോര്‍ട്ട്. പദ്ധതി...
സ്‌പോട്ട് അഡ്മിഷന്‍ നിര്‍ത്തണമെന്ന് മാനേജ്‌മെന്റുകള്‍; സുപ്രീം കോടതി അനുവദിച്ച സമയം അവസാനിച്ചെന്ന വാദം
സുപ്രീം കോടതി പറഞ്ഞ സമയം കഴിഞ്ഞെന്ന വാദം ഉയര്‍ത്തിക്കാട്ടി സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിന്റെ...
ജയസൂര്യയെയും മറികടന്നു കോഹ്ലി, ഇനിയുള്ളത് പോണ്ടിങ്ങും, സച്ചിനും
ആധുനിക ഏകദിന ക്രിക്കറ്റിലെ റണ്‍ മെഷീന്‍ വിരാട് കോഹ്ലി പുതിയ റെക്കോര്‍ഡിലേക്ക് നീങ്ങുന്നു....
ഗുര്‍മീത് റാമിന്റെ വളര്‍ത്തുമകള്‍ ഹണി പ്രതിനെതിരെ ലുക്ക് ഔട്ട് നോട്ടീസ്; ഗുര്‍മീതിനെ രക്ഷപ്പെടുത്താന്‍ ഗൂഢാലോചന നടത്തി
ബലാത്സംഗക്കേസില്‍ ജയിലിലായ ദേര സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിങ്ങിന്റെ...
കമലഹാസന്‍ ഇന്ന് കേരള മുഖ്യമന്ത്രിയെക്കാണും; സൗഹൃദ സന്ദര്‍ശനമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്
നടന്‍ കമല്‍ഹാസന്‍ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച്ച നടത്തും. ഒരു ടെലിവിഷന്‍...
കള്ളനോട്ടിന് ഒരു കുറവും ഇല്ല; പുതിയ അഞ്ഞൂറിന്റെ വ്യാജനും ബാങ്കുകളില്‍, റിസര്‍വ് ബാങ്ക് കണക്ക് ഇങ്ങനെ
നോട്ട് നിരോധനത്തിലൂടെ വ്യാജകറന്‍സി ഇല്ലാതാക്കുമെന്ന അവകാശവാദവും പൊളിഞ്ഞു. രാജ്യത്തെ ബാങ്കുകളില്‍ ലഭിച്ച കള്ളനോട്ടുകളുടെ...



