സൂറിച്ചില്‍ ദയാബായിക്കും ബേബി കാക്കശേരിക്കും ഹലോ ഫ്രണ്ട്‌സിന്റെ ആദരവ്

സൂറിച്ച്: മധ്യപ്രദേശിലെ ആദിവാസികള്‍ക്കിടയില്‍ അരനൂറ്റാണ്ട് കാലമായി പ്രവര്‍ത്തിക്കുന്ന സാമൂഹ്യ പ്രവര്‍ത്തകയായ ദയാബായിക്കും ചിത്രകാരനും കവിയുമായ ബേബി കാക്കശേരിക്കും സ്വിറ്റ്‌സര്‍ലന്‍ഡിലെ മലയാളികളുടെ...

ബ്ലാഞ്ചാര്‍ഡ്സ്ടൗണ്‍ സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചില്‍ പ.കന്യകാമറിയത്തിന്റെ തിരുനാള്‍ 2017 ഒക്ടോബര്‍ 22 ഞായറാഴ്ച

ഡബ്ലിന്‍: ബ്ലാഞ്ചാര്‍ഡ്സ്ടൗണ്‍ സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചില്‍ പ.കന്യകാമറിയത്തിന്റെ തിരുനാള്‍ 2017 ഒക്ടോബര്‍...

വൈദീക ട്രസ്റ്റി ഫാ. ഡോ. എം.ഓ ജോണിന് വിയന്നയില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ഉജ്ജ്വല വരവേല്‍പ്പ്

വിയന്ന: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ വൈദീക ട്രസ്റ്റി ഫാ. ഡോ. എം.ഓ ജോണിന്...

തൈക്കുടം ബ്രിഡ്ജ്’ ലൈവ് മ്യൂസിക് ഷോ വരവേല്‍ക്കാനായി മ്യൂണിക് ഒരുങ്ങുന്നു

അതുല്‍ രാജ് മ്യൂണിക്: മലയാളിയുടെ സംഗീത ആസ്വാദന രീതിയെ വ്യത്യസ്തമായ ആലാപന ശൈലികൊണ്ടും...

വിയന്നയില്‍ തൈക്കുടം ബ്രിഡ്ജ് ലൈവ് മ്യൂസിക് ഷോയുടെ ടിക്കറ്റ് വില്പന തുടങ്ങി

വിയന്ന: ഓസ്ട്രിയയിലെ എയര്‍ ഇന്ത്യ എയര്‍പോര്‍ട്ട് മാനേജര്‍ രാജശ്രീ സന്തോഷിന് ആദ്യ ടിക്കറ്റ്...

ക്യാന്‍സര്‍ രോഗികള്‍ക്ക് തുണയാകാന്‍ വിശുദ്ധ അല്‍ഫോന്‍സ മിഷന്റെ എട്ടാമത് വാര്‍ഷിക സമ്മേളനം വിയന്നയില്‍

വിയന്ന: വിശുദ്ധ അല്‍ഫോന്‍സ മിഷന്‍ ഇന്ത്യയിലെ ക്യാന്‍സര്‍ രോഗികള്‍ക്ക് നല്‍കി വരുന്ന സഹായസഹകരണങ്ങളുടെ...

ഫാ. ഡോ. ഡേവിസ് കളപ്പുരയ്ക്കല്‍ പൗരോഹിത്യസ്വീകരണത്തിന്റെ രജതജൂബിലി ആഘോഷിച്ചു

വിയന്ന: ഓസ്ട്രിയയിലെ വിവിധ ജര്‍മന്‍ ഇടവകളില്‍ സേവനം അനുഷ്ഠിക്കുന്ന ഇരിങ്ങാലക്കുട രൂപതയിലെ വൈദീകന്‍...

ഇറ്റലി മലയാളിയായ മഞ്ഞുരാന്‍ ടോമിയുടെ നിര്യാണത്തില്‍ അലിക്ക് ഇറ്റലി അനുശോചിച്ചു

ജെജി മാത്യു മാന്നാര്‍ റോം: അലിക്ക് ഇറ്റലിയുടെ ദീര്‍ഘ കാലമെമ്പറും, മുന്‍ ട്രഷററുമായിരുന്ന...

വിയന്നയിലെ മലയാളി കത്തോലിക്കാ യുവജനങ്ങളുടെ യു-ടേണ്‍ ശ്രദ്ധേയമായി

വിയന്ന: ഓസ്ട്രിയയിലെ മലയാളി കത്തോലിക്കാ സമൂഹത്തിന്റെ നേതൃത്വത്തിലുള്ള എം.സി.സി യൂത്ത് ഫോറം യു-ടേണ്‍...

ആവേശമായി വിയന്ന മലയാളി അസ്സോസിയേഷന്റെ സ്‌പോര്‍ട്‌സ് ഡേ (ചിത്രങ്ങള്‍)

വിയന്ന മലയാളി അസോസിയേഷന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ ഡോണാൗ സിറ്റിയില്‍ സംഘടിപ്പിച്ച സ്‌പോര്‍ട്‌സ് ഡേ...

പരിശുദ്ധ ദൈവമാതാവിന്റെ ഓര്‍മ്മപെരുന്നാളും അഭിഷേകം-2017 ധ്യാനശുശ്രുഷയും

വിയന്ന: യൂറോപ്പിലെ മലങ്കര യാക്കോബായ സഭയുടെ പ്രഥമ ദൈവാലയമായ വിയന്ന സെന്റ് മേരീസ്...

ഡബ്ലിയു.എം.എഫ് ഗ്ലോബല്‍ കണ്‍വെന്‍ഷന്‍ കമ്മിറ്റികള്‍ രൂപികരിച്ചു

വിയന്ന: ആഗോള പ്രവാസി സംഘടനയായ വേള്‍ഡ് മലയാളി ഫെഡറേഷന്റെ (ഡബ്ള്യു.എം.എഫ്) ഗ്ലോബല്‍ കണ്‍വെന്‍ഷന്റെ...

ഡബ്ലിയു.എം.എഫ് ഗ്ലോബല്‍ കണ്‍വെന്‍ഷന്‍ രജിസ്‌ട്രേഷന്‍ പുരോഗമിക്കുന്നു; സ്‌പെഷ്യല്‍ നിരക്കുകള്‍ ലഭിക്കുന്ന അവസാന തിയതി ഒക്ടോബര്‍ 1ന് അവസാനിക്കും

വിയന്ന: ആഗോള പ്രവാസി സംഘടനയായ വേള്‍ഡ് മലയാളി ഫെഡറേഷന്റെ (ഡബ്‌ള്യു.എം.എഫ്) ഗ്ലോബല്‍ കണ്‍വെന്‍ഷന്റെ...

ഫൈന്‍ ആര്‍ട്സ് ഇന്ത്യ വിയന്നയുടെ ഉത്സവ് 2017ന് ഗംഭീര സമാപനം

വിയന്ന: ഐതിഹ്യങ്ങളുടെ പുനരവതരണവും, സംഗീതവും, കോരിത്തരിപ്പിക്കുന്ന നൃത്തനൃത്യങ്ങളും, ഓണാസന്ദേശവും കോര്‍ത്തിണക്കി ഓസ്ട്രിയയിലെ മലയാളി...

ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ അഞ്ചാമത് ബൈബിള്‍ കലോത്സവം ഒക്ടോബര്‍ 1ന്

മജു പേക്കല്‍ ഡബ്ലിന്‍: ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ അഞ്ചാമത് ബൈബിള്‍ കലോത്സവം...

വേള്‍ഡ് മലയാളി കൗണ്‍സില്‍ സ്വിസ്സ് പ്രൊവിന്‍സ് കേരളപ്പിറവി ആഘോഷങ്ങളില്‍ തൈക്കുടം ബ്രിഡ്ജ് സംഗീത വിസ്മയമൊരുക്കും

സൂറിച്ച്: വേള്‍ഡ് മലയാളീ കൌണ്‍സില്‍ സ്വിസ് പ്രൊവിന്‍സ് നടത്തുന്ന കേരളപ്പിറവി ആഘോഷങ്ങളില്‍ അഭൗമ...

സി.എഫ്.ഡി.ഓണാഘോഷവും ഇന്നസെന്റ് MPയുടെ പുസ്തക പ്രകാശനവും

ജെജി മാത്യു മാന്നാര്‍ റോം: യൂറോപ്പിലെ ആദ്യത്തെ ഗാന്ധിയന്‍ പ്രവാസി സംഘടനയായ സി.എഫ്.ഡി.യുടെ...

ദയാബായിയ്ക്ക് ആദരവും ബേബി കാക്കശ്ശേരിക്ക് പുരസ്‌കാരവും: സ്വിറ്റ്സര്‍ലന്‍ഡിലെ വാട്ട്‌സ്ആപ് കൂട്ടായ്മ ഹലോ ഫ്രണ്ട്‌സ് സമ്മേളനം ഒക്ടോബര്‍ 8ന് സൂറിച്ചില്‍

സൂറിച്ച്: തിരസ്‌കൃത മനുഷ്യര്‍ക്കു വേണ്ടി ഒറ്റയാള്‍ പോരാട്ടം നടത്തുന്ന സാമൂഹികപ്രവര്‍ത്തകയായ ദയാബായി എന്ന...

കേരളത്തത്തിന്റെ സ്വന്തം റോക്ക്-പോപ്-റെഗ്ഗെ ബാന്‍ഡ് തൈക്കുടം ബ്രിഡ്ജിന്റെ സംഗീതരാവ് വിയന്നയില്‍

വിയന്ന: സംഗീതപ്രേമികളെ ആസ്വാദനത്തിന്റെ പാരമ്യത്തില്‍ ആറാടിക്കാന്‍ കേരളത്തിന്റെ സ്വന്തം മ്യൂസിക്ക് ബാന്‍ഡ് ‘തൈക്കുടം...

Page 26 of 34 1 22 23 24 25 26 27 28 29 30 34