ചിക്കാഗോയിലെ മലയാളി സമൂഹം വിതുമ്പുന്നു:ജസ്റ്റിന്‍ ആന്റണിയുടെ മൃതസംസ്‌കാര ശുശ്രൂഷകള്‍ ചൊവ്വാ ബുധന്‍ ദിവസങ്ങളില്‍
ചിക്കാഗോ: ഇനി അന്വേഷണങ്ങളും ഊഹാപോഹങ്ങളും ഒന്നുമില്ല. കണ്ടെത്തടിയ മൃതദേഹം ഒരാഴ്ചയായി തേടിനടന്ന ജസ്റ്റിന്‍ ആന്റണി ഭരണികുളങ്ങരയുടേത് എന്ന് ഔദ്യോഗിക പ്രഖ്യാപനം...
പിടികിട്ടാപ്പുള്ളി ബ്രദേഷ് കുമാറിന് എഫ്ബിഐ വിലയിട്ടത് 100,000 ഡോളര്‍
മേരിലാന്റ്: ഡുങ്കിന്‍ ഡോണറ്റ് ഷോപ്പില്‍ ജോലി ചെയ്തിരുന്ന ഭാര്യ പലക്ക് പട്ടേലി (21)...
ഐപിഎല്ലില്‍ മാര്‍ ക്രിസോസ്റ്റം ജന്മശതാബ്ദി ആഘോഷം ഏപ്രില്‍ 27ന്
ഹൂസ്റ്റന്‍: ഇന്റര്‍നാഷണല്‍ പ്രെയര്‍ ലൈനിന്റെ ആഭിമുഖ്യത്തില്‍ ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം ജന്മശതാബ്ദി സമ്മേളനം...
വെള്ളത്തിന്മേതെ നടക്കാന്‍ കല്പിച്ചാല്‍ ഭയപ്പെടാതെ അനുസരിക്കുക: ഡോ. ജോര്‍ജ്ജ് ചെറിയാന്‍
ഡാളസ്സ്: ശാന്തമായി സഞ്ചരിക്കുന്ന വള്ളത്തില്‍ നിന്നും ഇറങ്ങി വെള്ളത്തിനു മീതെ നടക്കുവാന്‍ കല്‍പിച്ചാല്‍...
പൊതുപ്രവര്‍ത്തകര്‍ അര്‍പ്പണ മനോഭാവവും സാമൂഹ്യ പ്രതിബദ്ധതയും ഉള്ളവരായിരിക്കണം: ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം
തിരുവനന്തപുരം: പൊതുപ്രവര്‍ത്തകര്‍ അര്‍പ്പണ മനോഭാവവും സാമൂഹ്യ പ്രതിബദ്ധതയും ഉള്ളവരായിരിക്കണമെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം...
മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കലിന് മലബാര്‍ പ്രൗഡ് അവാര്‍ഡ്
ദുബായ്: പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ മലബാര്‍ പ്രൗഡ് അവാര്‍ഡ് ഏറ്റുവാങ്ങി....
സൗദി ട്രാന്‍സ്‌പോര്‍ട്ടിംഗ് മേഖലയിലും സമ്പൂര്‍ണ സ്വദേശിവല്‍ക്കരണം ; മലയാളികള്‍ ആശങ്കയില്‍
ജിദ്ദ: ട്രാന്‍സ്‌പോര്‍ട്ടിംഗ് മേഖലയില്‍ സമ്പൂര്‍ണ സ്വദേശി വത്കരണം നടപ്പാക്കാന്‍ സൗദി ഭരണകൂടത്തിന്റെ തീരുമാനം.രാജ്യത്തെ...
ഫ്രണ്ട്‌സ് ഓഫ് ബഹ്‌റൈന്‍ വിഷു, ഈസ്റ്റര്‍ വിപുലമായി ആഘോഷിച്ചു
ഫ്രണ്ട്‌സ് ഓഫ് ബഹ്‌റൈന്റെ ഈ വര്‍ഷത്തെ വിഷു ഈസ്റ്റര്‍ ആഘോഷം വിപുലമായ രീതിയില്‍...
ഡാലസില്‍ ഇന്ത്യന്‍ കോണ്‍സുലര്‍ ക്യാമ്പ് മെയ് 20ന്
ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ ഇന്ത്യ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്സസുമായി...
ഏജന്റിന്റെ ചതിയില്‍പ്പെട്ട് ദുരിതത്തിലായ മലയാളി വനിത, നവയുഗത്തിന്റെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി
ദമ്മാം: വിസ ഏജന്റ് നഴ്‌സറി ടീച്ചറായി ജോലി നല്‍കാമെന്ന് പറഞ്ഞു പറ്റിച്ചു, സൗദിയില്‍...
ട്രംപിന്റെ നയതന്ത്ര ഇടപെടല്‍; അയ്യ ഹിജാസിക്ക് മോചനം
വാഷിങ്ടന്‍: ഈജിപ്ത് തടവറയില്‍ മൂന്ന് വര്‍ഷം കഴിയേണ്ടി വന്ന അമേരിക്കന്‍ എയ്ഡ് വര്‍ക്കര്‍...
ചിക്കാഗോ കെ.സി.എസ് ദിലീപ് ഷോ ടിക്കറ്റ് ഓണ്‍ലൈനില്‍
ചിക്കാഗോ: ചിക്കാഗോ കെ സി എസ് മെയ് 13 നു നടത്തപെടുന്ന ഈ...
ട്രംപിനെതിരെ ആഞ്ഞടിച്ചു ഹിലരി
ന്യുയോര്‍ക്ക്: എല്‍ജിബിടി സമൂഹത്തിന്റെ അവകാശങ്ങള്‍ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഹിലരി ക്ലിന്റന്‍ ട്രംപ് ഭരണകൂടത്തിനെതിരെ ശക്തമായ...
ഒടുവില്‍ അധ്യാപകന്‍ അറസ്റ്റില്‍; വിദ്യാര്‍ഥിനി സുരക്ഷിത
കാലിഫോര്‍ണിയ: മുപ്പത്തിയെട്ടു ദിവസം അമേരിക്കന്‍ പൊലീസിനെ വട്ടം കറക്കിയ അധ്യാപകന്‍ അമ്പത് വയസ്സുള്ള...
യൂറോപ്യന്‍ യൂണിയന്‍ അംഗത്വം, ഇരട്ട പൗരത്വം ഉള്‍പ്പെടെ വിവിധ കാര്യങ്ങളില്‍ തുര്‍ക്കിയോട് ഓസ്ട്രിയയ്ക്ക് കടുത്ത എതിര്‍പ്പ്
വിയന്ന: ഇനിമുതല്‍ തുര്‍ക്കിയില്‍ നിന്നുള്ളവര്‍ക്ക് ഓസ്ട്രിയയില്‍ ഇരട്ടപൗരത്വമില്ല, തന്നെയുമല്ല ഉള്ളവര്‍ക്ക് അത് നഷ്ടപ്പെടുമെന്നും...
ജനകീയ സമിതി രജത ജൂബിലി ആഘോഷവും പുരസ്‌കാര സമര്‍പ്പണവും ഏപ്രില്‍ 24ന്
തിരുവനന്തപുരം: ജനകീയ സമിതി രജത ജൂബിലി ആഘോഷവും പുരസ്‌കാര സമര്‍പ്പണവും ഏപ്രില്‍ 24ന്...
ബിഷപ്പ് ജോസ് പുത്തന്‍വീട്ടില്‍ അയര്‍ലണ്ടിലെത്തി. വിവിധ പരിപാടികളില്‍ പങ്കെടുക്കും
ഡബ്ലിന്‍: വിവിധ പരിപാടികളില്‍ പങ്കെടുക്കാന്‍ അയര്‌ലണ്ടിലെത്തിയ എറണാകുളം – അങ്കമാലി സഹായ മെത്രാന്‍...
നോര്‍ത്ത് കൊറിയയ്ക്ക് മുന്നറിയിപ്പുമായി മൈക്ക് പെന്‍സ്
യൊക്കൊസുക്ക (ടോക്കിയൊ): നോര്‍ത്ത് കൊറിയായില്‍ നിന്നുണ്ടാകുന്ന ഏതൊരു ന്യൂക്ലിയര്‍ ഭീഷണിയേയും നേരിടുന്നതിന് വാള്‍...
ന്യൂയോര്‍ക്കില്‍ സിഖ് വംശജനു നേരേ വീണ്ടും വംശീയാക്രമണം?
ന്യൂയോര്‍ക്ക്: ഇന്ത്യന്‍ അമേരിക്കന്‍ സിക്ക് വംശജനും, കാര്‍ഡ്രൈവറുമായ ഹര്‍കിത്ത് സിങ്ങിന് (25) നേരെ...
യുണൈറ്റഡ് അറബ് എമിറേറ്റ്‌സില്‍ വേള്‍ഡ് മലയാളി ഫെഡറേഷന്റെ പുതിയ പ്രൊവിന്‍സിന് തുടക്കം
മലയാളികളുടെ പറുദീസയായ യുണൈറ്റഡ് അറബ് എമിറേറ്റ്‌സില്‍( UAE)വേള്‍ഡ് മലയാളി ഫെഡറേഷന്റെ പുതിയ പ്രൊവിന്‍സിന്...



