അപ്പര്‍ ഓസ്ട്രിയയിലെ ലിന്‍സില്‍ അന്താരാഷ്ട്ര യോഗ ദിനം ആഘോഷിച്ചു
ലിന്‍സ്: ഓസ്ട്രിയയിലെ ഇന്ത്യന്‍ എംബസിയും, സംസ്കൃതി ഫെറൈന് അപ്പര്‍ ഓസ്ട്രിയയും സംയുക്തമായി ലിന്‍സിലെ ലെന്റോസ് കള്‍ച്ചറല്‍ മ്യൂസിയത്തില്‍ ഇന്റര്‍നാഷണല്‍ യോഗ...
വിയന്നയിലെ കേരള ആയുര്‍വേദ ഷോപ്പ് ഉടമ ലാല്‍ കരിങ്കട അന്തരിച്ചു
വിയന്ന: കേരള ആയുര്‍വേദ ഷോപ് സ്ഥാപകനും, കമ്പനിയുടെ മാനേജിങ് ഡയറക്ടറുമായ ലാല്‍ കരിങ്കട...
വിയന്നയില്‍ ബഹുസ്വരതയുടെ സംഗമം: വര്‍ണാഭമായി 26-ാമത് പ്രോസി എക്സോട്ടിക് ഫെസ്റ്റിവല്‍
വിയന്ന: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കലാ-സംസ്കാരങ്ങളുടെ അപൂര്‍വ നിമിഷങ്ങള്‍ക്ക് വേദിയായി 26-ാമത്...
ഐ.എസ്.സി. വിയന്നയുടെ 45-ാം വാര്‍ഷിക ടൂര്‍ണമെന്റിന് ഉജ്ജ്വല സമാപനം: ടൈറ്റന്‍സിന് കിരീടം
വിയന്ന: ഓസ്ട്രിയയിലെ പ്രശസ്ത വോളിബോള്‍ ക്ലബായ ഐ.എസ്.സി. വിയന്നയുടെ (ഇന്ത്യന്‍ സ്പോര്‍ട്സ് ക്ലബ്)...
കലാവിസ്മയമായി കൈരളി നികേതന്‍ വാര്‍ഷികാഘോഷം; ഡാന്‍സ് മത്സരത്തില്‍ ഡിസ്ട്രിക്ട് ജി.എം.വിയ്ക്ക് ഒന്നാം സ്ഥാനം
വിയന്ന: ഓസ്ട്രിയയിലെ പ്രവാസി മലയാളി സമൂഹത്തിന്റെ ഭാഷാ-സാംസ്കാരിക പൈതൃകം പുതുതലമുറയിലേക്ക് പകര്ന്നുനല്കുന്ന കൈരളി...
പാരീസില്‍ ‘വീല്‍ ഓഫ് ചോയ്സസ്’ നൃത്തനാടകം അരങ്ങേറി
പാരീസ്: ഫ്രാന്‍സിലെ ഇന്ത്യന്‍ കലാസാംസ്കാരിക സംഘടനയായ അസോസിയേഷന് രംഗ് ദ് ഫ്രാന്‍സും, ലെവലപ്പ്...
മോഹന്‍ലാല്‍ ലൈവ് ഷോയില്‍ ഓസ്ട്രിയന്‍ മലയാളി ആര്‍ട്ടിസ്റ്റ് സില്‍വിയ കൈലാത്തും റേനുഷാന് രംഗനാഥനും
വിയന്ന: ജര്‍മ്മനിയില്‍ നടക്കുന്ന മോഹന്‍ലാല്‍ ലൈവ് ഷോയില്‍ ഓസ്ട്രിയയില്‍ നിന്നുള്ള സില്‍വിയ കൈലാത്തും...
ഐ.എസ്.സി വിയന്നയുടെ 45-ാം വാര്‍ഷിക ടൂര്‍ണമെന്റ് ജൂണ്‍ 13-ന്: യൂറോപ്പിലെ വിവിധ ടീമുകള്‍ പങ്കെടുക്കും
വിയന്ന: ഓസ്ട്രിയയിലെ പ്രമുഖ വോളിബോള്‍ ക്ലബ്ബായ ഐ.എസ്.സി. വിയന്നയുടെ (ISC Vienna) നേതൃത്വത്തില്‍...
വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന് പുതിയ ദിശാബോധവുമായി പിന്റോ കണ്ണമ്പള്ളി
ജീമോന്‍ റാന്നി ഹൂസ്റ്റണ്‍: വേള്‍ഡ് മലയാളി കൗണ്‍സില്‍ (WMC) അമേരിക്ക റീജിയന്റെ പ്രസിഡന്റായി...
ലണ്ടന്‍ മലയാളി കൗണ്‍സില്‍ സാഹിത്യ പുരസ്കാരം 2025 സാബു ശങ്കറിനും സുധാകരന് ചന്തവിളയ്ക്കും
തിരുവനന്തപുരം: ലണ്ടന്‍ മലയാളി കൗണ്‍സില്‍ സാഹിത്യ പുരസ്കാരങ്ങള്‍ ശ്രീ. സാബു ശങ്കറിനും (നോവല്‍)...
പ്രവാസി മലയാളി പ്രതിനിധികള്‍ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും സന്ദര്‍ശിച്ചു
ജെജി മാന്നാര്‍ ഇറ്റലി/യുഎഇ/ബഹറിന്‍: യു ഡി എഫിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ പുതിയ മന്ത്രിസഭ...
വേള്‍ഡ് പീസ് അക്കാദമിയുടെ മ്യൂസിക് തെറാപ്പി ആന്റ് പീസ് യോഗ പഠനകേന്ദ്രം ഉദ്ഘാടനം ചെയ്തു
കോട്ടയം: വേള്‍ഡ് പീസ് മിഷന്റെ നേതൃത്വത്തില്‍ ഇന്ത്യയിലാദ്യമായി ആരംഭിച്ച ”മ്യൂസിക് തെറാപ്പി ആന്റ്...
കന്നി മത്സരത്തില്‍ റണര്‍-അപ്പായി ഐ.എസ്.സി. വിയന്ന ടൈറ്റന്‍സ്
വിയന്ന: ഓസ്ട്രിയ ലീഗ് മത്സരത്തില്‍ ആവേശകരമായ അഞ്ച് സെറ്റ് പോരാട്ടത്തിനൊടുവില്‍, ഐ.എസ്.സി. വിയന്ന...
ചരിത്രത്തിലേക്ക് ഒരു കുതിപ്പ്: ഐ.എസ്.സി. വിയന്ന ഫൈനലില്‍
വിയന്ന: 45 വര്‍ഷത്തെ പോരാട്ടം ഓസ്ട്രിയയിലെ മലയാളി ക്ലബായ ഐ.എസ്.സി. വിയന്നയെ (ഇന്ത്യന്‍...
ഓസ്ട്രിയന്‍ ക്നാനായ കമ്മ്യൂണിറ്റിയുടെ ഈസ്റ്റര്‍ സമ്മേളനം ശ്രദ്ധേയമായി
വിയന്ന: ഓസ്ട്രിയയിലെ സെന്റ് മേരീസ് ക്നാനായ സമൂഹം ഈസ്റ്റര്‍ ആഘോഷം സംഘടിപ്പിച്ചു. ഇടവക...
ഇറ്റലിയില്‍ നിന്ന് കേരളത്തിലേക്കുള്ള യാത്ര: മലയാളികള്‍ ദുരിതത്തില്‍; പരിഹാരം ആവശ്യപ്പെട്ട് വേള്‍ഡ് മലയാളി കൗണ്‍സില്‍
ജെജി മാന്നാര്‍ റോം: മിഡില്‍ ഈസ്റ്റില്‍ തുടരുന്ന യുദ്ധസാഹചര്യം കാരണം ഇറ്റലിയില്‍ നിന്നും...
ഇറ്റലിയില്‍ റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ മലയാളികളുടെ സ്ട്രിങ്സ് റോമാ മ്യൂസിക് ബാന്‍ഡിന്റെ പ്രകടനം ശ്രദ്ധേയമായി
ജെജി മാന്നാര്‍ റോം: ഇറ്റലിയിലെ ഇന്ത്യന്‍ എംബസിയുടെ റോമിലെ ആസ്ഥാനത്ത് ഇന്ത്യന്‍ റിപ്പബ്ലിക്ക്...
ഓസ്ട്രിയന്‍ ക്നാനായ കത്തോലിക്ക സമൂഹത്തിന് നവസാരഥികള്‍
വിയന്ന: ഓസ്ട്രിയന്‍ ക്നാനായ കത്തോലിക്ക സമൂഹത്തിന് (AKCC) ജോബി മാറമംഗലം പ്രസിഡന്റായി പുതുയ...
ടോമി തൊണ്ടാംകുഴി പ്രസിഡന്റ്, രതീഷ് രാമനാഥന് ജനറല്‍ സെക്രട്ടറി, വിവേക് നമ്പ്യാര്‍ ട്രഷറര്‍; ജൂബിലി ആഘോഷങ്ങളിലേക്കു പ്രവേശിക്കുന്ന ബി ഫ്രണ്ട്സ് സ്വിറ്റ്സര്‍ലന്‍ഡിന് നവ നേതൃത്വം
അസോസിയേഷന് പ്രവര്‍ത്തനങ്ങളുടെ വ്യത്യസ്തമായ മേഘലകളില്‍ തനിമയ്ക്കും, ഒരുമയ്ക്കും, പുതുമയ്ക്കും, സന്നദ്ധ സേവനങ്ങള്‍ക്കും അറിയപ്പെടുന്ന...
ഗ്ലോബല്‍ പീസ് പാര്‍ലമെന്റ് സമ്മേളനം പൂര്‍ത്തിയായി
സ്നേഹ സാബു കോട്ടയം: സമാധാനത്തിനു വേണ്ടിയുള്ള ഏത് പരിശ്രമവും, പ്രവര്‍ത്തനങ്ങളും ദൈവത്തിന്റെ-സൃഷ്ടികര്‍മ്മത്തിന്റെ തുടര്‍ച്ചയാണെന്ന്...



