മൈന്‍ഡ് കിഡ്‌സ് ഫെസ്റ്റ് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പുരോഗമിക്കുന്നു. അവസാന തീയതി ഏപ്രില്‍ 10
ഡബ്ലിന്‍ – ഏപ്രില്‍ 21, 22 തീയ്യതികളില്‍ ഗ്രിഫിഫ്ത് അവന്യൂ മരീനോയിലെ സ്‌കോയില്‍ മുഹിരെ ബോയ്സ് സ്‌കൂളില്‍ വച്ച് നടത്തപ്പെടുന്ന...
വിയന്ന നിവാസികള്‍ക്ക് ആരോഗ്യം വേണോ: 1450 വിളിക്കുക!
വിയന്ന: ജനങ്ങളുടെ ആരോഗ്യം കാര്യക്ഷമമായി സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടുകൂടി ഓസ്ട്രിയയിലെ വിയന്ന, ലോവര്‍...
മാല്‍വേണ്‍ സംഗമം : ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലേക്ക്
യുകെയിലെ സംഗമങ്ങളിലെ വേറിട്ട സംഗമമായ മാല്‍വേണ്‍ സംഗമം എട്ടാം വര്‍ഷവും ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ്...
ഉണ്ണി മേനോനുമൊത്ത് റിയാദ് മെലഡീസിന്റെ സംഗീത സായാഹ്നം ഏപ്രില്‍ 7ന്
റിയാദ്: റിയാദിലെ മലയാളി സമൂഹത്തിനു ഒരു ഗാനോപഹാരം സമര്‍പ്പിക്കണം എന്ന ഉദ്ദേശത്തോടു കൂടി...
ഇടുക്കി ജില്ലാ സംഗമത്തിനായി യു കെ യില്‍ എത്തുന്ന ജോയിസ് ജോര്‍ജ്ജ് എം പി ക്ക് യു കെ യില്‍ പത്തിലധികം വേദികളില്‍ സ്വീകരണം
വര്‍ഷങ്ങളായി നടന്നുവരുന്ന യു കെ യിലെ ഇടുക്കി ജില്ലക്കാരുടെ കൂട്ടായ്മയായ ഇടുക്കി ജില്ലാ...
മെഡിസിന്‍ പഠനം: ഗവണ്‍മെന്റ് യൂണിവേഴ്‌സിറ്റില്‍ അവസരമൊരുക്കി ഹയര്‍ സ്റ്റഡീസ് ഇന്‍ യൂറോപ്പ്
ഡബ്ലിന്‍: അയര്‍ലണ്ടിലെ വിദ്യാര്‍ത്ഥികള്‍ക്ക് മധ്യ യൂറോപ്പിലെ പ്രമുഖ ഗവണ്‍മെന്റ് യൂണിവേഴ്‌സിറ്റിയില്‍ മെഡിസിന്‍ പഠിക്കാന്‍...
വേള്‍ഡ് മലയാളി ഫെഡറേഷന് ദമ്മാമില്‍ പുതിയ യൂണിറ്റ്
ദമ്മാമിലെ സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ രംഗത്തെ സാന്നിധ്യമായ ഫൈസല്‍ വെള്ളാഞ്ഞിയുടെയും, സാംസ്‌കാരിക, കലാ,...
ചെറുകാട് ക്രിയേഷന്‍സിന്റെ ‘സത്യനാദം’ ഏപ്രില്‍ 8ന് വിയന്നയില്‍ പ്രകാശനം ചെയ്യും
വിയന്ന: ചെറുകാട് ക്രിയേഷന്‍സിന്റെ ഏറ്റവും പുതിയ ആല്‍ബം ‘സത്യനാദം’ ഏപ്രില്‍ 8ന് (ശനി)...
പ്രവാസി ക്ഷേമബോര്‍ഡ് പുനഃസംഘടിപ്പിച്ചു: പി.ടി കുഞ്ഞു മുഹമ്മദ് ചെയര്‍മാന്‍
തിരുവനന്തപുരം: മുന്‍ എം.എല്‍.എ പി.ടി കുഞ്ഞുമുഹമ്മദ് ചെയര്‍മാനായി കേരള പ്രവാസി ക്ഷേമ ബോര്‍ഡ്...
കര്‍ണാടക – ബെല്‍ത്തങ്ങാടി സീറോ മലബാര്‍ രൂപത ബിഷപ്പ് മാര്‍ ലോറന്‍സ് മുക്കുഴിയ്ക്ക് ഡബ്‌ളിനില്‍ സ്വീകരണം
ഡബ്‌ളിന്‍: കര്‍ണാടക – ബെല്‍ത്തങ്ങാടി സീറോ മലബാര്‍ രൂപതാ ബിഷപ്പ് മാര്‍ ലോറന്‍സ്...
വേള്‍ഡ് മലയാളി ഫെഡറേഷന്‍ സൗദിയില്‍ ഹെല്‍പ്പ് ഡെസ്‌ക്ക് ആരംഭിച്ചു
റിയാദ്: സൗദി ഭരണകൂടം പ്രഖ്യാപിച്ച പൊതു മാപ്പ് ഇന്ത്യന്‍ സമൂഹത്തിന് ഗുണകരമായ രീതിയില്‍...
അഗതികള്‍ക്ക് തുണയായി ‘ഹോപ്പ് ഫോര്‍ ദി ബെസ്റ്റ്’ ചാരിറ്റി ഗാലയ്ക്ക് ഗംഭീര സമാപനം
വിയന്ന: പ്രോസി ഗ്ലോബല്‍ ഫൗണ്ടേഷന്‍ വിയന്ന ഇന്റര്‍നാഷണല്‍ സ്‌കൂളുമായി സഹകരിച്ച് സംഘടിപ്പിച്ച ‘ഹോപ്പ്...
കിയോസ് കാരംസ് ടൂര്‍ണമെന്റ്: ‘റോസാന’ കുറുവക്ക് കിരീടം
റിയാദ്: റിയാദിലെ കണ്ണൂര്‍ ജില്ലക്കാരുടെ കൂട്ടായ്മയായ ‘കിയോസ്, അല്‍-മദീന ഹൈപ്പര്‍ മാര്‍ക്കറ്റ് ഓഡിറ്റോറിയത്തില്‍...
സ്പോണ്‍സറുടെ മനുഷ്യത്വരഹിതമായ പെരുമാറ്റം മൂലം ദുരിതത്തിലായ വീട്ടുജോലിക്കാരിയെ ഇന്ത്യന്‍ എംബസ്സിയും, നവയുഗവും ചേര്‍ന്ന് രക്ഷപ്പെടുത്തി
ദമ്മാം: ജോലി ചെയ്തിരുന്ന വീട്ടിലുള്ളവരുടെ മനുഷ്യത്വരഹിതമായ പെരുമാറ്റം മൂലം വനിതാ അഭയകേന്ദ്രത്തില്‍ അഭയം...
പൊതിച്ചോര്‍: കുട്ടികളുടെ ’24 അവ്വര്‍ 0′ ബഡ്ജറ്റ് സിനിമ
മുണ്ടക്കയം: സിനിമ സ്വപ്നം കാണാത്തവര്‍ ആരും തന്നെയുണ്ടാകില്ല. അഥവാ ഉണ്ടെങ്കില്‍ തന്നെ കുറച്ച്...
ഫാ. ബാല കപ്പൂച്ചിന്‍ (42) സാല്‍സ്ബുര്‍ഗില്‍ നിര്യാതനായി
സാല്‍സ്ബുര്‍ഗ്: ഓസ്ട്രിയയിലെ സാല്‍സ്ബുര്‍ഗില്‍ ഗവേഷണ വിദ്യാര്‍ത്ഥിയായിരുന്ന ഫാ. ബാല്‍ രാജ് മദനു ഒ.എഫ്.എം...
നവ നേതൃത്വവുമായി പേങ്ങാട്ടുശ്ശേരി പ്രവാസ്സി വെല്‍ഫെയര്‍ അസോസിയേഷന്‍
റിയാദ്: കഴിഞ്ഞ പതിനഞ്ച് വര്‍ഷക്കാലമായി ജീവകാരുണ്യ രംഗത്ത് നിസ്തുല സേവനം കാഴ്ച്ച വെച്ച്...
വോകിംഗ് കാരുണ്യയുടെ അന്‍പത്തി ആറാമത് സഹായമായ നല്പതിഒന്നായിരം രൂപ സ്‌നേഹഭവന് കൈമാറി
തൃശ്ശൂര്‍: വോകിംഗ് കാരുണ്യയ്ക്കുവേണ്ടി സിസ്റ്റര്‍ എല്‍സമ്മ വലിയവീട്ടില്‍ നല്ല്പ്പതിഒന്നയിരം രൂപായുടെ ചെക്ക് ഫാദര്‍...
ഡബ്ലിന്‍ സീറോ മലബാര്‍ സഭയില്‍ വചന പ്രഘോഷണ ശുശ്രുഷയും പീഡാനുഭവ തിരുക്കര്‍മങ്ങളും ഏപ്രില്‍ 13, 14, 15 തിയതികളില്‍
ഡബ്ലിന്‍ സീറോ മലബാര്‍ സഭയില്‍ എല്ലാ വര്‍ഷവും വലിയ ആഴ്ചയില്‍ നടത്തി വരുന്ന...
ഇ.ജെ. ലൂക്കോസ് എക്സ്.എം.എല്‍.എ.യുടെ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു
ഉഴവൂര്‍: യശശരീരനായ ഏറ്റുമാനൂരിന്റെ മുന്‍ എം.എല്‍.എ.യും, കേരളാ കോണ്‍ഗ്രസ് എം. സംസ്ഥാന ജനറല്‍...



