പിറന്നാള്‍ ആഘോഷം: സെല്‍ഫിയില്‍ ‘ പെട്ടത് ‘ എട്ടു പേര്‍
പിറന്നാള്‍ ആഘോഷിക്കുന്നതിനായി നാഗ്പൂരിലെ വേണ നദിയിലൂടെ ബോട്ടില്‍ സഞ്ചരിച്ചിരുന്ന എട്ട് വിദ്യാര്‍ഥികളടങ്ങിയ സംഘത്തിലുണ്ടായിരുന്നവരെ ബോട്ട് മറിഞ്ഞ് കാണാതായി. ഇവര്‍ക്കായുള്ള തിരച്ചില്‍...
ബി നിലവറ തുറക്കാന്‍ അനുവദിക്കില്ല; തന്ത്രിയുടെ തീരുമാനമാണ് അന്തിമമെന്നും രാജകുടുംബം, മന്ത്രിയുടെ സമവായ ചര്‍ച്ച പരാജയം
പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്നതുമായി ബന്ധപ്പെട്ട് ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി...
ജീവിതോപാധിയായി ഭിക്ഷാടനം, ബസ്റ്റാന്‍ഡില്‍ അന്തിയുറക്കം; ഒടുവില്‍ ന്യായാധിപ പദവിയിലേക്ക്
ട്രാസ്‌ജെന്‍ഡര്‍ ആയതിന്റെ പേരില്‍ തെരുവില്‍ ഭിക്ഷയെടുക്കാന്‍ നിര്‍ബന്ധിതയായ ഭൂതകാലത്തിനുടമ, തന്റെ അസ്തിത്വത്തിന്റെ പേരില്‍...
നടി ആക്രമിക്കപ്പെട്ട കേസില്‍ രഹസ്യ മൊഴി നല്‍കാന്‍ പള്‍സര്‍ സുനി; മജിസ്‌ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കും
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ രഹസ്യ മൊഴി നല്‍കുമെന്ന് മുഖ്യപ്രതി പള്‍സര്‍ സുനി....
സംസ്ഥാനത്ത് പെട്രോള്‍ ക്ഷാമം രൂക്ഷമാകാന്‍ സാധ്യത; സമരം കഴിഞ്ഞ് ബുധനാഴ്ച്ച പമ്പുകള്‍ തുറന്നാലും ഇന്ധനക്ഷാമമുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍
തിങ്കളാഴ്ച അര്‍ധ രാത്രി മുതല്‍ ചൊവ്വാഴ്ച അര്‍ധ രാത്രി വരെ പെട്രോള്‍ പമ്പുകള്‍...
ഞാന്‍ ചോത്തി ആയിട്ടോ മറ്റോ ആണ്; ഗൗരിയമ്മ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് നല്‍കിയ മറുപടിയാണിത്
ഇ.എം.എസോ.. ഞാന്‍ ചോത്തി ആയിട്ടോ മറ്റോ ആണ്. അല്ലെങ്കില്‍ പിന്നെങ്ങെനാ? ഇന്ന് ഗൗരിയമ്മ...
മനസ്സിലിരിപ്പ് അറിഞ്ഞിരുന്നെങ്കില്‍ ഡിജിപി പദവിയുമായി ബന്ധപ്പെട്ട കേസില്‍ ഹാജരാവില്ലായിരുന്നു – അഭിഭാഷകന്‍ ദുഷ്യന്ത് ദവൈ
ടി.പി. സെന്‍കുമാറിന്റെ മനസ്സിലിരിപ്പ് അറിഞ്ഞിരുന്നെങ്കില്‍ ഡി.ജി.പി. പദവിയുമായി ബന്ധപ്പെട്ട കേസില്‍ താന്‍ കോടതിയില്‍...
ലംബോര്‍ഗിനിയ്ക്ക് മുന്നില്‍ ഡിസയറിന്റെ മരണപ്പാച്ചില്‍; പൊലിഞ്ഞത് ഒരു ജീവന്‍ (വീഡിയോ)
ലംബോര്‍ഗിനിയെ മറിക്കടക്കാനുള്ള സ്വിഫ്റ്റ് ഡിസയറിന്റെ ശ്രമത്തില്‍ പൊലിഞ്ഞത് ഒരാളുടെ ജീവന്‍. ഗ്രേറ്റ് നോയിഡ...
കാശ്മീരിലേയ്ക്ക് ചൈനയ്ക്ക് സൈന്യത്തെ അയക്കാനാവും; റിപ്പോര്‍ട്ട് പുറത്ത് വിട്ട് ചൈനീസ് മാധ്യമം
പാക്കിസ്ഥാന്‍ ആവശ്യപ്പെട്ടാല്‍ കാശ്മീരില്‍ മൂന്നാമതൊരു രാജ്യത്തിന്റെ ഇടപെടല്‍ ഉണ്ടാകുമെന്നു ചൈനീസ് മാധ്യമത്തില്‍ റിപ്പോര്‍ട്ട്....
കോഴിക്കച്ചവടക്കാരുടെ ഭീഷണിക്ക് സര്‍ക്കാര്‍ വഴങ്ങില്ലെന്ന് ധനമന്ത്രി; സമരത്തെ ജനങ്ങള്‍ നേരിടണമെന്നും തോമസ് ഐസക്
കോഴിക്കച്ചവടക്കാര്‍ കടയടച്ചിട്ട് നടത്തുന്ന സമരത്തെ നേരിടേണ്ടത് ജനങ്ങളാണെന്ന് ധനമന്ത്രി തോമസ് ഐസക്. കോഴിക്കച്ചവടക്കാരുടെ...
87 രൂപയ്ക്ക് കോഴിയിറച്ചി വില്‍പ്പനയുമായി വ്യാപാരി; വില്‍പ്പന ഭീഷണിയെ അതിജീവിച്ച്
കേരള സര്‍ക്കാര്‍ നിശ്ചയിച്ച വിലയില്‍ കോഴിയിറച്ചി വില്‍പ്പനയ്ക്കു തയ്യാറായ വ്യാപാരിയുടെ കോഴിക്കട അടപ്പിക്കാന്‍...
ഇന്ത്യയിലേയ്ക്ക് അനധികൃതമായി വന്‍തോതില്‍ ലൈംഗിക ഉപകരണങ്ങള്‍ കടത്തുന്നു
മുംബൈ : ലൈംഗീക ഉപകരണങ്ങള്‍ പോലുള്ള നിരോധിത വസ്തുക്കള്‍ രാജ്യത്തേയ്ക്ക് അനധികൃതമായി കടത്തുന്ന...
ജീവന്‍ രക്ഷിക്കാന്‍ സഹായിക്കണം എന്ന് ആവശ്യപ്പെട്ട് സുഷമാ സ്വരാജിന് പാക്കിസ്ഥാനി യുവതിയുടെ ട്വിറ്റ്
തന്‍റെ ജീവന്‍ രക്ഷിക്കാന്‍ സഹായിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്...
ന്യൂഡല്‍ഹി- വാഷിംഗ്ടണ്‍ എയര്‍ ഇന്ത്യ വിമാന സര്‍വീസ് ആരംഭിച്ചു
പി.പി ചെറിയാന്‍ വാഷിംഗ്ടണ്‍: ന്യൂ ഡല്‍ഹിയില്‍ നിന്നും വാഷിംഗ്ടണിലേക്കുള്ള എയര്‍ ഇന്ത്യയുടെ ആദ്യ...
കാളകളില്ല ; കര്‍ഷകന്‍ സ്വന്തം പെണ്മക്കളെക്കൊണ്ട് വയല്‍ ഉഴുതുമറിച്ചു (വീഡിയോ)
ഭോപ്പാല്‍:സാമ്പത്തിക പ്രശ്‌നം കാരണം കൃഷിക്കാരനായ പിതാവ് കൃഷിക്ക് വയല്‍ ഉഴുതുമറിക്കാന്‍ ഉപയോഗിച്ചത് സ്വന്തം...
ബി നിലവറയുടെ പേരില്‍ രാജകുടുംബവും സര്‍ക്കാരും ഇടയുന്നു
പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്ന പേരില്‍ സര്‍ക്കാരും രാജകുടുംബവും നേര്‍ക്ക് നേര്‍....
നാട്ടില്‍ എന്തൊക്കെ പ്രശ്നങ്ങള്‍ ഉണ്ടെങ്കിലും പിണാറായി പോലീസിന് പ്രിയം വണ്ടിപിടുത്തം (വീഡിയോ)
നാട്ടില്‍ എന്തൊക്കെ പ്രശ്നങ്ങള്‍ ഉണ്ടെങ്കിലും ക്രമസമാധാനം ചുമതലയുള്ള കേരളാ പോലീസിന് ഏറ്റവും ഇഷ്ടം...
ഭയം കൂടാതെ ജീവിക്കുന്നതിനുള്ള അവസരം സൃഷ്ടിക്കണം: മെലാനിയ ട്രമ്പ്
പി.പി. ചെറിയാന്‍ വാര്‍സൊ (പോളണ്ട്): എല്ലാ ജനങ്ങള്‍ക്കും, അവര്‍ എവിടെ താമസിക്കുന്നുവോ അവിടെ...
ഡല്‍ഹിയില്‍ പോത്തുവ്യാപാരികള്‍ക്ക് നേരെ ഗോരക്ഷാ സേനാ ആക്രമണം ; ഒരാളുടെ നില ഗുരുതരം
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ പോത്തുകളെ വാഹനത്തില്‍ കൊണ്ടുപോയ ആറുപേര്‍ക്ക് അജ്ഞാത സംഘത്തിന്റെ മര്‍ദ്ദനം....
ചൊവ്വാഴ്ച സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ തുറക്കില്ല
കോഴിക്കോട്: പെട്രോള്‍ ഡീസല്‍ എന്നിവയുടെ ദിവസേനെയുള്ള വിലമാറ്റത്തില്‍ പ്രതിഷേധിച്ച് വരുന്ന ചൊവ്വാഴ്ച സംസ്ഥാനത്തെ...



