ഡബ്ലിയു.എം.എഫ് വെസ്റ്റ് ഇന്‍ഡീസ് കോഓര്‍ഡിനേറ്റര്‍ സിബി ഗോപാലകൃഷ്ണന്‍ ലോക കേരള സഭ സ്റ്റാന്‍ഡിങ് കമ്മിറ്റിയില്‍
സെന്റ് ലൂസിയ (വെസ്റ്റ് ഇന്‍ഡീസ്): ആഗോള മലയാളി സംഘടനയായ വേള്‍ഡ് മലയാളി ഫെഡറേഷന്റെ വെസ്റ്റ് ഇന്‍ഡീസ് കോഓര്‍ഡിനേറ്റര്‍ സിബി ഗോപാലകൃഷ്ണന്‍...
കേളിയിലെ മിന്നിത്തിളങ്ങുന്ന കുഞ്ഞു നക്ഷത്രം: സ്വര രാമന്‍ നമ്പൂതിരി
മജു പേക്കല്‍ ഡബ്ലിന്‍: നൃത്തേതര ഇനങ്ങളില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച, അയര്‍ലണ്ടിന്റെ അഭിമാനം...
വേള്‍ഡ് മലയാളി ഫെഡറേഷന്റെ യൂറോപ്പ് കുടുംബ സംഗമം ജൂണ്‍ 8 മുതല്‍ 10 വരെ ക്രൊയേഷ്യയില്‍
ജെജി മാത്യു മാന്നാര്‍ ആഗോള മലയാളി സംഘടനയായ വേള്‍ഡ് മലയാളി ഫെഡറേഷന്റെ യൂറോപ്പ്...
സ്വിറ്റ്സര്‍ലാന്‍ഡില്‍ സ്റ്റീഫന്‍ ദേവസ്സി ബാന്‍ഡ് ടിക്കറ്റ് വില്‍പന കിക്ക് ഓഫ് ചെയ്തു
ജേക്കബ് മാളിയേക്കല്‍ സൂറിച്ച്: സ്റ്റീഫന്‍ ദേവസിയുടെ നേതൃത്വത്തില്‍ ഉള്ള പ്രമുഖ മ്യൂസിക് ബാന്‍ഡ്...
ഇറ്റലിയിലെ ഡെമോക്രാറ്റിക്ക് പാര്‍ട്ടിയുടെ ചരിത്രം പറയുന്ന പുസ്തകം സിബി കുമാരമംഗലം പ്രകാശനം ചെയ്തു
ജെജി മാത്യു മാന്നാര്‍ റോം: ഇറ്റലിയില്‍ പതിനെട്ടുവര്‍ഷകാലം അധികാരത്തില്‍ പങ്കാളികളയായ ഡെമോക്രാറ്റിക്ക് പാര്‍ട്ടിയുടെ...
കേളി അന്തരാഷ്ട്ര കലാമേളയില്‍ വിയന്ന മലയാളികളുടെ ഹൃസ്വചിത്രം ഏറ്റവും മികച്ച ചിത്രം
സൂറിച്ച്: കേളി അന്തരാഷ്ട്ര കലാമേളയോട് അനുബന്ധിച്ച് സംഘടിപ്പിച്ച ഷോര്‍ട് ഫിലിം മത്സരത്തില്‍ വിയന്ന...
അലിക്കിന്റെ നേതൃത്വത്തില്‍ റോമില്‍ പ്രവാസി കുടുംബങ്ങളുടെ ഒത്തുചേരല്‍ അവിസ്മരണീയമായി
ജെജി മാത്യു മാന്നാര്‍ റോം: മൂന്ന് ദശാബ്ദങ്ങളായി ഇറ്റലിയില്‍ പ്രവര്‍ത്തിച്ച് വരുന്ന യൂറോപ്പിലെ...
ജീവിത സായാഹ്ന്‌നത്തില്‍ അത്താണിയാകേണ്ട മകന് മാനസിക വിഭ്രാന്തി, രോഗികളായ വൃദ്ധ ദമ്പതികള്‍ സുമനസുകളുടെ സഹായം തേടുന്നു, വോകിംഗ് കാരുണ്യയോടൊപ്പം ഒരു കൈത്താങ്ങാകാം
കുറ്റ്യാടി: കോഴിക്കോട് ജില്ലയില്‍ മലയോര കുടിയേറ്റ ഗ്രാമമായ കുണ്ടുതോട്ടില്‍ താമസിക്കുന്ന തെക്കെമാത്തൂര്‍ കൊച്ചേട്ടനും...
അയര്‍ലണ്ടിലെ സീറോ മലബാര്‍ സഭയുടെ നോക്ക് മരിയന്‍ തീര്‍ത്ഥാടനം മെയ് 19 ശനിയാഴ്ച്ച
ഡബ്ലിന്‍: അയര്‍ലണ്ടിലെ സീറോമലബാര്‍ സഭയുടെ നോക്ക് മരിയന്‍ തീര്‍ത്ഥാടനം മെയ് 19 ശനിയാഴ്ച്ച...
ശാലോം മീറ്റ് 2018 ഫാ. ഡോ. തോമസ് താണ്ടപ്പിള്ളി ഉത്ഘാടനം ചെയ്യും
വിയന്ന: ശാലോം മീഡിയ ഓസ്ട്രിയയുടെ ആഭിമുഖ്യത്തില്‍ 2018 ജൂണ്‍ 6 മുതല്‍ 9...
ഗായകന്‍ അസീം കണ്ണൂരിനെ ആദരിച്ചു
അബുദാബി: ചുരുങ്ങിയ കാലം കൊണ്ട് യു. എ. ഇ. യിലെ സംഗീത പ്രേമികളുടെ...
അലിക്ക് ഇറ്റലിയുടെ സമ്മര്‍ ഫെസ്റ്റിവല്‍ മെയ് 20ന്
ജെജി മാത്യു മാന്നാര്‍ റോം: മൂന്ന് ദശാബ്ദങ്ങളായി ഇറ്റലിയില്‍ പ്രവര്‍ത്തിച്ച് വരുന്ന യൂറോപ്പിലെ...
സ്വിറ്റ്സര്‍ലണ്ടില്‍ സ്റ്റീഫന്‍ ദേവസ്സി ബാന്‍ഡുമായി കേളി ഓണം സെപ്റ്റംബര്‍ 8ന്
സൂറിച്ച്: സ്വിറ്റ്സര്‍ലണ്ടിലെ പ്രമുഖ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ കേളിയുടെ ഓണം പൊന്നോണം 2018...
‘സ്വര്‍ഗ്ഗാണ് ഞമ്മടെ സ്വിറ്റ്‌സര്‍ലന്‍ഡ്’: ഗോപി സുന്ദറിലൂടെ
സൂറിച്ച്: പ്രമുഖ സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍ ‘സ്വര്‍ഗ്ഗാണ് ഞമ്മടെ സ്വിറ്റ്‌സര്‍ലന്‍ഡ് ‘...
സ്വിറ്റ്സര്‍ലന്‍ഡില്‍ കലാമേളയോട് അനുബന്ധിച്ച് കേളി ‘ബിരിയാണി ഫെസ്റ്റിവല്‍’ ഒരുക്കുന്നു
സൂറിച്ച്: സ്വിറ്റ്സര്‍ലണ്ടിലെ പ്രമുഖ സംഘടനയായ കേളി വര്ഷം തോറും അണിയിച്ചൊരുക്കുന്ന യുവജനോത്സവം ‘കേളി...
ഇന്‍ഡി ഇവന്റ്‌സിന്റെ ജര്‍മ്മന്‍ മലയാളി ബാഡ്മിന്റന്‍ ലീഗ്
അതുല്‍ രാജ് മ്യൂണിക്ക്: ഇന്‍ഡി ഇവന്റ്‌സിന്റെ ഈ വര്‍ഷത്തെ ജര്‍മ്മന്‍ മലയാളി ബാഡ്മിന്റന്‍...
വിയന്നയില്‍ വി. അന്തോണീസിന്റെ തിരുനാള്‍ മഹാമഹം
വിയന്ന: പാദുവായിലെ വിശുദ്ധ അന്തോണീസിന്റെ തിരുനാള്‍ ആഘോഷവും ഊട്ടുനേര്‍ച്ചയും, തിരുശേഷിപ്പ് വണക്കവും വിയന്നയിലെ...
ഓള്‍ അയര്‍ലണ്ട് വടം വലിമത്സരം ജൂണ്‍ രണ്ടിന്
സോഡ്‌സ് മലയാളികളുടെ ആഭിമുഖ്യത്തില്‍ മെയ് 12 -)0 തിയതി നടത്താന്‍ ഇരുന്ന വടം...
പ്രവാസി മലയാളി ഫെഡറേഷന്‍ അംഗ്വത്വ വിതരണം മെയ് 1 മുതല്‍ 30 വരെ
പി.പി.ചെറിയാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള യൂണിറ്റുതലങ്ങളില്‍ മെയ് 1 മുതല്‍ 30 വരെ...
വേള്‍ഡ് മലയാളി ഫെഡറേഷന് റോമില്‍ പുതിയ ഭാരവാഹികള്‍
ജെജി മാത്യു മാന്നാര്‍ റോം: ഇറ്റലിയിലെ റോമില്‍ സംഘടിപ്പിച്ച യോഗത്തില്‍ വേള്‍ഡ് മലയാളി...



