ഹിജാബ് പൊലീസ് യൂണിഫോമിന്റെ ഭാഗമാക്കി ന്യൂസിലാന്‍ഡ് ; പിറന്നത് പുതു ചരിത്രം
ന്യൂസിലാന്‍ഡ് ആണ് ഹിജാബ് പൊലീസ് യൂണിഫോമിന്റെ ഭാഗമാക്കി ചരിത്രം സൃഷ്ടിച്ചത്. ന്യൂസിലാന്‍ഡ് പൊലീസ് സേനയിലേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ട കോണ്‍സ്റ്റബിള്‍ സീന...
കോവിഡിനെ തുരത്താന്‍ ഉറച്ച് ഫൈസര്‍ വാക്‌സിന്‍
കോവിഡ് -19നെ പ്രതിരോധിക്കാന്‍ തങ്ങളുടെ വാക്‌സിന്‍ 95% ഫലപ്രദമാണെന്ന് അമേരിക്കന്‍ കമ്പനിയായ ഫൈസര്‍....
സൗദിയില്‍ പുതിയ സ്‌പോണ്‍സര്‍ഷിപ്പ് സംവിധാന നിബന്ധനകള്‍ മന്ത്രാലയം പ്രഖ്യാപിച്ചു
സൗദി : പുതിയ സ്‌പോണ്‍സര്‍ഷിപ്പ് സംവിധാനത്തില്‍ ജോലി മാറുന്നതിനുള്ള നിബന്ധനകള്‍ മന്ത്രാലയം പ്രഖ്യാപിച്ചു....
മതതീവ്രവാദത്തിനെതിരെ യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ അണിനിരക്കുന്നു
ബ്രസല്‍സ്: പാരീസില്‍ നടത്തിയ കൂട്ടക്കൊലയില്‍ മരിച്ചവരെ അനുസ്മരികുന്ന ചടങ്ങുകള്‍ വിവിധ യൂറോപ്യന്‍ രാജ്യങ്ങളില്‍...
ഓസ്ട്രിയയില്‍ ‘പൊളിറ്റിക്കല്‍ ഇസ്ലാം’ നിരോധിച്ചേക്കും
വിയന്ന: ഈ മാസം ആദ്യം വിയന്നയില്‍ ഇസ്ലാമിക തീവ്രവാദി നടത്തിയ ഭീകരാക്രമണത്തിനു ശേഷം...
ബോബി സിങ് അലന്‍ – യുഎസില്‍ ഔദ്യോഗിക സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ സിഖ് വനിത
പി പി ചെറിയാന്‍ കലിഫോര്‍ണിയ: നവംബര്‍ 3ന് അമേരിക്കയില്‍ നടന്ന പൊതു തിരഞ്ഞെടുപ്പിനോടനുബന്ധിച്ചു...
തിരഞ്ഞെടുപ്പ് കോലാഹലങ്ങള്‍ക്ക് പിന്നാലെ യുഎസില്‍ കോവിഡ് വ്യാപനം രൂക്ഷം
തിരഞ്ഞെടുപ്പ് കോലാഹലങ്ങള്‍ ഒതുങ്ങിയ അമേരിക്കയില്‍ കൊറോണ വൈറസിന്റെ താണ്ഡവം വീണ്ടും രൂക്ഷമാകുന്നു. ഒന്നരലക്ഷത്തോളം...
ഓസ്ട്രിയയില്‍ തീവ്രഇസ്ലാം അനുകൂലികളുടെ വീടുകളില്‍ റെയിഡ്: 25 ദശലക്ഷം യൂറോ പിടിച്ചെടുത്തു
വിയന്ന: നവംബര്‍ ആദ്യവാരം വിയന്ന നഗരത്തില്‍ നടന്ന ഭീകരാക്രമണത്തെത്തുടര്‍ന്ന് ഓസ്ട്രിയ പോലീസ് രാജ്യത്ത്...
പരാജയം അംഗീകരിക്കരുതെന്ന് ട്രംപ് വിശ്വസ്തര്‍
പി.പി. ചെറിയാന്‍ വാഷിംഗ്ടണ്‍ ഡി.സി: നവംബര്‍ മൂന്നിന് നടന്ന അമേരിക്കന്‍ പൊതു തെരഞ്ഞെടുപ്പില്‍...
കമ്യൂണിസത്തിന് ഇരയായവര്‍ക്ക് ട്രംപ് സ്മരണാഞ്ജലി അര്‍പ്പിച്ചു
പി.പി ചെറിയാന്‍ വാഷിംഗ്ടണ്‍: ഇരുപതാം നൂറ്റാണ്ടില്‍ കമ്യൂണിസത്തിന് ഇരകളായ 100 മില്യന്‍ ആളുകള്‍ക്ക്...
ട്രംപിനു നടുവിരല്‍ നമസ്‌ക്കാരം നല്‍കി യാത്രയാക്കി അമേരിക്കന്‍ ജനത
സ്ഥാനം ഒഴിയുന്ന മുന്‍ പ്രസിഡന്റ് ട്രംപിനു ആത്മ രോഷത്തിന്റെ യാത്ര അയപ്പ് നല്‍കി...
പതിന്നാല് ആണ്‍ മക്കളുളള മാതാവിന് പതിനഞ്ചാമതൊരു മകള്‍ പിറന്നു
പി.പി. ചെറിയാന്‍ മിഷിഗണ്‍: മിഷിഗണിലുള്ള 14 ആണ്‍മക്കളുള്ള മാതാപിതാക്കള്‍ക്ക് പതിനഞ്ചാമത് ലഭിച്ചത് സുന്ദരിയായ...
ബൈഡന്റെ തിളക്കമാര്‍ന്ന വിജയം, പ്രതീക്ഷകള്‍ വീണ്ടും പൂത്തുലയുന്നു
പി പി ചെറിയാന്‍ ഡാളസ് :അമേരിക്കന്‍ ജനതയെ മാത്രമല്ല ലോക ജനതയെ ഒന്നാകെ...
അമേരിക്കന്‍ സെനറ്റിലെത്തുന്ന ആദ്യ ട്രാന്‍സ്‌ജെന്‍ഡറായി പുതു ചരിത്രം കുറിച്ച് സാറ
ഇത്തവണത്തെ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ഒരു പ്രത്യേകത കൂടിയുണ്ട്. അതും ചരിത്രത്തില്‍ ഇടം...
അമേരിക്കയുടെ ആദ്യ വനിതാ വൈസ് പ്രസിഡന്റായി കമല ഹാരിസ് ; ഇന്ത്യക്കും അഭിമാന നിമിഷം
അമേരിക്കയുടെ വൈസ് പ്രസിഡന്റ് പദത്തിലെത്തുന്ന ആദ്യ വനിതയായി കമല ഹാരിസ് തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഇന്ത്യയ്ക്കും...
അമേരിക്ക ഇനി ജോ ബൈഡന്‍ ഭരണത്തിന്‍ കീഴില്‍
അമേരിക്കയില്‍ ട്രംപിന്റെ പതനം പൂര്‍ണ്ണമായി. നിലവിലെ പ്രസിഡന്റ് ട്രംപിനെ പരാജയപ്പെടുത്തി അമേരിക്ക ഇനി...
നിയമവ്യവസ്ഥയില്‍ വന്‍ മാറ്റങ്ങളുമായി യുഎഇ
കാലത്തിനു അനുസരിച്ച് നിയമങ്ങളില്‍ മാറ്റങ്ങള്‍ കൊണ്ട് വന്നു യുഎഇ. രാജ്യത്തെ ഇസ്ലാമിക വ്യക്തിഗത...
വിയന്നയിലെ ഭീകരാക്രമണം: നഗരത്തിലെ രണ്ട് മോസ്‌കുകള്‍ അടപ്പിച്ചു
വിയന്ന: കഴിഞ്ഞ ആഴ്ചയില്‍ വിയന്ന നഗരത്തില്‍ നടന്ന ഭീകരാക്രമണത്തെത്തുടര്‍ന്ന് തീവ്ര ഇസ്ലാമിക മതമൗലികവാദം...
ജോ ബൈഡന്‍ വിജയത്തിലേക്ക് ; ട്രംപിന്റെ വാര്‍ത്താ സമ്മേളനം ഇടക്കുവെച്ച് അവസാനിപ്പിച്ചു മാധ്യമങ്ങള്‍
ലോകം കാത്തിരിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ വിജയത്തിലേക്ക്....
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ; വിജയത്തിന് ആറ് ഇലക്ട്രല്‍ വോട്ട് അകലെ ജോ ബിഡന്‍
ലോകം ഉറ്റു നോക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള വോട്ടെണ്ണല്‍ അന്തിമഘട്ടത്തിലെത്തിയപ്പോള്‍ നടക്കുന്നത് ഇഞ്ചോടിഞ്ച്...



