റഷ്യന്‍ എണ്ണ കമ്പനി മേധാവികള്‍ ദുരൂഹ സാഹചര്യത്തില്‍ മരിക്കുന്നു ; ആറു മാസത്തിനിടെ മരിച്ചത് 10 പേര്‍
ഉക്രൈന്‍ യുദ്ധം കനത്ത ക്ഷീണം ഏല്‍പ്പിച്ച റഷ്യയില്‍ പ്രമുഖ എണ്ണ കമ്പനി മേധാവികള്‍ ദുരൂഹ സാഹചര്യത്തില്‍ മരിക്കുന്നത് തുടര്‍ക്കഥയാകുന്നു. ഇതില്‍...
വെളുത്തവര്‍ക്കും വിദേശികള്‍ക്കും ഇനി നൈജീരിയയില്‍ പരസ്യങ്ങളില്‍ സ്ഥാനമില്ല
വെളുത്തു തുടുത്ത സുന്ദരന്മാരെയും സുന്ദരികളെയുമാണ് മോഡലിംഗ് കമ്പനികള്‍ക്ക് പ്രിയം. സിനിമക്കാര്‍ക്കും നായകന്‍ നായിക...
ലാ ടൊമാറ്റിന ഉത്സവം ; ഇത്തവണ തക്കാളി എറിയാന്‍ എത്തിയത് 20,000 പേര്‍
കൊറോണ ഭീഷണി കാരണം കഴിഞ്ഞ വര്‍ഷങ്ങളില്‍ മാറ്റി വെച്ച സ്‌പെയിനിലെ പ്രമുഖ ഉത്സവമായ...
അയര്‍ലന്‍ഡില്‍ രണ്ട് മലയാളി വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു
വടക്കന്‍ അയര്‍ലന്‍ഡില്‍ രണ്ട് മലയാളി വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. ലണ്ടന്‍ഡെറി കൗണ്ടിയില്‍ ഇനാഗ് ലോഗ്...
മഹാപ്രളയം ; പാകിസ്ഥാനില്‍ മരണം 1000 കടന്നു ; മൂന്നു കോടി പേര്‍ ദുരിതത്തില്‍
മഹാ പ്രളയത്തില്‍ പാകിസ്ഥാനില്‍ ആയിരത്തിലേറെ മരണം. മൂന്നര കോടിയോളം മനുഷ്യര്‍ മഹാപ്രളയത്തിന്റെ കെടുതി...
ആപ്പുകള്‍ക്ക് അടിമയായി ഇന്ത്യക്കാര്‍ ; ദിവസവും ചെലവഴിക്കുന്നത് മണിക്കൂറുകള്‍
ദിവസത്തിന്റെ നല്ലൊരു ഭാഗം സ്മാര്‍ട്ട് ഫോണ്‍ ആപ്പുകളില്‍ കളയുകയാണ് ഇന്ത്യക്കാര്‍ എന്ന് റിപ്പോര്‍ട്ട്....
കൈക്കുഞ്ഞായ മകന്റെ ലിംഗത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈന്‍ വഴി ഡോക്ടര്‍ക്ക് അയച്ചു ; അച്ഛന് ഗൂഗിളിന്റെ വിലക്കും പൊലീസ് കേസും
കാലം മാറിയപ്പോള്‍ ഇപ്പോള്‍ ഡോക്ക്ട്ടറെ കാണുന്നത് വരെ ഓണ്‍ലൈന്‍ വഴിയാണ്. കൊറോണ ലോക്കഡോണ്‍...
41 വയസ്സിനിടയില്‍ 44 കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയ അത്ഭുത സ്ത്രീ
കേള്‍ക്കുമ്പോള്‍ അത്ഭുതം എന്ന് തോന്നുമെങ്കിലും സത്യമാണ്. ഉഗാണ്ടയില്‍ ഉള്ള മറിയം നബാതന്‍സി സ്ത്രീയാണ്...
നവജാത ശിശുക്കളെ വിഷം കുത്തിവച്ച് കൊലപ്പെടുത്തിയ നഴ്സ് അറസ്റ്റില്‍
നവജാത ശിശുക്കളെ വിഷം കുത്തിവച്ച് കൊലപ്പെടുത്തിയ നഴ്സ് പിടിയില്‍. അര്‍ജന്റീനയിലെ നോര്‍ത്ത് കൊര്‍ഡോബയിലെ...
കുട്ടികളെ കാറില്‍ ഇരുത്തി പുറത്തിറങ്ങുന്നവര്‍ ജാഗ്രതൈ ; ഒരു ലക്ഷം രൂപ വരെ പിഴ ചുമത്തും
കൊച്ചു കുഞ്ഞുങ്ങളെ വരെ കാറില്‍ തനിച്ചാക്കി ഷോപ്പിങ്ങിനും മറ്റും പോകുന്നവര്‍ ഏറെയാണ്. കുട്ടികളെ...
ഹൃദയാഘാതത്തില്‍ നിന്ന് ഉടമയെ രക്ഷിച്ചത് വളര്‍ത്തു പൂച്ച
തന്റെ ഉടമയെ ഹൃദയാഘാതത്തില്‍ നിന്ന് രക്ഷിച്ച പൂച്ചയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹീറോ....
ദുബായിലേക്കുള്ള ഇന്ത്യന്‍ സന്ദര്‍ശകരുടെ ഒഴുക്ക് തുടരുന്നു
ദുബായിലേക്കുള്ള ഇന്ത്യന്‍ സന്ദര്‍ശകരുടെ ഒഴുക്ക് തുടരുന്നു. 2022 ജനുവരി-ജൂണ്‍ കാലയളവില്‍ ദുബായിലേക്കുള്ള ഇന്ത്യന്‍...
യുഎഇ ക്രിക്കറ്റ് ടീമിനെ ഏഷ്യാകപ്പ് യോഗ്യതാ മല്‍സരത്തില്‍ നയിക്കുന്നത് മലയാളി
ഏഷ്യ കപ്പ് യോഗ്യത മത്സരങ്ങള്‍ക്കുള്ള യുഎഇ ക്രിക്കറ്റ് ടീമിനെ നയിക്കുന്നത് ഒരു മലയാളി....
നാട്ടുകാരെ കുടിയന്മാരാക്കാന്‍ ഉത്സാഹിക്കുന്നത് കേരളം മാത്രമല്ല ; യുവാക്കളെ മദ്യപിക്കാന്‍ പ്രോത്സാഹിപ്പിച്ച് ജപ്പാന്‍
കേരള സംസ്ഥാനത്തിന്റെ നിലനില്‍പ്പ് തന്നെ ഇപ്പോള്‍ മദ്യ കച്ചവടത്തില്‍ ആണ്. ജനങ്ങള്‍ എത്രമാത്രം...
ജലക്ഷാമം ; അനാവശ്യമായി ജലം പാഴാക്കരുത് എന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് നിര്‍ദ്ദേശം
ഇന്ത്യന്‍ ടീമിനോട് വെള്ളം സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് ബിസിസിഐ . ഏകദിന പരമ്പരയ്ക്കായി സിംബാബ്വെയില്‍...
ഇന്ത്യ ലോകത്തെ ഏറ്റവും സ്വതന്ത്രവും സുരക്ഷിതവുമായ രാജ്യം ; നയന്‍താര
ഹണിമൂണിനിടയിലും ഇന്ത്യയുടെ സ്വാതന്ത്ര്യദിനം ആഘോഷിച്ചു നയന്‍താരയും ഭര്‍ത്താവ് വിഘ്നേശ് ശിവനും. ഇന്ത്യയുടെ 75-ാം...
ഈജിപ്തില്‍ ചര്‍ച്ചില്‍ ഉണ്ടായ തീപിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം 41 ആയി
ഈജിപ്തില്‍ ഗ്രേറ്റര്‍ കെയ്റോയിലെ ക്രിസ്ത്യന്‍ പള്ളിയില്‍ ഉണ്ടായ തീപിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം 41...
കുട്ടികളുടെ കളിപ്പാട്ടങ്ങള്‍ക്കുള്ളിലുടെയും മയക്കുമരുന്ന് കടത്ത് ; പിടിച്ചെടുത്തത് 849 ലഹരി ഗുളികകള്‍
കുട്ടികളുടെ കളിപ്പാട്ടങ്ങളില്‍ ഒളിപ്പിച്ചു രാജ്യത്തേക്ക് കൊണ്ടുവന്ന ലഹരി ഗുളികകള്‍ ഖത്തറിലേക്ക് കടത്താനുള്ള ശ്രമം...
പൊടിക്കാറ്റ് ; ദുബൈയില്‍ 44 വിമാന സര്‍വീസുകള്‍ റദ്ദാക്കി
അതിശക്തമായ പൊടിക്കാറ്റ് മൂലം ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 44 സര്‍വീസുകള്‍ റദ്ദാക്കി. 12...
മാഡ് ഹണി കുടിച്ചു അവശനിലയിലായ കരടിയെ രക്ഷിച്ചു ; വിഡിയോ
തേന്‍ കുടിച്ച് അവശനിലയിലായ കരടിയെ രക്ഷിച്ചു. തുര്‍ക്കിയാണ് സംഭവം നടന്നത്. മാഡ് ഹണി...



