നവയുഗത്തിന്റെസഹായത്തോടെ, ദുരിതപര്‍വ്വം താണ്ടി മഞ്ജുഷ നാട്ടിലേയ്ക്ക് മടങ്ങി
അല്‍ഹസ്സ: പാവപ്പെട്ട കുടുംബത്തിന്റെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്താന്‍, പ്രവാസജോലി സ്വീകരിച്ച് ഏറെ പ്രതീക്ഷകളോടെ സൗദിയില്‍ വീട്ടുജോലിക്കാരിയായി എത്തിയ മലയാളി യുവതി, പ്രവാസജീവിതം...
സമാജത്തില്‍ ‘നിശാഗന്ധി’ ആല്‍ബം പ്രകാശനവും സംഗീത നിശയും
പി.എം. അബ്ദുല്‍ റഹിമാന്‍ അബുദാബി: പ്രശസ്ത കവിയും ഗാന രചയിതാവുമായ രാപ്പാള്‍ സുകുമാരന്‍...
മലപ്പുറം ജില്ലാ KMCC – നോര്‍ക്ക കാര്‍ഡ് വിതരണോദ്ഘാടനം 20ന്
മസ്‌ക്കത്ത്: മലപ്പുറം ജില്ലാ KMCC യുടെ നേതൃത്വത്തില്‍, വിവിധ ഏരിയാ കമ്മിറ്റികളുമായി സഹകരിച്ച്...
ഫ്രണ്‌സ് ഓഫ് ബഹ്‌റൈന്‍ ബക്രീദ് ഓണം ആഘോഷം-സ്‌നേഹസംഗമം ആഘോഷിച്ചു
ഫ്രണ്‌സ് ഓഫ് ബഹ്‌റൈന്‍ ബക്രീദ് ഓണം ആഘോഷം സ്‌നേഹസംഗമം എന്ന പേരില്‍ അതി...
സൗദി ദേശീയദിനത്തിന്റെ സ്മരണയില്‍ റിയാദ് ടാക്കീസ് ഈദും ഓണവും ആഘോഷിച്ചു
റിയാദ്: റിയാദിലെ പ്രമുഖ കല-സാംസ്‌കാരിക സൗഹൃദ കൂട്ടായിമയായ റിയാദ് ടാക്കീസ് ഈദ്- ഓണം...
6 മാസക്കാലമായി ശമ്പളമോ ആഹാരമോ കിട്ടാതെ ദുരിതത്തിലായ തൊഴിലാളികള്‍ നവയുഗത്തിന്റെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി
രാസ്തനൂറാ: ആറു മാസക്കാലത്തോളം ശമ്പളമോ, ആഹാരമോ കിട്ടാതെ ദുരിതത്തിലായ 8 തൊഴിലാളികള്‍, നവയുഗം...
റിയാദില്‍ സ്‌പോണ്‍സര്‍ പീഡിപ്പിച്ചിരുന്ന എരുമേലിക്കാരന്‍ ഡ്രൈവറെ രക്ഷപ്പെടുത്തി
റിയാദ്: റിയാദില്‍ സ്‌പോണ്‍സര്‍ പീഡിപ്പിച്ചിരുന്ന ഡ്രൈവറെ സാമൂഹ്യപ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി. ഹൗസ് ഡ്രൈവറായി റിയാദില്‍...
ബാച്ച് ചാവക്കാട് കമ്മിറ്റി പ്രവര്‍ത്തനോദ്ഘാടനവും യാത്രയയപ്പും സംഘടിപ്പിച്ചു
അബുദാബി: ഗുരുവായൂര്‍ നിയോജക മണ്ഡലം നിവാസികളുടെ അബു ദാബി യിലെ പ്രവാസി കൂട്ടായ്മ,...
സ്വപ്നങ്ങള് ബാക്കിയാക്കി സൗദി ഓജര് കമ്പനി ഓര്മ്മയായി: ജോലി നഷ്ടപ്പെട്ടവര്ക്ക് നാടണയാന് തുണയായി സഹപ്രവര്ത്തകര് തന്നെ
റിയാദ്: സൗദിയിലെ സാമ്പത്തിക പ്രതിസന്ധി കാരണം സൗദി ഓജര് കമ്പനി പൂട്ടി അതിലെ...
സൗദി ഭരണകൂടം നീട്ടിനല്‍കിയ പൊതുമാപ്പ് പ്രയോജനപ്പെടുത്താന്‍ എല്ലാ അനധികൃത പ്രവാസികളും തയ്യാറാകണം: നവയുഗം
ദമ്മാം: സൗദി ഭരണകൂടം ഒരു മാസത്തേയ്ക്ക് കൂടി നീട്ടി നല്‍കിയ പൊതുമാപ്പ് പ്രയോജനപ്പെടുത്തി,...
എന്‍സിപിയ്ക്ക് കുവൈറ്റില്‍ സാംസ്‌കാരിക സംഘടന നിലവില്‍ വന്നു
ഓവര്‍സീസ് നാഷണലിസ്റ്റ് കള്‍ചറല്‍ പീപ്പിള്‍-കുവൈറ്റ് (ONCP KUWAIT) എന്ന ആരില്‍ ദേശീയ പാര്‍ട്ടിയായ...
ഇശല്‍ ബാന്‍ഡ് രണ്ടാം വാര്‍ഷിക ആഘോഷം: ബ്രോഷര്‍ റിലീസ് ചെയ്തു
അബുദാബി: കലാകാരന്‍മാരുടെ കൂട്ടായ്മയായ ‘ഇശല്‍ ബാന്‍ഡ് അബു ദാബി’യുടെ രണ്ടാം വാര്‍ഷിക ആഘോഷ...
തകര്‍ന്ന പ്രതീക്ഷകളും പ്രവാസസ്വപ്നങ്ങളും ബാക്കിയാക്കി ജോഷ്നയും, മാര്‍ത്തമ്മയും നാട്ടിലേയ്ക്ക് മടങ്ങി
ദമ്മാം: ഏറെ പ്രതീക്ഷകളോടെ പ്രവാസലോകത്തെത്തുകയും, എന്നാല്‍ സാഹചര്യങ്ങള്‍ മൂലം ദുരിതത്തിലാകുകയും ചെയ്ത രണ്ടു...
ഗൗരി ലങ്കേഷ് വധത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി റിയാദ് നവോദയ
ഗൗരി ലങ്കേഷ് വധത്തില്‍ കുറ്റവാളികളെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്നും രോഹിങ്ക്യന്‍ കൂട്ടക്കുരുതിയും...
ബലി പെരുന്നാളിന്റെ സന്ദേശവുമായി ‘പെരുന്നാപ്പാട്ട്’ സംഗീത ആല്‍ബം റിലീസ് ചെയ്തു
അബുദാബി: മാപ്പിളപ്പാട്ടു ഗാന ശാഖയിലെ രണ്ടു തലമുറകള്‍ ഒത്തു ചേര്‍ന്ന് കൊണ്ട് ഒരുക്കിയ...
നവയുഗത്തിന്റെ സഹായത്തോടെ നടത്തിയ നിയമയുദ്ധത്തിനൊടുവില്‍ നാരയണന്‍ നാടണഞ്ഞു
അല്‍ഹസ്സ: നിയമപോരാട്ടങ്ങള്‍ക്കും അനിശ്ചിതങ്ങള്‍ക്കും ഒടുവില്‍, നവയുഗം സാംസ്‌കാരികവേദിയുടെ സഹായത്തോടെ നാരായണന്‍ നിയമനടപടികള്‍ പൂര്‍ത്തിയാക്കി...
ഫൈറ്റ് ഫോര്‍ ലൈഫ്: ആദിവാസി ഗ്രാമത്തില്‍ തുടങ്ങിവച്ച വസ്ത്ര വിതരണം
ഫൈറ്റ് ഫോര്‍ ലൈഫ് സംഘാനയുടെ നേതൃത്വത്തില്‍ വസ്ത്രവിതരണത്തിനു തയ്യാറെടുക്കുന്നു. ഓണ തിരക്കുകള്‍ കഴിഞ്ഞ്...
മഹത്തായ ദാനത്തിന്റെ ഹൃദ്യമായ സന്ദേശം നല്‍കി രക്തധാന ക്യാമ്പ് സംഘടിപ്പിച്ചു
റിയാദ്: ഭാരതത്തിന്റെ 71 മത് സ്വാതന്ത്രദിനാഘോഷത്തോടനുബന്ധിച്ച് വേള്‍ഡ് മലയാളി ഫെഡറേഷനും(WMF), AMOUBA റിയാദിന്റെയും...
ഇന്തോ – അറബ് സൗഹൃദ ബന്ധത്തിന്റെ ഏറ്റവും പുതിയ ആവിഷ്‌കാരവുമായി ഭാരതത്തിന്റെ സ്വാതന്ത്ര്യ ദിനാഘോഷം (വീഡിയോ)
അബുദാബി: ഭാരതത്തിന്റെ സ്വാതന്ത്ര്യ ദിനം വ്യത്യസ്തമായ രീതിയില്‍ ആഘോഷിക്കുകയാണ് അബുദാബിയിലെ ഒരു കൂട്ടം...
ഐ.എം.സി.സി ജി.സി.സി കമ്മിറ്റി: സത്താര്‍ കുന്നില്‍ ചെയര്‍മാന്‍, ഖാന്‍ പാറയില്‍ ജനറല്‍ കണ്‍വീനര്‍, ഷാഹുല്‍ ഹമീദ് ട്രഷറര്‍
ഇന്ത്യന്‍ നാഷണല്‍ ലീഗിന്റെ ഗള്‍ഫിലെ പോഷകഘടകമായ ഐ.എം.സി.സി ജി.സി.സി കമ്മിറ്റി പുനഃസംഘടിപ്പിച്ചു. കുവൈത്തില്‍...



