ഗര്‍ഭനിരോധ ഉറകളുടെ ഉപയോഗത്തില്‍ റെക്കോര്‍ഡിട്ടുകൊണ്ട് പ്യോങ്ചാങ് ശൈത്യകാല ഒളിമ്പിക്‌സ്

ഗര്‍ഭനിരോധ ഉറകളുടെ ഉപയോഗത്തില്‍ റെക്കോര്‍ഡിട്ടുകൊണ്ട് പ്യോങ്ചാങ് ശൈത്യകാല ഒളിമ്പിക്‌സ്. ഇരുകൊറിയക്കിടയിലെയും മഞ്ഞുരുകുന്നതിന് സാക്ഷ്യം വഹിച്ച ശൈത്യകാല ഒളിമ്പിക്‌സ് ഒരുപക്ഷെ നാളെ...

അമേരിക്കയിലെ ഈവര്‍ഷത്തെ രണ്ടാമത്തെ വധശിക്ഷയും ടെക്സസ്സില്‍ നടപ്പാക്കി

പി.പി. ചെറിയാന്‍ ഹണ്ട്സ് വില്ല: ഡാലസില്‍ നിന്നുള്ള വില്യം റെയ്ഫോര്‍ഡിന്റെ (64) വധശിക്ഷ...

ന്യുയോര്‍ക്കില്‍ മയിലിന് പറക്കാന്‍ അധികൃതര്‍ അനുമതി നിഷേധിച്ചു

മയിലിന് പറക്കുവാന്‍ അനുമതി നിഷേധിച്ചിരിക്കുകയാണ് ന്യൂയോര്‍ക്കിലെ യുണൈറ്റഡ് എയര്‍ലൈന്‍ അധികൃതര്‍. കഴിഞ്ഞ ദിവസമാണ്...

അമേരിക്കന്‍ സൈന്യത്തിന്റെ വ്യോമതാവളം വികസിപ്പിക്കാനൊരുങ്ങി ഖത്തര്‍

വാഷിംഗ്ടണ്‍: ഖത്തറിലുള്ള അമേരിക്കന്‍ സൈന്യത്തിന്റെ വ്യോമതാവളം കൂടുതല്‍ വിപൂലീകരിക്കാന്‍ ഖത്തറിന്റെ തീരുമാനം. അമേരിക്കന്‍...

പറന്നുകൊണ്ടിരിക്കെ വിമാനത്തിന്റെ എഞ്ചിന്‍ നിലച്ചു: പൈലറ്റ് വിമാനം ഹൈവേയിലിറക്കി -വീഡിയോ

കാലിഫോര്‍ണിയ:പറന്നുകൊണ്ടിരിക്കവെ എഞ്ചിന്‍ തകരാറിലായതിനെ തുടര്‍ന്ന് ചെറുവിമാനം ഹൈവേയില്‍ ഇറക്കി. കാലിഫോര്‍ണിയയിലാണ് സംഭവം.വിമാനം ഹൈവേയില്‍...

വളര്‍ത്തു മകളുടെ പട്ടിണി മരണം: മാതാവിന് മൂന്ന് ജീവപര്യന്തം തടവ്

പി.പി. ചെറിയാന്‍ ഐഓവ: പതിനാറ് വയസ്സുള്ള ദത്തു പുത്രിയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കുറ്റത്തിന്...

വ്യാജ വാര്‍ത്തയും, അത് പ്രചരിപ്പിക്കുന്നതും പൈശാചികമെന്നു മാര്‍പാപ്പ

പി.പി. ചെറിയാന്‍ വത്തിക്കാന്‍ സിറ്റി: വ്യാജ വാര്‍ത്ത സൃഷ്ടിക്കുന്നതും, അത് പ്രചരിപ്പിക്കുന്നതും പൈശാചികമാണെന്നും...

ഇന്ത്യന്‍ അമേരിക്കന്‍ എന്‍ജിനീയറുടെ സ്വവര്‍ഗ്ഗ വിവാഹം മഹാരാഷ്ട്രയില്‍

പി.പി. ചെറിയാന്‍ മഹാരാഷ്ട്ര: കാലിഫോര്‍ണിയ ഫ്രിമോണ്ടില്‍ നിന്നുള്ള ഇന്ത്യന്‍ അമേരിക്കന്‍ എന്‍ജിനീയര്‍ വിയറ്റ്‌നാമില്‍...

ദക്ഷിണകൊറിയയില്‍ ആശുപത്രിക്ക് തീപിടിച്ച് 31 മരണം;നിരവധിപേര്‍ക്ക് പരിക്ക്;രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

സോള്‍: ദക്ഷിണകൊറിയന്‍ നഗരമായ മിരിയാങ്ങിലെ ആശുപത്രിയിലുണ്ടായ വന്‍ തീപിടിത്തത്തില്‍ 33 പേര്‍ മരിച്ചു....

കെന്റക്കി സ്‌കൂളില്‍ വെടിവെയ്പ്: 2 പേര്‍ മരിച്ചു, 17 പേര്‍ക്ക് പരിക്ക്

പി.പി. ചെറിയാന്‍ ബെന്റിന്‍ (കെന്റക്കി): ജനുവരി 23 ചൊവ്വാഴ്ച രാവിലെ സെന്റര്‍ മാര്‍ഷല്‍...

വര്‍ഷാവസാനത്തോടെ യു.എസ് എംബസി യെരുശലേമില്‍: പെന്‍സ്

പി.പി. ചെറിയാന്‍ വാഷിംഗ്ടണ്‍: ഇസ്രായേലിന്റെ തലസ്ഥാനം യെരുശലേമാണെന്ന് യു.എസ്.ഗവണ്‍മെന്റ് പ്രഖ്യാപിച്ചതിന് ശേഷം, വര്‍ഷാവസാനത്തോടെ...

മുഖത്തെ ട്യൂമര്‍ നീക്കം ചെയ്തു; മരണത്തെ നീക്കംചെയ്യാനായില്ല

പി.പി. ചെറിയാന്‍ മയാമി (ഫ്‌ളോറിഡ): മുഖത്ത് അനിയന്ത്രിതമായി വളര്‍ന്ന് വന്ന പത്ത് പൗണ്ടോളമുള്ള...

ജപ്പാനിലെ സ്‌കീ റിസോര്‍ട്ടിനു സമീപം അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ചു; 16 പേര്‍ക്കു പരുക്ക്

ടോക്കിയോ: ജപ്പാനിലെ മധ്യ ഗുന്‍മ മേഖലയില്‍ സ്ഥിതി ചെയ്യുന്ന കുസാറ്റ്‌സുവിലെ സ്‌കീയിങ് വിനോദകേന്ദ്രത്തിനു...

സ്വവര്‍ഗ്ഗ വിവാഹം ആശീര്‍വദിച്ച പുരോഹിതയ്ക്കെതിരേ നടപടി

പി.പി. ചെറിയാന്‍ ഷിക്കാഗോ: ഷിക്കാഗോ നോര്‍ത്ത് സൈഡ് നോര്‍ത്ത് പാര്‍ക്ക് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥിയും...

എണ്ണ ഉത്‌പാദനത്തില്‍ ഈ വര്‍ഷം സൌദിയെ കടത്തിവെട്ടി യു എസ് രണ്ടാമനാകും എന്ന് റിപ്പോര്‍ട്ട്

എണ്ണയുത്പാദനരംഗത്ത് ഈ വര്‍ഷം സൌദിയെ കടത്തിവെട്ടി യു എസ് രണ്ടാമനാകും എന്ന് അന്താരാഷ്ട്ര...

ദുബായില്‍ ഫെയിസ ബ്യൂട്ടീ ക്രീം നിരോധിച്ചു ; കേരളത്തിലും ക്രീമിന് ആവശ്യക്കാര്‍ ഏറെ

ദുബായ് : കേരളത്തിലും ഏറെ ആവശ്യക്കാര്‍ ഉള്ള ബ്യൂട്ടി ക്രീം ആയ ഫെയിസ...

കാസ്ട്രോ ഉപയോഗിച്ച സിഗരറ്റ് പെട്ടിക്ക് ലേലത്തില്‍ ലഭിച്ചത് 17 ലക്ഷം രൂപ

വിപ്ളവ നയകാന്‍ ഫിദല്‍ കാസ്‌ട്രോയുടെ സിഗരറ്റ് പെട്ടിക്ക് ലേലത്തില്‍ ലഭിച്ചത് 26,950 ഡോളര്‍...

യുദ്ധസമയത്ത് ഭീതി വിതക്കാന്‍ മാത്രമല്ല;അപകടത്തില്‍പ്പെടുന്നവരുടെ ജീവന്‍ രക്ഷിക്കാനും ഡ്രോണ്‍ വിമാനത്തിനാകും-വീഡിയോ കണ്ടു നോക്ക്

സിഡ്നി: ഡ്രോണ്‍ വിമാനം അല്ലെങ്കില്‍ പൈലറ്റില്ലാ വിമാനങ്ങള്‍ മിക്ക രാജ്യങ്ങളുടെയും യുദ്ധമുഖത്തെ ഏറ്റവും...

പുത്തന്‍ ഹൃദയവുമായി 3 വയസ്സുകാരി പുത്തന്‍ ജീവിതത്തിലേക്ക്

പി.പി. ചെറിയാന്‍ എല്‍ക്കഗ്രോവ് (കലിഫോര്‍ണിയ): മറിയക്ക് മൂന്ന് വയസ് പ്രായം. ജനിച്ചു ഒമ്പതുമാസമാകുമ്പോഴേക്കും...

മൂന്നു വയസ്സുകാരി പിറ്റ് ബുളിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

പി.പി.ചെറിയാന്‍ ഒക്കലഹോമ: മൂന്നു വയസ്സുള്ള പെണ്‍കുഞ്ഞ് പിറ്റ് ബുള്‍ വര്‍ഗ്ഗത്തില്‍പ്പെട്ട നായയുടെ അക്രമണത്തില്‍...

Page 54 of 78 1 50 51 52 53 54 55 56 57 58 78