
എം.പി. വീരേന്ദ്ര കുമാറിന്റെ നിര്യാണത്തില്‍ വേള്‍ഡ് മലയാളി ഫെഡറേഷന്‍ അനുശോചിച്ചു
വിയന്ന: പ്രമുഖ സോഷ്യലിസ്റ്റ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയും, നിലവില്‍ രാജ്യസഭ അംഗവും, മാതൃഭൂമി മാനേജിങ് ഡയറക്ടറുമായ എം.പി. വീരേന്ദ്ര...

ഫാ. ജോഷി വെട്ടിക്കാട്ടില്‍ 2020 മെയ് ആറാം തീയതി ദൈവസന്നിധിയിലേക്ക് ചേര്‍ക്കപ്പെട്ട ചിറത്തിലാട്ടു...

”യൗവനം സൗഖ്യത്തിന്റെ പടവുകള്‍ താണ്ടീടുമ്പോള്‍, വാര്‍ദ്ധക്യം തെരുവിലേക്ക് വലിച്ചിഴക്കപ്പെടുന്നു.” പെറ്റുവീണ പൈതലിന്‍ ആദ്യകരച്ചില്‍...

പി.പി ചെറിയാന്‍ ന്യൂയോര്‍ക്: കോവിഡ് മഹാമാരി കാരണം പ്രവാസികള്‍ ദുരിതക്കയത്തിലാണ്, പല വിദേശ...

ഇംഗ്ലണ്ടിലെ വിവിധ ദൈവലായങ്ങളില്‍ ശുശ്രൂഷ ചെയ്യുന്നതോടൊപ്പം ലണ്ടനില്‍ നാഷണല്‍ ഹെല്‍ത്ത് സര്‍വീസിനു വേണ്ടി...

ജേക്കബ് മാളിയേക്കല്‍ സൂറിക്ക്: സ്വിറ്റ്സര്‍ലണ്ടിലെ മലയാളികളുടെ സാമൂഹ്യ മാധ്യമ കൂട്ടായ്മയായ ഹാലോ ഫ്രണ്ട്സ്...

പാരിസ്: യൂറോപ്പില്‍ സ്‌പെയിനിനും ഇറ്റലിയ്ക്കും ശേഷം ഏറ്റവും കൂടുത ജീവന്‍ അപഹരിച്ചുകൊണ്ടിരിക്കുത് ഫ്രാന്‍സിലാണ്....

സൂറിച്ച്: ലോകമലയാളികള്‍ നെഞ്ചിലേറ്റികഴിഞ്ഞ ഹലോ ഫ്രണ്ട്സ് സ്‌നേഹ സാന്ത്വന സംഗീത സമര്‍പ്പണത്തിന്റെ സമാപനദിനമായ...

സൂറിച്ച്: കൊറോണയുടെ കറുപ്പിലും വെളിച്ചം അസ്തമിക്കാത്ത മനുഷ്യമനസ്സുകള്‍ പ്രകാശധാരയായി ചൊരിയുന്ന കരുണയുടെ കരുതലിന്റെ...

പി.പി.ചെറിയാന്‍ ന്യൂയോര്‍ക്ക്: കോവിഡിനെ കുറിച്ചുള്ള ഭയാശങ്കകള്‍ മനഷ്യരെ ദൈവവുമായി അടുപ്പിക്കുന്നുവെന്നതിന്റെ വ്യക്തമായ തെളിവാണ്...

വിയന്ന: ഓസ്ട്രിയയിലെ നടത്തിയ സാമ്പിള്‍ പഠനമനുസരിച്ച് രാജ്യത്ത് 28,500 കൊറോണ ബാധിതരെങ്കിലും ഉണ്ടാകുമെന്നു...

വിയന്ന: യൂറോപ്പ് തണുപ്പിന്റെ പിടിയില്‍ നിന്നും ഉണര്‍ന്നു വസന്തത്തെ വരവേല്‍ക്കുകയാണ് ഒപ്പം ഓസ്ട്രിയയും....

ആരോഗ്യരംഗത്തെ നടുക്കി ആദ്യമായി ഡോക്ടര്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചു. ലോവര്‍ ഓസ്ട്രിയയിലാണ്...

വിയന്ന: ഓസ്ട്രിയയിലെ സ്ഥിതി നിസ്സാരമല്ല. കാര്യങ്ങള്‍ കൂടുതല്‍ ഗൗരവത്തോടെ കാണണെമെന്നാണ് മാര്‍ച്ച് 30ന്...

സൂറിക്ക്: സ്വിറ്റ്സര്‍ലണ്ടിലെ പ്രമുഖ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ കേളി നടത്തിവരുന്ന അന്താരാഷ്ട്ര യുവജനോത്സവം...

വിയന്ന: മാര്‍ച്ച് 23 രാവിലെ എട്ടുവരെ റിപ്പോര്‍ട്ട് ചെയ്ത ഔദ്യോഗിക കണക്ക് അനുസരിച്ചു...

വിയന്ന: ഓസ്ട്രിയയില്‍ വൈറസ് ബാധിച്ചവരുടെ എണ്ണം ദിനം പ്രതികൂടുകയാണ്. ഇതിനോടകം നാല് മരണങ്ങള്‍...

വിയന്ന: ചൈനയ്ക്കു ശേഷം കോവിഡ് 19 വൈറസ് അതിവേഗം പടര്‍ന്നു പിടിച്ചിരിക്കുന്ന യൂറോപ്പില്‍...