28 മണിക്കൂറുകൊണ്ട് പത്തുനില കെട്ടിടം ; വീണ്ടും ഞെട്ടിച്ചു ചൈന
ലോകത്തിനെ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ഞെട്ടിക്കുന്ന രാജ്യം ഏതെന്നു കേട്ടാല്‍ ചൈന എന്ന് തന്നെയാകും ഉത്തരം. പുതിയ പുതിയ കണ്ടുപിടിത്തങ്ങളും...
ഇന്ത്യയുടെ പുതിയ ഐ.ടി നിയമങ്ങളില്‍ ആശങ്ക അറിയിച്ച് ഐക്യരാഷ്ട്രസഭ
ഇന്ത്യയുടെ പുതിയ ഐ.ടി നിയമങ്ങളില്‍ ഗുരുതര ആശങ്ക അറിയിച്ചു ഐക്യരാഷ്ട്രസഭ രംഗത്ത് ....
ഒമാനില്‍ വീണ്ടും രാത്രിയാത്രാ വിലക്ക്
വീണ്ടും കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഒമാന്‍ ഭരണകൂടം രാത്രിയാത്രാ വിലക്ക് ഏര്‍പ്പെടുത്തി....
സ്വിസ് ബാങ്കില്‍ ഇന്ത്യക്കാരുടെ നിക്ഷേപം കുന്നുകൂടുന്നു ; നിലവില്‍ ഉള്ളത് 13 വര്‍ഷത്തിനുള്ളിലെ ഏറ്റവും ഉയര്‍ന്ന നിക്ഷേപം
സ്വിസ് ബാങ്കില്‍ ഇന്ത്യക്കാരുടെ നിക്ഷേപം കുന്നുകൂടുന്നു. നിലവില്‍ ഇന്ത്യക്കാരുടെ നിക്ഷേപം 20700 കോടിയെന്ന്...
മറഡോണയെ ഡോക്ടര്‍മാര്‍ കൊന്നതാണ് ; ആരോപണവുമായി അഭിഭാഷകന്‍
ഇതിഹാസ ഫുട്‌ബോളര്‍ ഡീഗോ മറഡോണയെ ഡോക്ടര്‍മാര്‍ കൊന്നതാണെന്ന പുതിയ വെളിപ്പെടുത്തലുമായി മരണവുമായി ബന്ധപ്പെട്ട്...
ഭൂമി കുഴിച്ചപ്പോള്‍ വജ്രം കിട്ടി ; ഇപ്പോള്‍ നാട്ടുകാര് മുഴുവന്‍ അതിനു പിന്നാലെ
ദക്ഷിണാഫ്രിക്കയിലെ ക്വാഹ്‌ലാതിയിലാണ് സംഭവം. ഇവിടെ ഭൂമി കുഴിച്ച ഒരു ആട്ടിടയന് വജ്രത്തിന് സമാനമായ...
നാളെ മുതല്‍ മാസ്‌ക് വെക്കേണ്ട എന്ന് പ്രധാനമന്ത്രി ; ഇന്ത്യയില്‍ അല്ല
കൊറോണ ഭീതി ഒഴിയുന്ന ലോകരാജ്യങ്ങള്‍ മാസ്‌ക് ഉപേക്ഷിച്ചു തുടങ്ങി. അമേരിക്ക ചൈന എന്നിവര്‍ക്ക്...
ബിബിസിയില്‍ നിന്നും ഇറങ്ങിയ പ്രമുഖരുടെ ചാനല്‍, ‘ജിബി ന്യൂസ്’ പ്രക്ഷേപണം തുടങ്ങി
ബി ബി സി ഉള്‍പ്പടെയുള്ള മുന്‍നിര ബ്രിട്ടീഷ് ചാനലുകളില്‍ നിന്നും പുറത്ത് വന്ന...
മലയാളി പെണ്‍കുട്ടിയ്ക്ക് ബ്രിട്ടീഷ് രാജ്ഞിയുടെ ബഹുമതി
അമിക ജോര്‍ജ്ജ് എന്ന 21കാരിയ്ക്ക് ആണ് ബ്രിട്ടീഷ് രാജ്ഞിയുടെ ബഹുമതി ലഭിച്ചത്. മെംബര്‍...
ഇത്തവണ ഹജ്ജ് തീര്‍ത്ഥാടനം സൗദിയിലുളളവര്‍ക്കുമാത്രം ; വിദേശികള്‍ക്ക് അനുമതിയില്ല
ഈ വര്‍ഷവും ഹജ്ജ് കര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ വിദേശ തീര്‍ത്ഥാടകര്‍ക്ക് അനുമതിയില്ല. ഇത്തവണത്തെ ഹജ്ജിന്...
കൊറോണ ചോര്‍ന്നത് ചൈനയില്‍ നിന്നുതന്നെ ; ഉറച്ച വാദത്തില്‍ ഇന്ത്യന്‍ ശാസ്ത്രജ്ഞ
ലോകം മുഴുവന്‍ ഇപ്പോഴും ഭീതി പരത്തുന്ന കൊറോണ വൈറസിന്റെ ഉത്ഭവം ചൈനയില്‍ നിന്നാണെന്ന...
ജോര്‍ജ് ഫ്ളോയിഡിന്റെ കൊലപാതക ദൃശ്യം പകര്‍ത്തിയ പെണ്‍കുട്ടിക്ക് പ്രത്യേക പുലിറ്റ്സര്‍ പുരസ്‌ക്കാരം
ലോകം ഞെട്ടിയ ആ നിമിഷങ്ങള്‍ പകര്‍ത്തിയ പെണ്‍കുട്ടിക്ക് പുലിറ്റ്സര്‍ പ്രൈസില്‍ പ്രത്യേക പുരസ്‌കാരം....
15 ആനകളുടെ യാത്ര എവിടേക്ക് ? ചൈനയിലേക്ക് ലോകം ഉറ്റുനോക്കുന്നു
15 ആനകളുടെ യാത്ര എവിടേക്ക്…? ലോകമാകെ ഉറ്റുനോക്കുകയാണ് ആനക്കൂട്ടത്തിന്റെ ദൈര്‍ഘ്യമേറിയ യാത്ര. 2020ല്‍...
ഭീഷണിയായി ഉറുമ്പുകളില്‍ സോംബി ഫംഗസ് ബാധയും
ലോകത്ത് ഒന്നിന് പിറകെ ഒന്നായി വൈറസ് ഫംഗസ് ബാധകള്‍ വന്നുകൊണ്ടിരിക്കുകയാണ് ഇപ്പോള്‍. മനുഷ്യനെ...
ഒറ്റ പ്രസവത്തില്‍ കുഞ്ഞുങ്ങള്‍ 10 ; സംഭവം ആഫ്രിക്കയില്‍
ഒറ്റ പ്രസവത്തില്‍ ഒന്നില്‍ കൂടുതല്‍ കുട്ടികള്‍ ജനിക്കുന്നത് നമ്മള്‍ കേട്ടിട്ടുള്ളതാണ് അഞ്ചും ആരും...
വാക്‌സിന്‍ എടുത്താല്‍ കഞ്ചാവ് ഫ്രീ ; യുവാക്കള്‍ക്ക് കിടിലന്‍ ഓഫര്‍
ഹെഡിങ് കണ്ടു മനസ്സില്‍ ലഡ്ഡു പൊട്ടി അല്ലെ? എന്നാല്‍ പൊട്ടണ്ട. ഇന്ത്യയില്‍ അല്ല...
ഇന്ത്യക്കാര്‍ക്ക് നേരിട്ടുള്ള പ്രവേശന വിലക്ക് നീട്ടി യുഎഇ
ഇന്ത്യക്കാര്‍ക്ക് രാജ്യത്തേക്ക് നേരിട്ടുള്ള പ്രവേശന വിലക്ക് യു എ ഇ നീട്ടി.ജൂലായ് ആറു...
ശൂന്യാകാശം തൊടാന്‍ ലോക കോടീശ്വരന്‍ ; ബഹിരാകാശയാത്ര അടുത്ത മാസം
ലോകത്തെ ഏറ്റവും വലിയ ബിസിനസ് സാമ്രാജ്യം തന്നെ ‘പണയംവച്ച്’ ഒരു സാഹസികയാത്രയ്ക്കൊരുങ്ങുകയാണ് ലോക...
എച്ച്ഐവി ബാധിതയായ 36 കാരി കൊവിഡിനെ വഹിച്ചത് 216 ദിവസം
ദക്ഷിണാഫ്രിക്കയില്‍ ആണ് സംഭവം. എച്ച്ഐവി ബാധിതയായ യുവതി കൊറോണ വൈറസിനെ വഹിച്ചത് 216...
പരിക്കേറ്റ് റോഡരികില്‍ കിടന്ന പാറ്റയെ ആശുപത്രിയിലെത്തിച്ച യുവാവ്
തായ്‌ലന്റില്‍ നിന്നുമുള്ള ഒരു വെറ്റിനറി ഡോക്ടറുടെ അനുഭവകുറിപ്പ് ആണ് സമൂഹ മാധ്യമങ്ങളില്‍ ആശ്ചര്യം...



