ലോക കേരള സഭയിലെ അമേരിക്കന്‍ മലയാളി വനിതാസാന്നിദ്ധ്യം: ആനി ലിബു
കേരളത്തിനകത്തും ഇന്ത്യയിലെ ഇതരസംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും ഇന്ത്യക്കുപുറത്തും വസിക്കുന്ന പ്രവാസികളുടെ കൂട്ടായ്മയായി രൂപീകരിക്കുന്ന ലോക കേരള സഭയില്‍ അമേരിക്കയില്‍ നിന്നും ആനി...
ലോക കേരള സഭ ചര്‍ച്ച സമ്മേളനം കുവൈറ്റില്‍ വിവിധ സാംസ്‌കാരിക സഘടനകള്‍ ചര്‍ച്ച ചെയ്തു
കുവൈറ്റിലെ അബ്ബാസിയ ഓര്‍മ്മ പ്ലാസ ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന ലോക കേരള സഭ...
വിപുലമായ ചടങ്ങുകളോടെ സ്വിറ്റ്സര്‍ലന്‍ഡില്‍ പ്രവാസി ഭാരതീയ ദിവസ് ആചരിച്ചു
ബേണ്‍: പ്രവാസി ഭാരതീയരെ ഇന്ത്യയുമായി കോര്‍ത്തിണക്കുകയും ശാക്തീകരിക്കുകയും ചെയ്യുക എന്ന ഉദ്ദേശ്യത്തോടെ വര്‍ഷംതോറും...
വിയന്നയില്‍ കടലിന്റെ സംഗീതം തീര്‍ത്ത് പ്രശസ്ത സംഗീതജ്ഞന് ഫാ. വില്‍സണ്‍ മേച്ചേരിലും സംഘവും: ഓഖി റിലീഫ് ലൈവ് മ്യുസിക് ഷോയ്ക്ക് വന്‍ജന പിന്തുണ
വിയന്ന: ഓഖി ദുരന്തം നാശം വിതച്ച പൂന്തുറയിലെ തീരദേശവാസികളെ സഹായിക്കാന്‍ സംഘടിപ്പിച്ച ഓഖി...
വിദേശമലയാളികളുടെ ആഗോളസംഗമം തിരുവല്ലയില്‍ സമാപിച്ചു
തിരുവല്ല: തിരുവല്ലാ പ്രവാസി അസ്സോസിയേഷന്‍ സംഘടിപ്പിച്ച ആഗോള പ്രവാസി സംഗമം തിരുവല്ലാ ബിലീവേഴ്സ്...
മലയാളിയായ ഷെറിന്‍ മാനുവല്‍ ദക്ഷിണാഫ്രിക്കയില്‍ ഉന്നത വിജയം നേടി
ജോണ്‍ കെ.ജെ ഈസ്റ്റ്‌ലണ്ടന്‍: ദക്ഷിണാഫ്രിക്കയിലെ ഈ വര്‍ഷത്തെ സീനിയര്‍ സെക്കണ്ടറി പരീക്ഷയില്‍ ഈസേ്‌ററന്‍...
ഫിന്‍ലന്‍ഡിലെ വേള്‍ഡ് മലയാളി ഫെഡറേഷന്റെ ആലോചനായോഗം ജനുവരി 7ന് എസ്‌പോയില്‍
ജെജി മാത്യു മാന്നാര്‍ ഹെല്‍സിങ്കി: ആഗോള മലയാളികള്‍ക്കിടയില്‍ സുശക്തമായ നെറ്റ് വര്‍ക്കും, കൂട്ടായ്മയും,...
കുന്ദന്‍ലാല്‍ കൊത്തുവാളിന് റിയാദിലെ വേള്‍ഡ് മലയാളി ഫെഡറേഷന്‍ പ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി
റിയാദ്: കഴിഞ്ഞ മുന്ന് വര്‍ഷത്തെ സേവനത്തിനു ശേഷം റിയാദില്‍ നിന്നും ഡെല്‍ഹിയിലേയ്ക്ക് സ്ഥലം...
അനാരോഗ്യം മൂലം വലഞ്ഞ ഇന്ത്യന്‍ വീട്ടുജോലിക്കാരി നവയുഗത്തിന്റെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി
ദമ്മാം: പ്രമേഹം കലശലായതിനെത്തുടര്‍ന്ന് തളര്‍ന്നു വീണ ആന്ധ്രാപ്രദേശ് സ്വദേശിയായ വീട്ടുജോലിക്കാരി നവയുഗം സാംസ്‌കാരികവേദിയുടെ...
ക്രോയ്‌ടോന്‍ മലയാളികള്‍ക്ക് പുതുവര്‍ഷ സമ്മാനമായി ഹൈന്ദവ കൂട്ടായ്മ; ക്രോയ്‌ടോന്‍ ഹിന്ദു സമാജം യാഥാര്‍ഥ്യത്തിലേക്ക്
പ്രേം കുമാര്‍ ക്രോയ്‌ടോന്‍: ഈ പുതുവര്‍ഷം ക്രോയിഡോണില്‍ വര്‍ഷങ്ങളായി താമസിക്കുന്ന മലയാളി ഹൈന്ദവ...
കേരള സര്‍ക്കാരിന്റെ ലോക കേരള സഭയിലേയ്ക്ക് വേള്‍ഡ് മലയാളി ഫെഡറേഷന്റെ (ഡബ്ലിയു.എം.എഫ്) 6 അംഗങ്ങള്‍
വിയന്ന: പ്രവാസ കേരളം ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ലോക കേരള സഭയില്‍ വേള്‍ഡ്...
വേള്‍ഡ് മലയാളി ഫെഡറേഷന്റെ യൂറോപ്പ് റീജണല്‍ കൗണ്‍സില്‍ നിലവില്‍ വന്നു
ജെജി മാത്യു മാന്നാര്‍ വിയന്ന: ലോകത്തിലെ ഏറ്റവും വലിയ പ്രവാസി മലയാളി സംഘടനയായ...
ഷെറിന്‍ മാത്യുവിന് റിച്ചാര്‍ഡ്സണ്‍ സിറ്റിയില്‍ സ്മാരകം; ഉദ്ഘാടനം 30ന്
പി.പി. ചെറിയാന്‍ റിച്ചര്‍ഡ്‌സണ്‍: റിച്ചര്‍ഡ്‌സണ്‍ സിറ്റിയുടെ സമീപത്തുള്ള അലന്‍സിറ്റിയിലെ ശ്മശാനത്തില്‍ ഷെറിന്‍ മാത്യുവിന്റെ...
യു.കെയില്‍ വേള്‍ഡ് മലയാളി ഫെഡറേഷന് പുതിയ പ്രൊവിന്‍സ്
ലണ്ടന്‍: യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ പ്രവാസി മലയാളികള്‍ അധിവസിക്കുന്ന യു.കെയില്‍ വേള്‍ഡ് മലയാളി...
ആകാശ് പട്ടേല്‍ 2018 ഗ്ലോബല്‍ ടീച്ചേഴ്സ് പ്രൈസ് ഫൈനലില്‍
പി.പി. ചെറിയാന്‍ ഡാലസ്: ഇന്ത്യന്‍ അമേരിക്കന്‍ വംശജനും ഡാലസില്‍ നിന്നുള്ള അധ്യാപകനുമായ ആകാശ്...
തീരദേശത്തെ കണ്ണീരൊപ്പാന്‍ വിയന്നയില്‍ ഓഖി റിലീഫ് ലൈവ് കോണ്‍സെര്‍റ്റ്
വിയന്ന: ക്രിസ്മസിന്റെ അലകളും പുതുവര്‍ഷത്തിന്റെ ലഹരിയുമായി ലോകം കുതിക്കുമ്പോള്‍ കേരളത്തിന്റെ തീരദേശത്ത് ഇനിയും...
വ്യാജസര്‍ട്ടിഫിക്കറ്റിന്റെ പേരില്‍ ജയിലിലായ മലയാളി നവയുഗത്തിന്റെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി
ദമ്മാം: വ്യാജഡിഗ്രി സര്‍ട്ടിഫിക്കറ്റ് വെച്ച് ജോലി ചെയ്തതിന്റെ പേരില്‍ എട്ടു മാസക്കാലത്തെ തടവ്ശിക്ഷ...
ശ്രദ്ധേയമായി കൈരളി നികേതന്‍ കുരുന്നുകളുടെ ക്രിസ്മസ് ആഘോഷം
വിയന്ന: വിവിധ കലാപരിപാടികളുടെ അകമ്പടിയോടെ കൈരളി നികേതന്‍ സ്‌കൂളിലെ കുട്ടികളും, മാതാപിതാക്കളും അധ്യാപകരും...
ശ്രീസെയ്നിക്ക് മിസ്സ് ഇന്ത്യ യു.എസ്.എ. 2017 കീരീടം
പി.പി. ചെറിയാന്‍ ന്യൂജേഴ്സി: ന്യൂജേഴ്സി എഡിസണ്‍ റോയല്‍ ആല്‍ബര്‍ട്ട്സ് പാലസില്‍ ഡിസംബര്‍ 17ന്...
തകര്‍ന്ന പ്രവാസപ്രതീക്ഷകളുമായി ലിസ്സി ബേബി നാട്ടിലേയ്ക്ക് മടങ്ങി
ദമ്മാം: ഏറെ പ്രതീക്ഷകളുമായി പ്രവാസജോലിയ്ക്ക് എത്തിയ മലയാളി വനിത, ഏറെ ദുരിതങ്ങള്‍ നേരിട്ട്...



