സകുടുംബം ഇംഗ്ലണ്ടിലേക്ക് താമസം മാറി അംബാനി

രാജ്യത്തെ ഏറ്റവും വലിയ കോടിശ്വരന്‍ ആയ മുകേഷ് അംബാനി ലണ്ടനിലെ സ്റ്റോക് പാര്‍ക്കില്‍ ഈയിടെ വാങ്ങിയ ആഡംബര ബംഗ്ലാവിലേക്ക് താമസം...

ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സംവിധാനം നിര്‍ത്തലാക്കുവാന്‍ തയ്യാറായി ഫേസ്ബുക്ക് ; നിലവിലെ ഡാറ്റകള്‍ ഡിലീറ്റ് ചെയ്യും

നിലവിലുള്ള ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സംവിധാനം നിര്‍ത്തലാക്കാന്‍ തയ്യാറായി ഫേസ്ബുക്ക്. ഈ സംവിധാനം ഉപയോഗിച്ചിരുന്ന...

ആപ്പിളിനെ പിന്നിലാക്കി മൈക്രോസോഫ്റ്റ്

ടെക് ലോകത്തെ ചിര വൈരികളാണ് ആപ്പിളും മൈക്രോസോഫ്റ്റും. എന്നിരുന്നാലും ആപ്പിള്‍ ആണ് കുറെ...

ഐ ഫോണ്‍13 ന്റെ നിര്‍മ്മാണം നിര്ത്തുന്നു…?

കോടിക്കണക്കിനു ആരാധകരെ നിരാശരാക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ആപ്പിളിന്റെ പ്രമുഖ ബ്രാന്‍ഡ്...

ഭക്ഷ്യ ക്ഷാമം രൂക്ഷമാകുന്നു ; ജനങ്ങളോട് കറുത്ത അരയന്ന മാംസം കഴിക്കാന്‍ ഉത്തരവിട്ട് കിംഗ് ജോങ് ഉന്‍

കനത്ത ഭക്ഷ്യക്ഷാമം നേരിടുന്ന ഉത്തര കൊറിയയില്‍ ജനങ്ങളോട് കറുത്ത അരയന്നത്തിന്റെ മാംസം കഴിക്കാന്‍...

ഫ്രാന്‍സിസ് മാര്‍പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ച് നരേന്ദ്ര മോദി

ഫ്രാന്‍സിസ് മാര്‍പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . ജി20 ഉച്ചകോടിയില്‍...

മെറ്റ പേര് മാറ്റം ; റീബ്രാന്‍ഡിംഗിലൂടെ സുക്കര്‍ബര്‍ഗ് ലക്ഷ്യം വെക്കുന്നത് എന്ത്

സോഷ്യല്‍ മീഡിയ രാജാവ് ആയ ഫേസ്ബുക്കിന്റെ മാതൃ കമ്പനിയുടെ പേര് ‘മെറ്റ’ (Meta)...

ഇന്ത്യയിലും മുസ്ലിം വിരുദ്ധ പ്രവര്‍ത്തനം നടത്തി ഫേസ്ബുക്ക്

പലസ്തീന്‍ വിഷയത്തിന് സമാനയായി ഇന്ത്യയിലും വര്‍ഗീയ പരാമര്‍ശങ്ങളും വ്യാജ വാര്‍ത്തകളും നീക്കുന്നതില്‍ ഫേസ്ബുക്ക്...

കോവിഡ് സമയം ക്ഷയരോഗ മരണത്തിലും വര്‍ധന; ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്

കോവിഡ് കാലത്തു ക്ഷയ രോഗ മരണങ്ങളും വര്‍ധിക്കുന്നു എന്ന് റിപ്പോര്‍ട്ട്. കോവിഡ് കാരണം...

ബില്‍ ഗേറ്റ്സിന്റെ മകള്‍ വിവാഹിതയായി ; വരന്‍ ഈജിപ്ഷ്യന്‍ സ്വദേശി

ബില്‍ ഗേറ്റ്സിന്റെ മകള്‍ ജെനിഫര്‍ ഗേറ്റ്സ് വിവാഹിതയായി. ഈജിപ്റ്റ് സ്വദേശിയും കുതിരയോട്ട താരവുമായ...

സൗദിയില്‍ നാളെ മുതല്‍ മാസ്‌ക് വേണ്ട

സൗദിയില്‍ നാളെ മുതല്‍ പൊതു സ്ഥലങ്ങളില്‍ മാസ്‌ക് ഉപയോഗിക്കേണ്ടതില്ല. എല്ലാ പരിപാടികളിലും പരമാവധി...

ചൈനയില്‍ ഖുര്‍ആന്‍ ആപ്പിനു നിരോധനം ; ആപ്പിളിന്റെ ആപ്പ് സ്റ്റോറില്‍ ഖുര്‍ആന്‍ നീക്കം ചെയ്തു

ചൈനീസ് അധികൃതരുടെ അഭ്യര്‍ഥനപ്രകാരമാണ് ആപ്പിളിന്റെ നടപടി എന്നറിയുന്നു. ലോകമെമ്പാടും ലഭ്യമാകുന്ന ഖുറാന്‍ മജീദ്...

ജീവനക്കാര്‍ക്ക് ഇസ്രയേലി പക്ഷപാതം ; അന്വേഷണം പ്രഖ്യാപിച്ച് ഫേസ്ബുക്ക്

ഫേസ്ബുക്ക് ഇന്‍സ്റ്റാഗ്രാം എന്നിവയില്‍ ഫലസ്തീന്‍ അനുകൂല പോസ്റ്റുകള്‍ നീക്കം ചെയ്യുന്നുവെന്ന ആരോപണത്തില്‍ സ്വതന്ത്ര...

അഫ്ഗാനിലെ പള്ളിയില്‍ നമസ്‌കാരത്തിനിടെ സ്ഫോടനം ; 32 മരണം

കാണ്ഡഹാറിലെ ഷിയ പള്ളിയില്‍ നടന്ന സ്ഫോടനത്തില്‍ 32 പേര്‍ മരിച്ചു.40 ഓളം പേര്‍ക്ക്...

തായ്വാനിലെ തീപിടിത്തം ; 46 മരണം

തെക്കന്‍ തായ്വാനിലെ 13 നില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ 46 പേര്‍ മരിച്ചു. 41...

മോദിയെ ട്രോളി ടെന്നീസ് ഇതിഹാസം മാര്‍ട്ടിന നവ്‌രതിലോവ

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ചു ടെന്നീസ് ഇതിഹാസം മാര്‍ട്ടിന നവ്‌രതിലോവ. മോദി...

അഫ്ഗാനില്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥനക്കിടെ പള്ളിയില്‍ ചാവേറാക്രമണം ; നൂറിലേറെ മരണം

വടക്കന്‍ അഫ്ഗാനിസ്ഥാനിലെ കുന്ദൂസില്‍ ആണ് സ്‌ഫോടനം ഉണ്ടായത്. ഗൊസാര്‍-ഇ-സെയ്ദ് അബാദ് പള്ളിയില്‍ വെള്ളിയാഴ്ച...

100 ബില്യണ്‍ ക്ലബില്‍ മുകേഷ് അംബാനിയും ; ട്രോളി സോഷ്യല്‍ മീഡിയ

അതിസമ്പന്നരുടെ പട്ടികയില്‍ ഇടംപിടിച്ച് മുകേഷ് അംബാനിയും. 100.6 ബില്യണ്‍ ഡോളറിന്റെ ആസ്തിയുമായാണ് മുകേഷ്...

പാകിസ്ഥാനില്‍ ഭൂകമ്പം ; 20 മരണം

തെക്ക് പടിഞ്ഞാറന്‍ പാകിസ്ഥാന്‍ പ്രവിശ്യയാ ബലൂചിസ്ഥാനിലുട നീളമുള്ള പട്ടണങ്ങളില്‍ ഭൂകമ്പം അനുഭവപ്പെട്ടു. ഇന്ന്...

മമ്മികളില്‍ നിന്നും ഡിഎന്‍എ ; 2797 വര്‍ഷങ്ങള്‍ക്ക് മുന്‍പത്തെ മനുഷ്യ രൂപം പുനര്‍നിര്‍മിച്ച് ശാസ്ത്രം

2797 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജീവിച്ചിരുന്നവരെന്ന് കരുതപ്പെടുന്ന മൂന്ന് ഈജിപ്തുകാരുടെ മുഖങ്ങള്‍ പുനര്‍നിര്‍മിച്ച് ശാസ്ത്രം....

Page 19 of 78 1 15 16 17 18 19 20 21 22 23 78