ഓസ്ട്രിയയില്‍ കൊറോണ ബാധിതരുടെ എണ്ണം 3600 കവിഞ്ഞു: സമ്പര്‍ക്ക നിരോധന നടപടികള്‍ ഏപ്രില്‍ 13 വരെ നീട്ടി
വിയന്ന: മാര്‍ച്ച് 23 രാവിലെ എട്ടുവരെ റിപ്പോര്‍ട്ട് ചെയ്ത ഔദ്യോഗിക കണക്ക് അനുസരിച്ചു ഓസ്ട്രിയയില്‍ 3611 പേര്‍ക്ക് കൊറോണ വൈറസ്...
കൊറോണ പ്രതിരോധം: രാജ്യത്തെ ആദ്യ മരണത്തിനു ശേഷം ഓസ്ട്രിയ അതീവ ജാഗ്രതയില്‍
വിയന്ന: ചൈനയ്ക്കു ശേഷം കോവിഡ് 19 വൈറസ് അതിവേഗം പടര്‍ന്നു പിടിച്ചിരിക്കുന്ന യൂറോപ്പില്‍...
യുകെയില്‍ 273 പേര്‍ക്ക് കൊറോണ; അവശ്യ സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്നതിനു നിയന്ത്രണം
ടോമി വട്ടവനാല്‍ ലണ്ടന്‍: കൊറോണ പടരുന്നതില്‍ ആശങ്കപൂണ്ട് ജനം അവശ്യസാധനങ്ങള്‍ വാങ്ങിക്കൂട്ടുന്നതില്‍ നിയന്ത്രണം...
കൊറോണ വൈറസിനു ചൈനീസ് ഉത്പന്നങ്ങളുടെ ഉപയോഗം ബാധകമല്ലെന്ന്
പി പി ചെറിയാന്‍ ഡാളസ്: അമേരിക്കയില്‍ ഭക്ഷ്യ പദാര്‍ത്ഥങ്ങള്‍ ഉള്‍പ്പെടെ ഏറ്റവും സുലഭമായി...
20,000 റൗണ്ട് വെടിയുണ്ടകളുമായി മാസ് ഷൂട്ടിങ്ങിനു പദ്ധതിയിട്ടയാള്‍ അറസ്റ്റില്‍
പി പി ചെറിയാന്‍ സണ്ണിവെയ്ല്‍ (കലിഫോര്‍ണിയ): മാസ്സ് ഷൂട്ടിങ്ങിന് പദ്ധതിയിട്ട ആയിരകണക്കിനു വെടിയുണ്ടകളും...
വിയന്ന-ഡല്‍ഹി എയര്‍ ഇന്ത്യ യാത്രികന് കൊറോണ വൈറസ്: വിമാനജോലിക്കാരോട് 14 ദിവസത്തേക്ക് വീടുകളില്‍ കഴിയാന്‍ ഉപദേശം
ന്യൂഡല്‍ഹി: ഫെബ്രുവരി 25ന് എയര്‍ ഇന്ത്യയില്‍ യാത്ര ചെയ്ത ഡല്‍ഹി നിവാസിയ്ക്ക് കൊറോണ...
ഓസ്ട്രിയ കൊറോണ വൈറസ് ഭീതിയില്‍: പ്രമുഖ ദേവാലയങ്ങളില്‍ നിന്നും ഹന്നാന്‍ വെള്ളം നീക്കം ചെയ്തു
വിയന്ന: വടക്കന്‍ ഇറ്റലിയില്‍ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനുശേഷം ഓസ്ട്രിയയിലും ആദ്യമായി രണ്ടു കേസുകള്‍...
ടെക്സസില്‍ കാണാതായ രണ്ടു കുട്ടികളുടെ മാതാവ് അറസ്റ്റില്‍
പി.പി. ചെറിയാന്‍ ക്വായ (ഹവായ): കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ മുതല്‍ കാണാതായ റെക്സബര്‍ഗില്‍...
കാലിഫോര്‍ണിയയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നു കോബി ബ്രയാന്റ് ഉള്‍പ്പെടെ 9 മരണം
പി പി ചെറിയാന്‍ ലോസ് ആഞ്ചലസ്: കാലിഫോര്‍ണിയയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു അമേരിക്കന്‍ ബാസ്‌കറ്റ്...
പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജൊ ബൈഡനായിരിക്കും മുഖ്യ എതിരാളിയെന്ന് ട്രംമ്പ്
പി പി ചെറിയാന്‍ ഒഹായൊ: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ തന്റെ മുഖ്യ എതിരാളി...
ഫ്രാന്‍സ് നിശ്ചലം: പ്രതിഷേധം തുടര്‍ന്നേക്കും
പാരിസ്: പെന്‍ഷന്‍ പരിഷ്‌കരണത്തിനെതിരെയുള്ള സമരം ഒരാഴ്ച പിന്നിടുന്നു. റെയില്‍വേ തൊഴിലാളികളും അധ്യാപകരും ആശുപത്രി...
ടെക്സസില്‍ വെടിവയ്പ്; 20 പേര്‍ കൊല്ലപ്പെട്ടു 26 പേര്‍ക്കു പരുക്, ആത്മസംയമനം പാലിക്കണമെന്ന് ഗവര്‍ണര്‍
പി പി ചെറിയാന്‍ ഏല്പാസോ (ടെക്‌സാസ്): ആഗസ്ത് മൂന്ന് ശനിയാഴ്ച രാവിലെ ഏല്പാസോ...
വരുന്നു യൂറോപ്പിലേക്ക് അത്യുഷ്ണവും സഹാറന്‍ മണല്‍ക്കാറ്റും…
കൈപ്പുഴ ജോണ്‍ മാത്യു ബര്‍ലിന്‍: കലണ്ടര്‍ പ്രകാരം വെള്ളി ജൂണ്‍ 21ന് യൂറോപ്പില്‍...
ഡാന്യൂബ് നദിയില്‍ ബോട്ട് മുങ്ങി ഏഴ് വിനോദസഞ്ചാരികള്‍ മരിച്ചു: നിരവധി പേര്‍ക്കായി തിരച്ചില്‍ തുടരുന്നു
ബുഡാപെസ്റ്റ്: ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റില്‍ വിനോദസഞ്ചാര ബോട്ട് മുങ്ങി ഏഴ് പേര്‍ മരിച്ചു....
ഇതിഹാസ താരം നിക്കി ലൗഡ വിടവാങ്ങി
വിയന്ന: ഓസ്ട്രിയന്‍ ഫോര്‍മുല വണ്‍ താരം നിക്കി ലൗഡ 70 ാം വയസ്സില്‍...
യൂറോപ്യന്‍ യൂണിയന്‍ തെരഞ്ഞെടുപ്പിനു തൊട്ടു മുമ്പ് ഓസ്ട്രിയ സര്‍ക്കാരിനെ പിടിച്ചുലച്ച് ഒളികാമറ വിവാദം
വിയന്ന: ഒളികാമറ വിവാദത്തില്‍ കുടുങ്ങി ഓസ്ട്രിയന്‍ സര്‍ക്കാര്‍. വിവാദത്തില്‍ കുടുങ്ങിയ യൂറോപ്യന്‍ തീവ്രവലതുപക്ഷ...
ജര്‍മനിയില്‍ പുതിയ വിദേശ കുടിയേറ്റ നിയമത്തിന് കളമൊരുങ്ങുന്നു
കൈപ്പുഴ ജോണ്‍ മാത്യു ബര്‍ലിന്‍: ജര്‍മനിയില്‍ ഈ വര്‍ഷ അവസാനം പ്രാബല്യത്തിലെത്തുന്ന പുതിയ...
വരുന്നു യൂറോപ്യന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ്
കൈപ്പുഴ ജോണ്‍ മാത്യു ബര്‍ലിന്‍: യൂറോപ്പും ഒരു പൊതുതിരഞ്ഞെടുപ്പിന്റെ ആരവത്തിലാണ്. മേയ് 23...
ക്ലൈമെറ്റ് ചെയ്ഞ്ച് ആദ്യം, പിന്നീട് ഹോംവര്‍ക്ക്, ചിക്കാഗോ വിദ്യാര്‍ത്ഥികള്‍ ക്ലാസ് ബഹിഷ്‌കരിച്ച് പ്രകടനം നടത്തി
പി.പി. ചെറിയാന്‍ ചിക്കാഗോ ‘ക്ലൈമറ്റ് ചെയ്ഞ്ച്’വിഷയം ചര്‍ച്ച ചെയ്ത് അടിയന്തിര നടപടികള്‍ സ്വീകരിക്കുന്നതിന്...
പ്രവാസികളെ പ്രയാസത്തിലാക്കി സൗദിയിലേക്കുള്ള വിസിറ്റ് വിസാ സ്റ്റാമ്പിംഗ് നിലച്ചു
നാട്ടില്‍ സ്‌കൂളവധി ആരംഭിക്കാനിരിക്കെ സന്ദര്‍ശക വിസയില്‍ സൗദിയിലേക്ക് പുറപ്പെടാനിരുന്ന പല കുടുംബങ്ങളും ഇതോടെ...



