‘ഇയാളുടെ ബോളുകളാണ് എന്നെ ഏറ്റവും ഭയപ്പെടുത്തിയിട്ടുള്ളത്’; കൊഹ്‌ലി വെളിപ്പെടുത്തി, താന്‍ ഏറ്റവും ഭയക്കുന്ന ബൗളറെ
ന്യൂഡല്‍ഹി: ലോകക്രിക്കറ്റില്‍ നിലവില്‍ ഏറ്റവും മികച്ച ബാറ്റ്‌സ്മാനായി വിലയിരുത്തപ്പെടുന്നത് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലിയാണ്. സാങ്കേതിക തികവും, അക്രമണോല്‍സുകതയും ഒത്തിണങ്ങിയ...
ഇഷ്ട്ട ഗ്രൗണ്ടില്‍ ഗോള്‍ മഴ പെയ്യിക്കാനുറച്ച് ബ്രസീല്‍; രണ്ടും കല്‍പ്പിച്ച് ഹോണ്ടുറാസ്; പ്രീ ക്വര്‍ട്ടര്‍ പോരാട്ടം ഇന്ന് കൊച്ചിയില്‍
ഏത് ടൂര്‍ണമെന്റിലും ബ്രസീലുണ്ടെങ്കില്‍ പിന്നെ മിക്ക ഫുടബോള്‍ ആരാധകരും ബ്രസീലിന്റെ വിജയത്തിന് വേണ്ടിയാകും...
രഞ്ജി ട്രോഫി ക്രിക്കറ്റില്‍ നാലു വിക്കറ്റിന് കേരളം പരാജയപെട്ടു
രഞ്ജി ട്രോഫി ക്രിക്കറ്റില്‍ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്തിനോട് നാലു വിക്കറ്റിന് കേരളം പരാജയപെട്ടു....
ബംഗ്ലാദേശിനെ തകര്‍ത്ത് ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയത് ക്രിക്കറ്റിലെ അപൂര്‍വ്വ റെക്കോര്‍ഡ്
ബംഗ്ലാദേശിനെതിരെ റെക്കോര്‍ഡ് ജയം കുറിച്ച് ദക്ഷിണാഫ്രിക്ക. ബംഗ്ലാദേശ് ഉയര്‍ത്തിയ 279 റണ്‍സ് പിന്തുടര്‍ന്ന...
അണ്ടര്‍ 17 ലോകകപ്പിലെ നായകന്‍ ജേഴ്സണ്‍ ഫ്രാഗോ വിയേര ഇന്ത്യയില്‍
2009ല്‍ നൈജീരിയയില്‍ നടന്ന അണ്ടര്‍ 17 ലോകകപ്പിലെ നായകന്‍ ജേഴ്സണ്‍ ഫ്രാഗോ വിയേര...
റൊണാള്‍ഡോ റയല്‍ വിട്ടേക്കും; മാഞ്ചസ്റ്ററിലേക്കെന്ന് സൂചന
മാഡ്രിഡ്: ആധുനിക ഫുടബോള്‍ ലോകത്തെ ഏറ്റവും മികച്ച താരങ്ങളിലൊരാളായ ക്രിസ്റ്റ്യയാനോ റൊണാള്‍ഡോ റയല്‍...
ഇന്ത്യ-ന്യൂസിലന്‍ഡ് ട്വന്റി-20 മത്സരത്തിന്റെ ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പ്പന ഈ മാസം 16ന് തുടങ്ങും
അനന്തപുരി ഒരുങ്ങുകയായി 30 വര്‍ഷങ്ങള്‍ക്ക് ശേഷം രാജ്യാന്തര മല്‍സരത്തെ വരവേല്‍ക്കുകയാണ് കാര്യവട്ടം ഗ്രീന്‍...
വില്ലനായി മഴയെത്തുമെന്ന ആശങ്കയില്‍ മൂന്നാം ട്വന്റി20 ഇന്ന്; ഇരട്ട പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ, ജയം മാത്രമാണ് ലക്ഷ്യമെന്ന് ഓസിസ്
ഹൈദരാബാദ്: ഇന്ത്യഓസ്‌ട്രേലിയ ട്വന്റി-20 പരമ്പരയിലെ അവസാന മത്സരം ഇന്ന്. ഓരോ മത്സരങ്ങള്‍ വീതം...
വീറോട് പൊരുതിയിട്ടും ഘാനയുടെ കരുത്തിനു മുന്നില്‍ ഇന്ത്യ വീണു; അവസാന മത്സരം തോറ്റ ഇന്ത്യ പുറത്ത്
ഫുട്ബോള്‍ ലോകവേദിയില്‍ ഒരു ജയമെന്ന ഇന്ത്യന്‍ സ്വപ്നം ആഫ്രിക്കന്‍ കരുത്തരായ ഘാന തച്ചുടച്ചു...
‘ഇതാണ് മികച്ച സമയം എനിക്കേറ്റവും പ്രിയപ്പെട്ട ക്രിക്കറ്റിനോട് ഞാന്‍ വിട പറയുകയാണ്’; നെഹ്‌റ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു
ഇന്ത്യയുടെ മികച്ച ഫാസ്റ്റ് ബൗളര്‍മാരിലൊരാളായ ആശിഷ് നെഹ്റ അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിടപറയാനൊരുങ്ങുന്നു. നവംബര്‍...
കൗമാരക്കാര്‍ മാത്രമല്ല, ഞങ്ങളും മികച്ചവരാണ്; മക്കാവുവിനെ തകര്‍ത്ത് ഏഷ്യകപ്പ് യോഗ്യത നേടി ഇന്ത്യ
ബെംഗളുരു: സ്വന്തം നാട്ടില്‍ നടക്കുന്ന അണ്ടര്‍-17 ലോകകപ്പില്‍ കൗമാരപ്പട കത്തിക്കയറുമ്പോള്‍ തങ്ങളും തീരെ...
അണ്ടര്‍ 17 ലോകപ്പില്‍ ന്യൂകാലിഡോണിയക്കും ചിലിക്കും വന്‍ പരാജയം
അണ്ടര്‍ 17 ലോകപ്പില്‍ ന്യൂകാലിഡോണിയക്കും ചിലിക്കും വന്‍ പരാജയം. ഏക പക്ഷീയമായ അഞ്ചു...
ബാഹ്യഇടപെടലുകള്‍ ; പാകിസ്താന്‍ ഫുട്‌ബോള്‍ ഫെഡറേഷനെ ഫിഫ സസ്‌പെന്‍ഡ് ചെയ്തു
പാകിസ്താന്‍ ഫുട്‌ബോള്‍ ഫുട്‌ബോള്‍ ഫെഡറേഷനെ ഫിഫ സസ്‌പെന്‍ഡ് ചെയ്തു. സംഘടനയിൽ ബാഹ്യ ഇടപെടലുകൾ...
ട്വന്റി-20യില്‍ ഓസീസിനെതിരായ തോല്‍വി കൊഹ്ലിക്കും ധോണിക്കും നല്‍കിയ രണ്ടു റെക്കോര്‍ഡുകള്‍
ഗുവാഹത്തി: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ട്വന്റി-20 മത്സരത്തില്‍ 8 വിക്കറ്റിന് പരാജയപ്പെട്ട ഇന്ത്യന്‍ ടീം...
ഇന്ത്യന്‍ കൗമാരപ്പട ലോകകപ്പ് കളിക്കുമ്പോള്‍ ഏഷ്യന്‍ കപ്പിന് യോഗ്യത തേടി ഇന്ത്യന്‍ സീനിയര്‍ ടീം ഇന്നിംറങ്ങുന്നു
ബെംഗളൂരു:ആദ്യ ലോകകപ്പില്‍ മികച്ച പ്രകടനം കൊണ്ട് ഇന്ത്യയുടെ കൗമാര നിര അഭിനന്ദനങ്ങള്‍ക്കു നടുവില്‍...
തോല്‍വിക്ക് പിന്നാലെ വീണ്ടും നാണം കെട്ട് ഇന്ത്യ;ഓസ്ട്രേലിയന്‍ ടീം സഞ്ചരിച്ച ബസ്സിന് നേരെ കല്ലെറിഞ്ഞ് ഇന്ത്യന്‍ ആരാധകര്‍
ഗുവാഹത്തി: രണ്ടാം ട്വന്റി-20 മത്സരത്തില്‍ ഇന്ത്യയെ പരാജയപ്പെടുത്തിയതിനു പിന്നാലെ ഓസ്‌ട്രേലിയന്‍ ടീം സഞ്ചരിച്ച...
വേള്‍ഡ് കപ്പ് അരങ്ങു തകര്‍ക്കുമ്പോള്‍ കല്ലുകടിയായി സ്റ്റേഡിയത്തിലെ വൃത്തിയില്ലായ്മ്മ; അതൃപ്തിയറിച്ച് ഫിഫ
ഇന്ത്യയില്‍ നടക്കുന്ന അണ്ടര്‍ 17 ലോകകപ്പ് വേദികളെ വൃത്തിഹീനമാക്കുന്നതില്‍ അതൃപ്തിയറിയിച്ച് ഫിഫ. ഡല്‍ഹി...
ഇന്ന് ജയിച്ചാല്‍ പ്രതീക്ഷ നീട്ടിക്കിട്ടും, മറിച്ചായാല്‍ ..! നെഞ്ചിടിപ്പോടെ അര്‍ജന്റീന;ഇക്ക്വഡോര്‍-അര്‍ജന്റീന പോരാട്ടം പുലര്‍ച്ചെ 5ന്
അടുത്ത വര്‍ഷം ലോകകപ്പ് മത്സരങ്ങള്‍ക്കായി റഷ്യയില്‍ പന്തുരുളുമ്പോള്‍ കളിക്കളത്തില്‍ അര്‍ജന്റീനയും മെസ്സിയും ഉണ്ടാകുമോ...
രണ്ടാം ട്വന്റി-20 ഇന്ന്; ‘അരങ്ങേറ്റ മൈതാന’ത്ത് വിജയം കൊതിച്ച് ഇന്ത്യയും ഓസീസും
ഗുവാഹത്തി: ഇന്ത്യ-ആസ്ട്രേലിയ രണ്ടാം ട്വന്റി-20 യോടെ ആദ്യ രാജ്യാന്തര ക്രിക്കറ്റ് മത്സരത്തിന് അരങ്ങേറ്റം...
ഇന്ത്യന്‍ ക്രിക്കറ്റില്‍ മറ്റാര്‍ക്കുമില്ലാത്ത, ആശിഷ് നെഹ്‌റക്ക് മാത്രമുള്ള റെക്കോര്‍ഡ് എന്താണെന്നറിയാമോ
ഇന്ത്യ കണ്ട മികച്ച ഫാസ്റ് ബൗളര്‍മാരുടെ നിരയില്‍ ആശിഷ് നെഹ്‌റയുണ്ടാകുമെന്ന് ഒരു സംശയവുമില്ലാതെ...



