ഡോ. ബിജി മര്‍ക്കോസ് ചിറത്തിലാട്ട് അച്ചന്റെ വിയോഗത്തില്‍ ഡോ. കുര്യക്കോസ് മോര്‍ തെയോഫിലോസ് മെത്രാപ്പോലീത്തയുടെ അനുശോചനം
ഇംഗ്ലണ്ടിലെ വിവിധ ദൈവലായങ്ങളില്‍ ശുശ്രൂഷ ചെയ്യുന്നതോടൊപ്പം ലണ്ടനില്‍ നാഷണല്‍ ഹെല്‍ത്ത് സര്‍വീസിനു വേണ്ടി ചാപ്ലിന്‍ ആയി സേവനം അനുഷ്ടിച്ചുകൊണ്ടിരിക്കവേ കോവിഡ്...
ഹലോ ഫ്രണ്ട്‌സിന്റെ സാന്ത്വന സംഗീത സമര്‍പ്പണത്തിന് ഉജ്ജ്വല സമാപനം
ജേക്കബ് മാളിയേക്കല്‍ സൂറിക്ക്: സ്വിറ്റ്സര്‍ലണ്ടിലെ മലയാളികളുടെ സാമൂഹ്യ മാധ്യമ കൂട്ടായ്മയായ ഹാലോ ഫ്രണ്ട്‌സ്...
[LIVE]: ഫ്രാന്‍സിലെ കൊറോണ പ്രതിസന്ധിയില്‍ സാന്ത്വനമേകാന്‍ ലൈവ് പരിപാടികളുമായി വേള്‍ഡ് മലയാളി ഫെഡറേഷന്‍ ഫ്രാന്‍സ്
പാരിസ്: യൂറോപ്പില്‍ സ്‌പെയിനിനും ഇറ്റലിയ്ക്കും ശേഷം ഏറ്റവും കൂടുത ജീവന്‍ അപഹരിച്ചുകൊണ്ടിരിക്കുത് ഫ്രാന്‍സിലാണ്....
ഹലോ ഫ്രണ്ട്‌സ് സംഗീത സമര്‍പ്പണ സമാപനം
സൂറിച്ച്: ലോകമലയാളികള്‍ നെഞ്ചിലേറ്റികഴിഞ്ഞ ഹലോ ഫ്രണ്ട്സ് സ്‌നേഹ സാന്ത്വന സംഗീത സമര്‍പ്പണത്തിന്റെ സമാപനദിനമായ...
ഹലോ ഫ്രണ്ട്സ് സ്‌നേഹ സാന്ത്വന സംഗീത സമര്‍പ്പണം: സര്‍ഗ്ഗ പ്രതിഭകള്‍ക്ക് സ്വാഗതം
സൂറിച്ച്: കൊറോണയുടെ കറുപ്പിലും വെളിച്ചം അസ്തമിക്കാത്ത മനുഷ്യമനസ്സുകള്‍ പ്രകാശധാരയായി ചൊരിയുന്ന കരുണയുടെ കരുതലിന്റെ...
കൊവിഡ് 19- ബൈബിള്‍ വില്പനയില്‍ സര്‍വകാല റെക്കോര്‍ഡ്
പി.പി.ചെറിയാന്‍ ന്യൂയോര്‍ക്ക്: കോവിഡിനെ കുറിച്ചുള്ള ഭയാശങ്കകള്‍ മനഷ്യരെ ദൈവവുമായി അടുപ്പിക്കുന്നുവെന്നതിന്റെ വ്യക്തമായ തെളിവാണ്...
ഓസ്ട്രിയയില്‍ ജനസംഖ്യയുടെ 0.33 ശതമാനം കൊറോണ പോസിറ്റീവ്: യൂറോപ്പിലെ ആദ്യ പഠനം
വിയന്ന: ഓസ്ട്രിയയിലെ നടത്തിയ സാമ്പിള്‍ പഠനമനുസരിച്ച് രാജ്യത്ത് 28,500 കൊറോണ ബാധിതരെങ്കിലും ഉണ്ടാകുമെന്നു...
ഓസ്ട്രിയ ഒറ്റകെട്ടായി പൊരുതുന്നതിന്റെ നേര്‍ചിത്രം: പുതിയ റോഡുമാപ്പുമായി രാജ്യം കൊറോണ വൈറസിന്റെ പിടിയില്‍ നിന്നും കരകയറുന്നു
വിയന്ന: യൂറോപ്പ് തണുപ്പിന്റെ പിടിയില്‍ നിന്നും ഉണര്‍ന്നു വസന്തത്തെ വരവേല്‍ക്കുകയാണ് ഒപ്പം ഓസ്ട്രിയയും....
ഓസ്ട്രിയയില്‍ ആദ്യമായി ഡോക്ടര്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചു
ആരോഗ്യരംഗത്തെ നടുക്കി ആദ്യമായി ഡോക്ടര്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചു. ലോവര്‍ ഓസ്ട്രിയയിലാണ്...
ഓസ്ട്രിയയിലെ സ്ഥിതി ‘കൊടുങ്കാറ്റിന് മുമ്പുള്ള ശാന്തത’ മാത്രമാണ്: സെബാസ്റ്റ്യന്‍ കുര്‍ത്സ്
വിയന്ന: ഓസ്ട്രിയയിലെ സ്ഥിതി നിസ്സാരമല്ല. കാര്യങ്ങള്‍ കൂടുതല്‍ ഗൗരവത്തോടെ കാണണെമെന്നാണ് മാര്‍ച്ച് 30ന്...
കേളി കലാമേള 2020 ക്യാന്‍സല്‍ ചെയ്തു
സൂറിക്ക്: സ്വിറ്റ്സര്‍ലണ്ടിലെ പ്രമുഖ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ കേളി നടത്തിവരുന്ന അന്താരാഷ്ട്ര യുവജനോത്സവം...
ഓസ്ട്രിയയില്‍ കൊറോണ ബാധിതരുടെ എണ്ണം 3600 കവിഞ്ഞു: സമ്പര്‍ക്ക നിരോധന നടപടികള്‍ ഏപ്രില്‍ 13 വരെ നീട്ടി
വിയന്ന: മാര്‍ച്ച് 23 രാവിലെ എട്ടുവരെ റിപ്പോര്‍ട്ട് ചെയ്ത ഔദ്യോഗിക കണക്ക് അനുസരിച്ചു...
കൊറോണ ക്രൈസിസ്: സൈബര്‍ സുരക്ഷയ്ക്ക് മുന്‍ കരുതല്‍ എടുക്കണമെന്ന് ഓസ്ട്രിയന്‍ സര്‍ക്കാര്‍
വിയന്ന: ഓസ്ട്രിയയില്‍ വൈറസ് ബാധിച്ചവരുടെ എണ്ണം ദിനം പ്രതികൂടുകയാണ്. ഇതിനോടകം നാല് മരണങ്ങള്‍...
കൊറോണ പ്രതിരോധം: രാജ്യത്തെ ആദ്യ മരണത്തിനു ശേഷം ഓസ്ട്രിയ അതീവ ജാഗ്രതയില്‍
വിയന്ന: ചൈനയ്ക്കു ശേഷം കോവിഡ് 19 വൈറസ് അതിവേഗം പടര്‍ന്നു പിടിച്ചിരിക്കുന്ന യൂറോപ്പില്‍...
കൈരളി നികേതന്‍ കുരുന്നുകള്‍ക്ക് ഇനി യുവജനോത്സവത്തിന്റെ നാളുകള്‍: ആദ്യപാദ മത്സരങ്ങള്‍ മാര്‍ച്ച് 28ന്
വിയന്ന: ഓസ്ട്രിയയിലെ സീറോ മലബാര്‍ കാത്തലിക്ക് കമ്മ്യൂണിറ്റിയുടെ കീഴിലുള്ള കൈരളി നികേതന്‍ സ്‌കൂള്‍...
പ്രവാസി ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് 48 മണിക്കൂര്‍ കാത്തിരിപ്പ് ഇനിയില്ല: ഡല്‍ഹി ഹൈക്കോടതി
ന്യൂഡല്‍ഹി: പ്രവാസി ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് 48 മണിക്കൂര്‍ മുമ്പെങ്കിലും ഇന്ത്യയിലുള്ള എയര്‍പ്പോട്ടിലെ...
വോക്കിങ്ങ് കാരുണ്യയുടെ എഴുപത്തി ഏഴാമത് സഹായമായ അറുപത്തിരണ്ടായിരം രൂപ വയനാട്ടിലെ സാബുവിനും കുടുംബത്തിനും കൈമാറി
വോക്കിങ്ങ് കാരുണ്യയുടെ എഴുപത്തി ഏഴാമത് സഹായമായ അറുപത്തിരണ്ടായിരം രൂപ വയനാട്ടിലെ സാബുവിനും കുടുംബത്തിനും...
കേളി കലാമേള രജിസ്‌ട്രേഷന്‍ കിക്ക് ഓഫ് ചെയ്തു
ബേണ്‍: സ്വിറ്റ്സര്‍ലന്‍ഡിലെ പ്രമുഖ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ കേളി ഒരുക്കുന്ന പതിനേഴാമത് കലാമേളയുടെ...
അമേരിക്കന്‍ മലയാളികള്‍ക്ക് അഭിമാനമായി എതിരന്‍ കതിരവന് കേരളം സാഹിത്യ അക്കാദമി പുരസ്‌കാരം
അനില്‍ മറ്റത്തികുന്നേല്‍ ചിക്കാഗോ: കേരളം സാഹിത്യ അക്കാദമി പുരസ്‌കാരാം അമേരിക്കന്‍ മണ്ണിലേക്ക് വീണ്ടും...




