‘ദ്രാവിഡിനെ പ്രധാനമന്ത്രിയാക്കൂ: പാര്‍ട്ടി നോക്കാതെ ഞങ്ങള്‍ വോട്ട് ചെയ്യാം’; അമ്പരപ്പിക്കുന്ന ആവശ്യവുമായി ക്രിക്കറ്റ് ആരാധകര്‍
മോദിയുടെ ഭരണം മടുത്തിട്ടാണോ എന്തോ മുന്‍ ഇന്ത്യന്‍ നായകന്‍ രാഹുല്‍ ദ്രാവിഡിനെ ഇന്ത്യന്‍ പ്രധാനമന്ത്രിയാക്കണമെന്ന ആവശ്യവുമായി രംഗത്ത് വന്നിരിക്കുകയാണ് ക്രിക്കറ്റ്...
അലന്‍ ബോര്‍ഡറുടെ റെക്കോര്‍ഡും കടത്തി വെട്ടി കോഹ്ലി കുതിക്കുന്നു; പക്ഷെ സ്മിത്തിനെ മറികടക്കാന്‍ കൊഹ്ലിക്കാകുമോ
കേപ് ടൗണ്‍:ഇതിഹാസ താരം സച്ചിന് ശേഷം ക്രിക്കറ്റ് ലോകം ഏറ്റവും കൂടുതല്‍ ചര്‍ച്ച...
ഈ ഐപിഎല്ലില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെ രവിചന്ദ്രന്‍ അശ്വിന്‍ നയിക്കും
ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ സൂപ്പര്‍ താരങ്ങളില്‍ ഒരാളായിരുന്നു രവിചന്ദ്രന്‍ അശ്വിന്‍.രണ്ടു വര്‍ഷത്തെ ഇടവേളയ്ക്ക്...
ആഫ്രിക്കന്‍ മണ്ണില്‍ പുതിയ ചരിത്രമെഴുതി ഇന്ത്യന്‍ പെണ്‍ പുലികള്‍
കേപ്പ് ടൗണ്‍: ആഫ്രിക്കന്‍ മണ്ണില്‍ പുതിയ ചരിത്രമെഴുതി ഇന്ത്യന്‍ വനിതകള്‍. ദക്ഷിണാഫ്രിക്കയ്ക്കെതിരേയുള്ള ട്വന്റി20...
ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി-20, ഇന്ന് ഗ്രാന്‍ഡ് ‘ഫിനാലെ’; ജയിക്കുന്നവര്‍ക്ക് കപ്പടിക്കാം
കേപ്ടൗണ്‍ : ടെസ്റ്റ് പരമ്പര സ്വന്തമാക്കിയ ദക്ഷിണാഫ്രിക്കയെ ഏക ദിന പരമ്പര നേടിയാണ്...
ബൗണ്ടറി ലൈനില്‍ പറന്നെടുത്ത ഈ അഫ്രീദി ക്യാച്ചിനെ എന്ത് വിശേഷിപ്പിക്കണമെന്ന് നിങ്ങള്‍തന്നെ പറ
വെടിക്കെട്ട് ബാറ്റിങ്ങിന്റെ പേരിലാകും പാക് ക്രിക്കറ്റ് താരം അഫ്രീദിയെ പലര്‍ക്കും അറിയുക. താരം...
ആരാധകര്‍ നിരാശരാകേണ്ട ബ്ലാസ്റ്റേഴ്സ് സെമി കളിക്കും; സാധ്യതകള്‍ ഇങ്ങനെ
കൊച്ചി:നിര്‍ണ്ണായക മത്സരത്തില്‍ ചെന്നൈ എഫ്സിയോട് സമനില വഴങ്ങിയെങ്കിലും ബ്ലാസ്റ്റേഴ്‌സിന് സാങ്കേതികമായി ഇപ്പോഴും പ്ലേ...
ഇതാണാവസരം ബ്ലാസ്റ്റേഴ്സ്; സ്വന്തം മൈതാനത്ത്, സ്വന്തം കാണികള്‍ക്ക് മുന്നില്‍ ചെന്നൈയെ കെട്ടുകെട്ടിച്ച് ജീവന്‍ നേടിയെടുക്കാനുള്ള സുവര്‍ണ്ണാവസരം
തങ്ങളുടെ അവസാന ഹോം മാച്ചില്‍ ലീഗിലെ നിര്‍ണ്ണായക മത്സരത്തില്‍ കേരളം ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങുമ്പോള്‍...
‘പ്ലീസ്.. ബ്ലാസ്റ്റേഴ്സ് എന്നെ ഒന്ന് തിരിച്ചു വിളിക്കു’..; താണുകേണപേക്ഷിച്ച് മുന്‍ ബ്ലാസ്റ്റേഴ്സ് താരം അന്റോണിയോ ജര്‍മ്മന്‍
കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് തന്നെ ആരേലും തിരിച്ചു കൊണ്ടുവരൂ എന്നപേക്ഷിച്ച് മുന്‍ കേരള ബ്ലാസ്റ്റേഴ്‌സ്...
ധോണി അത്ര കൂളൊന്നുമല്ല; ബാറ്റിങിനിടെ പാണ്ഡെയോട് പൊട്ടിത്തെറിച്ച് ധോണി: വീഡിയോ വൈറല്‍ ,ഒപ്പം വിമര്‍ശനവും
സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടി-20യില്‍ പരാജയമേറ്റുവാങ്ങിയെങ്കിലും ധോണി പഴയ ഫോമിലേക്ക് തിരിച്ചുവന്നതിന്റെ ആശ്വാസത്തിലാണ്...
ഇന്ന് ജയിച്ച് ട്വന്റി-20 പരമ്പരയും നേടാനുറച്ച് ഇന്ത്യ; നാണക്കേടൊഴിവാക്കാന്‍ ദക്ഷിണാഫ്രിക്കയും
സെഞ്ചൂറിയന്‍: ഇന്ത്യ ജയിച്ച് തുടങ്ങിയാല്‍ പിന്നെ പിടിച്ചുനിര്‍ത്താന്‍ ഏതു ടീമും ഒന്ന് വിയര്‍ക്കും....
ബൗളറുടെ തലയില്‍ കൊണ്ടിട്ടും ബോള് പറന്നത് ബൗണ്ടറിയിലേക്ക് ; ക്രിക്കറ്റ് ലോകം ഇതുവരെ കാണാത്ത വണ്ടര്‍ സിക്‌സര്‍
ഇത്തരമൊരു സിക്‌സര്‍ ക്രിക്കറ്റിന്റെ കടുത്ത ആരാധകര്‍ പോലും ഇതിനു മുന്‍പ് കണ്ട് കാണുകയില്ല....
സച്ചിന് പോലും നേടാനാകാത്ത റെക്കോര്‍ഡ് സ്വന്തമാക്കി കോഹ്ലി; ഇനി മറികടക്കാനുള്ളത് ഇതിഹാസ താരം വിവിയന്‍ റിച്ചാര്‍ഡ്‌സിനെ മാത്രം
കരുത്തുറ്റ ബാറ്റിംഗ് പ്രകടനത്തിലൂടെ റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട്...
കോഹ്ലിയുടെ വിക്കറ്റെടുത്ത ദക്ഷിണാഫ്രിക്കന്‍ താരത്തെ കണക്കിന് കളിയാക്കി കുല്‍ദീപ്; വീഡിയോ വൈറല്‍
ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ഏറെ ചര്‍ച്ചയായത് ഇന്ത്യയുടെ കൈക്കുഴ സ്പിന്നര്‍മാരെക്കുറിച്ചാണ്. ഇന്ത്യയുടെ യുവ സ്പിന്നര്‍മാരായ...
ടീം ഇന്ത്യയെ ദക്ഷിണാഫ്രിക്കയിലെത്തി ഞെട്ടിച്ച് കേരള ബ്ലാസ്റ്റേഴ്സ്; അന്തം വിട്ട് കോഹ്ലിയും സംഘവും
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഏറ്റവുമധികം ആരാധക കൂട്ടമുള്ള ടീമേതാണെന്ന ചോദ്യത്തിന് കേരള ബ്ലാസ്റ്റേഴ്സ്...
ഗോളടിച്ചുള്ള ആഘോഷം ഒടുവില്‍ കൂട്ടയടിയായി; റഫറി പുറത്തെടുത്തത് 9 ചുവപ്പ് കാര്‍ഡുകള്‍, ബ്രസീലില്‍ കളി ഉപേക്ഷിച്ചു
ഒരു പെനാല്‍റ്റിയില്‍ തുടങ്ങിയ തര്‍ക്കമവസാനിച്ചത് 9 റെഡ്ക്കര്‍ട്ടില്‍. ബ്രസീലിലാണ് ഈ അപൂര്‍വ സംഭവം...
ബാറ്റ്സ്മാന്‍മാരെ വിറപ്പിക്കാന്‍ മാത്രമല്ല ; ബൗണ്ടറി ലൈനില്‍ പറക്കാനുമറിയാം ബുംറയ്ക്ക്- കാണാം തകര്‍പ്പന്‍ ഫീല്‍ഡിംഗ്
വാണ്ടറേഴ്സ്: ഇന്ത്യയുടെ നിലവിലെ മികച്ച പേസര്‍മാരില്‍ ഒരാളാണ് ജസ്പ്രിത് ബൂംറ. ഒരു പേസര്‍...
ഇന്ന് ജയിച്ചാല്‍ ബ്ലാസ്റ്റേഴ്സിന് ജീവന്‍ നിലനിര്‍ത്താം; തോറ്റാല്‍ സെമി സ്വപ്നമവസാനിപ്പിക്കാം
ഇതുവരെ പറഞ്ഞതുപോലെയല്ല ഇന്ന് ജയിച്ചേ തീരു ബ്ലാസ്റ്റേഴ്സിന്. ഇന്ന് ജയിച്ചാലേ ഇനിയുള്ള മത്സരങ്ങളിലും...
ക്രിക്കറ്റ് ലോകത്തെ വീണ്ടും ഞെട്ടിച്ച സഞ്ജുവിന്റെ കിടിലന്‍ ഡൈവിങ് ക്യാച്ച്-വീഡിയോ
ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്ന യുവതാരങ്ങളില്‍ ഒരാള്‍ മലയാളികളുടെ സഞ്ജു സാംസണ്‍ ആണെന്നത്...
ആറാം ഏകദിനം: വിജയമാവര്‍ത്തിക്കാന്‍ ആഞ്ഞടിച്ച് ഇന്ത്യ; ദക്ഷിണാഫ്രിക്കയുടെ തുടക്കം തകര്‍ച്ചയോടെ
സെഞ്ചൂറിയന്‍: സെഞ്ചൂറിയനില്‍ പരമ്പരയിലെ അഞ്ചാം ജയം തേടിയിറങ്ങിയ ഇന്ത്യ ദക്ഷിണാഫ്രിക്കയെ ബാറ്റിങ്ങിനയച്ചു.ഒടുവില്‍ റിപ്പോര്‍ട്ട്...



