ക്ഷേമ പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നത്തിനുള്ള കാലാവധി ഡിസംബര്‍ 31 വരെ നീട്ടി
ന്യൂഡല്‍ഹി: സാമൂഹ്യക്ഷേമപദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നതിനുള്ള സമയ പരിധി ഡിസംബര്‍ 31 വരെ നീട്ടിയതായി കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. നേരത്തേ,...
യുക്തിവാദി സനല്‍ കബളിപ്പിച്ച വീട്ടമ്മയുടെ വെളിപ്പെടുത്തല്‍, മലയാളീവിഷന്‍ ഫോളോ അപ്പ്
രാജ്യാന്തര തലത്തില്‍ ശ്രദ്ധിക്കപ്പെട്ട പ്രശസ്ത റാഷണലിസ്റ്റ് സനല്‍ ഇടമറുക് നടത്തിയ ലക്ഷങ്ങളുടെ തട്ടിപ്പിന്...
കാറില്‍ ചീറി പായുന്നത് ഫേസ്ബുക്കില്‍ ലൈവ് ചെയ്തുകൊണ്ടിരിക്കെ അപകടം, യുവാള്‍ക്കു ദാരുണാന്ത്യം
ശ്രീനഗര്‍: ഉച്ചത്തില്‍ പാട്ടുമിട്ടു അമിത വേഗതയില്‍ കാറില്‍ ചീറിപായുന്നത് ഫേസ്ബുക്ക് ലൈവിട്ടുകൊണ്ട് യാത്ര...
ദോക്‌ലാം പ്രതിസന്ധിയില്‍ നിന്നും ഇന്ത്യ പാഠം പഠിക്കണം; ചൈനീസ് വിദേശകാര്യ മന്ത്രി
ദോക്‌ലാം പ്രതിസന്ധിയില്‍ നിന്നും ഇന്ത്യ പാഠം പഠിക്കണമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി. ഭാവിയില്‍...
യൂണിഫോമില്‍ ആര്‍ത്തവ രക്തം പുരണ്ടതിനു അധ്യാപക ശകാരിച്ചതില്‍ മനം നൊന്ത് പെണ്‍കുട്ടി ജീവനൊടുക്കി
ചെന്നൈ: ക്ലാസ്സിലിരുന്ന 12കാരിയായ പെണ്‍കുട്ടിയുടെ യൂണിഫോമിലും, ബെഞ്ചിലും ആര്‍ത്തവ രക്തം പുരണ്ടതിന് അധ്യാപിക...
ഹാദിയാക്കേസ്: അന്വഷണത്തിന്റെ മേല്‍നോട്ട ചുമതലയില്‍ നിന്ന് ജസ്റ്റിസ് ആര്‍ വി രവീന്ദ്രന്‍ പിന്‍മാറി
ന്യൂഡല്‍ഹി: വിവാദമായ ഹാദിയ മതം മാറ്റ കേസിന്റെ മേല്‍നോട്ടച്ചുമതലയില്‍ നിന്ന് റിട്ടയേഡ് ജസ്റ്റിസ്...
പ്രസവ വേദനയില്‍ രോഗി ഓപ്പറേഷന്‍ ടേബിളില്‍; ഡോക്ടര്‍മാര്‍ തമ്മില്‍ വാക്കേറ്റം, കുട്ടി മരിച്ചു.. വീഡിയോ കാണാം..
അടിയന്തര പ്രസവശസ്ത്രക്രിയക്കിടെ നടക്കുന്നതിനിടെ ലേബര്‍ റൂമില്‍ വച്ച് ഡോക്ടര്‍മാര്‍ തമ്മില്‍ വാക്കേറ്റം. ചൊവ്വാഴ്ച...
ഗോരഖ്പൂരില്‍ രണ്ടാഴച്ചക്കു ശേഷം വീണ്ടും കൂട്ട ശിശു മരണം, 48 മണിക്കൂറിനിടെ മരിച്ചതു 42 കുട്ടികള്‍
ഗോരഖ്പുര്‍: ഗോരഖ് പൂരില്‍ വീണ്ടും കൂട്ട ശിശുമരണം. രണ്ടാഴ്ച മുന്‍പുണ്ടായ കൂട്ട ശിശു...
കെഎം എബ്രഹാം പുതിയ ചീഫ് സെക്രട്ടറി; നളിനി നെറ്റോ നാളെ വിരമിക്കും, പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി പുതിയ ചുമതല
നിലവിലെ ചീഫ് സെക്രട്ടറി നളിനി നെറ്റോ നാളെ വിരമിക്കുന്ന ഒഴിവില്‍ കെ.എം.എബ്രഹാമിനെ സംസ്ഥാനത്തിന്റെ...
ആ മാഡം കാവ്യ തന്നെ: പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തല്‍
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിന്റെ മുഖ്യ ആസൂത്രകയായ മാഡം സിനിമ നടി കാവ്യ...
സ്വാശ്രയത്തില്‍ ‘ആശ്രയമില്ലാതെ’… സ്‌പോട്ട് അഡ്മിഷന്‍ ഇന്ന്; ബാങ്ക് ഗ്യാരണ്ടി സംബന്ധിച്ച് ഇന്ന് സര്‍ക്കാര്‍ ബാങ്കുകളുമായി ചര്‍ച്ച
സ്വാശ്രയ മെഡിക്കല്‍ ഫീസ് വര്‍ധനയ്‌ക്കെതിരായ പ്രതിഷേധം കനക്കുന്നതിനിടെ ആശയക്കുഴപ്പങ്ങളുമായി 23 കോളജുകളിലേക്കുള്ള സ്‌പോട്ട്...
മഴയ്ക്ക് നേരിയ ശമനം; മുംബൈ പൂര്‍വ്വ സ്ഥിതിയിലേയ്ക്ക് മടങ്ങുന്നു, 24 മണിക്കൂറിനുള്ളില്‍ കനത്ത മഴയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
മൂന്ന് ദിവസം തുടര്‍ച്ചയായി പെയ്ത കനത്ത മഴയെത്തുടര്‍ന്ന് ഒറ്റപ്പെട്ട മുംബൈ നഗരം തിരിച്ചു...
ഭര്‍ത്താവ് ഭാര്യയെ ബലാല്‍സംഗം ചെയ്യുന്നത് ക്രിമിനല്‍ കുറ്റമല്ല : കേന്ദ്രസര്‍ക്കാര്‍
ഭര്‍ത്താവ് ഭാര്യയെ ബലാല്‍സംഗം ചെയ്യുന്നത് ക്രിമിനല്‍ കുറ്റമല്ല എന്ന് കേന്ദ്രസര്‍ക്കാര്‍. ഡല്‍ഹി ഹൈക്കോടതിയിലാണ്...
മുംബൈ മുങ്ങി; ദുരിതക്കയത്തില്‍ മലയാളികള്‍, ചുഴലിക്കാറ്റിന് സമാന കാലാവസ്ഥയെന്ന് നഗരവാസികള്‍
കഴിഞ്ഞ രണ്ടു ദിവസമായി തുടരുന്ന കനത്ത മഴയില്‍ മുംബൈ നഗരം ഏതാണ്ട് വെള്ളം...
ധോണിയെ 2019 ലോകകപ്പില്‍ ഉള്‍പ്പെടുത്തണെമെന്നു സെവാഗ്, കൂടാതെ ഇവരെക്കൂടി ടീമിലെടുക്കണം
ദില്ലി: 2019 ലോകകപ്പില്‍ ഇടം കണ്ടെത്താന്‍ മികച്ച പ്രകടനം നടത്തേണ്ടി വരുമെന്ന് ശ്രീലങ്കന്‍...
ആള്‍ ദൈവം രാംപാലിനെ രണ്ട് കേസുകളില്‍ നിന്ന് കുറ്റ വിമുക്തനാക്കി; ജയിലില്‍ തന്നെ, കേസുകള്‍ ഇനിയും നിരവധി
ഹരിയാനയിലെ ആള്‍ദൈവം രാംപാലിനെ രണ്ട് കേസുകളില്‍ നിന്ന് ഹിസാറിലെ കോടതി കുറ്റവിമുക്തനാക്കി. 2014...
പാറ്റൂര്‍ വിവാദ ഫ്ലാറ്റ് നിര്‍മ്മാണത്തില്‍ കൈയേറ്റം നടന്നതായി സര്‍ക്കാര്‍ സത്യവാങ് മൂലം
തിരുവനന്തപുരം: പാറ്റൂര്‍ വിവാദ ഫ്ലാറ്റ് നിര്‍മ്മാണം സര്‍ക്കാര്‍ ഭൂമി കൈയ്യേറിയാണെന്ന് സര്‍ക്കാര്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി...
പിറവം നഗരസഭാ കൌണ്‍സില്‍ യോഗത്തില്‍ കൂട്ടത്തല്ല് (ഓണത്തല്ലല്ല) വീഡിയോ
ഓണത്തല്ലിനു പേര് കേട്ട നമ്മുടെ നാട്ടില്‍ ഓണത്തിന് മുന്നേ ഇതാ ഒരു കൂട്ടത്തല്ല്....
സേതു രാമയ്യര്‍ സിബി ഐ-യായി മമ്മൂട്ടി വീണ്ടുമെത്തുന്നു
മെഗാ തരാം മമ്മൂട്ടിയുടെ പ്രേക്ഷക ശ്രദ്ധ നേടിയ ചില കഥാപാത്രങ്ങളില്‍ ഒന്ന് സേതു...
ഓണാഘോഷത്തിമര്‍പ്പിന് വേഗം പണം കരുതിക്കോളൂ; വരും മാസം 11 ദിവസമാണ് ബാങ്ക് അവധി
സെപ്തംബര്‍ മാസം എത്താന്‍ ഇനി രണ്ട് ദിവസം മാത്രം അവശേഷിക്കുന്നു. വരുന്ന മാസത്തില്‍...



