സന്തോഷ് ട്രോഫിയില്‍ കേരളത്തിന് വിജയത്തുടക്കം ; ചണ്ഡീഗഡിനെ തോല്‍പ്പിച്ചത് നാലു ഗോളിന്
സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ഫൈനല്‍ റൗണ്ടില്‍ കേരളത്തിന് വിജയത്തുടക്കം. ഗ്രൂപ്പ് എയിലെ മത്സരത്തില്‍ ഒന്നിനെതിരേ അഞ്ചു ഗോളിനാണ് കേരളത്തിന്റെ യുവനിര...
ബംഗ്ലാദേശിന്റെ കോബ്ര ഡാന്‍സിന് ഇന്ത്യന്‍ ജയമാഘോഷിച്ച് പകരം വീട്ടി ലങ്കന്‍ ആരാധകര്‍ ;കടുവകള്‍ക്കെതിരെ രോഷം കത്തിച്ച് രോഹിത്തും
ഇന്നലത്തെ ഇന്ത്യയുടെ കിരീട വിജയം ഏറ്റവും കൂടുതല്‍ ആഗ്രഹിച്ചിരിന്നത് ശ്രീലങ്കന്‍ ആരാധകരെന്നു തോന്നും....
സന്തോഷ് ട്രോഫി: ആദ്യ ഗോളടിച്ച് കേരളം ഗോള്‍ വേട്ട തുടങ്ങി
കൊല്‍ക്കത്ത: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ് ഫൈനല്‍ റൗണ്ടില്‍ ആദ്യ ഗോളടിച്ച് കേരളം...
ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിന മത്സരം കൊച്ചിയില്‍; മല്‍സരം നവംബര്‍ ഒന്ന് കേരളപ്പിറവി ദിനത്തില്‍
കൊച്ചി: ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് രാജ്യാന്തര ഏകദിന ക്രിക്കറ്റ് മത്സരം കൊച്ചിയിലെത്തുന്നു. കെസിഎയും സ്റ്റേഡിയം...
ആരാകും കലിപ്പടക്കി കപ്പടിക്കുക;ഐഎസ്എല്‍ നാലാം ഫൈനലില്‍ ബെംഗളൂരു – ചെന്നൈ പോരാട്ടം ഇന്ന്
ഇന്നറിയാം ഇന്ത്യന്‍ ഫുട്‌ബോളിലെ കിരീടാവകാശികളാരെന്ന് ഇന്നറിയാം. ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ നാലാം ഫൈനല്‍...
കളിക്കളത്തിലെ കലി തീര്‍ക്കാന്‍ ഡ്രസ്സിങ് റൂം അടിച്ചുതകര്‍ത്ത് ബംഗ്ലാദേശ് താരങ്ങള്‍
കൊളംബോ:ക്രിക്കറ്റ് മാന്യന്മാരുടെ കളിയെന്നാണ് പൊതുവെ പറയാറ്. എന്നാല്‍ ഈ വിശേഷണം ക്രിക്കറ്റിന് അനുയോജ്യമാണോ...
പരീക്ഷ ചോദ്യ പേപ്പറിലും കയറിപ്പറ്റി ബ്ലാസ്റ്റേഴ്‌സിന്റെ ആരാധകക്കൂട്ടം മഞ്ഞപ്പട
കൊച്ചി: ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെക്കാളും ശ്രദ്ധിക്കപ്പെടുന്നത് അവരുടെ ആരാധക കൂട്ടമായ മഞ്ഞപ്പടയാണ്.ബ്ലാസ്റ്റേഴ്‌സിന്റെ ഹോം...
കളിക്കളത്തില്‍ കൊഹ്‌ലി കോമാളി എന്ന് ദക്ഷിണാഫ്രിക്കന്‍ താരം;സോഷ്യല്‍ മീഡിയയില്‍ പൊങ്കാലയിട്ട് ആരാധകര്‍
ദക്ഷിണാഫ്രിക്കന്‍ ബോളര്‍ കഗിസോ റബാഡയുടെ തീ തുപ്പുന്ന പന്തുകള്‍ പലപ്പോഴും ബാറ്റ്സ്മാന്‍മാരെ വെള്ളം...
സൂപ്പര്‍ കപ്പില്‍ ബ്ലാസ്റ്റേഴ്സിന്റെ സൂപ്പര്‍ താരം ഹ്യൂം ഉണ്ടാവില്ല
ഐ എസ് എല്ലിന് പിന്നാലെ നടക്കുന്ന സൂപ്പര്‍ കപ്പില്‍ ബ്ലാസ്റ്റേഴ്സ് മുന്നേറ്റ താരം...
എറിഞ്ഞിട്ടത് വിക്കറ്റ് മാത്രമല്ല റെക്കോര്‍ഡും; വാഷിംഗ്ടണ്‍ സുന്ദറിന് അപൂര്‍വ്വ റെക്കോര്‍ഡ്
കൊളംബോ: നിദാഹാസ് ട്രോഫി ട്വന്റി-20യിലെ ബംഗ്ലാദേശിനെതിരായ നിര്‍ണായക മത്സരത്തില്‍ ഇന്ത്യക്ക് വിജയം സമ്മാനിക്കുന്നതില്‍...
ബ്‌ളാസ്റ്റേഴ്സിനൊപ്പം സൂപ്പര്‍ കപ്പ് കളിക്കാന്‍ ഉണ്ടാകുമെന്ന് കിസീറ്റോ’- വെളിപ്പെടുത്തല്‍ ഇന്‍സ്റ്റാഗ്രാമിലൂടെ-വീഡിയോ
ഐഎസ്എല്ലില്‍ ഏട്ടാ തിരിച്ചടികള്‍ക്ക് സൂപ്പര്‍ കപ്പിലൂടെ മറുപടി നല്‍കാമെന്ന കണക്ക് കൂട്ടലിലാണ് കേരളം...
നിദാഹാസ് ട്രോഫി:ഫൈനല്‍ ലക്ഷ്യം വെച്ച് ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെതിരെ
കൊളംബോ: നിദാഹാസ് ട്രോഫി ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെ നേരിടും....
ഐഎസ്എല്ലിലെ ഈ അപൂര്‍വ്വ നേട്ടം സ്വന്തമാക്കി മലയാളി താരം മുഹമ്മദ് റാഫി
ഐഎസ്എല്ലിലെ നാലാം സീസണില്‍ ചെന്നൈയിന്‍ എഫ്‌സി ഫൈനലില്‍ കടന്നതോടെ ഇന്ത്യന്‍ ഫുട്ബോളിലെ അപൂര്‍വ...
കൂടുതല്‍ വിദേശ താരങ്ങളില്ല; സൂപ്പര്‍ കപ്പില്‍ കലിപ്പ് തീര്‍ക്കാനൊരുങ്ങുന്ന ബ്ലാസ്റ്റേഴ്സിന് തിരിച്ചടി
ഐഎസ്എല്ലില്‍ കലിപ്പ് തീര്‍ക്കാന്‍ പറ്റാത്തതിന്റെ കട്ടക്കലിപ്പുമായാണ് ബ്ലാസ്റ്റേഴ്സ് സൂപ്പര്‍ കപ്പിനൊരുങ്ങുന്നത്.കഴിവുറ്റ നിരവധി പ്രാദേശിക...
അവസാന നിമിഷം ലഭിച്ച ഗോളിന് റഫറി ഓഫ്സൈഡ് വിളിച്ചു; ഗ്രൗണ്ടിലിറങ്ങി റഫറിക്ക് നേരെ തോക്കു ചൂണ്ടി ടീമുടമയുടെ കട്ട ഹീറോയിസം-വീഡിയോ
ആഥന്‍സ്: ഒരൊറ്റ സെക്കന്‍ഡില്‍ കളി മാറും, അതുവരെ മേധാവിത്വം പുലര്‍ത്തിയ ടീം ചിലപ്പോള്‍...
സൂപ്പര്‍ കപ്പില്‍ കിരീടം ലക്ഷ്യമിട്ടിറങ്ങുന്ന ബ്ലാസ്റ്റേഴ്‌സിന് വിജയാശംസകളുമായി ‘ഹോസൂട്ടന്‍
ഐഎസ്എല്ലില്‍ ഏറ്റ തിരിച്ചടിക്ക് സൂപ്പര്‍ കപ്പില്‍ പകരം വീട്ടാനിറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സിന് ആശംസകളുമായി...
അനസും ബ്ലാസ്റ്റേഴ്സിലേക്ക് വരുന്നു? സൂപ്പര്‍ കപ്പിന് മുന്‍പ് ടീമിലെത്തിയേക്കും
ഐഎസ്എല്ലില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കാന്‍ കഴിയാത്തതില്‍ നിന്നും പാഠമുള്‍ക്കൊണ്ട് കേരള ബ്ലാസ്റ്റേഴ്സ്...
കേട്ടത് ശരി തന്നെ വിനീത് ബ്ലാസ്റ്റേഴ്സ് വിടുന്നു; പോകുന്നത് പക്ഷെ ബെംഗളൂരുവിലേക്കല്ല, ഈ ക്ലബ്ബിലേക്ക്
കേരള ബ്ലസ്റ്റേഴ്സ് വിടുന്ന മലയാളി താരം സി.കെ വിനീതിനെ സ്വന്തമാക്കാന്‍ ബംഗളൂരുവിനു പുറമെ...
മുഹമ്മദ്ദ് ഷമിയെ കാണാനില്ല: ക്രിക്കറ്റ് ലോകം ആശങ്കയില്‍; അറസ്റ്റ് ഭയന്ന് ഒളിവിലെന്ന് സംശയിച്ച് പോലീസ്
ഭാര്യയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ അറസ്റ്റുണ്ടായേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയെ...
പുകയെന്നല്ല, കൂരിരുട്ടായാലും അടിക്കുമെന്നു പറഞ്ഞാല്‍ റോണോ ഗോളടിച്ചിരിക്കും; ഇരുട്ടത്ത് പന്ത് വലയിലെത്തിച്ച് റൊണാള്‍ഡോ: അമ്പരന്ന് ഫുട്ബോള്‍ ലോകം
പോര്‍ച്ചുഗലിന്റെ ഇതിഹാസ താരമായ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ പേര് ഫുട്ബോള്‍ ലോകത്ത് ചര്‍ച്ച ചെയ്യാന്‍...



