കാശിനു പകരം ഫീസായി തേങ്ങ വാങ്ങി ഒരു കോളേജ്
കൊറോണ കാരണം പഠനം മുടങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് അടയ്ക്കാന്‍ ഉള്ളതുപോലെ സൗകര്യം ചെയ്തു കൊടുക്കുകയാണ് ബാലിയിലെ ഒരു കോളേജ്. ഫീസ്...
‘അസഹിഷ്ണുതയോട് സഹിഷ്ണുതയില്ല”ഓസ്ട്രിയ ചാന്‍സലര്‍ സെബാസ്റ്റ്യന്‍ കുര്‍സ്
വിയന്ന: നവംബര്‍ 2ന് (തിങ്കള്‍) രാത്രി 8:00ന് വിയന്ന നഗരത്തില്‍ നടന്ന ഭീകരാക്രമണത്തില്‍...
വിയന്നയില്‍ ഭീകരാക്രമണം: നിരവധിപേര്‍ കൊല്ലപ്പെട്ടു; നഗരം അതീവ പോലീസ് കാവലില്‍
വിയന്ന: വിയന്ന സിറ്റിയില്‍ വെടിവയ്പിനെത്തുടര്‍ന്ന് വലിയ തോതില്‍ പോലീസിനെ വിന്യസിച്ചു. പ്രാഥമിക വിവരം...
ന്യുസിലാന്‍ഡിന്റെ ആദ്യ ‘ഇന്ത്യന്‍’ മന്ത്രി ; കേരളത്തില്‍നിന്നുള്ള പ്രിയങ്ക രാധാകൃഷ്ണന്‍
ന്യുസിലാന്‍ഡിന്റെ ആദ്യ ‘ഇന്ത്യന്‍’ മന്ത്രിയായി മലയാളി വംശജയായ പ്രിയങ്ക രാധാകൃഷ്ണന്‍. ലേബര്‍ പാര്‍ട്ടി...
ബൈഡന്‍ വരും എല്ലാം ‘ശരിയാകും’
പി പി ചെറിയാന്‍ ഡാളസ്: നവംബര് മൂന്നിലെ അമേരിക്കന്‍ പൊതു തിരെഞ്ഞെടുപ്പ് കേരളത്തില്‍...
ഒമാനില്‍ പുറത്തു നിന്നും എത്തുന്നവര്‍ക്ക് ഇനി ക്വാറന്റൈന്‍ ഏഴ് ദിവസം
പുറം രാജ്യങ്ങളില്‍ നിന്നും എത്തുന്നവര്‍ക്ക് ക്വാറന്റൈന്‍ കാലാവധി സംബന്ധിച്ച നിയമത്തില്‍ ഭേദഗതി വരുത്തി...
ഓസ്ട്രിയ വീണ്ടും ലോക്ക് ഡൗണിലേയ്ക്ക്
വിയന്ന: കൊറോണ വൈറസ് ബാധിതരുടെ എണ്ണത്തിലുള്ള വര്‍ദ്ധനവ് കണക്കിലെടുത്ത് ഓസ്ട്രിയയില്‍ ഉപാധികളോടെ വീണ്ടും...
ഹോളിവുഡ് സൂപ്പര്‍സ്റ്റാര്‍ സര്‍ ഷോണ്‍ കോണറി അന്തരിച്ചു
ജയിംസ് ബോണ്ട് എന്ന കഥാപാത്രത്തെ അനശ്വരനാക്കിയ പ്രശസ്ത ഹോളിവുഡ് നടന്‍ സര്‍ ഷോണ്‍...
തുര്‍ക്കിയില്‍ ഭൂചലനം ; നാല് മരണം ; സുനാമി മുന്നറിപ്പ്
പടിഞ്ഞാറന്‍ തുര്‍ക്കിയില്‍ വന്‍ ഭൂചലനം. റിക്ടര്‍സ്‌കെയിലില്‍ 7.0 തീവ്രത രേഖപ്പെടുത്തിയ അതിശക്തമായ ഭൂചലനമാണ്...
പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്ത , യുഎഇ വിലാസവും ഇന്ത്യന്‍ പാസ്പോര്‍ട്ടില്‍ ചേര്‍ക്കാം
യുഎഇയില്‍ താമസിക്കുന്ന ഇന്ത്യന്‍ പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്ത. ഇന്ത്യയില്‍ നിന്നുള്ള പ്രവാസികള്‍ക്ക് പാസ്പോര്‍ട്ടില്‍ പ്രാദേശിക...
കോവിഡ്-19 യൂറോപ്പില്‍ രണ്ടാം തരംഗം:ഫ്രാന്‍സ് വീണ്ടും ലോക്ക് ഡൗണിലേക്ക്
പാരിസ്: കൊറോണ വൈറസ് കേസുകള്‍ വീണ്ടും വര്‍ദ്ദിക്കുന്നതിനാലും മരണനിരക്ക് വീണ്ടും ഉയരുന്നതും കണക്കിലെടുത്ത്...
കോഴിപ്പോര് തടയാന്‍ ശ്രമിച്ച പോലീസ് ഉധ്യോഗസ്ഥനെ കോഴി കുത്തിക്കൊന്നു
ഫിലിപ്പൈന്‍സിലാണ് സംഭവം നടന്നത്. കോഴിപ്പോര് തടയാന്‍ ശ്രമിക്കുന്നതിനിടെ പോലീസ് മേധാവി കോഴിയുടെ ആക്രമണത്തില്‍...
പാക്കിസ്ഥാനില്‍ മദ്രസയില്‍ സ്‌ഫോടനം ; 7 മരണം
പാക്കിസ്ഥാനിലെ പെഷവാറിലെ മദ്രസയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ 7 പേര്‍ മരിച്ചു. 70 പേര്‍ക്ക്...
ജന്മദിനാഘോഷത്തിനിടെ അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരനു ദാരുണാന്ത്യം
പി പി ചെറിയാന്‍ പോര്‍ട്ടര്‍ (ടെക്‌സസ്): ജന്മദിനാഘോഷത്തിനിടെ അബദ്ധത്തില്‍ വെടിയേറ്റ് മൂന്നു വയസ്സുകാരനു...
ഇന്ത്യയിലെ വായു വൃത്തിയില്ലാത്തത് എന്ന പരാമര്‍ശവുമായി ട്രംപ്
ഇന്ത്യക്കെതിരെ പരാമര്‍ശവുമായി ട്രംപ്. ഇന്ത്യയിലെ വായു വളരെ വൃത്തികെട്ടതാണെന്നായിരുന്നു ട്രംപിന്റെ പരാമര്‍ശം. യുഎസ്...
ഇരട്ടതലയുള്ള അപൂര്‍വ ഇനത്തില്‍പെട്ട പാന്പിനെ പിടികൂടി
പി.പി. ചെറിയാന്‍ ഫ്‌ലോറിഡ: ഇരട്ടതലയുള്ള അപൂര്‍വ ഇനത്തില്‍പെട്ട പാന്പിനെ പാം ഹാര്‍ബറില്‍നിന്നും ഫ്‌ലോറിഡ...
ട്രംപിന് ചൈനയില്‍ ബാങ്ക് അക്കൗണ്ടു: ദേശീയ സുരക്ഷാ വിഷയമെന്നു പെലോസി
പി.പി ചെറിയാൻ വാഷിങ്ടണ്‍: അമേരിക്കയില്‍ ഇലക്ഷന്‍ അടുത്തതോടെ വിണ്ടും ഡോണാള്‍ഡ് ട്രംപ് മറ്റൊരു...
നിഷ ശര്‍മ്മ യുഎസ് പ്രതിനിധി സഭ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി
പി.പി. ചെറിയാന്‍ കാലിഫോര്‍ണിയ: നവംബര്‍ മൂന്നിന് നടക്കുന്ന അമേരിക്കന്‍ പൊതുതെരഞ്ഞെടുപ്പില്‍ കാലിഫോര്‍ണിയ പതിനൊന്നാം...
കമല ഹാരിസിന് വെല്ലുവിളി ഉയര്‍ത്തി ഇന്ത്യന്‍ പാരമ്പര്യവുമായി മറ്റൊരു വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി സുനില്‍ ഫ്രീമാന്‍
പി.പി. ചെറിയാന്‍ വാഷിംഗ്ടന്‍ ഡിസി: ഇന്ത്യന്‍ പാരമ്പര്യം അവകാശപ്പെടുന്ന ഡമോക്രാറ്റിക് പാര്‍ട്ടി വൈസ്...
കാമുകന്റെ വിശാല മനസ്‌കത അറിയാന്‍ കാമുകി ഹോട്ടലില്‍ എത്തിയത് 24 ബന്ധുക്കളുമായി ; ആഹാരത്തിന്റെ ബില്‍ തുക കണ്ട് കാമുകന്‍ മുങ്ങി
ചൈനയിലാണ് രസകരമായ ഈ സംഭവം.തന്റെ കാമുകന്‍ എത്രത്തോളം ദയാലുവും വിശാല മനസ്‌കനുമാണെന്നറിയാന്‍ കാമുകി...



