അലിവിന്റെ സ്പര്‍ശം തേടി ഒരു ഗ്രാമം മുഴുവന്‍; നിറകണ്ണുകളോടെ ജോബി: നിങ്ങളും തുണയാകില്ലേ?
കോടഞ്ചേരി: രണ്ടും കിഡ്‌നികളും തകരാറായിലായി ജീവിതത്തോട് പൊരുതുന്ന മൈക്കാവില്‍ ജോബി അള്ളുങ്കല്‍ ചികിത്സാസഹായം തേടുന്നു. തീവ്ര ഗുരുതരമായ അവസ്ഥയിലാണ് ജോബി...
ചെറുകാട് ക്രിയേഷന്‍സിന്റെ പുതിയ മ്യൂസിക് ആല്‍ബം ‘സത്യനാദം’ പ്രകാശനത്തിന്
വിയന്ന: യേശുഭഗവാന്‍, സംപൂജ്യന്‍, സ്വര്‍ഗ്ഗീയനാദം, അംബരറാണി, ദേവാത്മകം എന്നീ മികവുറ്റ ആല്‍ബങ്ങള്‍ക്ക് ശേഷം...
പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന് നവ നേതൃത്വം
റിയാദ്: പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍ റിയാദ് ആറാമത് ജനറല്‍ ബോഡി മീറ്റിങ് 10-3-2017...
ഓസ്ട്രിയയിലെ ക്‌നാനായ കാത്തലിക്ക് കമ്മ്യൂണിറ്റിയ്ക്ക് നവ സാരഥികള്‍
വിയന്ന: ഓസ്ട്രിയയിലെ ക്‌നാനായ കാത്തലിക്ക് കമ്മ്യൂണിറ്റിയുടെ 2017 പ്രവര്‍ത്തന വര്‍ഷത്തേയ്ക്കുള്ള കമ്മിറ്റി അംഗങ്ങളെ...
ആദരാഞ്ജലികള്‍: ഡബ്ലിനിലെ കെവിന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി
ഡബ്ലിന്‍: ഡബ്ലിന്‍ ടെമ്പിള്‍ സ്ട്രീറ്റ് ഹോസ്പിറ്റലില്‍ വെച്ച് തിങ്കളാഴ്ച നിര്യാതനായ കെവിന്‍ ഷിജിയുടെ...
ഇറ്റലിയിലെ മലയാളികള്‍ അതീവ ജാഗ്രത പുലര്‍ത്തുക: വന്‍ തട്ടിപ്പ് സംഘം മലയാളികളെ കൊള്ളയടിക്കുന്നു
റോം: ‘ഇന്നലെ എനിക്ക് പറ്റിയത് ഇറ്റലിയിലെ ഒരു മലയാളിയ്ക്കും സംഭവിക്കരുതേ’ എന്ന് പറഞ്ഞാണ്...
പ്രശസ്ത സംഗീതജ്ഞന്‍ ജര്‍സണ്‍ ആന്റണി കരള്‍ മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ചികിത്സ സഹായം തേടുന്നു: നിങ്ങളും സഹായിക്കില്ലേ?
കൊച്ചി: പ്രശസ്ത സംഗീത സംവിധായകനും, വാദ്യോപകരണ വിദഗ്ദ്ധനുമായ ജര്‍സണ്‍ ആന്റണി കരള്‍ രോഗം...
കേരളത്തിലെ അഗതികള്‍ക്കും, വിഭിന്ന ശേഷിയുള്ളവര്‍ക്കും കരുതലായി വിയന്നയില്‍ ‘ഹോപ്പ് ഫോര്‍ ദി ബെസ്റ്റ്’ ചാരിറ്റി ഗാല
വിയന്ന: കേരളത്തിലെ ശാന്തിഗിരി റീഹാബിലിറ്റേഷന്‍ സെന്ററിലെയും, പൂനൈയിലെ മഹേര്‍ ആശ്രമത്തിലെയും അന്തേവാസികളായ അഗതികള്‍ക്കും...
അമ്മയ്‌ക്കൊരു സ്തുത്യുപഹാരം: മേയ് 14ന് വേള്‍ഡ് മലയാളി ഫെഡറേഷന്റെ നേതൃത്വത്തില്‍ വിയന്നയില്‍ പ്രസംഗമത്സരം
വിയന്ന: മാതൃദിനത്തോട് അനുബന്ധിച്ചു വേള്‍ഡ് മലയാളി ഫെഡറേഷന്‍ വനിതാ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ മാതൃദിനാഘോഷവും...
‘നിലയ്ക്കാത്ത മണിനാദം’: കലാഭവന്‍ മണി അനുസ്മരണവും ഗാനാഞ്ജലിയും ശ്രദ്ധേയമായി
റിയാദ്: തൊട്ടതെല്ലാം പൊന്നാക്കി മാറ്റിയ സാധാരണക്കാരില്‍ സാധാരണക്കാരനായ ഓട്ടോക്കാരനായും മിമിക്രിക്കാരനായും നാടന്‍പാട്ടുകാരനായും സിനിമാതാരമായും...
ഡബ്ലിനില്‍ നിര്യാതനായ കെവിന്‍ ഷിജിയുടെ സംസ്‌കാരം നാളെ(വ്യാഴാഴ്ച) രാവിലെ 11 മണിക്ക്
ഡബ്ലിന്‍:ഡബ്ലിന്‍ ടെമ്പിള്‍ സ്ട്രീറ്റ് ഹോസ്പിറ്റലില്‍ വെച്ച് തിങ്കളാഴ്ച നിര്യാതനായ കെവിന്‍ ഷിജിയുടെ സംസ്‌കാരം...
മൈന്‍ഡ് ചാരിറ്റി ഷോ: സ്റ്റീഫന്‍ ദേവസ്സി & സോളിഡ് ബാന്‍ഡ് സംഗീത നിശയുടെ ടിക്കറ്റ് വില്പനയുടെ ഉദ്ഘാടനം
ഡബ്ലിന്‍: മൈന്‍ഡ് ടെംപിള്‍ സ്ട്രീറ്റ് ഹോസ്പിറ്റലിനു വേണ്ടി മെയ് 28നു ഹെലിക്‌സ് തിയേറ്ററില്‍...
വിയന്ന യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് ഇടവക വികാരി ഫാ. ജോഷി വെട്ടിക്കാട്ടിലിന്റെ പൗരോഹിത്യത്തിന്റെ പത്താം വാര്‍ഷികം ആഘോഷിച്ചു
വിയന്ന: യാക്കോബായ സിറിയന്‍ ഓര്‍ത്തോഡോക്‌സ് സഭയില്‍ പൗരോഹിത്യ സന്യസ്ത സമര്‍പ്പണ ജീവിതത്തിന്റെ 10...
ജര്‍മനിയില്‍ മലയാളി അഭയാര്‍ത്ഥി മരിച്ച സംഭവം: പുറത്ത് വന്നതില്‍ വാസ്തവവിരുദ്ധമായ കാര്യങ്ങള്‍
ബര്‍ലിന്‍: വിസിറ്റിംഗ് വീസയുടെ മറവില്‍ യൂറോപ്പിലെത്തിയ മലയാളി ജര്‍മന്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ മരിച്ച...
ജര്‍മ്മനിയിലെ വേള്‍ഡ് മലയാളി ഫെഡറേഷന്‍ സംഘടിപ്പിക്കുന്ന ബാഡ്മിന്റണ്‍ ലീഗ് മാര്‍ച്ച് 11ന്
ഫ്രൈബുര്‍ഗ്: ജര്‍മ്മനിയിലെ വേള്‍ഡ് മലയാളി ഫെഡറേഷന്‍ (ഡബ്‌ള്യു.എഫ്.എഫ്) മലയാളികള്‍ക്ക് വേണ്ടി സംഘടിപ്പിക്കുന്ന ബാഡ്മിന്റണ്‍...
എം. സി.സി വിയന്നയുടെ വാര്‍ഷിക ഇടവക ധ്യാനം ഏപ്രില്‍ 5 മുതല്‍
വിയന്ന: മലയാളി കാത്തലിക് കമ്മ്യൂണിറ്റി (എം.സി.സി) വിയന്നയുടെ വാര്‍ഷിക ധ്യാനം ഏപ്രില്‍ 5...
ഫ്രാന്‍സിലും ചെക്ക് റിപ്പബ്ലിക്കിലും വേള്‍ഡ് മലയാളി ഫെഡറേഷന് പുതിയ പ്രൊവിന്‍സുകള്‍
പാരിസ്: പടിഞ്ഞാറന്‍ യൂറോപ്പിലെ പ്രമുഖ രാജ്യമായ ഫ്രാന്‍സിലും, മദ്ധ്യ യൂറോപിയാണ് രാജ്യമായ ചെക്ക്...
സുമനസ്സുകളുടെ സഹായത്തോടെ ദുരിതങ്ങള്‍ താണ്ടി മലയാളി വീട്ടുജോലിക്കാരി നാട്ടിലേയ്ക്ക് മടങ്ങി
ദമ്മാം: ജോലിസ്ഥലത്തെ ദുരിതങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ വനിതാ അഭയകേന്ദ്രത്തില്‍ ആശ്രയം തേടിയ മലയാളിയായ...
കരാര്‍ ലംഘനത്തിനെതിരെ കേസ് കൊടുത്തതിനാല്‍ സ്പോണ്‍സര്‍ ഹുറൂബാക്കിയ മലയാളി ഡ്രൈവറെ നവയുഗം രക്ഷപ്പെടുത്തി
ദമ്മാം: ജോലി കരാര്‍ ലംഘനത്തിനെതിരെ ലേബര്‍ കോടതിയില്‍ കേസ് കൊടുത്തതിനാല്‍, സ്പോണ്‍സര്‍ ഹുറൂബാക്കിയ...
ഷിക്കാഗോ KCS രണ്ടാം വാര്‍ഡ് കര്‍മ്മ പരിപാടികള്‍ക്കു ‘ഫാമിലി വിന്‍ടര്‍ഫെസ്റ്റ് 2017’ ഉജ്ജ്വല തുടക്കമായി
ജോണിക്കുട്ടി പിള്ളവീട്ടില്‍ ക്‌നാനായ കാത്തലിക്ക് സൊസെറ്റി ഓഫ് ഷിക്കാഗോയുടെ (KCS) – ഭരണഘടനാ...



