നവയുഗത്തിന്റെ സഹായത്തോടെ നിയമകുരുക്കുകള്‍ അഴിച്ചു ജയകുമാര്‍ നാട്ടിലേയ്ക്ക് മടങ്ങി
ദമ്മാം: സ്‌പോന്‌സറുടെ ചതി മൂലം നിയമകുരുക്കിലായി അഞ്ചു വര്‍ഷത്തോളം നാട്ടില്‍ പോകാനാകാതെ കുടുങ്ങിയ തമിഴ്‌നാട് സ്വദേശി, നവയുഗം സാംസ്‌ക്കാരികവേദി ജീവകാരുണ്യവിഭാഗത്തിന്റെ...
ഡബ്ലിയു.എം.എഫ് മീഡിയ വിംഗ് ഫോട്ടോ കോണ്ടെസ്റ്റ്
വേള്‍ഡ് മലയാളി ഫെഡറേഷന്‍ മീഡിയ വിംഗ് ജൂണ്‍ 5 പരിസ്ഥിതി ദിനത്തില്‍ എന്റെ...
ഷാജി പുഷ്പാംഗദന്റെ ‘ഇന്‍ഷാ അള്ളാ…’യിലെ ഗാനം
അബുദാബി: ഹ്രസ്വ സിനിമ കളിലൂടെ ശ്രദ്ധേയനായ പ്രവാസി മലയാളി ഷാജി പുഷ്പാംഗദന്‍ സംവിധാനം...
ഇന്ത്യന്‍ എംബസ്സി ഒരുക്കിയ ലോകപരിസ്ഥിതി സംരക്ഷണ ചടങ്ങില്‍ വേള്‍ഡ് മലയാളി ഫെഡറേഷന്‍ കൈകോര്‍ത്തു
റിയാദ്:പരിസ്ഥിതിക്ക് സംരക്ഷണം ഒരുക്കി ഇന്ത്യന്‍ എംബസിയില്‍ വൃക്ഷത്തൈ നട്ടു കൊണ്ട് പ്രകൃതി സംരക്ഷണ...
ഓവര്‍സീസ് എന്‍ സി പി ഇഫ്താര്‍ സംഗമം 2019 സംഘടിപ്പിച്ചു
ഓവര്‍സീസ് എന്‍ സി പി കുവൈറ്റിന്റെ നേതൃത്വത്തില്‍ ഇഫ്താര്‍ സംഗമം 2019 മെയ്...
പൂ ചോദിച്ചപ്പോള്‍ പൂന്തോട്ടം സമ്മാനിച്ച് പ്രോസി ഗ്ലോബല്‍ ചാരിറ്റിയുടെ സ്‌കൂള്‍ പ്രൊജക്റ്റ് ടോഗോയില്‍
ലോമെ/വിയന്ന: ഇന്ത്യയും ആഫ്രിക്കയും ഉള്‍പ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ എല്ലാവര്‍ഷവും നടത്തിവരുന്ന ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ...
എറണാകുളം ജില്ലാ കോണ്‍ഗ്രസ്സ് കൂട്ടായ്മ റിയാദ് ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു
റിയാദ്: എറണാകുളം ജില്ല കോണ്‍ഗ്രസ്സ് കൂട്ടായ്മ റിയാദ് ഇഫ്താര്‍ സംഗമവും കൂട്ടായ്മയിലെ അംഗങ്ങള്‍ക്കായി...
ജെ & പി ക്യാംപില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു
റിയാദ്: വേള്‍ഡ് മലയാളി ഫെഡറേഷന്‍ റിയാദ് സെന്‍ട്രല്‍ കമ്മറ്റിയും മിറാത് അല്‍ റിയാദും...
ഇന്‍ഡോ-അറബ് കോണ്‍ഫെഡറേഷന്‍ കൗണ്‍സില്‍- കുവൈറ്റ് ചാപ്റ്റര്‍ ധാരണാപത്രം കൈമാറി
ഇന്‍ഡോ-അറബ് കോണ്‍ഫെഡറേഷന്‍ കൗണ്‍സിലിന്റെ കുവൈറ്റ് ചാപ്റ്റര്‍, ബോംബെ ആസ്ഥാനമായ കൗണ്‍സിലിന്റെ ഭാഗമായി വിവിധ...
നവയുഗം പ്രവാസി പുനരധിവാസ പദ്ധതിയ്ക്ക് തുടക്കമായി
ദമ്മാം: നവയുഗം സാംസ്‌ക്കാരികവേദിയുടെ നേതൃത്വത്തില്‍ ആരംഭിയ്ക്കുന്ന പ്രവാസി പുനരധിവാസ പദ്ധതിയ്ക്ക് ഔപചാരികമായ തുടക്കമായി....
ഡബ്ലിയു.എം.എഫ് ഗ്ലോബല്‍ രക്ഷാധികാരി ഡേവിസ് ചിറമേലച്ചന് കുവൈറ്റില്‍ സ്വീകരണം നല്‍കി
കുവൈറ്റ് സിറ്റി: വേള്‍ഡ് മലയാളി ഫെഡറേഷന്റെ കുവൈറ്റ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ഗ്ലോബല്‍ രക്ഷാധികാരിയും,...
രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം: റിയാദ് എറണാകുളം ജില്ലാ കോണ്‍ഗ്രസ്സ് കൂട്ടായ്മ സ്വാഗതം ചെയ്തു
റിയാദ്: ഒരു രാജ്യം മുഴുവനും ഒരു നേതാവിനായി കാത്തിരിക്കുമ്പോള്‍ രാഹുല്‍ ഗാന്ധിയുടെ വയനാട്...
പ്രവാസികളിലെ ഹൃദയ ആരോഗ്യം: ബോധ വത്കരണ ത്തിന്നായി വാക്കത്തോണ്‍ സംഘടിപ്പിച്ചു
അബുദാബി: ഹൃദയാരോഗ്യ സംരക്ഷണത്തില്‍ വ്യായാമത്തിന്റെ പ്രാധാന്യത്തെ കുറിച്ച് പൊതു ജന ബോധവല്‍ ക്കരണം...
ഒമാനില്‍ വേള്‍ഡ് മലയാളി ഫെഡറേഷന് പുതിയ യുണിറ്റ്: ഡോ. ജെ രത്‌നകുമാര്‍ പ്രസിഡന്റ്
മസ്‌കറ്റ്: ലോകത്തിലെ ഏറ്റവും വലിയ പ്രവാസി മലയാളി ശൃഖലയായ വേള്‍ഡ് മലയാളി ഫെഡറേഷന്...
നാരിശക്തിപുരസ്‌ക്കാരജേതാവ് മഞ്ജു മണിക്കുട്ടന് നവയുഗം കുടുംബവേദി എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി
ദമ്മാം: ഇന്ത്യയില്‍ വനിതകള്‍ക്ക് നല്‍കുന്ന ഏറ്റവും പരമോന്നതബഹുമതിയായ ‘നാരി ശക്തി പുരസ്‌കാരം’ ,...
എറണാകുളം ജില്ല കോണ്‍ഗ്രസ് കൂട്ടായ്മ സൗദിയില്‍ രൂപീകരിച്ചു
റിയാദ്: ആസന്നമായ ലോക സഭ തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി എറണാകുളം ജില്ലയിലെ എല്ലാ കോണ്‍ഗ്രസ്സ്...
നിയാര്‍ക്ക് അമ്മക്കൊരുമ്മ ശ്രദ്ധേയമായി
അബുദാബി: നെസ്റ്റ് ഇന്റര്‍നാഷണല്‍ അക്കാദമി & റിസര്‍ച്ച് സെന്റര്‍ (നിയാര്‍ക്ക്) അബു ദാബി...
സ്‌പോണ്‍സര്‍ എയര്‍പോര്‍ട്ടില്‍ ഉപേക്ഷിച്ച വീട്ടുജോലിക്കാരി, നവയുഗത്തിന്റെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി
ദമ്മാം: സ്‌പോണ്‍സര്‍ പറഞ്ഞു പറ്റിച്ച് എയര്‍പോര്‍ട്ടില്‍ ഉപേക്ഷിച്ചതിനാല്‍ ദമ്മാം വനിതാ അഭയകേന്ദ്രത്തില്‍ എത്തപ്പെട്ട...
സെഞ്ച്വറി അടിച്ച് വേള്‍ഡ് മലയാളി ഫെഡറേഷന്: 28 മാസം കൊണ്ട് 100 രാജ്യങ്ങളില്‍ പ്രാതിനിധ്യം നേടുന്ന ലോകത്തിലെ ആദ്യ ആഗോള മലയാളി ശൃംഖലയായി ഡബ്ല്യു.എം.എഫ്
വിയന്ന: ആഗോള മലയാളി പ്രവാസി സംഘടനയായ വേള്‍ഡ് മലയാളി ഫെഡറേഷന് (ഡബ്ല്യു.എം.എഫ്) 100...
അമ്മക്കൊരുമ്മ: മാര്‍ച്ച് ഒന്നിന് അബുദാബിയില്‍
അബുദാബി: ഭിന്ന ശേഷിയുള്ള കുട്ടികളുടെ ഉന്നമനത്തിനു വേണ്ടി പ്രവൃത്തിക്കുന്ന നെസ്റ്റ് ഇന്റര്‍ നാഷണല്‍...



